KeralaLatest News

ഇടുക്കിയിൽ ജപ്തി നടപടിക്കിടെ വീട്ടമ്മ തീകൊളുത്തി ജീവനൊടുക്കാൻ ശ്രമം: രക്ഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥർക്കും പൊള്ളൽ

ഇടുക്കി: ഇടുക്കി നെടുംകണ്ടത്ത് ജപ്തി നടപടിക്കിടെ ആത്മഹത്യക്ക് ശ്രമിച്ച് വീട്ടമ്മ. ആശാരിക്കണ്ടം സ്വദേശി ഷീബ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ സ്ത്രീ ആശുപ്രതിയിൽ ചികിത്സയിലാണ്.

ഷീബ തീകൊളുത്തിയത് കണ്ട് രക്ഷിക്കാനെത്തിയ എസ് ഐ ക്കും വനിത പൊലീസിനും പൊള്ളലേറ്റു. സംഭവം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്ന ഗ്രേഡ് എസ്ഐ ബിനോയി, വനിത സിവിൽ ഓഫീസർ അമ്പിളി എന്നിവർക്കാണ് പൊള്ളലേറ്റത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button