Latest NewsNewsIndia

കുഞ്ഞിനെ ചികിത്സിക്കാൻ 7 കിലോമീറ്ററോളം നടന്ന് അമ്മ, ഒടുവില്‍ മരണം

മാതാപിതാക്കള്‍ അടുത്തുള്ള ഹെല്‍ത്ത് കെയർ സെന്ററില്‍ എത്തിയത്

കുഞ്ഞിനെ ചികിത്സിക്കാൻ 7 കിലോമീറ്ററോളം നടന്ന് ഒരമ്മ. ആന്ധ്രയിലാണ് സംഭവം. ചികിത്സ ലഭിക്കാനുണ്ടായ കാലതാമസത്തെ തുടർന്ന് നവജാത ശിശു മരണപ്പെട്ടു.

7 കിലോമീറ്ററോളം നടന്ന് മലയിറങ്ങിയാണ് മാതാപിതാക്കള്‍ അടുത്തുള്ള ഹെല്‍ത്ത് കെയർ സെന്ററില്‍ എത്തിയത്. കുഞ്ഞിനെ ആദ്യം പ്രാദേശിക സർക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി വിജയനഗരം ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു എങ്കിലും കുഞ്ഞ് മരണപ്പെടുകയായിരുന്നു.

read also: താരനും മുടികൊഴിച്ചിലിനും പരിഹാരം അടുക്കളയിൽ: കഞ്ഞിവെള്ളം മാത്രം മതി, ഇങ്ങനെ ഉപയോഗിക്കൂ

ആംബുലൻസുകള്‍ ഇല്ലാത്തതും, മലയോര മേഖലക്കടുത്ത് ആവശ്യമായ ചികിത്സാ സംവിധാനങ്ങള്‍ ഇല്ലാത്തതുമാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായതെന്ന് പ്രദേശവാസികള്‍ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button