Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2024 -18 October
ഒരു ബമ്പർ ലോട്ടറിയാണ് എന്നെ തുറന്നു കാണിക്കാൻ ഞാൻ തന്നെ താങ്കൾക്ക് നൽകിയിരിക്കുന്നത് അന്വേഷിച്ച് നറുക്കെടുക്കൂ! ജലീൽ
ജീവിതത്തിൽ ഇന്നുവരെ ഒരാളുടെ പത്ത് പൈസയുടെ 'കറ' ദേഹത്ത് പറ്റാതെ സൂക്ഷ്മത പുലർത്തിയ, നാലുതവണ എം.എൽ.എയും മന്ത്രിയുമൊക്കെയായതോ എൻ്റെ കുറ്റം?
Read More » - 18 October
വനിത അന്തേവാസികള്‍ ആശ്രമത്തില്‍ താമസിക്കുന്നത് സ്വന്തം ഇഷ്ടപ്രകാരം, ആരും നിര്‍ബന്ധിച്ചിട്ടല്ല
ന്യൂഡല്‍ഹി: സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷാ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട ഹേബിയസ് കോര്‍പസ് ഹര്‍ജിയിലെ നടപടികള്‍ അവസാനിപ്പിച്ച് സുപ്രീം കോടതി. ആശ്രമത്തിലെ രണ്ട് വനിതാ അന്തേവാസികളുടെ പിതാവ് നല്കിയ…
Read More » - 18 October
’10 മാസമായി സമാധാനത്തോടെ ഉറങ്ങിയിട്ട്, ആട്ടിൻതോലിട്ട ചെന്നായ’: സരിനെതിരെ വീണ എസ് നായർ
സരിൻ എന്ന അവസരവാദിയെ ചുമക്കാൻ പോകുന്ന സിപിഎമ്മിന് ഒരു തുറന്ന കത്ത്
Read More » - 18 October
ഫോമയുടെ ന്യൂസ് ടീം നിലവിൽ വന്നു
പുതിയ ഫോമ ന്യൂസ് ടീമിന് എല്ലാവിധ ആശംസകളും നേരുന്നതായി ഫോമ പ്രസിഡൻറ് ബേബി മണക്കുന്നേൽ
Read More » - 18 October
പ്രിയങ്ക ഗാന്ധി വയനാട്ടിലേക്ക്; ബുധനാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി അടുത്തയാഴ്ച വയനാട്ടില്‍ എത്തും. ബുധനാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാഹുല്‍ ഗാന്ധിയും ഒപ്പമുണ്ടാകും എന്നാണ് സൂചന. വന്‍…
Read More » - 18 October
അന്റാര്‍ട്ടിക്കയില്‍ കണ്ടെത്തിയ വാതില്‍പ്പാളി അന്യഗ്രഹജീവികളുടെ താവളമോ?
അന്റാര്‍ട്ടിക്കയില്‍ തിരച്ചില്‍ നടത്തവേ കണ്ടെത്തിയ വാതില്‍പ്പാളി അന്യഗ്രഹജീവികളുടെ താവളമാണെന്നു പറഞ്ഞു സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. ഒരു റെഡ്ഡിറ്റ് ഉപയോക്താവാണ് ഈ വാതില്‍പ്പാളിയുടെ സ്ക്രീന്‍ഷോട്ട് പങ്കുവച്ചത്. താമസിയാതെ ഇതു പ്രചരിച്ചു.…
Read More » - 18 October
ഇന്ത്യയിലെ വലിയ വിഭാഗം യുവജനങ്ങള്‍ക്ക് കൈനിറയെ അവസരങ്ങളുമായി വ്യോമയാനരംഗം
ന്യൂഡൽഹി: കേന്ദ്രസര്‍ക്കാറിന്റെ ഉഡാന്‍ പദ്ധതിയിലൂടെ വ്യോമയാന രംഗത്ത് കൈനിറയെ അവസരങ്ങൾ സാധാരണക്കാർക്ക് ലഭിക്കാൻ സാധ്യതയേറുന്നു.വ്യോമയാന മേഖലയിലെ കമ്പനികള്‍ക്കു മാത്രമല്ല ഇന്ത്യയിലെ വലിയ വിഭാഗം യുവജനങ്ങള്‍ക്കു പുതിയ അവസരങ്ങളും…
Read More » - 18 October
വ്യാജമദ്യം കഴിച്ച് 20 മരണം: 24 മണിക്കൂറില്‍ 250 ഇടങ്ങളില്‍ റെയ്ഡ്, പിടികൂടിയത് 1650 ലിറ്റര്‍ മദ്യം
പാറ്റ്ന: ബിഹാറില്‍ വ്യാജമദ്യം കഴിച്ച് 20 പേര് മരിച്ചു. നിരവധി പേര് ആശുപത്രിയില്‍ ചികിത്സയിലാണ്. സിവാന്‍, സരന്‍ ജില്ലകളിലുള്ളവരാണ് മരിച്ചത്. മൂന്ന് ദിവസത്തിനിടെ മദ്യം കഴിച്ചവരാണ്…
Read More » - 18 October
ഹമാസ് തലവന്‍ യഹ്യ സിന്‍വറിനെ വധിച്ചതിനു പിന്നാലെ മുന്നറിയിപ്പുമായി ബെന്യാമിന് നെതന്യാഹു
ജറുസലം: ഹമാസ് തലവന്‍ യഹ്യ സിന്‍വറിനെ വധിച്ചതിനു പിന്നാലെ മുന്നറിയിപ്പുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹു. ഇറാന് വിതച്ച തീവ്രവാദത്തിന്റെ വിത്തുകള്‍ ഓരോന്നായി ഇസ്രയേല്‍ നശിപ്പിക്കുകയാണെന്നും തുടരുമെന്നും…
Read More » - 18 October
പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സരിന് തന്നെ
പാലക്കാട്: പാലക്കാട്ട് ഡോ. പി സരിന് തന്നെ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയാകും. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം നിധിന് കണിച്ചേരി പി സരിന്റെ വീട്ടിലെത്തി. സരിനുമായി കൂടിക്കാഴ്ച…
Read More » - 18 October
ഒറ്റ ഡോസ് നല്കിയാല് ഹാര്‍ട്ട് അറ്റാക്ക് വരാതിരിക്കാനുള്ള ഔഷധം കണ്ടെത്തിയതായി റിപ്പോർട്ട്
ഒറ്റ ഡോസ് നല്കിയാല് രക്തക്കുഴലുകളില്‍ കട്ട പിടിക്കുന്ന രക്തം അലിയിച്ച് ഹാര്‍ട്ട് അറ്റാക്ക് ഒഴിവാക്കുന്ന ഒരു ഔഷധം കണ്ടെത്തിയതായി റിപ്പോർട്ട്. ട്രോഡസ്ക്യുമൈന്‍ എന്നാണീ മരുന്ന് അറിയപ്പെടുന്നത്. ഇത്…
Read More » - 18 October
ഉണങ്ങിയ തുളസി കത്തിച്ച് തീയാക്കി ആ തീകൊണ്ട് ദീപം തെളിയിച്ചാൽ അത്ഭുതഫലം
തുളസി വെറും ഒരു ചെടി മാത്രമല്ല. ലക്ഷ്മീദേവിയുടെ പ്രതിരൂപമായിട്ടാണ് തുളസിയെ കാണുന്നത്. പാരമ്പര്യശാസ്ത്രങ്ങൾ പരമപവിത്രമായ സ്ഥാനമാണ് തുളസിയ്ക്ക് നല്‍കുന്നത്. വിഷ്ണു പൂജയിൽ ഏറ്റവും പ്രധാനപ്പെട്ട തുളസിയ്ക്ക് വിഷ്ണുപ്രിയ…
Read More » - 17 October
കോട്ടയത്ത് മൂന്നംഗ കുടുംബം മരിച്ച നിലയില്‍ : മൃതദേഹം നിലത്ത് ചോരവാർന്ന നിലയിൽ
മാതാപിതാക്കളെ കൊന്ന ശേഷം യുവാവ് തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം
Read More » - 17 October
കണ്ണൂർ ADMൻ്റെ ആത്മഹത്യ: പി പി ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് നീക്കി
ജില്ലാ പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റായി അഡ്വ. കെ കെ രത്നകുമാരിയെ തീരുമാനിച്ചു.
Read More » - 17 October
കൈക്കൂലി നല്കി ലൈസൻസ് സംഘടിപ്പിച്ച വിവരം മുഖ്യമന്ത്രിയെ അറിയിച്ച പ്രശാന്തൻ ബിസിനസ് നടത്താൻകഴിയാത്ത മണ്ടനല്ലേ? കുറിപ്പ്
ഉത്തരം കിട്ടേണ്ട ചില ചോദ്യങ്ങൾ: നവീൻ ബാബുവിന്റെ പേരിൽ ഉയർന്ന കൈക്കൂലിക്കേസിൽ ഒരു കുറിപ്പ്
Read More » - 17 October
15 ലക്ഷം രൂപ തട്ടിയെടുത്ത സംഭവം: ഡിവൈഎഫ്ഐ മുൻ ജില്ലാ കമ്മിറ്റി അംഗത്തിന്റെ മുൻകൂര്‍ ജാമ്യാപേക്ഷ തള്ളി
കുമ്പള സ്വദേശിനിയാണ് പരാതി നൽകിയത്
Read More » - 17 October
‘ഒരു കാലത്ത് സപ്പോര്‍ട്ട് ചെയ്തിരുന്നവര്‍ ഇന്ന് ചീത്ത വിളിക്കുന്നു, ഈ വെറുപ്പില്‍ പതറില്ല’: ഡോ സൗമ്യ സരിൻ
ഞങ്ങള്‍ ഡോക്ടർമാർ ഈ കോട്ട് ഇടുന്നത് ഒരു സംരക്ഷണത്തിനാണ്
Read More » - 17 October
വയനാട്ടില്‍ ബിജെപി സ്ഥാനാര്‍ത്ഥി മലയാളികളുടെ പ്രിയ നടി ?
ബിജെപി തമിഴ്നാട് ഘടകത്തിന്റെ ഭാഗമായിട്ടാണ് ഖുശ്ബു പ്രവര്‍ത്തിക്കുന്നത്
Read More » - 17 October
മസാജ്, സ്പാ കേന്ദ്രങ്ങളില്‍ റെയ്ഡ്: 37 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്
കല്‍പ്പറ്റ: വയനാട്ടിലെ സ്പാ കേന്ദ്രങ്ങളില്‍ പൊലീസ് പരിശോധന നടത്തി. ആയുര്‍വേദ മസാജ് നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് മതിയായ രേഖകളില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 37 സ്ഥാപന നടത്തിപ്പുകാര്‍ക്ക് നോട്ടീസ്…
Read More » - 17 October
തെക്കന്‍ തീരദേശ ആന്ധ്രയ്ക്കും വടക്കന്‍ തീരദേശ തമിഴ്നാടിനും മുകളില്‍ ശക്തികൂടിയ ന്യൂനമര്‍ദ്ദം
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത ഏഴ് ദിവസം വ്യാപകമായി നേരിയ, ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കന്‍ തീരദേശ ആന്ധ്രയ്ക്കും വടക്കന്‍ തീരദേശ തമിഴ്നാടിനും മുകളിലായി…
Read More » - 17 October
14കാരിയായ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു, സ്കൂള്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍: സംഭവം തൃശൂരില്‍
തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത സ്കൂള്‍ വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സ്കൂള്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. ചാവക്കാട് മണത്തല ചിന്നാരില്‍ മുഹമ്മദ് സഫാന്‍(22) എന്നയാളെയാണ് പാവറട്ടി പൊലീസ് ഇന്‍സ്പെക്ടര്‍…
Read More » - 17 October
ചോരയില്‍ കുളിച്ച് യുവതിയുടെ റീല്‍സെടുപ്പ്! കാമുകന് ബോധമില്ലാതെ സ്ട്രെക്ചറില്‍
അപകടത്തില്‍പ്പെട്ട് ചോരവാര്‍ന്ന് ആശുപത്രിയിലെത്തിയാലും ഇന്നത്തെ ഇന്‍ഫ്ളുവന്‍സര്‍മാര്‍ക്ക് വീഡിയോയാണ് മുഖ്യം. ചികിത്സ അതിന് ശേഷം മതിയെന്നാണ് നിലപാട്. അങ്ങനൊരു സംഭവത്തിന്റ വലിയ ഉദാഹരണമായി പുറത്തുവന്ന ഒരു വീഡിയോ. സീമ…
Read More » - 17 October
സിസിടിവി ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തു:പിതാവിന്റെ മരണം കൊലപാതകമെന്ന് മകളുടെ പരാതി: ഭാര്യ കസ്റ്റഡിയില്‍
ബെലഗാവി: ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചെന്ന് കരുതുന്ന 47 കാരനായ വ്യവസായിയുടെ മരണത്തില്‍ ദുരൂഹത പ്രകടിപ്പിച്ച് മകള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ബുധനാഴ്ച പുറത്തെടുത്തു. Read…
Read More » - 17 October
ഒറ്റ ക്ലിക്കില്‍ വസ്ത്രങ്ങള്‍ അപ്രത്യക്ഷമാക്കി നഗ്നചിത്രങ്ങള്‍ സൃഷ്ടിക്കാം: എഐ ചാറ്റ്ബോട്ടുകള്‍ക്കെതിരെ മുന്നറിയിപ്പ്
ന്യൂയോര്‍ക്ക്: ടെലഗ്രാമിലെ AI ചാറ്റ്ബോട്ടുകളെക്കുറിച്ച് നടത്തിയ അന്വേഷണത്തില്‍ പുറത്തുവന്നത് ഗുരുതര കണ്ടെത്തലുകള്‍.ആളുകളുടെ നഗ്നചിത്രങ്ങള്‍ സൃഷ്ടിക്കാന്‍ ചാറ്റ് ബോട്ടുകള്‍ വ്യാപകമായി ഉപയോഗിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ദശലക്ഷക്കണക്കിന് ഉപയോക്താക്കളാണ് ഇത്തരത്തില്‍ ചാറ്റ്ബോട്ട്…
Read More » - 17 October
പ്രേമിച്ച് വിവാഹം കഴിച്ച ഗര്‍ഭിണിയായ മകളെ കൊലപ്പെടുത്തിയ അച്ഛന്റെ വധശിക്ഷ ഇളവ് ചെയ്ത് സുപ്രീം കോടതി
ന്യൂഡല്‍ഹി: ഗര്‍ഭിണിയായ മകളെ കൊലപ്പെടുത്തിയ കേസില്‍ അച്ഛന്റെ വധശിക്ഷ സുപ്രീം കോടതി 20 വര്‍ഷം കഠിനതടവായി കുറച്ചു. മഹാരാഷ്ട്രയിലെ നാസിക് സ്വദേശി ഏക്നാഥ് കിസന്‍ കുഭര്‍കറുടെ വധശിക്ഷയാണ്…
Read More »