Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2022 -23 February
140 നിയോജക മണ്ഡലങ്ങളിലും ഐസൊലേഷൻ വാർഡുകൾ: നിർമാണം ആരംഭിച്ചതായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് പോലെയുള്ള പകർച്ചവ്യാധികളെ നേരിടാൻ സംസ്ഥാനത്തെ 35 നിയോജക മണ്ഡലങ്ങളിലെ ഐസൊലേഷൻ വാർഡുകളുടെ നിർമാണം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ’90 ആശുപത്രികളിൽ…
Read More » - 23 February
പ്രവാസി ക്ഷേമനിധി: കുടിശിക അടയ്ക്കാൻ അവസരം
തിരുവനന്തപുരം: കേരള പ്രവാസി ക്ഷേമനിധിയിൽ അംഗത്വമെടുത്ത് പെൻഷനാകേണ്ട പ്രായവും നിലവിലുള്ള രണ്ട് വർഷത്തെ ഇളവും കഴിഞ്ഞവരും (62 വയസു കഴിഞ്ഞവർ) 12 മാസത്തിൽ താഴെ മാത്രം അംശദായ…
Read More » - 23 February
ജനുവരി 31 വരെയുള്ള ഭൂമി തരം മാറ്റൽ അപേക്ഷകൾ തീർപ്പാക്കാൻ കർമ പദ്ധതി: മന്ത്രി കെ രാജൻ
തിരുവനന്തപുരം: നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമ ഭേദഗതി പ്രകാരം 25 സെന്റ് വരെയുള്ള ഭൂമിയുടെ തരം മാറ്റുന്നതിന് ജനുവരി 31 വരെ ലഭിച്ച അപേക്ഷകൾ ആറുമാസത്തിനുള്ളിൽ തീർപ്പാക്കുമെന്ന്…
Read More » - 23 February
കോവിഡ്: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 841 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. ചൊവ്വാഴ്ച്ച സൗദി അറേബ്യയിൽ 841 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 1,922 പേർ രോഗമുക്തി നേടിയതായും സൗദി…
Read More » - 23 February
പട്ടിണിയിലായ അഫ്ഗാന് ജനതയ്ക്ക് സഹായ ഹസ്തവുമായി ഇന്ത്യ
ന്യൂഡല്‍ഹി: അഫ്ഗാന് സര്‍ക്കാരിനെ അട്ടിമറിച്ച് താലിബാന് അധികാരം പിടിച്ചെടുത്തതോടെ ജനങ്ങളുടെ ജീവിതം ദുരിതത്തിലായെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. താലിബാന് അധികാരത്തിലേറി ആറ് മാസം പിന്നിടുമ്പോഴേയ്ക്കും അഫ്ഗാനില്‍ അവശ്യവസ്തുക്കള്‍…
Read More » - 23 February
അന്തസായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് മുസ്ലിം ലീഗ്: കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: മുന്‍മന്ത്രി തോമസ് ഐസകിന്റെ ഫേസ്ബുക്ക് കുറിപ്പിൽ പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി. തോമസ് ഐസകിന്റെ കുറിപ്പിൽ രാഷ്ട്രീയമില്ലെന്നും മാധ്യമങ്ങള്‍ കഥയുണ്ടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട്…
Read More » - 23 February
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ചയ്ക്ക് തയ്യാര്‍ : പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്
ഇസ്ലാമാബാദ്: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായ സാഹചര്യത്തില്‍ ഒരു തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ വെളിപ്പെടുത്തല്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള അഭിപ്രായ…
Read More » - 23 February
ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നതില്‍ ആശങ്കയെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്.
ന്യൂഡല്‍ഹി: റഷ്യയും ഉക്രൈയ്നും തമ്മിലുളള സംഘര്‍ഷത്തെ തുടര്‍ന്ന് ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നതില്‍ ആശങ്കയെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്. സംഘര്‍ഷം, ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ ബാധിക്കാമെന്ന് കേന്ദ്ര…
Read More » - 23 February
കേരളത്തില്‍ ഐഎസ് പ്രവര്‍ത്തനം സജീവം, പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണം : ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
തിരുവനന്തപുരം: കേരളത്തില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രവര്‍ത്തനം സജീവമായതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. വടക്കന്‍ കേരളം കേന്ദ്രമാക്കിയാണ് ഇവരുടെ പ്രവര്‍ത്തനമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സംസ്ഥാനത്ത് കലാപം സൃഷ്ടിക്കാന്‍ എസ്ഡിപിഐ / പോപ്പുലര്‍…
Read More » - 23 February
ആൺ കരുത്തിൻ്റെ മുമ്പിൽ നേർക്കുനേർ നിന്ന് അതിനെ നിഷ്പ്രഭമാക്കിയ ലളിതഭാവങ്ങൾ
‘എനിക്കാ കോട്ടയം കൊഞ്ഞാണനോട് രണ്ട് വർത്താനം ചോദിക്കാതെ ൻ്റെ നാക്കിൻ്റെ ചൊറിച്ചിൽ മാറത്തില്ല. കുഞ്ഞച്ചോ അവിടെ നിന്നേ ,അല്ലാ നീയിതെന്നാ കാട്ടായമാ കുഞ്ഞച്ചാ നീ കാണിച്ചേ…….. ‘…
Read More » - 23 February
മ്യൂസിയം ഓഫ് ദ് ഫ്യൂച്ചർ: പാസ്പോർട്ടിൽ പ്രത്യേക മുദ്ര പതിപ്പിച്ച് ദുബായ്
ദുബായ്: ദുബായ് വിമാനത്താവളത്തിലെത്തിയവരുടെ പാസ്പോർട്ടിൽ മ്യൂസിയം ഓഫ് ദ് ഫ്യൂച്ചർ എന്ന ആധുനിക മ്യൂസിയത്തിന്റെ ചിത്രം മുദ്രണം ചെയ്ത് ദുബായ് സർക്കാർ. മ്യൂസിയം ഓഫ് ദ് ഫ്യൂച്ചറിന്റെ…
Read More » - 22 February
തൃശൂര്‍ എടിഎം കവര്‍ച്ച: രണ്ടുപേര്‍ പിടിയില്‍, ആറ് അക്കൗണ്ടുകളില്‍ നിന്നും പണം തട്ടി
തൃശൂര്‍: എടിഎമ്മില്‍ നിന്നും പണം കവര്‍ന്ന കേസില്‍ രണ്ടുപേര്‍ പുതുക്കാട് പൊലീസിന്റെ പിടിയിലായി. ഹരിയാന സ്വദേശികളായ വാരിഷ് ഖാന്, തൗഫീഖ് എന്നിവരാണ് പിടിയിലായത്. സംസ്ഥാനം വിടാനുള്ള ശ്രമത്തിനിടെ…
Read More » - 22 February
അല്ല, ആണുങ്ങൾക്ക് കാണാൻ പാടില്ലാത്തത് ഇവനെങ്ങനെ കണ്ടു: മത പണ്ഡിതനു നേരെ വിമർശനവുമായി ജസ്ല മാടശ്ശേരി
പടച്ചോൻ പ്രത്യേക ഇളവ് കൊടുത്തോ...ഓട്രാ
Read More » - 22 February
മുസാഫർ ആപ്പ് താത്കാലികമായി നിർത്തലാക്കും: കുവൈത്ത് ഡിജിസിഎ
കുവൈത്ത് സിറ്റി: മുസാഫർ ആപ്പ് താത്കാലികമായി നിർത്തലാക്കുമെന്ന് കുവൈത്ത് ഡിജിസിഎ. രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികർ തങ്ങളുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് ഉപയോഗിച്ചിരുന്ന ആപ്ലിക്കേഷനാണ് മുസാഫർ ആപ്പ്. 2022…
Read More » - 22 February
ഉക്രൈന് സംഘര്‍ഷവും ക്രൂഡ് ഓയില്‍ വില വര്‍ധനവും : ആശങ്ക രേഖപ്പെടുത്തി നിര്‍മല സീതാരാമന്
ന്യൂഡല്‍ഹി: റഷ്യയും ഉക്രൈയ്നും തമ്മിലുളള സംഘര്‍ഷത്തെ തുടര്‍ന്ന് ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നതില്‍ ആശങ്കയെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്. സംഘര്‍ഷം, ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ ബാധിക്കാമെന്ന് കേന്ദ്ര…
Read More » - 22 February
പൊലീസിനെ ഉപയോഗിച്ച് ബിജെപിയെ തടയാമെന്നത് സർക്കാരിന്റെ വ്യാമോഹം, ഹരിദാസ് വധത്തിൽ ലിജേഷിന്റെ അറസ്റ്റ് രാഷ്ട്രീയ പകപോക്കൽ
കണ്ണൂർ: സിപിഎം പ്രവർത്തകൻ ഹരിദാസിന്റെ വധവുമായി ബന്ധപ്പെട്ട് ബിജെപി കൗൺസിലർ ലിജേഷിനെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ പകപോക്കലെന്ന് ബിജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പൊലീസിനെ…
Read More » - 22 February
വഴിതെറ്റി മലനിരകളിൽ കുടുങ്ങി: വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി പോലീസ്
റാസൽഖൈമ: വഴിതെറ്റി മലനിരകളിൽ കുടുങ്ങിയ വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി റാസൽഖൈമ പോലീസ്. റാസൽഖൈമയിലെ വാദി ഖദാ അയിലെ പർവതപ്രദേശത്ത് വഴിതെറ്റിയ ഏഴ് ഏഷ്യൻ വിനോദസഞ്ചാരികളെയാണ് പോലീസ് രക്ഷപ്പെടുത്തിയത്. Read…
Read More » - 22 February
ജനനേന്ദ്രിയം മുറിച്ച കേസ് അട്ടിമറിക്കാൻ ശ്രമിച്ചു: ഡിജിപി ബി സന്ധ്യയുടെ പങ്ക് അന്വേഷിക്കണമെന്ന് സ്വാമി ഗംഗേശാനന്ദ
കൊച്ചി: ജനനേന്ദ്രിയം മുറിച്ച കേസ് അട്ടിമറിക്കാൻ ശ്രമിച്ചതിൽ ഡിജിപി ബി സന്ധ്യയുടെ പങ്ക് അന്വേഷിക്കണമെന്ന് സ്വാമി ഗംഗേശാനന്ദ. യഥാർത്ഥത്തിൽ പീഡിപ്പിക്കപ്പെട്ടത് താനാണെന്നും ജനനേന്ദ്രിയം മുറിച്ച സംഭവത്തിന് പിന്നിൽ…
Read More » - 22 February
നടി കെപിഎസി ലളിത അന്തരിച്ചു
മലയാളത്തിന്റെ പ്രിയനടി കെപിഎസി ലളിത അന്തരിച്ചു. 74 വയസായിരുന്നു. അന്ത്യം മകന്റെ കൊച്ചിയിലെ ഫ്ളാറ്റിൽ വച്ച് കുറച്ചു നാളുകൾക്ക് മുൻപ് അസുഖബാധിതയായി ആശുപത്രിയിൽ കഴിഞ്ഞിരുന്നു. നാടകങ്ങളിലൂടെ അഭിനയത്തിലേക്ക്…
Read More » - 22 February
പട്ടിണിയിലായ അഫ്ഗാന് ജനതയ്ക്ക് സഹായ ഹസ്തവുമായി ഇന്ത്യ, 2500 മെട്രിക് ടണ്‍ ഗോതമ്പ് കയറ്റി അയച്ചു
ന്യൂഡല്‍ഹി: അഫ്ഗാന് സര്‍ക്കാരിനെ അട്ടിമറിച്ച് താലിബാന് അധികാരം പിടിച്ചെടുത്തതോടെ ജനങ്ങളുടെ ജീവിതം ദുരിതത്തിലായെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. താലിബാന് അധികാരത്തിലേറി ആറ് മാസം പിന്നിടുമ്പോഴേയ്ക്കും അഫ്ഗാനില്‍ അവശ്യവസ്തുക്കള്‍…
Read More » - 22 February
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 17,035 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 17,035 കോവിഡ് ഡോസുകൾ. ആകെ 24,046,491 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 22 February
രാജ്യത്തെ ഒറ്റിക്കൊടുക്കുന്നവൾ നെയ്യാറ്റിൻകരയിൽ ജീവിക്കണ്ട: ആക്രോശങ്ങളെക്കുറിച്ചു ശ്രീജ നെയ്യാറ്റിൻകര
മനസ്സിൽ സങ്കടപ്പക്ഷി കൂട് കെട്ടുമ്പോൾ പലപ്പോഴും കാടാണെനിക്കഭയം നൽകുന്നത്
Read More » - 22 February
മ്യൂസിയം ഓഫ് ഫ്യൂച്ചർ: വീഡിയോ പോസ്റ്റ് ചെയ്ത് ശൈഖ് മുഹമ്മദ്
ദുബായ്: മ്യൂസിയം ഓഫ് ദ് ഫ്യൂച്ചറിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിന്റെ മനോഹാരിത…
Read More » - 22 February
പുതിയ ബെന്‍സ് കാര്‍ വേണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടില്ല, വാര്‍ത്തകള്‍ വ്യാജം : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്
തിരുവനന്തപുരം: പുതിയ ബെന്‍സ് കാര്‍ വേണമെന്ന് കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഇത് സംബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.…
Read More » - 22 February
മേയര്‍ ആര്യയ്ക്കും, മാധ്യമപ്രവര്‍ത്തക സ്മൃതിയ്ക്കുമെതിരായ സൈബര്‍ അധിക്ഷേപം അംഗീകരിക്കാനാകില്ലെന്ന് വനിതാ കമ്മീഷന്
കോഴിക്കോട്: തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെയും മാധ്യമപ്രവര്‍ത്തക സ്മൃതി പരുത്തിക്കാടിനെതിരെയുമുള്ള സൈബര്‍ ആക്രമണങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷ പി സതീദേവി. പ്രബുദ്ധ കേരളത്തിന്…
Read More »