Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2022 -24 February
സിഐടിയുക്കാര്‍ പൂട്ടിച്ച കട തുറന്നു
കണ്ണൂര്‍: സിഐടിയുക്കാര്‍ മാതമംഗലത്ത് പൂട്ടിച്ച കട തുറന്നു. ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് കട തുറക്കാനുള്ള തീരുമാനമായത്. കടയുടമ റാബിയും സിഐടിയുക്കാരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. സിഐടിയു…
Read More » - 24 February
റഷ്യയിലുള്ള പൗരന്മാരോട് എത്രയും പെട്ടെന്ന് രാജ്യം വിടാന്‍ നിര്‍ദ്ദേശം നല്കി ഉക്രൈയ്ന്
മോസ്കോ: റഷ്യ-ഉക്രൈയ്ന് സംഘര്‍ഷം അയവില്ലാതെ തുടരുന്നതിനിടെ രാജ്യത്ത് പ്രതിരോധ നടപടികള്‍ ശക്തമാക്കി ഉക്രൈയ്ന് ഭരണകൂടം. റഷ്യയിലുള്ള പൗരന്മാരോട് എത്രയും പെട്ടെന്ന് തന്നെ രാജ്യം വിടാന്‍ നിര്‍ദ്ദേശം…
Read More » - 24 February
ക്രിസ്ത്യന്‍ നാടാര്‍ സമുദായം ഇനി മുതല്‍ ഒബിസിയില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിസ്ത്യന്‍ നാടാര്‍ സമുദായത്തെ ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി. എസ്ഐയുസി ഒഴികെയുള്ള ക്രിസ്തുമത വിഭാഗത്തില്‍പ്പെടുന്ന നാടാര്‍ സമുദായത്തെയാണ് ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ബുധനാഴ്ച…
Read More » - 24 February
യുദ്ധം വേണ്ട, സമാധാനത്തിന് ആഹ്വാനം ചെയ്ത് അമൂലിന്റെ പരസ്യം
ന്യൂഡല്‍ഹി: റഷ്യയും യുക്രെയ്നും തമ്മിലുള്ള സംഘര്‍ഷം യുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ആശങ്കയിലാണ് ലോകം. സമാധാന ചര്‍ച്ചകള്‍ക്കായി യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ രംഗത്തുണ്ടെങ്കിലും റഷ്യ വഴങ്ങിയിട്ടില്ല. ഇരു രാജ്യങ്ങള്‍…
Read More » - 24 February
കോവിഡ്: സൗദിയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 627 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. ബുധനാഴ്ച്ച സൗദി അറേബ്യയിൽ 627 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 1,880 പേർ രോഗമുക്തി നേടിയതായും സൗദി…
Read More » - 23 February
വായ്പ തട്ടിപ്പ്, 18,000 കോടി രൂപ പിടിച്ചെടുത്തു : വിശദാംശങ്ങള്‍ പുറത്തുവിട്ട് കേന്ദ്രം
ന്യൂഡല്‍ഹി: കോടികളുടെ വായ്പ തട്ടിപ്പ് നടത്തി രാജ്യം വിട്ട വിജയ് മല്യ, നീരവ് മോദി,മെഹുല്‍ ചോക്സി എന്നിവരില്‍ നിന്നു 18,000 കോടി രൂപ പിടിച്ചെടുത്ത് ബാങ്കുകള്‍ക്ക് നല്കി.…
Read More » - 23 February
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 19,527 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 19,527 കോവിഡ് ഡോസുകൾ. ആകെ 24,066,018 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 23 February
ഉക്രൈയ്നില്‍ സംഘര്‍ഷം അതിരൂക്ഷം : സ്ഥിതിഗതികള്‍ നിരീക്ഷിച്ച് ഇന്ത്യ
മോസ്കോ: റഷ്യ-ഉക്രൈയ്ന് സംഘര്‍ഷം അയവില്ലാതെ തുടരുന്നതിനിടെ രാജ്യത്ത് പ്രതിരോധ നടപടികള്‍ ശക്തമാക്കി ഉക്രൈയ്ന് ഭരണകൂടം. റഷ്യയിലുള്ള പൗരന്മാരോട് എത്രയും പെട്ടെന്ന് തന്നെ രാജ്യം വിടാന്‍ നിര്‍ദ്ദേശം നല്കി.…
Read More » - 23 February
യുഎഇയിൽ മൂടൽമഞ്ഞ്: ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം
അബുദാബി: യുഎഇയിൽ മൂടൽമഞ്ഞ്. വിവധ പ്രദേശങ്ങളിൽ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിനാൽ ഡ്രൈവർമാർ വാഹനമോടിക്കുമ്പോൾ അജീവ ജാഗ്രത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. റോഡുകളിലെ ദൃശ്യപരത കുറഞ്ഞ സാഹചര്യത്തിലാണ്…
Read More » - 23 February
ജപ്പാനെ മറികടക്കും: 2030ൽ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് മുകേഷ് അംബാനി
ഡൽഹി: വരുന്ന എട്ട് വർഷത്തിനുള്ളിൽ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ മുകേഷ് അംബാനി. 2030ൽ ജപ്പാനെ മറികടന്ന് ഇന്ത്യ…
Read More » - 23 February
നിസാര കാര്യത്തിന് 14 കാരി അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി : മന:സാക്ഷിയെ മരവിപ്പിച്ച സംഭവം
നോയിഡ: പാത്രങ്ങള്‍ കഴുകി വൃത്തിയാക്കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം പെറ്റമ്മയുടെ കൊലയിലവസാനിച്ചു. നോയിഡയിലാണ് ഞെട്ടിക്കുന്ന കൊലപാതകം അരങ്ങേറിയത്. പെണ്‍കുട്ടി ഫ്രയിംഗ് പാന്‍ ഉപയോഗിച്ച് അമ്മയുടെ തലയ്ക്കടിക്കുകയായിരുന്നു. Read Also…
Read More » - 23 February
ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും: യുഎഇ, റഷ്യ വിദേശകാര്യ മന്ത്രിമാർ തമ്മിൽ ഫോൺ സംഭാഷണം നടത്തി
ദുബായ്: യുഎഇ, റഷ്യ വിദേശകാര്യ മന്ത്രിമാർ തമ്മിൽ ഫോൺ സംഭാഷണം നടത്തി. യുഎഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും റഷ്യൻ…
Read More » - 23 February
പതിനാറുകാരനെ പീഡിപ്പിച്ചു: ഇരുപത്തിമൂന്നുകാരിക്കെതിരെ പോക്സോ കേസ്
മലപ്പുറം: പതിനാറുകാരനെ പീഡിപ്പിച്ച ഇരുപത്തിമൂന്നുകാരിക്കെതിരെ പോക്സോ കേസെടുത്ത് പോലീസ്. പെരിന്തൽമണ്ണ കൊളത്തൂരിൽ നടന്ന സംഭവത്തിൽ യുവതിയുടെ ബന്ധുവായ കൗമാരക്കാരനെയാണ് പീഡിപ്പിച്ചത്. ഈ മാസം ആദ്യം ബന്ധുവീട്ടിലും മണ്ണാർക്കാട്ടെ…
Read More » - 23 February
ഗവര്‍ണര്‍ക്ക് പുതിയ ബെന്‍സ് കാര്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ്
തിരുവനന്തപുരം: ഗവര്‍ണര്‍ക്ക് പുതിയ ബെന്‍സ് കാര്‍ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറങ്ങി. 85.11 ലക്ഷം രൂപ ചെലവാക്കിയാണ് കാര്‍ വാങ്ങുന്നത്. പുതിയ കാര്‍ വാങ്ങുന്ന കാര്യത്തില്‍ ഗവര്‍ണറുടെ…
Read More » - 23 February
ക്രിസ്ത്യന്‍ നാടാര്‍ സമുദായം ഇനി മുതല്‍ ഒബിസിയില്‍ : തീരുമാനം അറിയിച്ച് പിണറായി സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിസ്ത്യന്‍ നാടാര്‍ സമുദായത്തെ ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി. എസ്ഐയുസി ഒഴികെയുള്ള ക്രിസ്തുമത വിഭാഗത്തില്‍പ്പെടുന്ന നാടാര്‍ സമുദായത്തെയാണ് ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ബുധനാഴ്ച…
Read More » - 23 February
വാട്സ് ആപ്പ് വഴി ജനന സർട്ടിഫിക്കറ്റ് നൽകും: നടപടികൾ ആരംഭിച്ച് യുഎഇ ആരോഗ്യ മന്ത്രാലയം
അബുദാബി: യുഎഇയിൽ ഇനി മുതൽ വാട്ട്സ് ആപ്പ് വഴി ജനന സർട്ടിഫിക്കറ്റ് നൽകും. ഇതിനായുള്ള നടപടികൾ അധികൃതർ ആരംഭിച്ചു. യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 23 February
എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് രഹസ്യവിവരം നല്കി : 13 വര്‍ഷം സര്‍വീസുള്ള പി.കെ അനസിനെ പൊലീസില്‍ നിന്ന് പിരിച്ചുവിട്ടു
ഇടുക്കി: എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കു രഹസ്യവിവരം ചോര്‍ത്തി നല്കിയ സംഭവത്തില്‍ പൊലീസുകാരനെതിരെ നടപടി സ്വീകരിച്ചു. ഇടുക്കി കരിമണ്ണൂര്‍ സ്റ്റേഷനിലെ പി.കെ അനസിനെയാണ് പൊലീസില്‍ നിന്ന് പിരിച്ചുവിട്ടത്. ഇയാള്‍ക്ക് 13…
Read More » - 23 February
സൗദി സ്ഥാപക ദിനം: പരമ്പരാഗത പൈതൃക വസ്ത്രങ്ങൾ ധരിച്ച് പൊതുസ്ഥലങ്ങളിലെത്തി ജനങ്ങൾ
ജിദ്ദ: പരമ്പരാഗത പൈതൃക വസ്ത്രങ്ങൾ ധരിച്ച് പൊതുസ്ഥലങ്ങളിലെത്തി സൗദി അറേബ്യയിലെ ജനങ്ങൾ. സൗദി സ്ഥാപക ദിനത്തോടനുബന്ധിച്ചാണ് രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ പരമ്പരാഗത പൈതൃക സൗദി വസ്ത്രങ്ങൾ ധരിച്ച്…
Read More » - 23 February
ഉക്രൈന് പെണ്‍കുട്ടിയ്ക്കൊപ്പം ബ്രെഡ് ടോസ്റ്റ് പങ്കുവയ്ക്കുന്ന അമൂല്‍ ഗേള്‍
ന്യൂഡല്‍ഹി: റഷ്യയും ഉക്രൈയ്നും തമ്മിലുള്ള സംഘര്‍ഷം യുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ആശങ്കയിലാണ് ലോകം. സമാധാന ചര്‍ച്ചകള്‍ക്കായി യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ രംഗത്തുണ്ടെങ്കിലും റഷ്യ വഴങ്ങിയിട്ടില്ല. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം…
Read More » - 23 February
വെയിലേറ്റുള്ള കരുവാളിപ്പ് അകറ്റാൻ..
ചർമ്മ സംരക്ഷണത്തിനായി പലതരത്തിലുള്ള ക്രീമുകളും മറ്റും ഉപയോഗിക്കുന്നവരുണ്ട്. അതേസമയം, ദിവസവും രാവിലെ നല്ല തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നത്ര ഗുണം ഇവയ്ക്ക് നല്കാന് കഴിയില്ല എന്ന കാര്യം…
Read More » - 23 February
എന്നെപ്പോലൊരാളെ കിട്ടിയാല്‍ ചേട്ടന് കല്യാണം കഴിക്കുമോ? സുബിയ്ക്ക് മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്
'പണ്ഡിറ്റിനെ കല്ല്യാണം കഴിക്കാനോര്‍ത്തതാ, മച്ചാന് കാലേല് വാരി തറയിലടിച്ചു,' എന്ന ക്യാപ്ഷനോടെ സുബി തന്നെയാണ് വീഡിയോ ഫെയ്സ്ബുക്കില്‍ പങ്കുവച്ചത്
Read More » - 23 February
മലബന്ധം ഇല്ലാതാക്കാൻ ശർക്കര ചായ
ശർക്കര ചായയ്ക്ക് നിരവധി ഗുണങ്ങൾ ഉണ്ട്. അവ എന്തെന്ന് നോക്കാം. ചായയില്‍ പഞ്ചസാരയ്ക്ക് പകരം ശര്‍ക്കര ചേര്‍ത്തു കുടിച്ചാല്‍, ദഹനത്തിന് സഹായിക്കുന്ന എന്‍സൈമുകളുടെ പ്രവര്‍ത്തനം വേഗത്തിലാക്കുകയും, മലബന്ധം…
Read More » - 23 February
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 740 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്. 740 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 1,956 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 23 February
പോക്സോ കേസിലെ ഇരയെ വെളിപ്പെടുത്തുന്ന തരത്തില്‍ വീഡിയോ പ്രചരിപ്പിച്ചയാള്‍ അറസ്റ്റിൽ
മലപ്പുറം: പോക്സോ കേസിലെ ഇരയെ വെളിപ്പെടുത്തുന്ന തരത്തില്‍ വീഡിയോ പ്രചരിപ്പിച്ചയാള്‍ അറസ്റ്റിൽ. മലപ്പുറം വഴിക്കടവില്‍ കോഴിക്കോട് കൂടത്തായി സ്വദേശി ശ്രീധരന് ഉണ്ണി ആണ് അറസ്റ്റിലായത്. പോക്സോ നിയമപ്രകാരം…
Read More » - 23 February
യുഎഇയിൽ സ്കൂൾ ബസിന് തീപിടിച്ചു
അബുദാബി: യുഎഇയിൽ സ്കൂൾ ബസിന് തീപിടിച്ചു. അൽ താവുൻ ഏരിയയിലാണ് തീപിടുത്തം ഉണ്ടായത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഷാർജ സിവിൽ ഡിഫൻസ് ടീം തീ നിയന്ത്രണ വിധേയമാക്കി.…
Read More »