KeralaLatest NewsNews

ബസ് ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം: ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് ഡ്രൈവറെ പിടിച്ചിറക്കി മര്‍ദിച്ചു

ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് ഡ്രൈവറെ പിടിച്ചിറക്കി ക്രൂരമായി മർദിച്ചു.

കൊച്ചി: തൃപ്പൂണിത്തുറയില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം. ബസുകളുടെ സമയക്രമത്തെ ചൊല്ലിയാണ് സംഘർഷം. ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് ഡ്രൈവറെ പിടിച്ചിറക്കി ക്രൂരമായി മർദിച്ചു.

read also: അടുത്ത 3 മണിക്കൂറിൽ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത: ജാഗ്രത നിർദേശം

എറണാകുളത്തു നിന്ന് വൈക്കത്തേക്ക് പോകുന്ന സ്വകാര്യ ബസിലെ ഡ്രൈവറെ മറ്റൊരു ബസിലെ ജീവനക്കാർ ബസ് തടഞ്ഞ് ആക്രമിച്ചു. യാത്രക്കാരും നാട്ടുകാരും സംഭവത്തില്‍ ഇടപെട്ടതോടെ അക്രമികള്‍ പിൻവാങ്ങി. പിന്നീലെ തൃപ്പൂണിത്തുറ പൊലീസെത്തി നടപടി സ്വീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button