Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2023 -15 November
സുരക്ഷിതരായിരിക്കൂ, ഞങ്ങള്‍ അവിടേക്ക് ഉടന്‍ എത്തും, ഹമാസ് ബന്ദികളാക്കിയവര്‍ക്ക് നല്ല സന്ദേശവുമായി ജോ ബൈഡന്
ന്യൂയോര്‍ക്ക്: ഹമാസ് ഭീകരര്‍ ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും പുരോഗമിക്കുകയാണെന്നും, വൈകാതെ ബന്ദികളുടെ മോചനം സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡന്. Read Also; ദിലീപ് ചിത്രം…
Read More » - 15 November
ദിലീപ് ചിത്രം ബാന്ദ്രയ്ക്കെതിരെ നെഗറ്റീവ് റിവ്യൂ: അശ്വന്ത് കോക്ക് ഉൾപ്പെടെ 7 യൂട്യൂബർമാർക്കെതിരേ നിർമ്മാതാവിന്റെ ഹർജി
തിരുവനന്തപുരം: അരുൺ ഗോപിയുടെ സംവിധാനത്തിൽ ദിലീപ് നായകനായെത്തിയ ചിത്രമാണ് ‘ബാന്ദ്ര’. ചിത്രം തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിനെതിരെ വ്യാപകമായ സൈബർ ആക്രമണമാണ് ഉണ്ടായത്. ഇപ്പോഴിതാ സിനിമയ്ക്കെതിരെ മോശം…
Read More » - 15 November
കണ്ണൂരിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്ക് കൂടുതൽ സർവീസ്! ബിസിനസ് വിപുലീകരണവുമായി എയർ ഇന്ത്യ എക്സ്പ്രസ്
കണ്ണൂർ: പ്രവാസികൾക്ക് ആശ്വാസ വാർത്തയുമായി എയർ ഇന്ത്യ എക്സ്പ്രസ്. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് കൂടുതൽ സർവീസുകൾ ആരംഭിക്കാനാണ് എയർ ഇന്ത്യ എക്സ്പ്രസിന്റെ തീരുമാനം. നിലവിൽ,…
Read More » - 15 November
അവശനായ അച്ഛനെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനെ ചൊല്ലിയുള്ള തർക്കം: മകന്റെ മർദ്ദനമേറ്റ് അമ്മ മരിച്ചു
പാലക്കാട്: മകന്റെ മർദ്ദനമേറ്റ് വീട്ടമ്മ മരിച്ചു. പാലക്കാട് അയ്യപ്പൻക്കാവാണ് സംഭവം. അവശനായ അച്ഛനെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെയാണ് മർദ്ദനം നടന്നത്. അവശനിലയിൽ കിടപ്പിലായിരുന്ന ഇവരുടെ ഭർത്താവിനെയും…
Read More » - 15 November
മിന്നും പ്രകടനം കാഴ്ചവച്ച് ആഭ്യന്തര സൂചികകൾ: നേട്ടത്തോടെ വ്യാപാരം
ആഴ്ചയുടെ മൂന്നാം ദിനമായ ഇന്ന് മിന്നും പ്രകടനം കാഴ്ചവെച്ച് ആഭ്യന്തര സൂചികകൾ. ആഗോള, ആഭ്യന്തര തലങ്ങളിൽ നിന്ന് അനുകൂല വാർത്തകൾ വന്നതോടെയാണ് ഇന്ത്യൻ ഓഹരി സൂചികകൾ കത്തിക്കയറിയത്.…
Read More » - 15 November
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട തീവ്ര ന്യൂനമര്‍ദ്ദം അതിശക്തമാകുന്നു
തിരുവനന്തപുരം: മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദം രൂപപ്പെട്ടതായി കാലാവസ്ഥ വകുപ്പ്. തുടക്കത്തില്‍ വടക്ക് പടിഞ്ഞാറു ദിശയിലും തുടര്‍ന്ന് വടക്ക്, വടക്ക് പടിഞ്ഞാറു ദിശയിലും സഞ്ചരിച്ച് വ്യാഴാഴ്ച…
Read More » - 15 November
വിവാഹ മോചനം നേടാതെ മറ്റൊരു സ്ത്രീയുമായി ലിവ് ഇന്‍ ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ദ്വിഭാര്യത്വം: കുറ്റകരമെന്ന് ഹൈക്കോടതി
ചണ്ഡിഗഢ്: വിവാഹ മോചനം നേടാതെ മറ്റൊരു സ്ത്രീയുമായി ലിവ് ഇന്‍ ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ദ്വിഭാര്യത്വമായി കണക്കാക്കാമെന്നു പഞ്ചാബ് ഹരിയാന ഹൈക്കോടതി. ഇന്ത്യന്‍ ശിക്ഷാ നിയമം 494, 495…
Read More » - 15 November
രക്തക്കുഴലുകള്‍ ശുചിയാക്കാന്‍ പടവലങ്ങ
പച്ചക്കറികളില്‍ പടവലങ്ങയോട് ആര്‍ക്കും അത്ര പ്രിയമില്ല. എന്നാല്‍, പടവലങ്ങയുടെ ആരോഗ്യഗുണങ്ങളെ കുറിച്ചറിഞ്ഞാല്‍ പിന്നൊരിക്കലും നിങ്ങള്‍ പടവലങ്ങ വേണ്ടെന്ന് പറയില്ല. അത്രയ്ക്കും ആരോഗ്യ ഗുണങ്ങളാണ് പടവലങ്ങയില്‍ ഉള്ളത്. നമ്മളെ…
Read More » - 15 November
പിണറായി വിജയന് സര്‍ക്കാര്‍ ആയിരം ജന്മമെടുത്താലും സുരേഷ് ഗോപിയുടെ രോമത്തില്‍ തൊടാന്‍ സാധിക്കില്ല: കെ സുരേന്ദ്രൻ
കോഴിക്കോട്: സര്‍ക്കാരിന്റെ അഴിമതികള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയതിന് പിണറായി സര്‍ക്കാര്‍ കെട്ടിച്ചമച്ചതാണ് സുരേഷ് ഗോപിക്കെതിരായ കേസ് എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. കേസ് രാഷ്ട്രീയ സമ്മര്‍ദം കൊണ്ടുണ്ടായതാണെന്നും…
Read More » - 15 November
പാകിസ്ഥാനില്‍ വീണ്ടും ലഷ്കറെ ത്വയ്ബ ഭീകരര്‍ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു
ഇസ്ലാമാബാദ് : ലഷ്കറെ ത്വയ്ബ ഭീകരന് മുഹമ്മദ് മുസാമിലിനെയും കൂട്ടാളി നയീമുര്‍ റഹ്മാനിനെയും അജ്ഞാതര്‍ വെടിവെച്ച് കൊലപ്പെടുത്തി. പാകിസ്ഥാനിലെ സിയാല്‍കോട്ട് പാസ്റൂര്‍ തഹസില്‍ ഖോഖ്റാന് ചൗക്കില്‍ വെച്ചാണ്…
Read More » - 15 November
ആലപ്പുഴയില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ ജീവനൊടുക്കിയ നിലയിൽ
ആലപ്പുഴ: എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ ഹോസ്റ്റലില്‍ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി അനന്തജിത്തിനെ ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആലപ്പുഴ പുളിങ്കുന്ന് എഞ്ചിനീയറിംഗ് കോളേജ്…
Read More » - 15 November
പതിനാലുകാരിയെ പീഡിപ്പിച്ചു: പ്രതിയെ 33 വർഷം കഠിന തടവിന് ശിക്ഷിച്ച് കോടതി
കോഴിക്കോട്: പോക്സോ കേസിൽ പ്രതിയ്ക്ക് ശിക്ഷ വിധിച്ച് കോടതി. പതിനാല് കാരിയെ പീഡിപ്പിച്ച കേസിലാണ് വിധി. പ്രതിയെ 33 വർഷം കഠിന തടവ് ശിക്ഷ വിധിച്ചു. ഒന്നാം…
Read More » - 15 November
അല്‍ ഷിഫ ആശുപത്രിയില്‍ ഇസ്രയേല്‍ സൈന്യം; ഹമാസ് കമാന്‍ഡ് കേന്ദ്രം തകര്‍ക്കാനെന്ന് റിപ്പോര്‍ട്ട്
ഗാസ: ഗാസ സിറ്റിയിലെ അല്‍ ഷിഫ ആശുപത്രിയില്‍ കടന്ന് ഇസ്രയേല്‍ സൈന്യം. ഹമാസിന്റെ കമാന്‍ഡ് കേന്ദ്രം തകര്‍ക്കാനുള്ള സൈനിക നടപടിയാണിതെന്നാണ് വിശദീകരണം. ആശുപത്രിയിലെ എമര്‍ജന്‍സി, റിസപ്ഷന്…
Read More » - 15 November
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇന്ന് വധഭീഷണി നടത്തിയത് മാനസികാസ്വാസ്ഥ്യമുള്ള ആളെന്ന് പോലീസ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് വീണ്ടും വധഭീഷണി. തിരുവനന്തപുരം നരുവാമൂട് സ്വദേശിയാണ് വധഭീഷണി മുഴക്കിയത്. പൊലീസ് കൺട്രോൾ റൂം നമ്പറിൽ വിളിച്ചായിരുന്നു ഭീഷണി മുഴക്കിയത്. നരുവാമൂട് പൊലീസാണ്…
Read More » - 15 November
ബോധപൂര്‍വം സാധാരണക്കാരെ ലക്ഷ്യമിടുന്നത് ഇസ്രായേലല്ല, ഹമാസാണ്: ബെഞ്ചമിന്‍ നെതന്യാഹു
ഗാസയിൽ ഹമാസിനെതിരായ ഇസ്രായേല്‍ സേനയുടെ കരയുദ്ധത്ത ന്യായീകരിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രായേലല്ല, ഹമാസാണ് ബോധപൂര്‍വം സാധാരണക്കാരെ ലക്ഷ്യമിടുന്നതെന്ന് നെതന്യാഹു വ്യക്തമാക്കി. ഗാസയില്‍ മരണസംഖ്യ ഉയരുന്നതില്‍…
Read More » - 15 November
രാത്രിയിൽ സ്ഥിരമായി ചോറ് കഴിക്കുന്നവരെ കാത്തിരിക്കുന്നത്
രാത്രിയിൽ ലഘുഭക്ഷണം കഴിക്കുന്നതാണ് ഏറെ നല്ലത്. രാത്രിയിൽ പതിവായി ചോറ് കഴിക്കുന്നവരുണ്ട്. രാത്രിയിൽ ചോറ് കഴിക്കുന്നവർക്ക് ശരീരഭാരം കൂടാനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രമേഹമുള്ളവർ രാത്രിയിൽ ചോറ്…
Read More » - 15 November
മാവോയിസ്റ്റുകളായ ലത, സുന്ദരി എന്നിവര്‍ക്കായുള്ള ലുക്കൗട്ട് നോട്ടീസ് പൊലീസ് പുറത്തിറക്കി
കണ്ണൂര്‍: വയനാട്ടിലെ പേരിയായിലെ ഏറ്റുമുട്ടലില്‍ രക്ഷപ്പെട്ട മാവോയിസ്റ്റുകള്‍ക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. സുന്ദരി, ലത എന്നിവര്‍ക്കായുള്ള ലുക്കൗട്ട് നോട്ടീസാണ് കണ്ണൂര്‍ സിറ്റി പൊലീസ് പുറത്തിറക്കിയത്. Read…
Read More » - 15 November
കൈക്കുഞ്ഞിനെ ഉപേക്ഷിച്ച് യുവതി ഭർതൃപിതാവിന്റെ കൂടെ ഒളിച്ചോടി: അച്ഛൻ നാടുവിട്ടത് മകന്റെ ബൈക്കുമായി, പരാതിയുമായി യുവാവ്
ആറ് മാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് ഭാര്യ അമ്മായിയച്ചന്റെ കൂടെ ഒളിച്ചോടി. ഇയാൾ തന്റെ മകന്റെ ബൈക്ക് എടുത്താണ് മരുമകളുമായി മുങ്ങിയത്. സംഭവത്തിൽ യുവാവ് അച്ഛനെതിരെ പൊലീസിൽ…
Read More » - 15 November
മോർഫ് ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി: ലോൺ ആപ്പ് തട്ടിപ്പിനിരയായ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു
കോഴിക്കോട്: ഓൺലൈൻ ലോൺ തട്ടിപ്പിനിരയായ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോഴിക്കോട് കുറ്റ്യാടിയിൽ നടന്ന സംഭവത്തിൽ ഓൺലൈൻ ലോൺ ആപ്പ് തട്ടിപ്പുകാർ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെ…
Read More » - 15 November
ദമ്പതികളുടെ മരണത്തില്‍ ദുരൂഹത, മകനെ ചോദ്യം ചെയ്ത് പൊലീസ്
പാലക്കാട്: പാലക്കാട് ദമ്പതികളെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അപ്പുണ്ണി (60), ഭാര്യ യശോദ (55) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് അപ്പുണ്ണി ഹൃദയശസ്ത്രക്രിയ…
Read More » - 15 November
11 കിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശി അറസ്റ്റിൽ
കൊച്ചി: 11 കിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശി പൊലീസ് പിടിയിൽ. ഒഡീഷ ഗജപതി സ്വദേശി പീറ്റര്‍ നായക്(21) ആണ് അറസ്റ്റിലായത്. എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാൻഡിന് സമീപത്ത് നിന്നുമാണ്…
Read More » - 15 November
ഝാർഖണ്ഡിൽ വികസന പദ്ധതികൾക്ക് വേഗം പകർന്ന് കേന്ദ്രം: 7200 കോടിയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്തു
റാഞ്ചി: ഝാർഖണ്ഡിൽ വികസന പദ്ധതികൾക്ക് വേഗം പകർന്ന് കേന്ദ്ര സർക്കാർ. 7200 കോടിയുടെ വികസന പദ്ധതികൾ സംസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. റെയിൽ, റോഡ്, വിദ്യാഭ്യാസം,…
Read More » - 15 November
പട്ടാപ്പകല്‍ അമ്മയെയും മൂന്നു മക്കളെയും വെട്ടിക്കൊന്നതിനു പിന്നില്‍ പ്രണയപ്പക
ഉഡുപ്പി: കര്‍ണാടകയിലെ ഉഡുപ്പി നെജ്ജറില്‍ പട്ടാപ്പകല്‍ അമ്മയെയും മൂന്നു മക്കളെയും വെട്ടിക്കൊന്നതിനു പിന്നില്‍ പ്രണയപ്പകയെന്ന് തെളിഞ്ഞു. കൊല്ലപ്പെട്ട പെണ്‍കുട്ടി എയര്‍ഹോസ്റ്റസായി ജോലി ചെയ്തിരുന്ന മംഗളൂരു വിമാനത്താവളത്തിലെ സെക്യൂരിറ്റി…
Read More » - 15 November
നവംബര്‍ 19ന് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധിയില്ല, പ്രവര്‍ത്തി ദിനം: വിശദാംശങ്ങള്‍ പുറത്തുവിട്ട് ബന്ധപ്പെട്ട അധികൃതര്‍
കാസര്‍കോട് : നവംബര്‍ 19ന് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധിയില്ല, പ്രവര്‍ത്തി ദിനം. കാസര്‍കോട് ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കാണ് അന്നേ ദിവസം പ്രവര്‍ത്തി ദിവസമാണെന്ന് അറിയിപ്പ് ലഭിച്ചിരിക്കുന്നത്. സംസ്ഥാന…
Read More » - 15 November
കൂടുതൽ ആശുപത്രികളിൽ ശ്വാസ് ക്ലിനിക്കുകൾ ആരംഭിക്കും: ആരോഗ്യമന്ത്രി
തിരുവനന്തപുരം: കൂടുതൽ ആശുപത്രികളിൽ ഈ വർഷം ശ്വാസ് ക്ലിനിക്കുകൾ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ശ്വാസകോശ രോഗികൾക്കായുള്ള പൾമണറി റീഹാബിലിറ്റേഷൻ സെന്റർ, ആരോഗ്യ പ്രവർത്തകർക്കുള്ള പരിശീലനകേന്ദ്രം…
Read More »