News
- Feb- 2016 -28 February
വീട്ടിലേക്ക് വഴിയില്ല, മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചത് അയല്‍ വീട്ടില്‍
ചെറായി: പനി ബാധിച്ച് മരിച്ച വീട്ടമ്മയുടെ മൃതദേഹം സ്വന്തം വീട്ടിലെത്തിക്കാന്‍ കഴിയാതെ മറ്റൊരു വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കേണ്ട ഗതികേടിലാണ് ഭര്‍ത്താവ് ജോസഫും മക്കളും. ഇവരുടെ വീട്ടിലേക്ക് പോകാന്‍…
Read More » - 28 February
കേന്ദ്രീയ വിദ്യാലയങ്ങളിലും ദേശീയപതാക ഉയര്‍ത്താന്‍ കേന്ദ്ര നിര്‍ദേശം
ന്യൂഡല്‍ഹി: കേന്ദ്രീയ വിദ്യാലയങ്ങളിലും ദേശീയപതാക ഉയര്‍ത്താന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. കേന്ദ്ര സര്‍വകലാശാലകളില്‍ ദേശീയപതാക ഉയര്‍ത്തണമെന്ന് കേന്ദ്ര മാനവവിഭശേഷി വകുപ്പ് നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് പുതിയ…
Read More » - 28 February
പത്തനാപുരം മണ്ഡലത്തില്‍ തന്നെ മത്സരിക്കുമെന്ന് ഗണേഷ്കുമാര്
കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനാപുരം മണ്ഡലത്തില്‍ തന്നെ മല്‍സരിക്കുമെന്ന് കെ.ബി ഗണേഷ്കുമാര്. ആര് ബാലകൃഷ്ണപിള്ളയ്ക്ക് വേണ്ടി ഗണേഷ്കുമാര് മണ്ഡലം മാറി മല്‍സരിക്കുമെന്ന ചര്‍ച്ച പാര്‍ട്ടി കേന്ദ്രങ്ങളില്‍ സജീവമായി…
Read More » - 28 February
ചൊവ്വാ പര്യവേഷണം: ഇന്ത്യയ്ക്ക് അമേരിക്കയുടെ ക്ഷണം
വാഷിംഗ്ടണ്‍ : സംയുക്ത ചൊവ്വാപര്യവേക്ഷണ പദ്ധതിക്കായി ഇന്ത്യയ്ക്ക് അമേരിക്കയുടെ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസയുടെ ക്ഷണം.. നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി തലവനായ ചാൾസ് ഇലാചിയാണ് ഇക്കാര്യം…
Read More » - 28 February
അതിഭാവുകത്വം അവസാനിപ്പിക്കാന്‍ സ്മൃതി ഇറാനിയ്ക്ക് ബി.ജെ.പി നിര്‍ദ്ദേശം
ന്യൂഡല്‍ഹി: പ്രസംഗങ്ങളില്‍ അതിഭാവുകത്വം അവസാനിപ്പിക്കാന്‍ സ്മൃതി ഇറാനിയ്ക്ക് ബി.ജെ.പി കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിച്ചതായി റിപ്പോര്‍ട്ട്. ബി.ജെ.പി കേന്ദ്ര നേതൃത്വം സ്മൃതി ഇറാനിയോട് നാടകീയത അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുക മാത്രമല്ല…
Read More » - 28 February
ഇരുചക്ര വാഹനങ്ങളില്‍ ഓട്ടോമാറ്റിക് ഹെഡ്ലാംപ് നിര്‍ബന്ധമാക്കുന്നു
ന്യൂഡല്‍ഹി: എന്ജിന് പ്രവര്‍ത്തിക്കുമ്പോള്‍, രാപകലില്ലാതെ ഇനിമുതല്‍ ഇരുചക്രവാഹനത്തിന്റെ ഹെഡ്ലൈറ്റ് കത്തണം. ‘റണ്ണിങ് ലാംപ്’ ഘടിപ്പിച്ച വാഹനമാണെങ്കില്‍ എന്ജിന് ഓണാകുമ്പോള്‍ അതും പ്രവര്‍ത്തിക്കുന്നുണ്ടാവണം. ഏപ്രില്‍ ഒന്നു മുതല്‍ പുറത്തിറങ്ങുന്ന…
Read More » - 28 February
തൃശ്ശൂര്‍ കോലഴിയില്‍ ടാങ്കര്‍ലോറിയും കാറും കൂട്ടിയിടിച്ച് ഒരു മരണം
ലോറിയുടെ ക്ലീനര്‍ ആണ് മരിച്ചത്. ലോറിയില്‍ നിന്ന് ചോര്‍ന്ന ഇന്ധനം നിയന്ത്രണ വിധേയമാക്കാന്‍ ശ്രമം തുടരുന്നു
Read More » - 28 February
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച എം.എല്‍.എയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി
പാറ്റ്ന: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ എം.എല്‍.എ.യുടെ സ്വത്തുവകകള്‍ പോലീസ് കണ്ടുകെട്ടി. ആര്.ജെ.ഡി എം.എല്‍.എ രാജ് ബല്ലഭ യാദവിന്റെ സ്വത്തുക്കളാണ് പോലീസ് ഞായറാഴ്ച കണ്ടുകെട്ടിയത്. പാറ്റ്ന…
Read More » - 28 February
പെണ്‍കുട്ടിയെ സഹപാഠികള്‍ പീഡിപ്പിച്ച് മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി
ഹൈദരാബാദ്: കരിം നഗറില്‍ ദളിത് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. പൊലീസ് സേനയിലേക്കുള്ള റിക്രൂട്ട്മെന്റിനായി പരിശീലനത്തിലായിരുന്ന പെണ്‍കുട്ടിയെ പരിശീലനക്ലാസില്‍ ഒപ്പമുണ്ടായിരുന്ന യുവാക്കളാണ് പീഡിപ്പിച്ച് ദൃശ്യങ്ങള്‍ മൊബൈലില്‍…
Read More » - 28 February
ഭവനഭേദനത്തിന് പിടിയിലായ സിപിഐ(എം) മുന്‍ ബ്രാഞ്ച് സെക്രട്ടറി സി. രാഘവന് വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ഭവനഭേദനത്തിലൂടെ കവര്‍ച്ച നടത്തിയിരുന്നു, ചോദ്യം ചെയ്യലില്‍ രാഘവന് തുറന്നു പറഞ്ഞത് ഞെട്ടിക്കുന്ന കാര്യങ്ങള്‍
തൃക്കരിപ്പൂര്‍: ഭവനഭേദനത്തിന് പിടിയിലായ സിപിഐ(എം) മുന്‍ ബ്രാഞ്ച് സെക്രട്ടറി സി. രാഘവന് വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ഭവനഭേദനത്തിലൂടെ കവര്‍ച്ച നടത്തിയിരുന്നു. ചോദ്യം ചെയ്യലില്‍ രാഘവന് തന്നെയാണ് ഇക്കാര്യം തുറന്നു…
Read More » - 28 February
വി.എസ്.ഡി.പി പുതിയ രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കുന്നു
തിരുവനന്തപുരം: വി.എസ്.ഡി.പി പുതിയ രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കുന്നു. നാടാര്‍ സംവരണമുയര്ത്തിയാണ് പാര്‍ട്ടി രൂപീകരിക്കുന്നത്. പാര്‍ട്ടിയുടെ പ്രഖ്യാപനം നാളെ നടക്കും. വിഷ്ണുപുരം ചന്ദ്രശേഖരനാണ് ഇക്കാര്യം അറിയിച്ചത്. സര്‍ക്കാരിനെതിരെ ക്ലിമ്മിസ് ബാവ…
Read More » - 28 February
കോപ്പിയടി 1,200 വിദ്യാര്‍ത്ഥികള്‍ പിടിയിലായി
പട്ന : കോപ്പിയടിയ്ക്കിടെ 1,200 വിദ്യാര്‍ത്ഥികള്‍ പിടിയിലായി. ബീഹാറില്‍ പ്ലസ് ടു പരീക്ഷയ്ക്കിടെ കോപ്പിയടിച്ചതിനാണ് 1,200 വിദ്യാര്‍ത്ഥികള്‍ പിടിയിലായത്. വിദ്യാര്‍ത്ഥികളെ കോപ്പിയടിക്കാന്‍ സഹായിച്ച രക്ഷിതാക്കളും പിടിയിലായതായാണ് റിപ്പോര്‍ട്ട്.…
Read More » - 28 February
നാളത്തെ ബജറ്റ് എനിക്കുള്ള പരീക്ഷ: മന് കി ബാത്തില്‍ പ്രധാനമന്ത്രി
ന്യൂഡല്‍ഹി: നാളെ അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റ് തനിക്കുള്ള പരീക്ഷയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന് കി ബാത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പരീക്ഷകളോടുള്ള…
Read More » - 28 February
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 22 ലക്ഷം രൂപയുടെ സിഗരറ്റ് പിടികൂടി
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 22 ലക്ഷം രൂപയുടെ വിദേശ സിഗരറ്റ് പിടികൂടി. ബഹറൈന്‍, മസ്കറ്റ് എന്നിവിടങ്ങളില്‍ നിന്നും കടത്താന്‍ ശ്രമിച്ച സിഗരറ്റാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് 11…
Read More » - 28 February
മാറാട് കലാപം: സിബിഐ അന്വേഷണം വേണമെന്നു കുമ്മനം
രണ്ടാം മാറാട് കലാപ ഗൂഢാലോചനയില്‍ സിബിഐ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്; സിബിഐ അന്വേഷണകാര്യത്തില്‍ ബിജെപിയില്‍ ഭിന്നതയില്ലെന്നും കുമ്മനം രാജശേഖരന് പറഞ്ഞു.
Read More » - 28 February
ഡല്‍ഹി ടോള്‍ പ്ലാസയില്‍ വെടിവെപ്പ്, രണ്ടു പേര് കൊല്ലപ്പെട്ടു
ന്യൂഡല്‍ഹി: ഡല്‍ഹി ടോള്‍ പ്ലാസയില്‍ അജ്ഞാതന്‍ നടത്തിയ വെടിവയ്പില്‍ രണ്ടു പേര് കൊല്ലപ്പെട്ടു. ഞായറാഴ്ച രാവിലെ ബാദാര്പുര് ടോള്‍പ്ലാസയിലാണ് വെടിവയ്പ് നടന്നത്. പണം കൊള്ളയടിക്കാനുള്ള ശ്രമത്തിനിടെയാണ് വെടിവയ്പ്…
Read More » - 28 February
ഇന്ത്യക്കാര്‍ അമേരിക്കയിലെ ജോലികള്‍ കവരുന്നു: ഡൊണാള്‍ഡ് ട്രംപ്
കൊളംബിയ: ഇന്ത്യാവിരുദ്ധ പ്രസ്താവനയുമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യക്കാര്‍ അമേരിക്കയിലെ ജോലികള്‍ കവര്‍ന്നെടുക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. പ്രാഥമിക തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ…
Read More » - 28 February
ജെ എന്‍ യു സംഭവം, കേസ് സ്പെഷ്യല്‍ സെല്ലിന് കൈമാറി
ന്യൂഡല്‍ഹി:ജെ എന്‍ യു വില്‍ രാജ്യ ദ്രോഹ മുദ്രാവാക്യം വിളിച്ച കേസ് സ്പെഷ്യല്‍ സെല്ലിന് കൈമാറിയെന്ന് പോലീസ് കമ്മീഷണര്‍ ബി.എസ് ബസി അറിയിച്ചു. ഭീകരവിരുദ്ധ യൂണിറ്റിനാണ് കേസ്…
Read More » - 28 February
സ്വത്ത് കൈക്കലാക്കിയ ശേഷം മുത്തശ്ശിയെ വീട്ടില്‍ നിന്നിറക്കി വിട്ടു, കൊച്ചുമകന്റെ ആധാരം റദ്ദ് ചെയ്യാന്‍ ജില്ലാ കളക്ടര്‍ എന്‍.പ്രശാന്തിന്റെ ഉത്തരവ്
കോഴിക്കോട്: സ്വത്ത് കൈക്കലാക്കിയ ശേഷം മുത്തശ്ശിയെ ഉപേക്ഷിച്ച കൊച്ചുമകന്റെ ആധാരം റദ്ദുചെയ്യാന്‍ കളക്ടറുടെ ഉത്തരവ്. കോടഞ്ചേരി ആറാംതോട് നിരപ്പേല്‍ റോസമ്മ തന്റെ ചെറുമകനായ സാന്റോ മാത്യു വിനെതിരെ…
Read More » - 28 February
ഇനി ടിവി കാണമെങ്കില്‍ നികുതി നല്‍കണം
കൊച്ചി: കൊച്ചി നഗരത്തിലുള്ളവര്‍ ഇനി ടിവി കാണണമെങ്കില്‍ കോര്പ്പറേഷന് നികുതി നല്‍കണം. കേബിള്‍ ടി.വി ഒപ്പറേറ്റര്മാരില് നിന്ന് കണക്ഷന് ഒന്നിന് പത്ത് രൂപ നിരക്കില്‍ പ്രദര്‍ശന നികുതി…
Read More » - 28 February
സ്കൂള്‍ ടോയ്ലെറ്റില് വിദ്യാര്‍ത്ഥി അദ്ധ്യാപികയെ ബലാല്‍സംഗം ചെയ്തശേഷം കുത്തിക്കൊന്നു, പിന്നെ കുഴിച്ചുമൂടി
മസാച്യൂസെറ്റ്സ്: സ്കൂളിലെ ടോയ്ലെറ്റില് 14 കാരനായ വിദ്യാര്‍ത്ഥി അദ്ധ്യാപികയെ ബലാല്‍സംഗം ചെയ്തശേഷം കുത്തിക്കൊന്നു. മൂന്ന് വര്‍ഷം മുമ്പ് നടന്ന സംഭവത്തില്‍ വിദ്യാര്‍ത്ഥിയെ നാല്‍പ്പത് വര്‍ഷം തടവിന് ശിക്ഷിച്ചു. ഫിലിപ്…
Read More » - 28 February
ബാര്‍ ലോബിയുമായി ഇടതുനേതാക്കള്‍ സൗഹൃദത്തില്‍: എ.കെ.ആന്റണി
തിരുവനന്തപുരം: ബാര്‍ ലോബിയുമായി ഇടതുനേതാക്കള്‍ സൗഹൃദത്തിലാണെന്ന് എ.കെ.ആന്റണി. പൂട്ടിയ ബാറുകള്‍ തുറക്കാന്‍ അധികാരത്തില്‍ വന്നാലും എല്‍.ഡി.എഫിന് സാധിക്കില്ല. ബി.ജെ.പി അക്കൗണ്ട് തുറക്കുന്നത് പോലും സാമൂഹിക അന്തരീക്ഷം കലുഷിതമാക്കും.
Read More » - 28 February
യുവാവ് കുടുംബത്തിലെ 14 പേരെ കൊന്നു ആത്മഹത്യ ചെയ്തു
താനെ: മഹാരാഷ്ട്രയിലെ താനെയില്‍ യുവാവ് കുടുംബത്തിലെ 14 പേരെ കൊന്ന് ആത്മഹത്യചെയ്തു. കൊലപാതത്തിന് കാരണം സ്വത്ത് തര്‍ക്കമാണെന്നാണ് പ്രാഥമിക നിഗമനം. കൊല്ലപ്പെട്ടവരില്‍ 7 പേര് കുട്ടികളാണ്.
Read More » - 28 February
കണ്ണൂരിന്റെ മണ്ണില്‍ നാളെ വിമാനമിറങ്ങും
മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ ആദ്യവിമാന പരീക്ഷണപ്പറക്കല്‍ തിങ്കളാഴച നടക്കും. രാവിലെ 9.10നാണ് വിമാനം പറന്നിറങ്ങുന്നത്. പരീക്ഷണപ്പറക്കല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. വ്യോമസേനയുടെ കോഡ്2ബി വിമാനമുപയോഗിച്ചാണ്…
Read More » - 28 February
എഴുന്നെള്ളത്തിന് കൊണ്ടുവന്ന ആന കലിപൂണ്ട് നടുറോഡില്‍ കാട്ടിക്കൂട്ടിയത്-വീഡിയോ
കോങ്ങാട്/പാലക്കാട്: ആദ്യം കണ്ണില്‍പ്പെട്ടത് റോഡരികിലെ ബൈക്കുകളില്‍. ഓരോന്നായി തകര്‍ത്തു തുടങ്ങി. ചിലത് ചവിട്ടിയുടച്ചു. ചിലത് കൊമ്പില്‍ കോര്‍ത്ത് ദൂരേക്കെറിഞ്ഞു. ഇതിനിടെ പരാക്രമം ആളുകള്‍ക്ക് നേരെയും. നിമിഷനേരം കൊണ്ട്…
Read More »