Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2023 -13 November
കാണാതായ സൈനബയുടേതെന്ന് കരുതുന്ന മൃതദേഹം നാടുകാണി ചുരത്തിൽനിന്ന് കണ്ടെടുത്തു
കോഴിക്കോട്: കുറ്റിക്കാട്ടൂരിൽനിന്ന് കാണാതായ സൈനബയുടേതെന്ന് കരുതുന്ന മൃതദേഹം നാടുകാണി ചുരത്തിൽനിന്ന് കണ്ടെത്തി. ചുരത്തില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. മൃതദേഹം അഴുകിയ നിലയിലായതിനാല്‍ സൈനബയുടെ തന്നെയാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല.…
Read More » - 13 November
അപൂർവ്വങ്ങളിൽ അപൂർവ്വം! തങ്ങളുടെ കരിയറിൽ ഇങ്ങനെ ഒന്ന് കണ്ടിട്ടില്ലെന്ന് ഡോക്ടർമാർ
രണ്ട് ഗർഭപാത്രങ്ങളുമായി ജനിച്ച യുവതിയുടെ കഥ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. അലബാമയിൽ ആണ് സംഭവം. രണ്ട് ഗർഭപാത്രത്തിലും ഓരോ കുട്ടികൾ വീതമുണ്ട്. വരുന്ന ക്രിസ്മസ് ദിനത്തിൽ രണ്ട്…
Read More » - 13 November
ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവർക്ക് മികച്ച ഓപ്ഷനുമായി വൺപ്ലസ്! പുതിയൊരു ഹാൻഡ്സെറ്റ് കൂടി വിപണിയിലേക്ക്
സ്മാർട്ട്ഫോണുകൾ വാങ്ങുമ്പോൾ മിക്ക ആളുകളും ക്യാമറയ്ക്ക് വളരെ വലിയ പ്രാധാന്യം നൽകാറുണ്ട്. അതുകൊണ്ടുതന്നെ ഉപഭോക്തൃ സേവനങ്ങൾ മനസിലാക്കിയാണ് വൺപ്ലസ് ഓരോ ഹാൻഡ്സെറ്റുകളും വിപണിയിൽ എത്തിക്കാറുള്ളത്. ഇത്തവണ ഫോട്ടോഗ്രാഫി…
Read More » - 13 November
വിവാഹാഘോഷത്തിനിടെ സ്പാർക്കിൾ ഗൺ പൊട്ടിച്ചു: വധുവിന്റെ മുഖത്ത് ഗുരുതരമായി പൊള്ളലേറ്റു, വൈറൽ വീഡിയോ
മുംബൈ: വിവാഹാഘോഷത്തിനിടെ സ്പാർക്കിൾ ഗൺ പൊട്ടിച്ച വധുവിന്റെ മുഖത്ത് ഗുരുതരമായി പൊള്ളലേറ്റു. മഹാരാഷ്ട്രയിൽ നടന്ന സംഭവത്തിൽ വിവാഹ വീഡിയോയ്ക്ക് വേണ്ടിയാണ് നവദമ്പതികൾ സ്പാർക്കിൾ ഗൺ പൊട്ടിച്ചത്. എന്നാൽ,…
Read More » - 13 November
ഹമാസ്-ഇസ്രായേൽ യുദ്ധം; പലസ്തീനെ അനുകൂലിച്ച് കോതമംഗലം എം എ കോളേജ്
കൊച്ചി: ഒരു മാസത്തിലധികമായി നടന്നുകൊണ്ടിരിക്കുന്ന ഹമാസ്-ഇസ്രായേൽ യുദ്ധത്തിനിടെ പലസ്തീന് പിന്തുണയുമായി കേരളത്തിലെ ഒരു കോളജ്. ഹമാസിനെ അനുകൂലിച്ച് സമ്മേളനം നടത്തിയിരിക്കുകയാണ് കോതമംഗലം എം.എ എഞ്ചിനീയറിംഗ് കോളേജ്. കോളേജിന്റെ…
Read More » - 13 November
മകൾക്ക് പിന്നാലെ അമ്മയും യാത്രയായി; ഒന്നുമറിയാതെ ആശുപത്രി കിടക്കയിൽ ആൺമക്കൾ – കളമശ്ശേരി സ്ഫോടനത്തിന്റെ ബാക്കി പത്രം
കൊച്ചി: കളമശ്ശേരി സ്ഫോടനത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികത്സയിൽ കഴിയവേ മരണപ്പെട്ട സാലിയുടെ സംസ്കാരം നടന്നു. മകൾ ലിബിന കഴിഞ്ഞ ആഴ്ച മരണപ്പെട്ടിരുന്നു. മകൾ യാത്ര ആയത് അറിയാതെയാണ്…
Read More » - 13 November
ഇന്ത്യ നിരത്തുകൾ കീഴടക്കാൻ യുകെയിൽ നിന്നും ലോട്ടസ് എത്തുന്നു! ലക്ഷ്യമിടുന്നത് വൻ വിപണി വിഹിതം
ഇന്ത്യൻ നിരത്തുകളിൽ തരംഗം സൃഷ്ടിക്കാൻ മറ്റൊരു വിദേശ വാഹന നിർമ്മാതാക്കൾ കൂടി എത്തുന്നു. ഇത്തവണ യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ വാഹന നിർമ്മാതാക്കളായ ലോട്ടസ് ആണ് ഇന്ത്യൻ…
Read More » - 13 November
ഭര്‍ത്താവായാല്‍ രണ്ട് തല്ലിയാലും കുഴപ്പമില്ല!! അതൊക്കൊ നല്ല കുടുംബിനികള്‍ക്ക് പറഞ്ഞതാ: മറുപടിയുമായി നടി അനുമോൾ
ലാസ്റ്റ് വീട്ടില്‍ തന്നെ ഇരിക്കും
Read More » - 13 November
കഷ്ടം, ദാരിദ്ര്യം പിടിച്ച ഷോ!! കിടപ്പറ തമാശയുമായി സ്റ്റാര്‍ മാജിക്ക്, വിമർശനം
ഉളുപ്പില്ലാതായാല്‍ മനുഷ്യരും മൃഗങ്ങളും തുല്യം
Read More » - 13 November
വിവാദ നോട്ടീസ്: സാംസ്കാരിക വിഭാഗം ഡയറക്ടര്‍ക്കെതിരെ നടപടി, വിശദീകരണം തേടി ദേവസ്വം ബോര്‍ഡ്
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്ര പ്രവേശന വിളംബര വാര്‍ഷിക ആഘോഷത്തിന്റെ നോട്ടീസ് വിവാദമായതിന് പിന്നാലെ, സാംസ്കാരിക വിഭാഗം ഡയറക്ടര്‍ക്കെതിരെ നടപടി. മധുസൂദനന് നായരോട് വിവാദ നോട്ടീസില്‍…
Read More » - 13 November
മമ്മൂക്കയെ വച്ച് ചെയ്യാനുള്ള ഒരു സിനിമയുമായി ബേസിലിനെ സമീപിച്ചാല്‍ ചെയ്യില്ല, അതാണ് ബുദ്ധി: ജഗദീഷ്
ബേസിലിനെക്കുറിച്ച് എനിക്ക് തോന്നിയിട്ടുള്ള ഒരു കാര്യം ഇന്റലിജന്റ് ആണ്
Read More » - 13 November
‘ലിങ്കിൽ ക്ലിക്ക് ചെയ്ത് ബ്ലൂ ടിക്ക് വെരിഫിക്കേഷൻ സൗജന്യമായി നേടാം’ തട്ടിപ്പുകൾക്കെതിരെ ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
ഉപഭോക്താക്കളിൽ നിന്നും പണം കൈക്കലാക്കാൻ വിവിധ തരത്തിലുള്ള മാർഗ്ഗങ്ങളാണ് ഇന്ന് തട്ടിപ്പുകാർ ഉപയോഗിക്കുന്നത്. ഉപഭോക്താക്കളിൽ നിന്നും പരമാവധി വിശ്വാസം നേടിയെടുത്തതിനുശേഷമാണ് പല തട്ടിപ്പുകളും ആരംഭിക്കുന്നത്. അതുകൊണ്ടുതന്നെ ആളുകളെ…
Read More » - 13 November
‘മുഖ്യമന്ത്രിയുടേത് അക്രമത്തിന്റെ ഭാഷ, രാജ്ഭവന്റെ അറ്റകുറ്റപ്പണികൾ ചെയ്യേണ്ടത് സർക്കാർ’: നിലപാടിലുറച്ച് ഗവർണർ
തിരുവനന്തപുരം: രാജ്ഭവന് അനുവദിക്കുന്ന തുക വർധിപ്പിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടതിന് പിന്നാലെ, വിശദീകരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാജ്ഭവന്റെ അറ്റകുറ്റപ്പണികൾ ചെയ്യേണ്ടത് സംസ്ഥാന സർക്കാരാണെന്നും രാജ്ഭവനിലേക്ക് മാര്‍ച്ച്…
Read More » - 13 November
അയോദ്ധ്യ റെയിൽവേ സ്റ്റേഷൻ നാടിന് സമർപ്പിക്കാനൊരുങ്ങി റെയിൽവേ മന്ത്രാലയം, പ്രാണപ്രതിഷ്ഠയ്ക്ക് മുൻപ് ഉദ്ഘാടനം നിർവഹിക്കും
നവീകരിച്ച അയോദ്ധ്യ റെയിൽവേ സ്റ്റേഷൻ നാടിന് സമർപ്പിക്കാൻ ഒരുങ്ങി റെയിൽവേ മന്ത്രാലയം. റെയിൽവേ സ്റ്റേഷന്റെ ഉദ്ഘാടനം ജനുവരി 15 നകം നടത്താനാണ് തീരുമാനം. ജനുവരി 22നാണ് അയോധ്യയിലെ…
Read More » - 13 November
സന്ദർശക വിസകൾക്ക് മുൻഗണന നൽകാനൊരുങ്ങി കാനഡ: പ്രോസസിംഗ് നടപടികൾ വേഗത്തിലാക്കും
സന്ദർശക വിസകൾക്ക് കൂടുതൽ മുൻഗണന നൽകാനൊരുങ്ങി കാനഡ. ടൂറിസം, പ്രധാന കോൺഫറൻസുകൾ, ഇവന്റുകൾ എന്നിവയുമായി ബന്ധപ്പെട്ട സന്ദർശക വിസകൾക്കാണ് കൂടുതൽ മുൻഗണന നൽകുക. ഇതിന്റെ ഭാഗമായി പ്രോസസിംഗ്…
Read More » - 13 November
ഭവന വായ്പയെടുക്കാൻ ആഗ്രഹിക്കുന്നവരാണോ? ഉത്സവ സീസണിൽ ഈ ബാങ്കുകൾ നൽകുന്ന ഓഫറുകളെ കുറിച്ച് അറിയൂ
മിക്ക ആളുകളുടെ പ്രധാനപ്പെട്ട ആഗ്രഹങ്ങളിൽ ഒന്നാണ് സ്വന്തമായൊരു വീട്. സാധാരണക്കാർക്ക് നിലവിലെ സാഹചര്യത്തിൽ പുതിയൊരു വീട് എടുക്കണമെങ്കിൽ ഭവന വായ്പ അനിവാര്യമായി മാറിയിട്ടുണ്ട്. പലപ്പോഴും ബാങ്കുകൾ ഉയർന്ന…
Read More » - 13 November
32 വര്‍ഷത്തെ ദാമ്പത്യബന്ധം അവസാനിപ്പിച്ച് ഗൗതം സിംഘാനിയയും നവാസ് മോദിയും
റെയ്മണ്ട് ഗ്രൂപ്പിന് നേതൃത്വം നല്കുന്നു ഗൗതത്തിനു 11,000 കോടി രൂപയിലധികം ആസ്തിയുണ്ട്
Read More » - 13 November
എംബിബിഎസ് വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കിയ സംഭവം: കാരണം വ്യക്തമാക്കി പൊലീസ്
മംഗളൂരു: എംബിബിഎസ് വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. തിങ്കളാഴ്ച രാവിലെയാണ് എംബിബിഎസ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ പ്രകൃതി ഷെട്ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന്…
Read More » - 13 November
മരത്തിൽ നിന്ന് വീണെന്ന് പറഞ്ഞ് ആശുപത്രിയിലെത്തിച്ച 74കാരന്റെ മരണം കൊലപാതകം: കൂടെ താമസിച്ചിരുന്ന യുവതിയുടെ മകൻ അറസ്റ്റിൽ
മാവേലിക്കര: വീണ് പരിക്കേറ്റു എന്ന് കരുതിയ വയോധികന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. പ്രതിയെ പോലീസ് പിടികൂടി. തെക്കേക്കര പറങ്ങോടി കോളനിയിൽ യുവതിക്കൊപ്പം താമസിച്ചിരുന്ന ഓച്ചിറ സ്വദേശി ഭാസ്കരൻ…
Read More » - 13 November
ആഗോള വിപണിയിൽ വീണ്ടും സമ്മർദ്ദം! നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
ആഴ്ചയുടെ ഒന്നാം ദിനമായ ഇന്ന് നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ആഗോള വിപണിയിൽ വീണ്ടും സമ്മർദ്ദം നിഴലിച്ചതോടെയാണ് വ്യാപാരം നഷ്ടത്തിലേറിയത്. ഐടി, ധനകാര്യം, ബാങ്കിംഗ്, റിയലിറ്റി തുടങ്ങിയ…
Read More » - 13 November
സ്ഥിരമായി അച്ചാര്‍ കഴിക്കുന്നവര്‍ക്ക് ഈ പ്രശ്നം തീർച്ച!
ഭക്ഷണത്തിനൊപ്പം അല്‍പ്പം അച്ചാര്‍ തൊട്ട് നക്കാന്‍ ഇഷ്ട്പ്പെടാത്തവര്‍ ഉണ്ടാകില്ല. അച്ചാര്‍ കഴിക്കുന്നത് മോശമാണെന്ന് മുതിര്‍ന്നവര്‍ നമ്മുക്ക് പറഞ്ഞു തന്നിട്ടുണ്ടാകും. എന്നാല്‍, ഇത് ഇടയ്ക്ക് കഴിക്കുന്നവരെ ഉദ്ദേശിച്ചല്ല. അച്ചാര്‍…
Read More » - 13 November
കെ സുരേന്ദ്രൻ നടത്തിയത് വംശീയാധിക്ഷേപം: സർക്കാർ നിയമനടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ
തിരുവനന്തപുരം: സിപിഎമ്മിന്റെ നേതൃത്വത്തിൽ കോഴിക്കോട് നടന്ന പലസ്തീൻ ഐക്യദാർഢ്യ സമ്മേളനത്തിൽ മുസ്ലിം നേതാക്കൾ പങ്കെടുത്തത് സംബന്ധിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നടത്തിയത് വംശീയാധിക്ഷേപമാണെന്ന് ആരോപണവുമായി…
Read More » - 13 November
ക്ഷേത്രപ്രവേശന വിളംബര വാര്‍ഷിക പരിപാടിയില്‍ രാജകുടുംബാംഗങ്ങള്‍ പങ്കെടുക്കാത്തത് അനാരോഗ്യം മൂലം
തിരുവനന്തപുരം: ക്ഷേത്രപ്രവേശന വിളംബര വാര്‍ഷിക പരിപാടിയുടെ നോട്ടീസ് തയ്യാറാക്കിയതില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍ അറിയിച്ചു. വിഷയത്തില്‍ ബന്ധപ്പെട്ടവരോട്…
Read More » - 13 November
സ്കൂട്ടറിൽ കണ്ടെയ്നർ ലോറിയിടിച്ച് യുവാവ് മരിച്ചു
ചെത്തല്ലൂർ: കോഴിക്കോട്-പാലക്കാട് ദേശീയപാത ആര്യമ്പാവ് ജംഗ്ഷനിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ചുങ്കം ഓട്ടുപാറ ബഷീറിന്റെ മകൻ ഫിറോസ്(36) ആണ് മരിച്ചത്. Read Also : സുഖമില്ലാതെ കിടക്കുന്ന…
Read More » - 13 November
സുഖമില്ലാതെ കിടക്കുന്ന ഒരാൾക്കൊപ്പം ഒരു മണിക്കൂർ കഴിഞ്ഞാൽ പണം നൽകാമെന്ന് പറഞ്ഞു കൂടെ കൂട്ടി, സമദിന്റെ വെളിപ്പെടുത്തൽ
59 കാരിയായ സൈനബയെ വർഷങ്ങളായി പരിചയമുണ്ടായിരുന്നു എന്ന് കൊലപ്പെടുത്തിയ സമദ്. പോലീസിന്റെ എഫ്ഐആറിൽ പറഞ്ഞിരിക്കുന്നത് ഞെട്ടിക്കുന്ന സംഭവങ്ങളാണ്. താനൂരിൽ ഒരു വീട്ടിൽ സുഖമില്ലാതെ കിടക്കുന്ന ഒരാൾക്കൊപ്പം ഒരു…
Read More »