Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2024 -3 March
പൊതുജനങ്ങളുടെ ക്ഷേമത്തിനാണ് മുൻഗണന: ഗുജറാത്തിൽ നിയമന കത്തുകൾ ലഭിച്ച ഉദ്യോഗാർത്ഥികളോട് സംസാരിച്ച് പ്രധാനമന്ത്രി
ഗാന്ധിനഗർ: പൊതുജനങ്ങളുടെ ക്ഷേമത്തിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തിൽ നിയമന കത്തുകൾ ലഭിച്ച ഉദ്യോഗാർത്ഥികളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഗാന്ധിനഗറിൽ സംഘടിപ്പിച്ച പൊതുപരിപാടിയിൽ…
Read More » - 3 March
വര്‍ക്കലയില്‍ യുവാവിന്റെ മരണം ദില്‍കുഷ് കഴിച്ചതിനെ തുടര്‍ന്ന്
തിരുവനന്തപുരം: വര്‍ക്കലയില്‍ യുവാവിന്റെ മരണം ഭക്ഷ്യവിഷബാധയെ തുടര്‍ന്നെന്ന് സംശയം. വര്‍ക്കലയിലെ ഒരു കടയില്‍ നിന്നും ദില്‍കുഷ് കഴിച്ച ഒരേ കുടുംബത്തിലെ എല്ലാവര്ക്കും ഭക്ഷ്യവിഷബാധയേറ്റിരുന്നു. ഈ കുടുംബത്തിലെ 23…
Read More » - 3 March
14 പേരുടെ ജീവനെടുത്ത ആന്ധ്ര ട്രെയിൻ ദുരന്തം: ലോക്കോ പൈലറ്റുമാർ ഫോണിൽ ക്രിക്കറ്റ് കാണുകയായിരുന്നുവെന്ന് റെയിൽവേ മന്ത്രി
ന്യൂഡൽഹി: 14 പേരുടെ ജീവൻ നഷ്ടപ്പെടുത്തിയ ആന്ധ്ര ട്രെയിൻ ദുരന്തത്തിൽ നിർണായക വെളിപ്പെടുത്തലുമായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. 2023 ഒക്ടോബറിൽ ആന്ധ്രപ്രദേശിൽ രണ്ട് പാസഞ്ചർ…
Read More » - 3 March
ഷെഹബാസ് ഷെരീഫ് വീണ്ടും പാകിസ്ഥാന് പ്രധാനമന്ത്രി
കറാച്ചി: ഷെഹബാസ് ഷെരീഫ് രണ്ടാം തവണയും പാകിസ്ഥാന്റെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. വോട്ടെടുപ്പില്‍ വലിയ പിന്തുണയോടെയാണ് അദ്ദേഹം വിജയിച്ചത്. 336 അംഗ പാര്‍ലമെന്റില്‍ 201 വോട്ടുകളാണ് ഷെഹബാസിന് ലഭിച്ചത്.…
Read More » - 3 March
പേട്ടയിലെ രണ്ടുവയസുകാരിയെ കാണാതായ സംഭവം, പ്രതി പിടിയില്‍: മലയാളിയാണെന്ന് സൂചന
തിരുവനന്തപുരം: പേട്ടയില്‍ നിന്ന് രണ്ടുവയസുകാരിയെ കാണാതായ സംഭവത്തില്‍ പ്രതി പിടിയിലായെന്ന് പൊലീസ്. ബിഹാര്‍ സ്വദേശികളുടെ കുഞ്ഞിനെ കാണാതാവുകയും 20 മണിക്കൂറുകള്‍ക്ക് ശേഷം 450 മീറ്ററുകള്‍ക്ക് അപ്പുറം പൊന്തക്കാട്ടില്‍…
Read More » - 3 March
ക്യാമ്പസുകളിൽ എസ്എഫ്ഐയും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയും ഒരുമിച്ച് പ്രവർത്തിക്കുന്നു: ആരോപണവുമായി ഗവർണർ
തിരുവനന്തപുരം: എസ്എഫ്ഐക്കെതിരെ ആഞ്ഞടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ക്യാമ്പസുകളിൽ എസ്എഫ്ഐയും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയും ഒരുമിച്ച് പ്രവർത്തിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. താൻ ഇത് മുൻപേ…
Read More » - 3 March
‘രാഷ്ട്രീയമില്ലാതെ സിദ്ധാർത്ഥിന്റെ കുടുംബത്തിനൊപ്പം, സംഘി കമ്മി കൊങ്ങി എന്നൊക്കെ പറഞ്ഞ് പിറകെ വരരുത്’: നവ്യ നായർ
കൊച്ചി: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിനെ മൃഗീയമായി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് നടി നവ്യ നായർ. ഒരുപാട് വേദനയോടെ ഒരു രാഷ്ട്രീയവുമില്ലാതെ ഒരു അമ്മ എന്ന…
Read More » - 3 March
ക്യാൻസർ ഉൾപ്പെടെയുള്ള മാരക രോഗങ്ങൾക്ക് സാധ്യത: ഈ ഭക്ഷണങ്ങൾ ഒഴിവാക്കണമെന്ന് പഠനം
അൾട്രാ പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ ക്യാൻസർ ഉൾപ്പെടെയുള്ള 32 ഗുരുതര രോഗങ്ങൾക്ക് കാരണമാകുന്നുവെന്ന പഠനറിപ്പോർട്ട് പുറത്ത്. ബ്രിട്ടീഷ് മെഡിക്കൽ ജേണൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കാൻസർ,…
Read More » - 3 March
തീപിടിത്തമുണ്ടായെന്ന് എന്ന് കേട്ട് ട്രെയിനില്‍ നിന്ന് ചാടിയിറങ്ങിയ യാത്രക്കാരെ മറ്റൊരു ട്രെയിന്‍ ഇടിച്ച് തെറുപ്പിച്ചു
റാഞ്ചി: ജാര്‍ഖണ്ഡില്‍ ട്രെയിന്‍ അപകടത്തില്‍ 12 മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ജാര്‍ഖണ്ഡിലെ ജംതാരയിലാണ് അപകടമുണ്ടായത്. തീപിടിത്തമുണ്ടായെന്ന് കേട്ട് ട്രെയിനില്‍ നിന്ന് പാളത്തിലേക്ക് ചാടിയിറങ്ങിയ യാത്രക്കാരെ മറ്റൊരു…
Read More » - 3 March
സിദ്ധാര്‍ത്ഥനെ 5 മണിക്കൂര്‍ തുടര്‍ച്ചയായി മര്‍ദ്ദിച്ചു, കൊലപാതകമാകാനും സാധ്യത: റിമാൻഡ് റിപ്പോര്‍ട്ട്
കൽപ്പറ്റ: സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികൾക്കെതിരെ റിമാൻഡ് റിപ്പോര്‍ട്ടിൽ ഗുരുതര ആരോപണങ്ങൾ. ഹോസ്റ്റലിൽ ‘അലിഖിത നിയമം’ ഉണ്ടായിരുന്നുവെന്നും, ഈ അലിഖിത നിയമമനുസരിച്ച് പെൺകുട്ടിയുടെ പരാതി ഒത്തുതീർപ്പാക്കാൻ സിദ്ധാർത്ഥനെ…
Read More » - 3 March
അമലിനെ മർദ്ദിച്ചത് എസ്.എഫ്.ഐയുടെ യൂണിറ്റ് സെക്രട്ടറി, ബൈക്കപടകമാക്കി കൈകഴുകി കുട്ടിസഖാക്കൾ: സി.പി.എം സമ്മർദ്ദത്തിൽ
പയ്യോളി: ക്യാംപസുകളിൽ എസ്.എഫ്.ഐയുടെ ഗുണ്ടാവിളയാട്ടം തുടരുന്നു. കൊയിലാണ്ടി കൊല്ലം ആര്. ശങ്കര്‍ മെമ്മോറിയല്‍ എസ്എന്‍ഡിപി യോഗം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ ബിഎസ്സി കെമിസ്ട്രി രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥി…
Read More » - 3 March
മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ശമ്പളം കിട്ടി, എന്നാല്‍ ശമ്പളം കിട്ടാതെ ഭൂരിപക്ഷം ജീവനക്കാര്‍
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരില്‍ ശമ്പളം ലഭിച്ചത് ചെറിയ വിഭാഗം ജീവനക്കാര്‍ക്ക് മാത്രം. ഭൂരിപക്ഷം വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത് ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ട് വഴിയാണ്.…
Read More » - 3 March
‘ഭാരത് ശക്തി’ അഭ്യാസത്തിന് സാക്ഷിയാകാൻ പ്രധാനമന്ത്രിയും: പൊഖ്റാൻ ആത്മനിർഭരതയുടെ പ്രദർശന ഭൂമിയാകും
ജയ്പൂർ: ‘ഭാരത് ശക്തി’ അഭ്യാസത്തിന് സാക്ഷിയാകാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും എത്തുന്നു. ഭാരതത്തിന്റെ ആത്മനിർഭരത പ്രകടമാകുന്ന ‘ഭാരത് ശക്തി’ അഭ്യാസം രാജസ്ഥാനിലെ പൊഖ്റാനിലായിരിക്കും നടക്കുക. ഫെബ്രുവരി 12-നാണ് സൈനിക…
Read More » - 3 March
വീണ്ടും എസ്എഫ്ഐയുടെ ഗുണ്ടാവിളയാട്ടം, പരസ്യ വിചാരണ: കൊയിലാണ്ടിയില്‍ വിദ്യാര്‍ത്ഥിയ്ക്ക് പരിക്ക്
പയ്യോളി: കൊയിലാണ്ടിയില്‍ വിദ്യാര്‍ത്ഥിയ്ക്ക് എസ്എഫ്ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനം. കൊയിലാണ്ടി കൊല്ലം ആര്. ശങ്കര്‍ മെമ്മോറിയല്‍ എസ്എന്‍ഡിപി യോഗം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ ബിഎസ്സി കെമിസ്ട്രി രണ്ടാംവര്‍ഷ…
Read More » - 3 March
‘എന്നെ തകര്‍ത്തു കളഞ്ഞു’: ജാര്‍ഖണ്ഡില്‍ സ്പാനിഷ് വനിത കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ദുല്‍ഖര്‍
റാഞ്ചി: ലോകസഞ്ചാരത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തിയ സ്പാനിഷ് വ്ളോഗറെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി മാസം ദുൽഖർ സൽമാൻ. തന്റെ സുഹൃത്തുക്കൾക്ക് അറിയാവുന്ന സ്ത്രീയാണ് ഇരയെന്നാണ് ദുൽഖർ പറയുന്നത്.…
Read More » - 3 March
സിദ്ധാര്‍ത്ഥ് മരിച്ച ഹോസ്റ്റല്‍ എസ്എഫ്ഐയുടെ താവളമെന്ന് സൂചന, ചുവര് ചിത്രങ്ങളില്‍ മദ്യക്കുപ്പിയും ചെഗുവേരയും
വൈത്തിരി: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥിയായ സിദ്ധാര്‍ത്ഥ് മരിച്ച ഹോസ്റ്റല്‍ എസ്എഫ്ഐയുടെ താവളമായിരുന്നുവെന്ന് സൂചന, ചെഗുവേരയുടെ ചുവര്‍ചിത്രങ്ങളും എഴുത്തുകളും ഇത് സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. Read Also: 60 കോടിയിലധികം വിലമതിക്കുന്ന…
Read More » - 3 March
60 കോടിയിലധികം വിലമതിക്കുന്ന ആഡംബര കാറുകള്‍, ശിവം മിശ്രയില്‍ നിന്ന് ഇഡി കണ്ടെത്തിയത് കണക്കില്ലാത്ത സ്വത്തുക്കള്‍
കാണ്‍പൂര്‍: കാണ്‍പൂരിലെ ബന്‍ഷിധര്‍ പുകയില കമ്പനിയില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ കോടികളുടെ അനധികൃത സ്വത്തുക്കള്‍ കണ്ടെത്തി. കാണ്‍പൂര്‍, ഡല്‍ഹി, മുംബൈ, ഗുജറാത്ത് തുടങ്ങി കമ്പനിയുടെ…
Read More » - 3 March
ഇന്ത്യ തേടുന്ന കൊടുംഭീകരന് ഷെയ്ഖ് ജമീല്‍ ഉര് റഹ്മാന് പാകിസ്ഥാനില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
ഇസ്ലാമാബാദ് : ഇന്ത്യ അന്വേഷിക്കുന്ന കൊടുംഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെട്ട ഷെയ്ഖ് ജമീല്‍ ഉര് റഹ്മാനെ പാകിസ്ഥാനില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ അബോട്ടാബാദിലാണ്…
Read More » - 3 March
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ചരിത്രം സൃഷ്ടിക്കും: നടൻ രവി കിഷൻ
ഇതെന്റെ രണ്ടാമത്തെ അവസരമാണ്.
Read More » - 3 March
സ്പാനിഷ് വ്ളോഗറെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ 4 പേര് അറസ്റ്റില്‍
റാഞ്ചി: ലോകസഞ്ചാരത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തിയ സ്പാനിഷ് വ്ളോഗറെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ 4 പേര് അറസ്റ്റില്‍. ജാര്‍ഖണ്ഡിലെ ദുംകയില്‍ വെള്ളിയാഴ്ച രാത്രിയാണ് 28കാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. 7…
Read More » - 3 March
എന്തോന്നാണ് സഖാവെ ഇതൊക്കെ? സാംസ്കാരിക നായകന്മാര് മിണ്ടുന്നില്ല: സര്‍ക്കാരിനെതിരെ മേജര്‍ രവി
കേരളത്തില്‍ അരാജകത്വമാണ്
Read More » - 3 March
സിദ്ധാര്‍ത്ഥനെ അവരെല്ലാവരും കൂടി കൊന്നതാണ്, ഹോസ്റ്റലിന്റെ മുറ്റത്തുവെച്ച് വരുന്നവരും പോകുന്നവരുമൊക്കെ അവനെ മര്‍ദ്ദിച്ചു
വയനാട്: പൂക്കോട്ട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥനെ അവരെല്ലാവരും കൂടെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതാണെന്ന വെളിപ്പെടുത്തലുമായി വിദ്യാര്‍ത്ഥിനി. ഭയം കൊണ്ടാണ് പുറത്തു പറയാത്തതെന്ന് വിദ്യാര്‍ത്ഥിനി പറഞ്ഞു. Read Also: കാര്‍…
Read More » - 3 March
കാര്‍ ഷോറൂമില്‍ വന്‍ തീപിടിത്തം: ആറു കാറുകള്‍ കത്തിനശിച്ചു
തീ ഉയരുന്നതു കണ്ടാണ് നാട്ടുകാര്‍ സ്ഥലത്തേക്കെത്തിയത്.
Read More » - 3 March
ഒരു കുടുംബത്തിനും ഇങ്ങനെ ഒരു അവസ്ഥ വരുത്തരുത്, ഇതില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന് ഭരണകര്‍ത്താക്കളോട് അപേക്ഷയുണ്ട്
വയനാട്: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ഥന്റെ മാതാപിതാക്കളെ കണ്ട് സുരേഷ് ഗോപി. തിരുവനന്തപുരം നെടുമാങ്ങാട്ടെ വീട്ടിലെത്തി മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും സന്ദര്‍ശിച്ചു. സിദ്ധാര്‍ത്ഥിന്റെ കുടുംബത്തിന് ആത്മധൈര്യം പകരാനുള്ള…
Read More » - 3 March
ഡീനിന്റെ ജോലി എല്ലാ ദിവസവും ഹോസ്റ്റലിൽ പോയി സെക്യൂരിറ്റി സര്‍വീസ് നടത്തുകയല്ല: എം.കെ നാരായണൻ
നേരത്തേ സജിൻ മുഹമ്മദ് എന്ന വിദ്യാര്‍ത്ഥി അപകടത്തിൽ പെട്ട് ഐസിയുവിൽ ആയിരുന്നു.
Read More »