വിവാഹത്തിന് മുന്നോടിയായി തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തില്‍ ദർശനം നടത്തി നടി കീർത്തി സുരേഷ്. കുടുംബസമേതമാണ് താരം ക്ഷേത്രത്തിലെത്തിയത്.
read also : ഒരു വിശ്വാസിയായ പെൺകുട്ടി മാത്രം ആയി ജീവിച്ചാൽ ഇതെല്ലാം കാണാൻ പറ്റുമോ? ജസ്ല
അച്ഛൻ സുരേഷ് കുമാർ, അമ്മ മേനക സുരേഷ്, സഹോദരി രേവതി സുരേഷ് എന്നിവർ ഒപ്പമുണ്ടായിരുന്നു. അടുത്തമാസം ഗോവയില്‍ വെച്ചാണ് കീർത്തി സുരേഷിന്റെ വിവാഹം. സുഹൃത്ത് ആന്റണി തട്ടിലാണ് വരൻ.
Post Your Comments