News
- Apr- 2024 -8 April
വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചു: സ്കൂളിലെ പ്രധാന അധ്യാപകന് അറസ്റ്റില്‍
മംഗളൂരു: കര്‍ണാടക കാര്‍ക്കളയില്‍ 14 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് പ്രധാനാധ്യാപകനും ക്ഷേത്രത്തിലെ മുഖ്യപൂജാരിയുമായ 58കാരന് അറസ്റ്റില്‍. ബോല ഗ്രാമത്തിലെ ബരാബൈലു ഗവണ്മെന്റ് ഹയര്‍ പ്രൈമറി…
Read More » - 8 April
വീടിനുള്ളിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ സംഭവം, അമ്മയ്ക്ക് പിന്നാലെ മകളും മരിച്ചു
പട്ടാമ്പി: വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ മകളും മരിച്ചു. ചെറുകോട് മുണ്ടക്ക പറമ്പിൽ ബീന (35) യുടെ മകൾ നിഖ (12) ആണ് മരിച്ചത്.…
Read More » - 8 April
വന്‍ സ്വര്‍ണ-പണ വേട്ട: 5.6 കോടി രൂപയും 3 കിലോ സ്വര്‍ണവും 103 കിലോ വെളളിയും പിടിച്ചെടുത്തു
ബെംഗളൂരു: ബെല്ലാരിയില്‍ വന്‍ സ്വര്‍ണ പണ വേട്ട. 5.6 കോടി രൂപയും 3 കിലോ സ്വര്‍ണവും 103 കിലോ വെളളിയും പിടിച്ചെടുത്തു. ബ്രൂസ്പേട്ട് എന്ന സ്ഥലത്തെ വീട്ടില്‍…
Read More » - 8 April
സിദ്ധാർത്ഥൻ്റെ മരണം: പ്രതിപ്പട്ടിക തയ്യാറാക്കി സിബിഐ, രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ 21 പ്രതികൾ
പൂക്കോട് വെറ്ററിനറി സർവകലാശാലാ വിദ്യാർത്ഥിയായ സിദ്ധാർത്ഥൻ്റെ മരണത്തിൽ പ്രതിപ്പട്ടിക തയ്യാറാക്കി സിബിഐ. പട്ടിക വലുതാകുമെന്നാണ് സിബിഐ നൽകുന്ന സൂചന. കഴിഞ്ഞ ദിവസം സിബിഐ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ…
Read More » - 8 April
വിഷു അടുത്തിട്ടും സപ്ലൈകോ വില്‍പ്പനശാലകളില്‍ സാധനങ്ങളില്ല: വിതരണത്തിൽ പാളിച്ച
തിരുവനന്തപുരം: വിഷു അടുത്തിട്ടും സപ്ലൈകോ വില്‍പ്പനശാലകളില്‍ വേണ്ടത്ര സാധനങ്ങളെത്തിയില്ല. സബ്സിഡി ഉത്പന്നങ്ങളുടെ വില കൂട്ടാൻ സർക്കാർ തീരുമാനിച്ചിട്ടും വിതരണക്കാർ മുഖംതിരിഞ്ഞുനിന്നതാണ് പ്രശ്നം. 13 സബ്സിഡി ഉത്പന്നങ്ങളില്‍ അഞ്ചോ…
Read More » - 8 April
നവീന്റെ ഭ്രാന്തന് ആശയങ്ങള്‍ ദേവി വിശ്വസിച്ചു, ആര്യയെ മാനസിക അടിമയാക്കി: പൊലീസ് പറയുന്നതിങ്ങനെ
തിരുവനന്തപുരം: പ്രളയം വന്ന് ഭൂമി നശിക്കുമെന്നും അതിന് മുന്‍പ് പുനര്‍ജനിച്ച് അന്യഗ്രഹത്തില്‍പോയി ജീവിക്കണമെന്നും അരുണാചലില്‍ ജീവനൊടുക്കിയവര്‍ വിശ്വസിച്ചിരുന്നതെന്ന് പൊലീസ്. ഈ ചിന്ത മറ്റുള്ളവരിലേക്ക് എത്തിച്ചത് ജീവനൊടുക്കിയ നവീന്‍…
Read More » - 8 April
വീണ്ടും ആളെക്കൊല്ലി ബൈക്ക് റേസിങ്: കാല്‍നടയാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ചു, രണ്ട് മരണം, ഒരാള്‍ക്ക് ഗുരുതര പരിക്ക്
തിരുവനന്തപുരം: തിരുവനന്തപുരത്ത് ബൈക്ക് അപകടത്തില്‍ രണ്ടു മരണം. ഒരാള്‍ക്ക് ഗുരുതര പരിക്ക്. ബൈക്ക് കാല്‍നടയാത്രക്കാരനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ബൈക്കോടിച്ചിരുന്ന മണക്കാട് സ്വദേശി അല്‍ താഹിര്‍(20), റോഡ് മുറിച്ചുകടക്കുകയായിരുന്ന…
Read More » - 8 April
പാത്രം കഴുകുന്നതിനിടെ കുഴഞ്ഞുവീണു: പതിനാലുകാരിക്ക് ദാരുണാന്ത്യം
തൊടുപുഴ: പതിനാലുകാരി കുഴഞ്ഞുവീണു മരിച്ചു. തോപ്രാംകുടി സ്കൂൾ സിറ്റി മങ്ങാട്ടുകുന്നേൽ പരേതനായ സിബിയുടെ മകൾ ശ്രീലക്ഷ്മി(14) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കയിരുന്നു സംഭവം. ഭക്ഷണം കഴിച്ച ശേഷം…
Read More » - 8 April
പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി: സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്
പത്തനംതിട്ട: പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്. . സിപിഐഎം പത്തനംതിട്ട തുമ്പമണ്‍ ടൗണ്‍ നോര്‍ത്ത് ബ്രാഞ്ച് സെക്രട്ടറി ബി അര്ജുന് ദാസിനെതിരെയാണ്…
Read More » - 8 April
പാനൂർ സ്ഫോടനം: അറസ്റ്റിലായവർക്കെല്ലാം പാർട്ടി ബന്ധം, മുഖ്യസൂത്രധാരൻ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയെന്ന് പൊലീസ്
കണ്ണൂര്‍: പാനൂര്‍ സ്ഫോടനത്തിന്റെ മുഖ്യആസൂത്രകൻ ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയെന്ന് പൊലീസ്. മുഖ്യസൂത്രധാരനായ കുന്നോത്ത് പറമ്പ് യൂണിറ്റ് സെക്രട്ടറി ഷിജാലിന് വേണ്ടി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. അറസ്റ്റിലായ അമൽ ബാബുവും…
Read More » - 8 April
പാനൂര്‍ ബോംബ് സഫോടനം: പാർട്ടിക്ക് പങ്കില്ലെന്ന വാദം പൊളിയുന്നു, ഡിവൈഎഫ്ഐ നേതാക്കള്‍ക്കും നേരിട്ട് പങ്ക്
കണ്ണൂര്‍: പാനൂരില്‍ ബോംബ് സ്ഫോടനം നടന്ന സംഭവത്തില്‍ ഡിവൈഎഫ്ഐ നേതാക്കളടക്കം കസ്റ്റഡിയിലായ സാഹചര്യത്തില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്ന വാദം പൊളിയുന്നു. ഡിവൈഎഫ്ഐ മീത്തലെ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി അമല്‍…
Read More » - 8 April
‘കേരളത്തെ ശമ്പളംപോലും മുടക്കുന്ന അവസ്ഥയിലെത്തിച്ച മുഖ്യമന്ത്രിയെയും മകളെയും സംരക്ഷിക്കുന്നത് ബിജെപി’- ഡി കെ ശിവകുമാർ
ചേർത്തല: രാജ്യത്താകെയുള്ള പ്രതിപക്ഷനേതാക്കളെയെല്ലാം ഇ.ഡി.യെ ഉപയോഗിച്ച് ഇല്ലായ്മചെയ്യാൻ ശ്രമിക്കുന്ന ബി.ജെ.പി.യാണ് കേരളത്തിലെ മുഖ്യമന്ത്രിയെയും മകളെയും സംരക്ഷിക്കുന്നതെന്ന ആരോപണവുമായി കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. കെ.സി. വേണുഗോപാലിന്റെ…
Read More » - 8 April
50 വർഷങ്ങൾക്ക് ശേഷം ഇന്ന് ഏറ്റവും ദൈർഘ്യമേറിയ സമ്പൂർണ സൂര്യഗ്രഹണം: കാത്തിരിപ്പിൽ ലോകം
അര നൂറ്റാണ്ടിൽ ഒരിക്കൽ നടക്കുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണത്തിന് ഇന്ന് ലോകം സാക്ഷ്യം വഹിക്കും. ശാസ്ത്രലോകത്തെ സംബന്ധിച്ച് വളരെ നിർണായകമായ ദിവസമാണ് ഇന്ന്. നട്ടുച്ചയ്ക്ക് പോലും സന്ധ്യയുടെ…
Read More » - 8 April
പ്രശസ്ത കൂടിയാട്ടം കലാകാരൻ കലാമണ്ഡലം രവീന്ദ്രൻ അന്തരിച്ചു
തിരുവനന്തപുരം: പ്രശസ്ത കൂടിയാട്ടം കലാകാരൻ കാപ്പിൽ വാരിയത്ത് കലാമണ്ഡലം രവീന്ദ്രൻ (58) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച തിരുവനന്തപുരത്ത് വച്ച് നടക്കും. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഫെലോഷിപ്പ് ലഭിച്ചിട്ടുള്ള…
Read More » - 8 April
വയനാട്ടിൽ ആനി രാജയുടെ ഇലക്ഷൻ പ്രചാരണത്തിന് ഗുസ്തി താരം സാക്ഷി മാലിക്
മുംബൈ: വയനാട് ലോക്സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ആനി രാജയ്ക്ക് പിന്തുണയുമായി ഗുസ്തി താരം സാക്ഷി മാലിക്. വീഡിയോയിലൂടെയാണ് സാക്ഷി ആനി രാജയെ പിന്തുണച്ച് രംഗത്ത് വന്നത്.…
Read More » - 7 April
വിദേശവിദ്യാര്‍ഥികള്‍ ഹോസ്റ്റല്‍ വിട്ടുപോകണം : നിർദേശവുമായി ഗുജറാത്ത് സര്‍വകലാശാല
വിദേശവിദ്യാര്‍ഥികള്‍ ഹോസ്റ്റല്‍ വിട്ടുപോകണം : നിർദേശവുമായി ഗുജറാത്ത് സര്‍വകലാശാല
Read More » - 7 April
നാല് ജില്ലകളില്‍ ഇടിമിന്നലോടെ മഴയ്ക്ക് സാദ്ധ്യത, ശക്തമായ കാറ്റുണ്ടാകുമെന്നും കാലാവസ്ഥാ ഗവേഷണ കേന്ദ്രം
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്ക് സാദ്ധ്യത
Read More » - 7 April
’23 വർഷം മാവോയിസ്റ്റായി പ്രവർത്തിച്ചു, ഇനി പ്രാധാന്യമില്ല’: പാത ഉപേക്ഷിച്ചുവെന്ന് സുരേഷ്
കണ്ണൂർ: കണ്ണൂർ ജില്ലയുടെ മലയോര പ്രദേശമായ കാഞ്ഞിരക്കൊല്ലിയിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ മാവോയിസ്റ്റ് പോലീസിൽ കീഴടങ്ങി. മാവോയിസ്റ്റ് സായുധ വിപ്ലവ പാത താൻ ഉപേക്ഷിച്ചതായും സുരേഷ് പറഞ്ഞു.…
Read More » - 7 April
മലയാളിയായ ഏതൊരു ചെറുപ്പക്കാരന്റെയും ആരാധനാ പുരുഷൻ: മേജർ മഹാദേവനെക്കുറിച്ച് മേജര്‍ രവി
മലയാളിയായ ഏതൊരു ചെറുപ്പക്കാരന്റെയും ആരാധനാ പുരുഷൻ: മേജർ മഹാദേവനെക്കുറിച്ച് മേജര്‍ രവി
Read More » - 7 April
കണിച്ചുകുളങ്ങര ദേവസ്വം ഭരണസമിതി: തുഷാര്‍ വെള്ളാപ്പള്ളി വൈസ് പ്രസിഡന്റ്
വെള്ളാപ്പള്ളി നടേശൻ നയിച്ച പാനലിലെ എല്ലാവരും തിരഞ്ഞെടുക്കപ്പെട്ടു.
Read More » - 7 April
‘സത്യം ചെയ്യിച്ചിട്ടാണ് അവനെ പ്രൊമോഷന് കൊണ്ടുവരുന്നത്’: ധ്യാൻ ശ്രീനിവാസനെ കുറിച്ച് വിനീത്
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ‘വർഷങ്ങൾക്ക് ശേഷം’ റിലീസിന് തയ്യാറെടുക്കുകയാണ്. പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ, നിവിൻ, കല്യാണി, നീരജ്, അജു തുടങ്ങി ഒരു വലിയ നിര…
Read More » - 7 April
കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ വാല്‍പ്പാറ ടണലില്‍ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു
ശ്യാം പാറയിടുക്കില്‍ അകപ്പെടുകയായിരുന്നു
Read More » - 7 April
എൽ.ഡി.എഫ് കൗൺസിലര്‍ തട്ടിയത് 47 കോടിയുടെ ക്രിപ്റ്റോ കറൻസി, അഹമ്മദ് ഉനൈസിനെ വീട്ടിലെത്തി പൊക്കി ഹൈദരാബാദ് പൊലീസ്
കോഴിക്കോട് : 47 കോടിയുടെ ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസിൽ എൽഡിഎഫ് കൗൺസിലർ അറസ്റ്റിൽ. കൊടുവള്ളി നഗരസഭ 12 ആം വാർഡ് കൗൺസിലർ നാഷണൽ സെകുലർ കോൺഫറൻസ്…
Read More » - 7 April
അകത്ത് നിന്നും പൂട്ടിയ മുറിയിൽ തീ പടർന്നതെങ്ങനെ? പട്ടാമ്പിയിലെ ബീനയുടേത് ആത്മഹത്യയോ?
പട്ടാമ്പി: പാലക്കാട് വല്ലപ്പുഴ ചെറുകോട് യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുര്ത്ത്. യുവതിക്കൊപ്പം പൊള്ളലേറ്റ രണ്ട് പെണ്മക്കള് ആശുപത്രിയില്‍ ചികിത്സയിലാണ്. ചെറുകോട് മുണ്ടക്കുംപറമ്പില്‍ പ്രദീപിന്റെ…
Read More » - 7 April
ലോക്സഭാ തെരഞ്ഞെടുപ്പ്: പ്രചാരണത്തില്‍ നിന്ന് പിന്മാറുന്നതായി നടി ഖുശ്ബു
നിര്‍ഭാഗ്യവശാല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവരുന്നു
Read More »