KeralaLatest NewsNews

കണ്ണൂരിലെ സിപിഎം നേതാവ് പി പി ദിവ്യക്കെതിരെ പാർട്ടി നടപടി

ദിവ്യയുടെ ജാമ്യഹർജിയിൽ തലശ്ശേരി സെഷൻസ് കോടതി നാളെ വിധി പറയും.

കണ്ണൂർ : എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിലേക്ക് നയിച്ച സംഭവങ്ങളുടെ പേരിൽ കണ്ണൂരിലെ സിപിഎം നേതാവ് പി പി ദിവ്യക്കെതിരെ പാർട്ടി നടപടി. തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കാൻ ഇന്ന് ചേർന്ന സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിക്കൊണ്ടുള്ള തീരുമാനം സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിനായി സമർപ്പിച്ചു.

read also: ട്രോളി ബാഗുമായി ഗിന്നസ് പക്രു: കെ.പി.എമ്മിലല്ലല്ലോ എന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

ദിവ്യയുടെ വിശദീകരണം തൃപ്തികരമല്ലെന്ന വിലയിരുത്തിയ ശേഷമാണ് പാർട്ടിയുടെ നടപടി. ഉപതിരഞ്ഞെടുപ്പുകൂടി മുന്നിൽ കണ്ടാണ് കടുത്ത അച്ചടക്ക നടപടിയിലേക്ക് സിപിഎം കടന്നത്.

ദിവ്യയുടെ ജാമ്യഹർജിയിൽ തലശ്ശേരി സെഷൻസ് കോടതി നാളെ വിധി പറയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button