News
- Oct- 2024 -27 October
ഈ മാസം 25ന് യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പ്രിയയും ഭര്‍ത്താവും മരിക്കാന്‍ പോകുന്നതിന്റെ സൂചനകള്‍
തിരുവനന്തപുരം : പാറശ്ശാലയില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പാറശ്ശാല ചെറുവാരക്കോണം സ്വദേശികളായ സെല്‍വ്വരാജ് (45) പ്രിയ ലത (40) എന്നിവരെയാണ്…
Read More » - 27 October
കാര്‍വാര്‍ എംഎല്‍എക്ക് ആകെ 42 വര്‍ഷം ജയില്‍ ശിക്ഷ, വിധി പ്രസ്താവത്തിലെ വിവരങ്ങള്‍ പുറത്ത്
ബെംഗളൂരു: അനധികൃത ഇരുമ്പയിര് കടത്ത് കേസില്‍ ശിക്ഷിക്കപ്പെട്ട കോണ്‍ഗ്രസ് നേതാവും കാര്‍വാര്‍ എംഎല്‍എയുമായ സതീഷ് കൃഷ്ണ സെയിലിന് എതിരായ വിധി പ്രസ്താവത്തിലെ വിവരങ്ങള്‍ പുറത്ത്. ആറ് കേസുകളിലായി…
Read More » - 27 October
വിമാനങ്ങള്‍ക്ക് പിന്നാലെ ഹോട്ടലുകള്‍ക്കും ബോംബ് ഭീഷണി സന്ദേശം: രാജ്യത്തെ 24 പ്രധാന ഹോട്ടലുകള്‍ക്കാണ് ബോംബ് ഭീഷണി
ന്യൂഡല്‍ഹി: വിമാനങ്ങള്‍ക്ക് പിന്നാലെ ഹോട്ടലുകള്‍ക്കും ബോംബ് ഭീഷണി സന്ദേശം എത്തിയതായി റിപ്പോര്‍ട്ട്. കൊല്‍ക്കത്തയിലും ആന്ധ്രയിലും ഗുജറാത്തിലുമായി 24 ഹോട്ടലുകള്‍ക്കാണ് ഭീഷണി സന്ദേശമെത്തിയത്. സ്റ്റാര്‍ ഹോട്ടലുകള്‍ ഉള്‍പ്പടെ തകര്‍ക്കുമെന്ന്…
Read More » - 27 October
ഒരു സമുദായത്തേയും സമൂഹത്തേയും ആക്ഷേപിക്കുന്നു, ജയരാജന്റെ പുസ്തകം സിപിഎമ്മിന്റെ തിരക്കഥ: പി കെ ഫിറോസ്
പാലക്കാട്: മുതിര്‍ന്ന സിപിഐഎം നേതാവ് പി ജയരാജന്റെ പ്രകാശനം ചെയ്ത പുസ്തകം സിപിഐഎമ്മിന്റെ തിരക്കഥയെന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. ഒരു സമുദായത്തേയും…
Read More » - 27 October
തിരുവനന്തപുരത്ത് ദമ്പതികൾ പൂട്ടിയിട്ടിരുന്ന വീടിനുള്ളിൽ മരിച്ച നിലയിൽ
തിരുവനന്തപുരം: ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ. പാറശ്ശാല ചെറുവാരക്കോണം സ്വദേശികളായ സെൽവ്വരാജ് (45), ഭാര്യ പ്രിയ (40) എന്നിവരാണാണ് മരിച്ചത്. പൂട്ടിയിട്ടിരുന്ന വീടിനുള്ളിൽ സെൽവ്വരാജിനെ തൂങ്ങിയ നിലയിലും…
Read More » - 27 October
പ്ലാറ്റ്ഫോമിന്റെ ഭാഗത്ത് അശ്രദ്ധമായി ഹിറ്റാച്ചി പ്രവർത്തിപ്പിച്ചു, അപകടം ഒഴിവാക്കാന്‍ സഡന്‍ ബ്രേക്കിട്ട് വന്ദേഭാരത്
അപകട സാധ്യത പരിഗണിച്ച് വന്ദേഭാരത് ട്രെയിൻ സഡൻ ബ്രേക്കിട്ട് നിർത്തി. കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വന്ദേഭാരത് ട്രെയിനിനാണ് കണ്ണൂർ പയ്യന്നൂരിൽവെച്ച് സഡൻ ബ്രേക്കിടേണ്ടി വന്നത്. ട്രാക്കിനോട്…
Read More » - 27 October
അർബുദ ചികിത്സയ്ക്കായി ബ്രിട്ടനിലെ ചാൾസ് രാജാവ് ബെംഗളുരുവിൽ
ബെംഗളൂരു: ബ്രിട്ടനിലെ ചാൾസ് രാജാവ് ചികിത്സയ്ക്കായി ബെംഗളുരുവിലെത്തി. ബെംഗളൂരു വൈറ്റ്ഫീൽഡ് സൗഖ്യ ഹോളിസ്റ്റിക് ആൻഡ് ഇന്റഗ്രേറ്റഡ് മെഡിക്കൽ സെന്ററിലാണ് ബ്രിട്ടീഷ് രാജാവ് എത്തിയത്. അർബുദ ചികിത്സയ്ക്കായാണ് ചാൾസ്…
Read More » - 27 October
അമ്മായിയമ്മയുടെ രണ്ടാം ഭർത്താവിനൊപ്പം താമസമാക്കിയ യുവതിക്ക് മുലയൂട്ടുന്ന കുഞ്ഞിനെ തിരികെ നൽകാൻ ഹൈക്കോടതി ഉത്തരവ്
കൊച്ചി: മുലകുടിക്കുന്ന കുഞ്ഞിനെ അമ്മയിൽനിന്ന് അകറ്റാനാകില്ലെന്ന് കേരള ഹൈക്കോടതി. ഒരുവയസ്സും നാലുമാസവും പ്രായമുള്ള കുഞ്ഞിനെ പിതാവിന് കൈമാറാൻ ഉത്തരവിട്ട ഇടുക്കി ശിശുക്ഷേമസമിതിയുടെ ഉത്തരവ് റദ്ദാക്കിയുള്ള വിധിയിലാണ് കോടതി…
Read More » - 27 October
ചികിത്സാപിഴവ് ആരോപിച്ച് നഴ്സുമാരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി, സർക്കാർ സർക്കുലർ പുറപ്പെടുവിക്കണം
കൊച്ചി: ചികിത്സാപിഴവ് ആരോപിച്ച് നഴ്സുമാരെ അറസ്റ്റ് ചെയ്യരുതെന്ന് കേരള ഹൈക്കോടതി. ചേർത്തല താലൂക്ക് ആശുപത്രിയിലെ താത്കാലിക നഴ്സായിരുന്ന യുവതിയുടെ പേരിൽ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസ് രജിസ്റ്റർ ചെയ്ത…
Read More » - 27 October
കടത്തനാടിന്റെ പരദേവതാ ക്ഷേത്രമായ ലോകനാർക്കാവിലമ്മയുടെ വിശേഷങ്ങൾ അറിയാം
വടക്കൻപാട്ടിലെ വീരനായകനായ തച്ചോളി ഒതേനൻ കളിച്ചു വളർന്നത് ലോകനാർകാവിലമ്മയുടെ തിരുമുറ്റത്തായിരുന്നു. കടത്തനാട്ട് തമ്പുരാക്കന്മാരുടെ പരദേവതയായിരുന്നു ലോകനാർ കാവിലമ്മ. മലയും കാവും ആറും ചേർത്ത് ലോകമലയാർകാവ് എന്ന് ക്ഷേത്രത്തിന്…
Read More » - 26 October
ട്രാക്കില്‍ ലോറി, ലോക്കോ പൈലറ്റിന്റെ സമയോചിത ഇടപെടലിൽ വൻദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട് വന്ദേഭാരത്
പയ്യന്നൂർ സ്റ്റേഷന് സമീപം ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നിനായിരുന്നു സംഭവം
Read More » - 26 October
3500 കുട്ടികളെ ലൈംഗിക വൈകൃതത്തിനിരയാക്കിയ 26കാരൻ പിടിയില്‍
പത്തിനും പതിനാറിനുമിടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെയാണ് ഇയാള്‍ കൂടുതലും വലയിലാക്കിയത്
Read More » - 26 October
ബസ് ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം: ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് ഡ്രൈവറെ പിടിച്ചിറക്കി മര്‍ദിച്ചു
ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് ഡ്രൈവറെ പിടിച്ചിറക്കി ക്രൂരമായി മർദിച്ചു.
Read More » - 26 October
അടുത്ത 3 മണിക്കൂറിൽ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത: ജാഗ്രത നിർദേശം
40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത
Read More » - 26 October
പ്രശാന്തിന് സസ്പെൻഷൻ: നടപടി ഗുരുതര ചട്ടലംഘനങ്ങൾ കണ്ടെത്തിയതിന് പിന്നാലെ
പ്രശാന്ത് ഈ മാസം പത്ത് മുതൽ അനധികൃത അവധിയിലാണ്
Read More » - 26 October
ടൊവിനോ തോമസ് നായകൻ: നരിവേട്ട രണ്ടാംഘട്ട ചിത്രീകരണം വയനാട്ടിൽ ആരംഭിച്ചു
പ്രിയംവദാ കൃഷ്ണയാണ് നായിക.
Read More » - 26 October
എലി ശല്യം നേരിടുന്നുണ്ടോ ? ഈ ചെടികൾ വീടിനു മുന്നില്‍ നട്ട് നോക്കൂ
ഡാഫോഡില്‍ ചെടിയുടെ പൂക്കളില്‍ നിന്ന് പുറപ്പെടുന്ന വിഷ ഗന്ധം എലികളെ തുരത്തും .
Read More » - 26 October
ഉറക്കത്തിനിടെ ഫോണ്‍ ചാർജറില് നിന്ന് വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു
മാലോത്ത് അനില്‍ (23) ആണ് മരിച്ചത്.
Read More » - 26 October
എം.ബി രാജേഷിന്റെ അളിയന് സന്ദീപ് വാര്യര്‍ വക പണി, ബിജെപി പിന്തുണ അഭ്യർത്ഥിച്ച് ബി സിപിഎം അയച്ച കത്ത് പുറത്തുവിട്ടു
എംഎസ് ഗോപാലകൃഷ്ണൻ ബിജെപി പ്രസിഡന്റിന് അയച്ച കത്താണ് സന്ദീപ് വാര്യർ പുറത്തുവിട്ടത്
Read More » - 26 October
60,000 കോടിയുടെ അഴിമതി: കോണ്‍ഗ്രസ് എംഎല്‍എ സതീഷ് കൃഷ്ണയ്ക്ക് ഏഴ് വര്‍ഷം തടവ് ശിക്ഷ
2010-ലാണ് കേസിനു ആസ്പദമായ സംഭവം
Read More » - 26 October
ആറാംക്ലാസ് വിദ്യാര്‍ഥിയെ പീഡിപ്പിച്ചു: ചിത്രകലാധ്യാപകന്‍ 12 വര്‍ഷം കഠിന തടവ്
ഭയം മൂലം കുട്ടി പുറത്തുപറഞ്ഞിരുന്നില്ല
Read More » - 26 October
മഅ്ദനിക്കെതിരെ പരാമര്‍ശങ്ങള്‍: പ്രകാശനത്തിന് പിന്നാലെ പി.ജയരാജന്റെ പുസ്തകം കത്തിച്ച് പിഡിപിയുടെ പ്രതിഷേധം
തീവ്രവാദത്തിന്റെ ബ്രാൻഡ് അംബാസിഡറെന്ന് മഅ്ദനിയെ വിശേഷിപ്പിക്കുന്നത് സംഘ്പരിവാറാണ്
Read More » - 26 October
നടി ബീന കുമ്പളങ്ങി ആശുപത്രിയില്‍: ചികിത്സയ്ക്ക് വേണ്ടത് 10 ലക്ഷത്തോളം രൂപ
ബീനയ്ക്ക് അടിയന്തിരമായി ഒരു ശസ്ത്രക്രിയ നിർദ്ദേശിച്ചിരിക്കുകയാണ് ഡോക്ടര്‍മാർ.
Read More » - 26 October
‘വീട്ടുകാര്‍ക്കെന്നെ വേണ്ട, തൊപ്പി മരിച്ചു, എന്റെ മുന്നില്‍ വേറെ വഴിയില്ല’: മുടി മുറിച്ച് നിഹാദ്
തൊപ്പി എന്ന കഥാപാത്രം താൻ അവസാനിപ്പിക്കുകയാണ്
Read More » - 26 October
മെഡിക്കല്‍ വിദ്യാര്‍ത്ഥിനി സിയയെ വിഷം നല്കി കൊലപ്പെടുത്തിയത് നാല് യുവാക്കള്‍: ആരോപണം ഉന്നയിച്ച് അമ്മ
ജയ്പൂര്‍: മെഡിക്കല്‍ വിദ്യാര്‍ഥിനിയെ വിഷം നല്കി കൊലപ്പെടുത്തിയതാണെന്ന കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. മെഡിക്കല്‍ കോളജിന്റെ കന്റീനില്‍ വച്ച് മകള്‍ സിയയ്ക്ക് വിഷം നല്‍കിയെന്നാണ് അമ്മ…
Read More »