News
- Nov- 2024 -30 November
വിവാഹാലോചന നിരസിച്ചു: പെണ്‍കുട്ടിയുടെ അച്ഛനെ തലയ്ക്കടിച്ച് കൊന്നു
തിരുവനന്തപുരം∙ വിവാഹാഭ്യര്‍ഥന നിരസിച്ചതിന് പെണ്‍കുട്ടിയുടെ പിതാവിനെ യുവാവ് തലയ്ക്കടിച്ചു കൊലപ്പെടുത്തി. തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശി ബിജു (40) ആണ് മരിച്ചത്. ഈ മാസം 17നായിരുന്നു സംഭവം. പ്രതിയായ…
Read More » - 30 November
ക്ഷേത്രത്തിൽനിന്നും 1957ൽ മോഷണംപോയ കോടികൾ വിലവരുന്ന വിഗ്രഹം ലണ്ടൻ മ്യൂസിയത്തിൽനിന്ന് തിരിച്ചുപിടിച്ച് തമിഴ്നാട് പോലീസ്
ചെന്നൈ: തഞ്ചാവൂരിലെ ക്ഷേത്രത്തിൽനിന്നും 1957-ൽ മോഷണം പോയ വിഗ്രഹം കണ്ടെത്തി. ലണ്ടനിലെ ഓക്സ്ഫോർഡ് സർവകലാശാലയുടെ മ്യൂസിയത്തിലാണ് വിഗ്രഹം കണ്ടെത്തിയത്. തിരുമങ്കൈ ആഴ്വാർ വെങ്കല വിഗ്രഹമാണ് 67 വർഷങ്ങൾക്ക്…
Read More » - 30 November
ഉൾപ്പാർട്ടി വിഭാഗീയത: ഏരിയാ കമ്മിറ്റി പിരിച്ചുവിട്ട് സിപിഎം നടപടി
ലോക്കൽ കമ്മിറ്റികളിലുണ്ടായ പ്രശ്നം പാർട്ടിക്ക് ആകെ പ്രയാസമുണ്ടാക്കി
Read More » - 30 November
വയനാട്ടില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം: ലാത്തിച്ചാര്‍ജ്
സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്.
Read More » - 30 November
ട്രംപ് അധികാരം ഏല്ക്കുന്നതിന് മുമ്പ് യുഎസിലേക്ക് തിരികെ എത്തണം : വിദ്യാർത്ഥികൾക്ക് നിർദ്ദേശവുമായി സര്‍വകലാശാലകള്‍
ന്യൂയോര്‍ക്ക്: ഡൊണാള്‍ഡ് ട്രംപ് അധികാരം ഏല്ക്കുന്നതിന് മുമ്പ് യുഎസിലേക്ക് തിരികെ എത്തണമെന്ന് വിദേശ വിദ്യാര്‍ഥികളോട് സര്‍വകലാശാലകള്‍. ജനുവരി 20 ന് മുമ്പ് തിരികെ എത്തണമെന്നാണ് വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും…
Read More » - 30 November
ഭർത്താവിൻ്റെ പ്രേതബാധയൊഴിപ്പിക്കാൻ പൂജ വേണമെന്ന് ഭാര്യയെ വിശ്വസിപ്പിച്ചു : പൂജയുടെ മറവിൽ സ്വർണ്ണം കവർന്ന പൂജാരി പിടിയിൽ
ആലുവ : ഭർത്താവിന് പ്രേതബാധയുണ്ടെന്ന് ഭാര്യയെ വിശ്വസിപ്പിച്ച് പൂജയുടെ മറവിൽ സ്വർണ്ണം തട്ടിയെടുത്ത കേസിൽ പൂജാരി റിമാൻ്റിൽ. നോർത്ത് പറവൂർ താണിപ്പാടം ഭാഗത്ത് തട്ടകത്ത് വീട്ടിൽ ശ്യാം…
Read More » - 30 November
ഇത്തിക്കരയാറ്റില്‍ കാണാതായ പതിനേഴുകാരൻ്റെ മൃതദേഹം കണ്ടെത്തി
ചാത്തന്നൂര്‍: ഇത്തിക്കരയാറ്റില്‍ കാണാതായ പതിനേഴുകാരനെ മരിച്ചനിലയില്‍ കണ്ടെത്തി. കല്ലുവാതുക്കല്‍ വരിഞ്ഞം കാരൂര്‍കുളങ്ങര തുണ്ടുവിള വീട്ടില്‍ രവിയുടേയും അംബികയുടേയും മകന് അച്ചുവാണ് മരിച്ചത്. കൂട്ടുകാരുമൊത്ത് ഇത്തിക്കരയാറ്റില്‍ കല്ലുവാതുക്കല്‍ മണ്ണയത്ത്…
Read More » - 30 November
ബിഗ് ബോസ് താരം അജാസ് ഖാന്റെ ഭാര്യ കഞ്ചാവുമായി പിടിയിൽ: പിന്നാലെ അജാസ് ഖാൻ ഒളിവിൽ
മുംബൈ: ബിഗ് ബോസ് താരവും നടനുമായ അജാസ് ഖാന്റെ ഭാര്യ കഞ്ചാവുമായി പിടിയിൽ. അജാസ് ഖാന്റെ വീട്ടിൽ കസ്റ്റംസ് നടത്തിയ റെയ്ഡിനൊടുവിലാണ് താരത്തിന്റെ ഭാര്യ ഫാലോൺ ഗുലിവാലയെ…
Read More » - 30 November
ആലപ്പുഴയിലെ പ്രമുഖനായ നേതാവ് ബിപിൻ സി ബാബു സിപിഎം വിട്ട് ബിജെപിയിൽ ചേർന്നു
കായംകുളം: കായംകുളത്ത് സിപിഎം നേതാവ് ബിപിൻ സി ബാബു ബിജെപിയിൽ ചേർന്നു. ആലപ്പുഴയിൽ സിപിഎം വിഭാഗീയതകൾക്കിടെയാണ് ഏരിയ കമ്മിറ്റി അംഗം പാർട്ടി വിടുന്നത്. ആലപ്പുഴയിലെ ബിജെപിയുടെ സംഘടനാപർവ…
Read More » - 30 November
കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒപി ടിക്കറ്റിന് 10 രൂപ; ഡിസംബര്‍ ഒന്നു മുതല്‍ നിലവില്‍ വരും
കോഴിക്കോട്: നാളെ മുതൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒപി ടിക്കറ്റിന് 10 രൂപ ഈടാക്കാന്‍ തീരുമാനം. ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആശുപത്രി…
Read More » - 30 November
വീട്ടു ജോലിചെയ്തില്ല: 18കാരിയെ പിതാവ് പ്രഷർകുക്കറിന് അടിച്ചു കൊന്നു
വീട്ടുജോലി ചെയ്യാൻ പറഞ്ഞത് കേൾക്കാതെ മൊബൈലിൽ ഗെയിം കളിച്ച 18 കാരിയായ മകളെ പ്രഷർകുക്കർ കൊണ്ട് പിതാവ് അടിച്ചുകൊന്നു. ഗുജറാത്തിലെ സൂറത്തിൽ വ്യാഴാഴ്ച വൈകിട്ടാണ് സംഭവം നടന്നത്.…
Read More » - 30 November
നിയന്ത്രണം വിട്ട ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് നാല് പേർക്ക് പരിക്ക്
പത്തനംതിട്ട : ലോഡ് കയറ്റിവന്ന ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് വീട് തകര്‍ന്നു. പന്തളം കൂരമ്പാലയിലാണ് വീടിന് മുകളിലേക്ക് നിയന്ത്രണം വിട്ട ലോറി മറിഞ്ഞത്. ഇന്ന് രാവിലെ…
Read More » - 30 November
കൊടകര കുഴൽപ്പണക്കേസ് : തിരൂർ സതീഷിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും
തൃശൂർ : കൊടകര കുഴൽപ്പണക്കേസിലെ തുടരന്വേഷണത്തിൽ ബിജെപി തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസ് മുൻ സെക്രട്ടറി തിരൂർ സതീഷിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും. 11മണിക്ക് തൃശൂർ പോലീസ്…
Read More » - 30 November
എറണാകുളത്ത് തമിഴ്നാട് കോളേജ് വിദ്യാര്‍ത്ഥികൾ സഞ്ചരിച്ച ബസ് മരത്തിലിടിച്ച് മറിഞ്ഞു : നാല് പേര്‍ക്ക് പരിക്ക്
കൊച്ചി : കൊച്ചിയില്‍ തമിഴ്നാട്ടില്‍ നിന്നുള്ള കോളേജ് വിദ്യാര്‍ത്ഥികൾ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. എറണാകുളം ചക്കര പറമ്പിൽ ദേശീയ പാതയിലാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്.…
Read More » - 30 November
ഭീതി വിതച്ച് ഫിന്‍ജാല്‍ ചുഴലിക്കാറ്റ് : തമിഴ്നാട്ടില്‍ കനത്ത ജാഗ്രത
ചെന്നൈ : ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് കര തൊടുമെന്നതിനാല്‍ തമിഴ്നാട്ടില്‍ കനത്ത ജാഗ്രത. തമിഴ്നാട് -തെക്കന്‍ ആന്ധ്രാ തീരമേഖലയിലാകെ അതീവജാഗ്രതയിലാണ്. കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയില്‍ ഉച്ചയ്ക്ക് ശേഷം…
Read More » - 30 November
സ്വർണ വ്യാപാരിയെ ആക്രമിച്ച് രണ്ട് കിലോ സ്വർണം കവർന്ന സംഭവം : അഞ്ച് പേർ പിടിയിൽ
കോഴിക്കോട് : കൊടുവള്ളിയിൽ സ്വർണ വ്യാപാരിയെ ആക്രമിച്ച് സ്വർണം തട്ടിയ കേസിൽ അഞ്ച് പേർ പിടിയിലായതായി പോലീസ്. രമേശ്, വിപിൻ, ഹരീഷ്, ലതീഷ്, വിമൽ എന്നിവരാണ് അന്വേഷണ…
Read More » - 30 November
കോസ്റ്റ് ഗാര്‍ഡിന്റെ വിവരങ്ങൾ പാകിസ്ഥാന് കൈമാറിയത് 200 രൂപ ദിവസക്കൂലിക്ക് : ഗുജറാത്ത് സ്വദേശി പിടിയിൽ
ന്യൂദല്‍ഹി : ഇരുനൂറ് രൂപ ദിവസക്കൂലിക്ക് പാകിസ്ഥാന് വിവരങ്ങള്‍ ചോര്‍ത്തി നല്കിയ ഗുജറാത്ത് സ്വദേശി പിടിയില്‍. ഗുജറാത്തിലെ ദ്വാരകയില്‍ ജോലിയെടുക്കുന്ന ദിപേഷ് ഗോഹിലാണ് ഗുജറാത്ത് തീവ്രവാദ വിരുദ്ധ…
Read More » - 29 November
തന്റെ സ്വത്തുവകകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയെന്ന വാത്തകൾ നിഷേധിച്ച് നടി ധന്യ മേരി വർഗീസ്
സാംസൺ & സൺസ് ബിൽഡേഴ്സ് ആൻ്റ് ഡവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഡയറക്ടറോ ഷെയർ ഹോൾഡറോ അല്ലെന്നും ധന്യ
Read More » - 29 November
ഗർഭിണിയായ പ്ലസ്ടു വിദ്യാർഥിനിയുടെ മരണം : സഹപാഠി അറസ്റ്റില്‍
പെണ്‍കുട്ടിയുടെ ഗർഭസ്ഥശിശുവിന്റെ പിതൃത്വം തെളിയിക്കാനായി ഡി.എൻ.എ. പരിശോധന
Read More » - 29 November
മദ്രസയുടെ ടെറസിന്റെ മുകളിലും നിസ്കാരമുറിയിലുംവെച്ച് വിദ്യാർഥിനിയെ പീഡിപ്പിച്ചു: അധ്യാപകന് 70 വർഷം കഠിനതടവ്
2021 നവംബർ മുതല്‍ 2022 ഫെബ്രുവരി വരെയുള്ള കാലയളവിലായിരുന്നു സംഭവം.
Read More » - 29 November
ചുഴലിക്കാറ്റ്: 13 വിമാനങ്ങൾ റദ്ദാക്കി, 6 ജില്ലകളിലെ സ്കൂളുകൾക്ക് നാളെ അവധി
സ്പെഷ്യൽ ക്ലാസുകളോ പരീക്ഷകളോ നടത്തരുതെന്നും നിർദ്ദേശമുണ്ട്.
Read More » - 29 November
ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളില്‍ കേസ് എടുത്ത് അന്വേഷിക്കുന്നതിനെതിരെ സുപ്രീംകോടതിയില്‍ ഹർജി നൽകി മാലാ പാർവതി
ഹർജികള്‍ ഡിസംബർ 10-ന് പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി
Read More » - 29 November
തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തില്‍ ദർശനം നടത്തി നടി കീർത്തി സുരേഷ്
കുടുംബസമേതമാണ് താരം ക്ഷേത്രത്തിലെത്തിയത്
Read More » - 29 November
ഒരു വിശ്വാസിയായ പെൺകുട്ടി മാത്രം ആയി ജീവിച്ചാൽ ഇതെല്ലാം കാണാൻ പറ്റുമോ? ജസ്ല
എന്റെ ഉള്ളിലെ ചോദ്യങ്ങളും ഇഷ്ടങ്ങളും തന്നെ ശ്വാസം മുട്ടിച്ചു കഴുത്തു ഞെരിച്ചു എന്നെ ആത്മഹത്യയിലേക്ക് തള്ളിവിടുമായിരുന്നു. ..
Read More » - 29 November
കോഴിക്കോട്ടെ ലോഡ്ജില്‍ യുവതിയുടെ കൊലപാതകം: പ്രതിയെ ചെന്നൈയില്‍നിന്ന് പിടികൂടി
കോഴിക്കോട്: എരഞ്ഞിപ്പാലത്തെ ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ തിരുവില്വാമല സ്വദേശി അബ്ദുള്‍ സനൂഫ് പിടിയിലായി. വെള്ളിയാഴ്ച ചെന്നൈയിലെ ആവഡിയില്‍വെച്ചാണ് പ്രതിയെ പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. ഇയാളെ…
Read More »