News
- Mar- 2025 -20 March
നെയ്യാറ്റിന്‍കരയിൽ എംഡിഎംഎയുമായി നിയമ വിദ്യാര്‍ത്ഥി ഉള്‍പ്പെടെ രണ്ടുപേര്‍ എക്സൈസ് പിടിയില്‍
തിരുവനന്തപുരം : നെയ്യാറ്റിന്‍കരയ്ക്ക് സമീപം എംഡിഎംഎയുമായി നിയമ വിദ്യാര്‍ത്ഥി ഉള്‍പ്പെടെ രണ്ടുപേര്‍ എക്സൈസ് പിടിയില്‍. എക്സൈസിന്റെ മിന്നല്‍ പരിശോധനയില്‍ പാറശാല കോഴിവിള സ്വദേശി സല്മാന് (23), വള്ളക്കടവ്…
Read More » - 20 March
പാരമ്പര്യ വൈദ്യന് ഷാബ ഷെരീഫ് വധക്കേസ് : ഒന്നും രണ്ടും ആറും പ്രതികള്‍ കുറ്റക്കാര്‍ : ബാക്കിയുള്ളവരെ വെറുതെ വിട്ടു
മലപ്പുറം : മൈസൂരിലെ പാരമ്പര്യ വൈദ്യന് ഷാബ ഷെരീഫിനെ തട്ടിക്കൊണ്ടുവന്ന് കൊലപ്പെടുത്തിയ കേസില്‍ 1,2,6 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. ബാക്കിയുള്ളവരെ കോടതി വെറുതെ വിട്ടു. ഒന്നാം പ്രതി…
Read More » - 20 March
നഴ്സിങ് കോളജിലെ റാഗിംഗിന് പിന്നാലെ കര്‍ശന നടപടികളിലേയ്ക്ക് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: കോട്ടയം നഴ്സിങ് കോളജിലെ റാഗിംഗിന് പിന്നാലെ കര്‍ശന നടപടികളിലേയ്ക്ക് ആരോഗ്യവകുപ്പ്. വിദ്യാര്‍ഥികള്‍ക്കിടയില്‍ രഹസ്യ സര്‍വേ, പരാതി അയക്കാന്‍ ഇ-മെയില്‍, സിസിടിവി നിരീക്ഷണം എന്നിവ ഓരോ കോളജിലും…
Read More » - 20 March
ഓട്ടിസം നേരത്തെ കണ്ടെത്താം : രക്ത മൂത്ര പരിശോധനകളിലൂടെ
കുട്ടികളിലെ ഓട്ടിസം നേരത്തേ തന്നെ കണ്ടെത്തുന്ന രക്ത, മൂത്ര പരിശോധനകൾ ഇംഗ്ലണ്ടിലെ വാർവിക് സർവകലാശാലാ ഗവേഷകസംഘം വികസിപ്പിച്ചു. നിലവിലുള്ള പരിശോധനകളെക്കാൾ ഫലവത്താണു പുതിയ രീതി. ഓട്ടിസം മൂലം…
Read More » - 20 March
പോളി ടെക്നിക് ഹോസ്റ്റലിലേക്ക് കഞ്ചാവ് എത്തിച്ചത് എറണാകുളത്തെ വന്‍ ലഹരി സംഘം
കളമശേരി: പോളി ടെക്നിക് ഹോസ്റ്റലിലേക്ക് കഞ്ചാവ് എത്തിച്ചത് എറണാകുളത്തെ വന്‍ ലഹരിസംഘമെന്ന് പൊലീസിന്റെ കണ്ടെത്തല്‍. പിടിയിലായ അഹിന്ത മണ്ടല്‍, സൊഹൈല്‍ എന്നിവര്‍ ഇതരസംസ്ഥാന ലഹരി മാഫിയയിലെ പ്രധാനികളെന്നാണ്…
Read More » - 20 March
സ്വര്‍ണത്തിന്റെ വില കുതിക്കുന്നു; ഇന്നും വില കൂടി
കൊച്ചി: റെക്കോര്‍ഡ് വീണ്ടും തിരുത്തി സ്വര്‍ണത്തിന്റെ കുതിപ്പ് തുടരുന്നു. ഇന്നും സ്വര്‍ണവില ഉയര്‍ന്നു. പവന് 160 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന് സ്വര്‍ണത്തിന്റെ വില…
Read More » - 20 March
ഗാസയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ കൊല്ലപ്പെട്ടത് 436 പേർ
ഗാസാസിറ്റി: വെറും 36മണിക്കൂറിനുള്ളിൽ ഗാസയിൽ കൊല്ലപ്പെട്ടത് 436 പേർ.ഗാസയിലെ വിവിധ മേഖലകളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ 436 പേര് കൊല്ലപ്പെട്ടെന്നാണ് കണക്കുകള്‍. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്നും…
Read More » - 20 March
കൊൽക്കത്തയിലും ഡൽഹിയിലും സിഐഎയ്ക്ക് ‘രഹസ്യ താവളങ്ങൾ’ ഉണ്ടായിരുന്നു? ജോൺ എഫ് കെന്നഡി വധഫയലുകൾ വെളിപ്പെടുത്തുന്നത്..
ബംഗാളിലും ഡൽഹിയിലും അമേരിക്കയുടെ കുറ്റാന്വേഷണ ഏജൻസിയായ സിഐഎയ്ക്ക് രഹസ്യ താവളങ്ങൾ ഉണ്ടായിരുന്നതായി വെളിപ്പെടുത്തൽ. റഷ്യൻ പിന്തുണയുള്ള അന്താരാഷ്ട്ര വാർത്താ ടെലിവിഷൻ ശൃംഖലയായ ആർടി ഓൺ എക്സിൽ പങ്കിട്ട…
Read More » - 20 March
കരിങ്കോഴി നിസ്സാരനല്ല, ഹൃദ്രോഗമകറ്റാനും ആയുസ്സും ആരോഗ്യവും ലൈംഗിക ശേഷിയും വർധിപ്പിക്കാനും ഇത് വളരെ നല്ലത്
നമ്മുടെ ആയുസ്സും ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്ന പല ഘടകങ്ങളും കരിങ്കോഴിയിൽ ഉണ്ട്. . പ്രോട്ടീന്‍, കൊഴുപ്പ്, അമിനോ ആസിഡ്, വിറ്റാമിന്‍ ബി, നിയാസിന് തുടങ്ങിയവയെല്ലാം ധാരാളം കരിങ്കോഴിയില്‍ അടങ്ങിയിട്ടുണ്ട്.…
Read More » - 20 March
മല്ലിയില കൊണ്ട് മുടികൊഴിച്ചിൽ മാറ്റാം : അത്ഭുതകരമായ മാറ്റം ഈ ഒറ്റ പായ്ക്കിൽ
മല്ലി പാചകത്തിന് മാത്രമല്ല, ഇനി മുതൽ സൗന്ദര്യ സംരക്ഷണത്തിനും ഉത്തമം. നിങ്ങളുടെ ആരോഗ്യം വളര്‍ത്താന്‍ സഹായിക്കുന്ന നിരവധി പോഷകങ്ങൾ മല്ലിയിലുണ്ട്. മല്ലി നിങ്ങളുടെ മുടി പ്രശ്നങ്ങള്‍ നീക്കാനും…
Read More » - 20 March
ഭാഗ്യവും ഐശ്വര്യവും വന്നുചേരും, ഇവ വീട്ടിൽ വെച്ചാൽ
അയ്യായിരത്തോളം വർഷം പഴക്കമുള്ള ശാസ്ത്ര ശാഖയാണ് ഫെങ്ഷൂയി. ഭൂമിയിലെ ഊർജം മനുഷ്യർക്കനുകൂലമായി മാറ്റാൻ കഴിവുള്ള ഈ ചൈനീസ് വാസ്തുശാസ്ത്രത്തിനു നമ്മുടെ നാട്ടിൽ ഏറെ പ്രചാരമുണ്ട്. ഭാഗ്യത്തിനും ധനസിദ്ധിക്കും…
Read More » - 20 March
പഞ്ചാബിൽ കർഷകർ പോലീസുമായി ഏറ്റുമുട്ടി, പ്രതിഷേധക്കാരുടെ കൂടാരങ്ങൾ തകർത്തു
ഒരു വർഷത്തിലേറെയായി അടച്ചിട്ടിരിക്കുന്ന ശംഭു, ഖനൗരി അതിർത്തികളിൽ നിന്ന് പ്രതിഷേധിക്കുന്ന കർഷകരെ ബുധനാഴ്ച പഞ്ചാബ് പോലീസ് ഒഴിപ്പിക്കാൻ തുടങ്ങി. കേന്ദ്ര പ്രതിനിധി സംഘവുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് മടങ്ങുന്നതിനിടെ…
Read More » - 20 March
പ്രമേഹം മുതൽ കൊളസ്ട്രോൾ വരെ കുറയ്ക്കും: എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഹെല്‍ത്തി ബ്രേക്ക്ഫാസ്റ്റ്
നുറുക്ക് ഗോതമ്പ് ഇന്ന് കടകളിലെല്ലാം വാങ്ങിക്കാൻ കിട്ടുന്ന ഒന്നാണ്. നുറുക്ക് ഗോതമ്പ് കൊണ്ട് പലതും തയ്യാറാക്കാം. ഉപ്പുമാവായോ, പുട്ടായോ എല്ലാം നുറുക്ക് ഗോതമ്പ് ഉപയോഗപ്പെടുത്തുന്നവരുണ്ട്. അതല്ലെങ്കില്‍ കഞ്ഞി…
Read More » - 20 March
ലഹരി കച്ചവടം തട്ടുകടയുടെ മറവിൽ: ഉമ്മയെ വെട്ടിക്കൊന്ന ആഷിക്കും ഭാര്യയെ വെട്ടിക്കൊന്ന യാസിറും അടുത്ത സുഹൃത്തുക്കൾ
കോഴിക്കോട്: ഉമ്മയെ വെട്ടിക്കൊന്ന ആഷിക്കും ഭാര്യയെ വെട്ടിക്കൊന്ന യാസിറും സുഹൃത്തുക്കളും സഹപ്രവർത്തകരും. താമരശ്ശേരി ചുരത്തിലെ തട്ടുകടയിലായിരുന്നു ആഷിക്കും യാസിറും ജോലി ചെയ്തിരുന്നത്. ഇരുവരും ലഹരിക്ക് അടിമകളെന്നും നാട്ടുകാർ…
Read More » - 20 March
ഇന്ത്യയിൽ 2500 കോടി രൂപയുടെ വമ്പൻ നിക്ഷേപവുമായി ട്രംപിന്റെ കമ്പനി : വരുന്നത് മഹാരാഷ്ട്രയിൽ
2500 കോടി രൂപയുടെ വമ്പൻ നിക്ഷേപവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കമ്പനി ഇന്ത്യയിൽ. റിയാലിറ്റി ഫോം ആയ ട്രിബേക്ക ഡെവലപ്പേർസ് ആണ് ഇന്ത്യൻ കമ്പനിയായ കുന്ദൻ…
Read More » - 20 March
അരി ആഹാരം മാറ്റി ഗോതമ്പും ഓട്സും ശീലമാക്കിയാൽ പ്രമേഹരോഗിയുടെ ആഹാരമായി എന്ന ചിന്ത തെറ്റാണ്: അറിയാം ഇക്കാര്യങ്ങൾ
ശരീരത്തിൽ ഇൻസുലിൻ ഉൽപാദിപ്പിക്കുന്നതു കുറയുന്നതു മൂലമോ ഇൻസുലിനോടുള്ള ശരീരത്തിന്റെ പ്രതികരണത്തിലുള്ള കുറവു മൂലമോ രക്തത്തിൽ പഞ്ചസാരയുടെ അളവു വർധിക്കുന്ന അവസ്ഥയാണു പ്രമേഹം. പാരമ്പര്യ ഘടകങ്ങളാണു പ്രമേഹത്തിന്റെ പ്രധാന…
Read More » - 20 March
മഴക്കാലത്ത് ഈ ഭക്ഷണം കഴിച്ചാൽ അപകടം തൊട്ടരികെ
മഴക്കാലത്ത് നമ്മുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. പല രോഗങ്ങളും ഏതുവിധത്തിലും പിടിപെടാം. ഇതില്‍ ഭക്ഷണ കാര്യങ്ങളാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. ജോലിക്കു പോകുന്നവര്‍ പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നു. ഇത്തരം…
Read More » - 20 March
സൂര്യദേവനെ ആരാധിക്കുന്നവർ ഞായറാഴ്ച കഴിക്കരുതാത്ത ഭക്ഷണങ്ങൾ
ഭക്ഷണ കാര്യത്തില്‍ അങ്ങനെ പ്രത്യേകിച്ച് ദിവസങ്ങളൊന്നും നോക്കേണ്ട ആവശ്യമില്ല. ഏത് ഭക്ഷണവും എപ്പോള്‍ വേണമെങ്കിലും നമ്മള്‍ക്ക് കഴിയ്ക്കാം. എന്നാല്‍ ഹൈന്ദവ വിശ്വാസമനുസരിച്ച് സൂര്യദേവനെ ആരാധിക്കുമ്പോൾ ഞായറാഴ്ച ചില…
Read More » - 20 March
ഗാനമേളയ്ക്ക് പോകരുതെന്ന് വീട്ടുകാര്‍ വിലക്കി; ഒമ്പതാം ക്ലാസുകാരന് തൂങ്ങി മരിച്ചു
പാലക്കാട് : മണ്ണൂര്‍ ഒമ്പതാം ക്ലാസുകാരന് തൂങ്ങിമരിച്ച നിലയില്‍. മണ്ണൂര്‍ സ്വദേശി ജ്യോതിഷിന്റെ മകന് ശ്രീഹരിയാണ് മരിച്ചത്. ഇന്ന് വൈകിട്ടാണ് സംഭവം. മണ്ണൂര്‍ കൈമാക്കുന്നത് കാവിലെ പൂരവുമായി…
Read More » - 19 March
വടക്കാഞ്ചേരിയില്‍ അച്ഛനെയും മകനെയും വെട്ടിപ്പരുക്കേല്‍പ്പിച്ചു
തൃശ്ശൂര്‍: വടക്കാഞ്ചേരിയില്‍ അച്ഛനെയും മകനെയും വെട്ടിപ്പരുക്കേല്‍പ്പിച്ചു. തിരുത്തിപറമ്പ് കനാല്‍ പാലം പരിസരത്ത് വെച്ചാണ് മോഹനന്, മകന് ശ്യാം എന്നിവരെ വെട്ടിയത്. രതീഷ് ( മണികണ്ഠന്…
Read More » - 19 March
വയനാട് കളക്ടറേറ്റിൽ ബോംബ് ഭീഷണി
വയനാട്: വയനാട് കളക്ടറേറ്റിൽ ബോംബ് ഭീഷണി. ഇന്നലെ രാവിലെയാണ് ഔദ്യോഗിക മെയിലില്‍ ബോംബ് ഭീഷണി സന്ദേശമെത്തിയത്. ഇ- മെയില്‍ സന്ദേശം ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ പൊലീസും ബോംബ്…
Read More » - 19 March
ചക്ക പറിക്കാൻ പ്ലാവികയറിയ യുവാവിന് ദേഹാസ്വസ്ഥ്യം: രക്ഷപ്പെടുത്തി ഫയർഫോഴ്സ്,
വീട്ടുവളപ്പിലെ 35 അടിയോളം ഉയരം വരുന്ന പ്ലാവിന്റെ മുകളിലാണ് ബിജേഷ് കുടുങ്ങിയത്.
Read More » - 19 March
തൃശ്ശൂര്‍ കൊരട്ടിയില്‍ പുലി ഇറങ്ങി: ആര് ആര് ടി പരിശോധന
ആശുപത്രിക്ക് സമീപം കാടുപിടിച്ച് കിടക്കുന്ന പാടവും ഭൂമിയുമാണ് പരിശോധിച്ചത്
Read More » - 19 March
സാമ്പത്തിക ക്രമക്കേട് : സിപിഐ നേതാവ് ചെങ്ങറ സുരേന്ദ്രനെ സിപിഐയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു
ഒരുവര്‍ഷത്തേക്കാണ് പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്.
Read More » - 19 March
മലപ്പുറത്ത് ലഹരി ഉപയോഗത്തില്‍ വന്‍ വര്‍ധന: ടര്‍ഫുകള്‍ക്ക് സമയ നിയന്ത്രണം ഏര്‍പ്പെടുത്തി പൊലീസ്
മലപ്പുറം: മലപ്പുറം പോലീസ് സ്റ്റേഷന് പരിധിയില്‍ ടര്‍ഫുകള്‍ക്ക് നാളെ മുതല്‍ രാത്രി 12 മണി വരെ മാത്രം അനുമതിയെന്ന് പൊലീസ്. യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമിടയില്‍ ലഹരിയുടെയും മദ്യത്തിന്റെയും ഉപയോഗം…
Read More »