News
- Sep- 2016 -20 September
അഘോരികള്‍ എന്ന നിഗൂഢത
സന്ന്യാസി വിഭാഗത്തില്‍ തന്നെ പല വിഭാഗങ്ങളുണ്ട്.ഇതിലൊരു വിഭാഗമാണ് അഘോരികള്‍.ഇന്ത്യയുടെ പടിഞ്ഞാറന്‍ ഭാഗങ്ങളിലാണ് ഇത്തരക്കാരെ കൂടുതലായും കണ്ടുവരുന്നത്.പ്രധാനമായും വാരാണസിയില്‍.വിചിത്ര ജീവിതരീതികളാണ് ഇവരെ മറ്റു സന്യാസിമാരിൽ നിന്നും വേർതിരിച്ചു നിർത്തുന്നത്.സാധാരണക്കാരുടെ…
Read More » - 20 September
ഗൃഹനാഥന് വാടകക്കൊലയാളിയെ ഉപയോഗിച്ച് സ്വയം മരണം ഏറ്റുവാങ്ങി : ഇങ്ങനെ കൊലപാതകം ചെയ്തതിനു പിന്നിലെ കഥയുടെ ചുരുളഴിഞ്ഞപ്പോള്‍ പൊലീസും നാട്ടുകാരും ഞെട്ടി
ചണ്ഡീഗഢ്: കടക്കെണിയില്‍ നിന്ന് കുടുംബത്തെ രക്ഷിക്കാന്‍ മധ്യവയസ്കനായ ഗൃഹനാഥന് വാടകക്കൊലയാളിയെ ഉപയോഗിച്ച് സ്വയം മരണം ഏറ്റുവാങ്ങി. സിനിമാക്കഥയെ വെല്ലുന്ന തരത്തിലുള്ള സംഭവങ്ങള്‍ അരങ്ങേറിയത് ഹരിയാനയിലെ ചണ്ഡീഗഢില്‍. മരണം…
Read More » - 20 September
‘ഇന്ത്യക്കാരെ പുറത്താക്കൂ’ : സംഘാടകരോട് പാക്ക് വിദേശകാര്യ സെക്രട്ടറി
ന്യൂയോർക്ക് : യുഎൻ ജനറൽ അസംബ്ലിയുടെ ഭാഗമായി റൂസ്വെൽറ്റ് ഹോട്ടലിൽ നടന്ന വാർത്താസമ്മേളനം റിപ്പോർട്ട് ചെയ്യാനെത്തിയ ഇന്ത്യൻ മാധ്യമപ്രവർത്തകരെ പാക്ക് വിദേശകാര്യ സെക്രട്ടറി അഹമ്മദ് ചൗധരി പുറത്താക്കി.…
Read More » - 20 September
വേര്‍പിരിയല്‍ ഏറ്റവുമധികം ബാധിക്കുന്നത് സ്ത്രീകളെ
ഒരു പ്രണയബന്ധമോ വിവാഹബന്ധമോ തകരുമ്പോള്‍ അതില്‍ ഏറെ വേദനിക്കുന്നത് സ്ത്രീകളാണത്രെ. വേര്പിരിയലുകള് പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് ഏറെ ഹൃദയഭേദകമാണ്. പുതിയ പഠനമാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. വേര്‍പിരിയലിന്റെ വേദന…
Read More » - 20 September
വെടിയേറ്റ് കൊല്ലപ്പെട്ട ഗര്‍ഭിണിയുടെ വയറില്‍ നിന്ന് കുഞ്ഞിനെ ജീവനോടെ പുറത്തെടുത്തു
ചിക്കാഗോ: വെടിയേറ്റ് കൊല്ലപ്പെട്ട ഗര്‍ഭിണിയുടെ വയറ്റില്‍ നിന്നും കുഞ്ഞിനെ ജീവനോടെ പുറത്തെടുത്തു. പത്തൊമ്പതുകാരിയായ പാരഷെ ബിയര്‍ഡ് എന്ന യുവതിയുടെ വയറ്റില്‍ നിന്നുമാണ് കുഞ്ഞിനെ ജീവനോടെ പുറത്തെടുത്തത്.കഴിഞ്ഞ ദിവസം…
Read More » - 20 September
ഒന്നാം ലോക മഹായുദ്ധത്തിനിടെ കാണാതായ കപ്പല്‍ കണ്ടെത്തി
ബെര്‍ലിന്‍: ഒന്നാം ലോക മഹായുദ്ധത്തിനിടെ കാണാതായ അവസാനത്തെ യുദ്ധക്കപ്പലായ ബ്രിട്ടന്റെ എച്ച്എംഎസ് വാരിയര്‍ നൂറ് വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തി.ജട്ട്ലാന്‍ഡ് യുദ്ധത്തിനിടയിലാണ് എച്ച്എംഎസ് വാരിയര്‍ കപ്പല്‍ കാണാതായത്.ഒന്നാം ലോകമഹായുദ്ധ…
Read More » - 20 September
കാമുകിയുടെ മരണവാർത്ത അറിഞ്ഞ കാമുകൻ ആത്മഹത്യ ചെയ്തു
പരപ്പ: ഒരുമിച്ച് ആത്മഹത്യക്ക് ശ്രമിച്ച കമിതാക്കളില്‍ രക്ഷപ്പെട്ട കാമുകന്, കാമുകി മരിച്ച വിവരമറിഞ്ഞു ജീവനൊടുക്കി. ബാനം ഹൈസ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയും പുലിയംകുളം കോളനിയിലെ കുറ്റിയാട്ടുവീട്ടില്‍ കെ. ബാലകൃഷ്ണന്റെ…
Read More » - 20 September
ജിഷ വധം : അന്വേഷണസംഘത്തെ ഞെട്ടിച്ച് അമീറിന്റെ വെളിപ്പെടുത്തൽ
കൊച്ചി: ജിഷയെ കൊലപ്പെടുത്തിയത് താൻ അല്ല അനാർ ആണെന്ന് കോടതിയിൽ അമീറിന്റെ വെളിപ്പെടുത്തൽ . എറണാകുളം സെഷൻസ് കോടതിയിൽ അമീറിന്റെ ജാമ്യഹർജി പരിഗണിക്കുന്നതിനിടെയാണ് അമീര്‍ ഉള് ഇസ്ലാം…
Read More » - 20 September
പ്രമുഖ ക്രിക്കറ്റ് താരത്തിന്റെ വാഹനമിടിച്ച് യുവാവ് മരിച്ചു
കൊളംബോ: ശ്രീലങ്കന്‍ ക്രിക്കറ്റ് താരം നുവാന്‍ കുലശേഖരയുടെ കാര്‍ ഇടിച്ച് യുവാവ് മരിച്ചു. കുലശേഖര സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്ന ഇരുചക്ര വാഹനത്തില്‍ ഇടിക്കുകയായിരുന്നു.സംഭവത്തെത്തുടര്‍ന്ന് കുലശേഖരയെ പൊലീസ്…
Read More » - 20 September
കശ്മീരില്‍ ഭീകരാക്രമണം നടത്തിയത് കൗമാരക്കാര്‍ : ഇവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
ശ്രീനഗര്‍: കശ്മീരിലെ ഉറിയില്‍ കനത്ത നാശം വിതച്ച് 17 സൈനികരുടെ ജീവനെടുത്ത ആക്രമണം നടത്തിയ തീവ്രവാദികള്‍ പാകിസ്താനില്‍ നിന്ന്. 20 വയസിനോടടുപ്പിച്ച് പ്രായമുള്ളവരാണ് ഉറിയില്‍ ഭീകരാക്രമണം നടത്തിയതെന്നുള്ള…
Read More » - 20 September
സൗമ്യ നാടിന്റെയാകെ മകള്‍, നീതി ലഭിക്കാനായി ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്യും- മുഖ്യമന്ത്രി
തിരുവനന്തപുരം● സൗമ്യ നാടിന്റെയാകെ മകളാണെന്നും, സൗമ്യക്ക് നീതി ലഭിക്കാനായി ചെയ്യാൻ പറ്റുന്നതൊക്കെ സർക്കാർ ചെയ്യുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറപ്പ്. സൗമ്യ വധക്കേസുമായി ബന്ധപ്പെട്ട കോടതി വിധിയുടെ…
Read More » - 20 September
ഇന്ത്യയ്ക്കെതിരെ അണ്വായുധ ഭീഷണി മുഴക്കി പാകിസ്ഥാന്
ന്യൂഡൽഹി:പാക്കിസ്ഥാന്റെ സുരക്ഷയ്ക്ക് ഭീഷണി നേരിടേണ്ടി വന്നാൽ അണ്വായുധം പ്രയോഗിക്കാൻ മടിക്കില്ലെന്ന് പാക്ക് പ്രതിരോധ മന്ത്രി ഖോജ ആസിഫ്.പ്രമുഖ പാക് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.രാജ്യം…
Read More » - 20 September
നിങ്ങളുടെ സ്വകാര്യ വീഡിയോ എന്ന പേരില്‍ പ്രചരിക്കുന്നത് എഫ്ബി വൈറസ്
നേരത്തേ ഒറ്റപ്പെട്ട സംഭവമായിട്ടായിരുന്നു ഈ വിഡിയോവൈറസിന്റെ വിളയാട്ടം. പക്ഷേ ഇപ്പോൾ ഒട്ടേറെ പേരെ സംഗതി ബാധിച്ചു തുടങ്ങിയിട്ടുണ്ട്. ഫെയ്സ്ബുക്ക് വഴിയാണ് വരവെന്നതിനാൽ കംപ്യൂട്ടറിലോ മൊബൈലിലോ ആന്റി-വൈറസുണ്ടായിട്ടും പലപ്പോഴും…
Read More » - 20 September
എല്ലാവരേയും ഞെട്ടിച്ച് വളര്‍ത്തുനായയ്ക്ക് കളിയ്ക്കാന്‍ ഐഫോണ്‍-7 മൊബൈല്‍
ബീജിംഗ് : നായയ്ക്ക് കളിക്കാനായി ആപ്പിള്‍ ഐഫോണ്‍-7 മൊബൈല്‍ വാങ്ങിക്കൊടുത്താല്‍ എങ്ങിനെയിരിക്കും. ചൈനയിലാണ് സംഭവം. ചൈനയിലെ ഏറ്റവും സമ്പന്നനായ വാന്ഗ് ജിയാന്‍ലിന്റെ പുത്രനായ 28 കാരന് വാന്ഗ്…
Read More » - 20 September
ആൾദൈവത്തിന് വേണ്ടി കാത്തു നിന്നു : ജെറ്റ് എയര്‍വേസ് മണിക്കൂറുകള്‍ വൈകി
ന്യൂഡല്‍ഹി: ആള്‍ദൈവം ആസാറാം ബാപ്പുവിനെ കയറ്റുന്നതിനായി ജോഥാപൂരില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള ജെറ്റ് എയര്‍വേസ് കാത്തിരുന്നത് മണിക്കൂറുകൾ. വൈദ്യ പരിശോധയ്ക്കായി ബാപ്പുവിനെ ജോഥ്പൂരില്‍ നിന്നും ഡല്‍ഹി എയിംസ് ആശുപത്രിയിലേക്ക്…
Read More » - 20 September
വിമാനത്തിന് ബോംബ് ഭീഷണി
കൊല്‍ക്കത്ത● എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി. കൊല്‍ക്കത്തയില്‍ നിന്ന് ഗുവാഹത്തിയിലേക്കുള്ള വിമാനതിനാണ് ഭീഷണി. വിമാനത്തിനുള്ളില്‍ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു സ്ത്രീ ശബ്ദത്തിലുള്ള ഫോണ്‍ സന്ദേശം. തുടര്‍ന്ന് യാത്രക്കാരെ…
Read More » - 20 September
പാകിസ്ഥാന് തിരിച്ചടി നല്‍കുന്നതിനെക്കുറിച്ച് പ്രതിരോധ സഹമന്ത്രി
ന്യൂഡൽഹി:ഉറിയിൽ സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ലെന്ന് പ്രതിരോധ സഹമന്ത്രി സുരേഷ് ഭാംറെ.സൈനിക താവളങ്ങളിലും മറ്റും സുരക്ഷ ശക്തമാക്കുമെന്നും ഭീകരതയെ പിന്തുണയ്ക്കുന്ന പാക്ക് നിലപാട് ഐക്യരാഷ്ട്രസഭയിൽ തുറന്നു കാട്ടുമെന്നും 26ന് ചേരുന്ന…
Read More » - 20 September
കറങ്ങി നടക്കുന്ന കമിതാക്കളുടെ ശ്രദ്ധയ്ക്ക്: നിങ്ങളെ പിടികൂടാൻ പ്രത്യേക സേന വരുന്നു
ആലപ്പുഴ: ആലപ്പുഴ ബീച്ചിലും സമീപപ്രദേശങ്ങളിലും ചുറ്റിക്കറങ്ങുന്ന കമിതാക്കളെ പോകാനായി പുതിയ സേന ഇറങ്ങി. ക്ലാസ് കട്ട് ചെയ്ത് കുട്ടികൾ കറങ്ങി നടക്കുന്നെന്ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക്…
Read More » - 20 September
വിധവകള്‍ക്കും നിരാലംബര്‍ക്കും ഭവന നിര്‍മാണ പദ്ധതി
കൊച്ചി● മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്സി, ജൈന ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെടുന്ന വിധവകള്‍, വിവാഹ ബന്ധം വേര്‍പെടുത്തിയവര്‍, ഉപേക്ഷിക്കപ്പെട്ടവര്‍ എന്നിവര്‍ക്കു വീടു നിര്‍മാണത്തിന് ന്യൂനപക്ഷ ക്ഷേമവകുപ്പ് ധനസഹായം…
Read More » - 20 September
നഗരസഭയുടെ ഇ -ടോയ്ലറ്റില് കയറിയ യുവാവിനെ ഫയര്‍ഫോഴ്സെത്തി രക്ഷിച്ചു
കൊച്ചി:മൂത്രമൊഴിക്കാൻ നഗരസഭയുടെ ഇ -ടോയിലറ്റിൽ കയറിയ യുവാവ് പറത്തിറങ്ങിയത് ഫയർഫോഴ്സിന്റെ സഹായത്തോടെ.രാമമംഗലം സ്വദേശി യദുരാജാണ് എറണാകുളം നഗരസഭയുടെ ഉപയോഗശൂന്യമായ ഇ -ടോയിലറ്റിൽ കയറി പുറത്തിറങ്ങാനാവാതെ ബുദ്ധിമുട്ടിലായത്.ഒരു മണിക്കൂറോളം…
Read More » - 20 September
മദ്യനയത്തിൽ വരുത്തേണ്ട മാറ്റങ്ങൾ ചർച്ച ചെയ്യാന്‍ എൽഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത് ഗാന്ധിജയന്തി ദിനത്തിൽ ബിവറേജസ് പൂട്ടുന്ന കാര്യത്തിൽ തീരുമാനം ഇന്ന്
തിരുവനന്തപുരം: മദ്യനയത്തിൽ വരുത്തേണ്ട മാറ്റങ്ങൾ ചർച്ച ചെയ്യാന്‍ എൽഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ഓരോ വര്‍ഷവും ബിവറേജസ് ഔട്ട്ലെറ്റുകൾ പൂട്ടില്ലെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ…
Read More » - 20 September
ഉറി ഭീകരാക്രമണം : വ്യക്തമായ ഉത്തരം നല്‍കാതെ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്
ന്യൂയോര്‍ക്ക്: കശ്മീരിലെ ഉറി ഭീകരാക്രമണത്തെ കുറിച്ച് വ്യക്തമായ ഉത്തരം നല്‍കാതെ പാകിസ്താന് പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഉറി ആക്രമണത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പ്രതികരിക്കാന്‍ തയ്യാറല്ലെന്ന്…
Read More » - 20 September
ഉറി ആക്രമണം :തങ്ങളുടെ നയം വ്യക്തമാക്കി പാക് സേനാ മേധാവി
ഇസ്ലാമാബാദ്: ഏത് തരത്തിലുള്ള ഭീഷണി നേരിടാനും പാകിസ്ഥാൻ ഒരുക്കമാണെന്ന് പാക് സേനാ മേധാവി ജെനറല്‍ രഹീല്‍ ഷെരീഫ്. ഉറി ഭീകരാക്രമണത്തിന് തിരിച്ചടി നൽകാൻ ഇന്ത്യൻ തയ്യാറാകുന്നതിനിടെയാണ് പാക്…
Read More » - 20 September
ഉറിയില്‍ വീരമൃത്യു വരിച്ച പിതാവിന്റെ ചിത്രം നെഞ്ചില്‍ ചേര്‍ത്ത് പിടിച്ച്, ത്രിവര്‍ണ പതാക കൈയിലേന്തി മകന്റെ പ്രഖ്യാപനം
സാംബ● ഭീകരാക്രമണത്തില്‍ തന്റെ പിതാവ് വീരമൃത്യു വരിച്ചുവെന്ന് ആ പത്ത് വയസുകാരന് അറിയാം. പിതാവിനെ നഷ്ടമായ വേദനയില്‍, അദ്ദേഹത്തിന്റെ ചിത്രം നെഞ്ചില്‍ ചേര്‍ത്ത് പിടിച്ച് അവന് ഒരു…
Read More » - 20 September
സാധാരണക്കാർക്ക് ആശ്വാസമായി ഗുണനിലവാരമുള്ള മരുന്നുകൾ: പുതിയ പദ്ധതിയുമായി കേന്ദ്ര സർക്കാർ
തിരുവനന്തപുരം : സാധാരണക്കാർക്ക് ആശ്വാസമായി ഗുണനിലവാരമുള്ള മരുന്നുകൾ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന കേന്ദ്ര സർക്കാരിന്റെ ജന ഔഷധി മെഡിക്കൽ സ്റ്റോറുകൾ വരുന്നു. 600 സ്റ്റോറുകളാണ് വരുന്നത്. ഇതിൽ…
Read More »