Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2025 -17 April
ഗാസയുടെ മൂന്നിലൊരു ഭാഗം പൂര്‍ണമായി സൈന്യത്തിന്റെ നിയന്ത്രണത്തിലെന്ന് ഇസ്രയേല്‍
കീവ്: ഗാസയുടെ മൂന്നിലൊന്ന് ഭാഗവും പൂര്‍ണമായി ഇസ്രയേല്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണെന്നും തെക്കന്‍ ഗാസയിലെ വിഭജന രേഖയായ മൊറാഗ് ഇടനാഴി വികസിപ്പിക്കുകയാണെന്നും വ്യക്തമാക്കി ഇസ്രയേല്‍. ഈജിപ്ഷ്യൻ അതിർത്തിയോടുചേർന്ന റാഫയ്ക്കും…
Read More » - 17 April
പ്രീമിയം സ്മാർട്ഫോൺ പ്രേമികൾക്കായി ഗൂഗിൾ പിക്സൽ 9 എ വിൽപ്പന തുടങ്ങി
മുംബൈ : ഗൂഗിൾ കഴിഞ്ഞ മാസം പുറത്തിറക്കിയ ഗൂഗിൾ പിക്സൽ 9 എ വിൽപ്പന ആരംഭിച്ചു. ഇന്ത്യയിലെ പ്രീമിയം സ്മാർട്ഫോൺ പ്രേമികൾക്കായാണ് ഗൂഗിൾ പിക്സൽ ഫോണുകൾ പുറത്തിറക്കിയത്.…
Read More » - 17 April
വീടുവിട്ട് ഓടി വിവാഹം കഴിക്കുന്ന ദമ്പതികള്‍ക്ക് സുരക്ഷ ഒരുക്കലല്ല കോടതിയുടെ ചുമതല : അലഹബാദ് ഹൈക്കോടതി
ലഖ്നൗ : മാതാപിതാക്കളുടെ ഇഷ്ടത്തിന് വിരുദ്ധമായി വിവാഹം കഴിക്കുന്ന ദമ്പതികള്‍ക്ക് പോലീസ് സുരക്ഷ നല്‍കാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി. സ്വന്തം ഇഷ്ടപ്രകാരം വീടുവിട്ടു ഓടി വിവാഹം കഴിക്കുന്ന ദമ്പതികള്‍ക്ക്…
Read More » - 17 April
യാത്രക്കിടെ കെഎസ്ആര്‍ടിസി ബസില്‍ 17കാരന് കുഴഞ്ഞുവീണ് മരിച്ചു : ദാരുണ സംഭവം പാലക്കാട്
പാലക്കാട് : മലപ്പുറത്തുനിന്ന് പാലക്കാട്ടേക്കുള്ള ബസ് യാത്രക്കിടെ 17 കാരന് കുഴഞ്ഞു വീണു മരിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് അമ്പാഴക്കോട് ഹംസയുടെ മകന് സിയാദാണ് മരിച്ചത്. പ്ലസ്ടു വിദ്യാര്‍ത്ഥിയാണ്…
Read More » - 17 April
വിൻസി അലോഷ്യസിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം ഉണ്ടാകുമെന്ന് എം ബി രാജേഷ്
കൊച്ചി: വിൻസി അലോഷ്യസിൻ്റെ വെളിപ്പെടുത്തലിൽ അന്വേഷണം ഉണ്ടാകുമെന്ന് എം ബി രാജേഷ്. വിൻസി അലോഷ്യസിൻ്റെ വെളിപ്പെടുത്തൽ ഗൗരവമേറിയതാണെന്നും സിനിമാ മേഖലയിൽ മാത്രമല്ല മറ്റേതെങ്കിലും മേഖലയിലായാലും ലഹരി ഉപയോഗത്തിനെതിരായ…
Read More » - 17 April
ഹോട്ടലിൽ ലഹരി വേട്ടക്കെത്തിയ പോലീസിനെ കണ്ട് ജനൽ വഴി ചാടി ഇറങ്ങി ഓടി ഷൈന്‍ ടോം ചാക്കോ : സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
കൊച്ചി : ലഹരി വേട്ടക്കെത്തിയ പോലീസ് ഉദ്യോഗസ്ഥരെ കണ്ട് ഹോട്ടലില്‍ നിന്ന് നടന് ഷൈന്‍ ടോം ചാക്കോ ഇറങ്ങി ഓടി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഡാന്‍സഫ്…
Read More » - 17 April
കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്ക് പോയ വിദ്യാര്‍ത്ഥിനി ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മരിച്ചു
പാലക്കാട്: കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്ക് പോയ വിദ്യാര്‍ത്ഥിനി ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മരിച്ചു. വടക്കഞ്ചേരി അഞ്ചുമൂര്‍ത്തി മംഗലം ചേറുംകോട് മനോജ് – മായ ദമ്പതികളുടെ മകള്‍ ദേവിക (10)…
Read More » - 17 April
കേരളത്തില്‍ 4 ദിവസം ഇടിമിന്നലോടെ മഴയും കാറ്റും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ…
Read More » - 17 April
യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴ ഓർമ്മ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് പെസഹാ വ്യാഴം ആചരിക്കുന്നു
യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ സ്മരണയിൽ ലോകമെങ്ങുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് പെസഹാ ആചരിക്കുന്നു. പള്ളികളിൽ പ്രത്യേക പ്രാർത്ഥനകളും ശുശ്രൂഷയും കാൽ കഴുകലും നടക്കും. സഭാ അധ്യക്ഷന്മാർ ചടങ്ങുകൾക്ക്…
Read More » - 17 April
വാസ്തു ദോഷമകറ്റാനും ധന വരവിനും മയിൽപ്പീലി
ദോഷങ്ങള്‍ നീക്കാന്‍, നെഗറ്റീവ് എനര്‍ജി മാറ്റാന്‍ സഹായിക്കുന്ന പല തരം വസ്തുക്കളുണ്ട്. ചെറുനാരങ്ങ, ഉപ്പ്, മഞ്ഞള്‍ എന്നിവയെല്ലാം തന്നെ ഇതിന് ഉത്തമ ഉദാഹരണങ്ങളാണ്. ഇത്തരം വസ്തുക്കളുടെ കൂട്ടത്തില്‍…
Read More » - 17 April
ഭാര്യാപുത്ര സമേതനായ ശാസ്താവിന്റെ അത്യപൂര്‍വ പ്രതിഷ്ഠയുള്ള ശാസ്താ ക്ഷേത്രം
കുടുംബസ്ഥനായ ശാസ്താവിന്റെ അത്യപൂര്‍വ പ്രതിഷ്ഠയുമായി കിടങ്ങൂര്‍ ശാസ്താംകോട്ട ക്ഷേത്രം. കോട്ടയം കിടങ്ങൂരില്‍ മീനച്ചിലാറിന്റെ തീരത്താണ് ഈ ക്ഷേത്രമുള്ളത്. ഒരു പീഠത്തില്‍ ഭാര്യ പ്രഭാദേവിയോടും മകന് സത്യകനോടും കൂടി…
Read More » - 17 April
കൊല്ലത്ത് സിപിഐഎം നേതാക്കള്‍ നടുറോഡില്‍ തമ്മിലടിച്ചു; രണ്ടുപേര്‍ക്കെതിരെ പാര്‍ട്ടി നടപടി
കൊല്ലത്ത് സിപിഐഎം നേതാക്കള്‍ നടുറോഡില്‍ തമ്മിലടിച്ചു. ആയൂര്‍ ഇളമാട് ലോക്കല്‍ കമ്മിറ്റി അംഗം നിതീഷ്, ഇടത്തറ ബ്രാഞ്ച് സെക്രട്ടറി രജീബ് എന്നിവരാണ് തമ്മില്‍ തല്ലിയത്. ഇരുവര്‍ക്കും എതിരെ…
Read More » - 16 April
ഒരുദിവസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി, യുവതി പിടിയിൽ
ഗർഭിണിയാണെന്ന് ഭർത്താവിനോട് കള്ളം പറഞ്ഞ അവർ തിങ്കളാഴ്ച ആശുപത്രിയിൽ പോയി
Read More » - 16 April
ജലദോഷത്തിന് ചികിത്സ തേടിയെത്തിയ 5 വയസ്സുകാരന് സിഗരറ്റ് വലിയ്ക്കാൻ നൽകി: ഡോക്ടർക്ക് സ്ഥലംമാറ്റം
സിഗരറ്റ് വലിയ്ക്കാൻ ഡോക്ടർ ചന്ദ്ര ആവശ്യപ്പെടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു
Read More » - 16 April
വനിതാ സിപിഒ ഉദ്യോഗാർത്ഥികളുടെ സമരത്തെ തള്ളി മുഖ്യമന്ത്രി
വനിതാ സിപിഒ ഉദ്യോഗാർത്ഥികളുടെ സമരത്തെ തള്ളി മുഖ്യമന്ത്രി. ഒഴിവുകളിൽ പരമാവധി നിയമനങ്ങൾ നടത്തിയെന്ന് വിശദീകരണം. അവസാന പ്രതീക്ഷയും ഇല്ലാതായെന്നും പൂർത്തിയായ ലിസ്റ്റ് അവസാനിക്കും വരെ സമരം തുടരുമെന്നും…
Read More » - 16 April
ദിവ്യ അയ്യര്‍ക്ക് സിപിഎം പിന്തുണയേറുന്നു
കണ്ണൂര്‍ : സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കെകെ രാഗേഷിനെ പുകഴ്ത്തിയ ദിവ്യ എസ് അയ്യര്‍ ക്കെതിരെ ഉയര് ന്ന വിമര് ശനങ്ങള് ക്കെതിരെ ശക്തമായി…
Read More » - 16 April
ഹൈക്കോടതി അഭിഭാഷകന് പി ജി മനുവിന്റെ ആത്മഹത്യ: മൂവാറ്റുപുഴ സ്വദേശി ജോണ്സണ് ജോയി അറസ്റ്റില്‍
കൊല്ലം: ഹൈക്കോടതി അഭിഭാഷകന് പി ജി മനുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ സ്വദേശി ജോണ്സണ് ജോയി അറസ്റ്റില്‍. ഇയാളുടെ നിരന്തര പ്രേരണയിലാണ് പി ജി മനു ആത്മഹത്യ…
Read More » - 16 April
യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം: രണ്ടുപേർ പിടിയിൽ
വിഷുദിനത്തില്‍ വൈകിട്ട് ആറരയോടെ വലപ്പാട് കുഴിക്കക്കടവ് കള്ളുഷാപ്പിനു മുന്നില്‍വച്ചാണ് ആക്രമണം.
Read More » - 16 April
ദിവ്യ എസ് അയ്യർക്കെതിരെ അതിരൂക്ഷ വിമർശനവുമായി കെ മുരളീധരൻ
തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥയും കോണ്‍ഗ്രസ് നേതാവ് ശബരീനാഥന്റെ ഭാര്യയുമായ ദിവ്യ എസ് അയ്യര്‍ക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്. പിണറായി വിജയന് പാദസേവ ചെയ്യുന്ന…
Read More » - 16 April
കരള്‍ രോഗത്തെത്തുടര്‍ന്ന് നടൻ വിഷ്ണു പ്രസാദ് ഗുരുതരാവസ്ഥയില്‍
ചികിത്സയ്ക്കായി 30 ലക്ഷം രൂപയോളം ചെലവ് വരുമെന്നാണ് റിപ്പോര്‍ട്ട്.
Read More » - 16 April
ദുഃഖവെള്ളിയാഴ്ചയുടെ മതപരമായ പ്രാധാന്യം
ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഈസ്റ്ററിനു തൊട്ടു മുൻപുള്ള വെള്ളിയെ ദുഃഖവെള്ളിയാഴ്ച ആയിട്ടാണ് ആചരിക്കുന്നത്. യേശു ശിഷ്യന്മാരോടൊപ്പം അന്ത്യ അത്താഴം കഴിച്ച്, അവരുടെ കാലുകൾ കഴുകി വിനയത്തിന്റെ ഉദാത്ത മാതൃക…
Read More » - 16 April
ഈസ്റ്ററിന് ട്രൈ ചെയ്യാം സ്പെഷ്യല്‍ ബീഫ് വെന്താലൂ
ഈ ഈസ്റ്ററിന് നിങ്ങളുടെ ഭക്ഷണ മെനുവിലെ പ്രധാമ വിഭവം ബീഫ് തന്നെയാകും. എന്നാല്‍ പതിവു ശൈലി വിട്ട് ഒരു സ്പെഷ്യല്‍ വിഭവം തയ്യാറാക്കിയാലോ. ബീഫ് വിന്താലു എന്ന…
Read More » - 16 April
ഇംഗ്ലീഷിലെ ‘ഗുഡ് ഫ്രൈഡേ’ ദുഃഖവെള്ളി ആയതിന് പിന്നിലെ ചരിത്രം
യേശുക്രിസ്തു കുരിശില്‍ മരിച്ച ദിനത്തെയാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ദുഃഖ വെള്ളിയായി ആചരിക്കുന്നത്. ഈ ദിവസത്തിൽ യേശുക്രിസ്തുവിന്റെ പീഡാസഹനത്തെയും കാൽവരി മലയിലെ കുരിശു മരണത്തെയും ക്രൈസ്തവർ അനുസ്മരിക്കുന്നു.…
Read More » - 16 April
ദുഃഖവെള്ളി: യേശുക്രിസ്തുവിന്റെ പീഡാസഹനത്തെയും കാൽവരി മലയിലെ കുരിശു മരണത്തെയും ക്രൈസ്തവർ അനുസ്മരിക്കുന്ന ദിനം
യേശു കുരിശില്‍ മരിച്ച ദിനത്തെയാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ദുഃഖ വെള്ളിയായി ആചരിക്കുന്നത്. ഈ ദിവസത്തിൽ യേശുക്രിസ്തുവിന്റെ പീഡാസഹനത്തെയും കാൽവരി മലയിലെ കുരിശു മരണത്തെയും ക്രൈസ്തവർ അനുസ്മരിക്കുന്നു.…
Read More » - 16 April
ഈസ്റ്റർ മുട്ടകൾ: ചരിത്രവും പ്രാധാന്യവും അറിയാം
ക്രിസ്തീയ വിശ്വാസികൾക്കിടയിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിൽ ഒന്നാണ് ഈസ്റ്റർ. കുരിശിലേറിയ യേശു ഉയർത്തെഴുന്നേറ്റത്തിന്റെ ഓർമ്മ പുതുക്കൽ കൂടിയാണ് ഓരോ ഈസ്റ്ററും. ഈസ്റ്റർ അപ്പം, ഈസ്റ്റർ മുട്ടകൾ എന്നിവയാണ്…
Read More »