Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2024 -7 October
ഈ ആറ് ലക്ഷണങ്ങൾ കരൾ തകരാറിലാണെന്നതിന്റെ സൂചന
മനുഷ്യ ശരീരത്തിലെ വളരെ പ്രധാനപ്പെട്ട ഒരു അവയവമാണ് കരൾ. പ്രോട്ടീനുകൾ, കൊളസ്ട്രോൾ, പിത്തരസം എന്നിവ ഉൽപ്പാദിപ്പിക്കുന്നതിന് പുറമേ, ജീവകങ്ങളും ധാതുക്കളും കാർബോഹൈഡ്രേറ്റുകളും മറ്റ് സുപ്രധാന പ്രവർത്തനങ്ങൾക്കായി സംഭരിക്കുന്നു.…
Read More » - 7 October
മാവേലി എക്സ്പ്രസിൽ നഴ്സിംഗ് വിദ്യാർത്ഥിനി പീഡനത്തിനിരയായി: കണ്ണൂർ സ്വദേശിയെ ആശുപത്രിയിൽ നിന്നും അറസ്റ്റ് ചെയ്തു
കണ്ണൂർ: തിരുവനന്തപുരം-മംഗളൂരു മാവേലി എക്സ്പ്രസിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ. കണ്ണൂർ മൊകേരി മുതിയങ്ങ കുടുവൻപറമ്പത്ത് ധർമരാജൻ (53) ആണ് പിടിയിലായത്. വെള്ളിയാഴ്ച പുലർച്ചെയാണ് മാവേലി എക്സ്പ്രസിന്റെ (16604)…
Read More » - 7 October
എരിവ് കഴിക്കുന്നവർക്ക് ആയുസ്സ് കൂടും? എരിവുണ്ടെങ്കിലും പച്ചമുളകിന് ഗുണങ്ങളേറെ: അറിയാം പ്രത്യേകതകൾ
എരിവുകാരണം ഭക്ഷണത്തില്‍നിന്നും പച്ചമുളകിനെ പാടേ ഉപേക്ഷിക്കുന്നവരാണ് നമ്മള്. എരിവ് അധികമുള്ള മുളക് കഴിക്കരുതെന്നാണ് പഴമക്കാരും പറഞ്ഞുകേട്ടിട്ടുള്ളത്. എന്നാല്‍, എരിവെന്ന് കരുതി മുളകിനെ ഉപേക്ഷിക്കാന്‍ വരട്ടെ. എരിവ് കഴിക്കുന്നവര്‍ക്ക്…
Read More » - 7 October
‘അജിത്ത് കുമാറിന്റെ തലയിൽ നിന്ന് ആ തൊപ്പി ഊരിക്കും എന്ന് പറഞ്ഞവന്റെ പേര് അൻവറെന്നാ സി.എമ്മേ’- പിവി അൻവറിന്റെ കുറിപ്പ്
എഡിജിപി എംആര്‍ അജിത്കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിക്കൊണ്ടുള്ള സര്‍ക്കാര്‍ നടപടിക്ക് പിന്നാലെ പരിഹാസവുമായി പിവി അൻവർ എംഎല്‍എ . എഡിജിപിയുടെ ചിത്രവും ചേര്‍ത്തുകൊണ്ട് ഫേസ്ബുക്കിൽ പങ്കിട്ട…
Read More » - 7 October
തന്നെ ചോദ്യം ചെയ്യാൻ അങ്ങോട്ട് കത്ത് നൽകി സിദ്ദിഖ്; ഒടുവിൽ ഇന്ന് ഹാജരാകാൻ പോലീസ് നോട്ടീസ് അയച്ചു
തിരുവനന്തപുരം: ചോദ്യം ചെയ്യലിന് ഹാജരാകാൻ പ്രത്യേക സംഘം നോട്ടീസ് നൽകിയതിനെ തുടർന്ന് നടൻ സിദ്ദിഖ് ഇന്ന് പോലീസിനു മുന്നിൽ ഹാജരാകും. ബലാൽസംഗ കേസിലെ പ്രതിയായ നടന് സുപ്രീം…
Read More » - 7 October
വീടിനുള്ളിൽ ദൈവങ്ങളുടെ ചിത്രങ്ങൾ വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഊർജ്ജസ്വലവും, ഗണേശപ്രീതികരവും, കന്നിരാശിയില്‍ വരുന്ന മുറിയുമാകണം കന്നിമൂല മുറി (തെക്കുപടിഞ്ഞാറ്). തെക്കുപടിഞ്ഞാറു മൂലയിൽ കയ്യെത്താത്ത ഉയരത്തിൽ നിറഞ്ഞൊഴുകുന്ന കാട്ടരുവിയുടേതൊ ഹരിതഭംഗിയുള്ള താഴ്വാരത്തിന്റെയോ ചിത്രം വയ്ക്കുന്നത് നല്ലതാണ്. മാത്രമല്ല…
Read More » - 6 October
ഡോക്ടറേറ്റ് കിട്ടിയ അബ്ദുല്ലക്കുട്ടിയാണ് ജലീല്‍, പിണറായി വിജയൻ നടത്തുന്ന നാടകത്തിൽ കോമാളി വേഷം കെട്ടി ആടുകയാണ്: രാഹുല്‍
വലിയ താമസമില്ലാതെ BJPക്ക് വേണ്ടി തന്നെ സംഘപരിവാർ അജണ്ടകള്‍ നടപ്പിലാക്കി തുടങ്ങും.
Read More » - 6 October
വിസ തട്ടിപ്പിനിരയായ യുവതി തൂങ്ങിമരിച്ചു: പിന്നാലെ ഭര്‍ത്താവിന്റെ ആത്മഹത്യാ ശ്രമം
ഓടിക്കൂടിയ നാട്ടുകാർ ശരണ്യയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Read More » - 6 October
ഒടുവില്‍ അജിത് കുമാറിനെതിരെ നടപടി: എഡിജിപിയെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റി
അജിത് കുമാറിന് പകരം മനോജ് എബ്രഹാമിനാണ് ക്രമസമാധാന ചുമതല.
Read More » - 6 October
വിഗ്രഹത്തില്‍ വ്യാജ ആഭരണങ്ങള്‍: എഡിജിപി എം ആര് അജിത് കുമാറിന്റെ കുടുംബ ക്ഷേത്രത്തിലെ പൂജാരി പിടിയില്‍
തിരുവനന്തപുരം: എഡിജിപി എം ആര് അജിത് കുമാറിന്റെ കുടുംബ ക്ഷേത്രമായ മണക്കാട് മുത്താരിയമ്മന്‍ കോവിലില്‍ നിന്ന് മൂന്ന് പവന് സ്വര്‍ണം മോഷണം പോയ സംഭവത്തില്‍ പൂജാരി അറസ്റ്റില്‍.…
Read More » - 6 October
ശബരിമല വിഷയം ഇല്ലായിരുന്നെങ്കില്‍ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന് ഇതിലും മികച്ചതാകുമായിരുന്നു: ജിയോ ബേബി
സിനിമ എഴുതി ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ എനിക്ക് മുന്നോട്ടു പോവാന്‍ പറ്റിയില്ല
Read More » - 6 October
നാഗ പഞ്ചമിയും ഗരുഡ പഞ്ചമിയും ആചാരങ്ങളും
ശ്രാവണ മാസത്തിലെ അഞ്ചാം ദിവസമായ ശുക്ല പക്ഷ പഞ്ചമിയാണ് നാഗ പ ഞ്ചമിയായി ആചരിക്കുന്നത്. യമുന നദിയിൽ കാളിയ മർദ്ദനത്തിൽ കൃഷ്ണ ഭഗവാൻ കാളിയനെ വധിച്ചു വിജയം…
Read More » - 6 October
ക്യാൻസറിന് പുകവലി മാത്രമല്ല മദ്യപാനവും കാരണം: 7 തരം ക്യാൻസറിന് സാധ്യത
പുകവലി മാത്രമല്ല മദ്യപാനവും ക്യാൻസർ ഉണ്ടാക്കുമെന്ന് റിപ്പോർട്ട്. മുന്നറിയിപ്പ് നൽകിയിരിക്കുന്നത് ലോകാരോഗ്യ സംഘടനയാണ്. മദ്യമുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ഡബ്ല്യു.എച്ച്.ഒ.യുടെ നിരീക്ഷണങ്ങള്‍ ലാന്‍സെറ്റ് പബ്ലിക്ക് ഹെല്‍ത്ത് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചു. പുകവലി,…
Read More » - 6 October
അമിത വേഗത്തിലെത്തിയ ടാങ്കര്‍ലോറി ബസില്‍ ഇടിച്ചുകയറി അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം
ജയ്പൂര്‍: അമിത വേഗത്തിലെത്തിയ ടാങ്കര്‍ലോറി ബസില്‍ ഇടിച്ചുകയറി അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം. അഞ്ചുപേര്‍ തത്ക്ഷണം മരിച്ചെന്നാണ് പ്രാഥമിക നിഗമനം. രാജസ്ഥാനിലെ ദൗസ ജില്ലയിലാണ് ദാരുണ സംഭവം. ബസ് സ്റ്റോപ്പില്‍…
Read More » - 6 October
ബിഎംഡബ്ല്യൂ കാര്‍ പാലത്തില്‍ അപകടത്തില്‍പ്പെട്ട നിലയില്‍: പ്രമുഖ വ്യവസായി മുംതാസ് അലിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി
മംഗളൂരു: മംഗളൂരു നോര്‍ത്തിലെ കോണ്‍ഗ്രസ് എംഎല്‍എയായിരുന്ന മുഹ്യുദ്ദീന്‍ ബാവയുടെ സഹോദരനെ കാണാതായതായി പരാതി. വ്യവസായിയും പൊതുപ്രവര്‍ത്തകനുമായ മുംതാസ് അലി (52) ആണ് ദൂരുഹമായ സാഹചര്യത്തില്‍ അപ്രത്യക്ഷനായത്.…
Read More » - 6 October
12 വര്‍ഷമായി ബ്ലാക്മെയില്‍ ചെയ്യുന്നു: മുൻ കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് യുവതി
വർഷ എന്ന യുവതിയാണ് കാമുകന് വിവേകിന് നേരെ ആസിഡ് കുപ്പി എറിഞ്ഞത്
Read More » - 6 October
വ്യാജ അക്കൗണ്ട് ഉണ്ടാക്കി സ്ത്രീകള്‍ക്ക് നഗ്ന ചിത്രങ്ങളും വിഡിയോയും അയച്ച സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍
കൊച്ചി: ഫെയ്സ്ബുക്കില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി സ്ത്രീകള്‍ക്ക് നഗ്ന ചിത്രങ്ങളും വിഡിയോയും അയച്ച സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍. മൂവാറ്റുപുഴ ആരക്കുഴ സ്വദേശി ദിനോജ്(37) ആണ്…
Read More » - 6 October
ബെംഗളൂരുവില്‍ മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥികളെ കെട്ടിയിട്ട് മര്‍ദിച്ചു, നഗ്ന ചിത്രങ്ങളെടുത്തു; പരാതിയുമായി കുടുംബം
ബെംഗളൂരു: മലയാളി നഴ്സിങ് വിദ്യാര്‍ഥിയെ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ച് നഗ്നചിത്രങ്ങളെടുത്തെന്ന് പരാതി. ക്രൂര മര്‍ദ്ദനത്തിനിരയായ വിദ്യാര്‍ഥി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. Read Also: ഇസ്രയേലിനെതിരെ മിസൈലാക്രമണം…
Read More » - 6 October
ഇസ്രയേലിനെതിരെ മിസൈലാക്രമണം നടത്തിയതിന് പിന്നാലെ ഇറാന്റെ ഖുദ്സ് സേന തലവനെ കാണാനില്ല
ടെഹ്റാന്: ഇസ്രയേലിനെതിരെ മിസൈലാക്രമണം നടത്തിയതിന് പിന്നാലെ ഇറാന്റെ ഖുദ്സ് സേന തലവനെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. ഇറാന് പുറത്തുള്ള സൈനിക നീക്കങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ഖുദ്സ് സേന തലവന്‍…
Read More » - 6 October
ഇരുനില കെട്ടിടത്തില്‍ തീപിടിത്തം: ഏഴ് പേര്‍ക്ക് ദാരുണാന്ത്യം
മുംബൈ: ഇരുനില കെട്ടിടത്തില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നുണ്ടായ തീപിടിത്തത്തില്‍ 7 പേര്‍ക്ക് ദാരുണാന്ത്യം. രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ 7 പേരാണ് മരിച്ചത്. പുലര്‍ച്ചെ 5 മണിയോടെയായിരുന്നു…
Read More » - 6 October
എം ടിയുടെ വീട്ടിലെ മോഷണം : പ്രതികള്‍ കുറ്റം സമ്മതിച്ചതായി പോലീസ്, സ്വര്‍ണം വിറ്റെന്ന് മൊഴി
കോഴിക്കോട്: സാഹിത്യകാരന് എംടി വാസുദേവന്‍ നായരുടെ വീട്ടിലെ മോഷണക്കേസില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചതായി പോലീസ്. രാവിലെ പ്രതികളെ വീട്ടില്‍ എത്തിച്ചു തെളിവെടുപ്പ് നടത്തിയിരുന്നു. മോഷ്ടിച്ച സ്വര്‍ണം കോഴിക്കോട്ടുള്ള…
Read More » - 6 October
ഗുണ്ടാനേതാവ് ഓം പ്രകാശ് കസ്റ്റഡിയിൽ
കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്നാണ് പിടികൂടിയത്.
Read More » - 6 October
വന്‍തോതില്‍ രാസ ലഹരി വസ്തുക്കള്‍ നിര്‍മിക്കുന്ന ഫാക്ടറി കണ്ടെത്തി
ഭോപ്പാല്‍: വന്‍തോതില്‍ രാസ ലഹരി പദാര്‍ത്ഥങ്ങള്‍ ഉത്പാദിപ്പിച്ചിരുന്ന ഫാക്ടറി മദ്ധ്യപ്രദേശില്‍ കണ്ടെത്തി. സംസ്ഥാന തലസ്ഥാനമായ ഭോപ്പാലിന് സമീപത്താണ് കോടികളുടെ ലഹരി പദാര്‍ത്ഥങ്ങള്‍ ഉത്പാദിപ്പിക്കുന്ന കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. 1814…
Read More » - 6 October
ആളുകളെ കുത്തിനിറച്ചെത്തിയ ബോട്ടില്‍ തിക്കും തിരക്കും, 2 വയസുകാരനടക്കം 4 പേര് മരിച്ചു
പാരീസ്: ഇംഗ്ലീഷ് ചാനല്‍ മുറിച്ച് കടക്കാനുള്ള ശ്രമത്തിനിടെ നാല് അനധികൃത അഭയാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. രണ്ട് വയസ് പ്രായമുള്ള ആണ്‍കുഞ്ഞ് അടക്കം നാല് പേരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയതെന്നാണ്…
Read More » - 6 October
‘എട മോനെ ഇത് വേറെ പാര്‍ട്ടിയാണ്, പോയി തരത്തില്‍ കളിക്ക് !’ പി വി അൻവറിന് പരോക്ഷ മറുപടിയുമായി പി എം മനോജ്
ബദല്‍ രേഖ വന്നപ്പോഴും എം വി ആറിനോട് ആരാധന തന്നെ
Read More »