Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -27 March
സംസ്ഥാനത്ത് സർക്കാർ അനാസ്ഥ തുടരുന്നു, സമരം നാലാം ദിവസം, പൊറുതി മുട്ടി പൊതുജനം
തിരുവനന്തപുരം: സംസ്ഥാനത്ത് നാലാം ദിവസവും ബസ് സമരം തുടരുമ്പോൾ കുരുക്കിലാകുന്നത് സാധാരണക്കാരായ ജനങ്ങളും ജോലിക്കാരുമാണ്. ചാർജ് വർധനയാവശ്യപ്പെട്ട് സംഘടനകൾ സമരം ചെയ്യുമ്പോൾ സർക്കാരും വിട്ട് കൊടുക്കാൻ തയ്യാറാകുന്നില്ല.…
Read More » - 27 March
വെറും വയറ്റിൽ ഈ ഭക്ഷണങ്ങൾ കഴിയ്ക്കരുത്
വെറും വയറ്റിൽ ചില ഭക്ഷണങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. വെറും വയറ്റില്‍ എരിവുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് ദഹനപ്രശ്നങ്ങൾക്കും നെഞ്ചെരിച്ചിലിനും കാരണമാകും. അധികം മധുരമുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നതും പരമാവധി…
Read More » - 27 March
ഒളിവിൽ കഴിഞ്ഞിരുന്ന പോക്സോ കേസ് പ്രതി പിടിയിൽ
കട്ടപ്പന: പോക്സോ കേസ് അടക്കം നിരവധി കേസുകളിലെ പ്രതി ഇടുക്കിയിലെ ഭാര്യാവീട്ടിൽ നിന്നും പിടിയിലായി. കമ്പംമെട്ട് കൂട്ടാർ ഈറ്റക്കാനം ചെരുവിള പുത്തൻവീട്ടിൽ താമസിക്കുന്ന സജി (46) ആണ്…
Read More » - 27 March
ഐപിഎൽ 2022: ചെന്നൈയ്ക്കെതിരെ കൊല്‍ക്കത്തയ്ക്ക് തകർപ്പൻ ജയം
മുംബൈ: ഐപിഎൽ 2022 സീസണിലെ ആദ്യ മത്സരത്തിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് തകർപ്പൻ ജയം. ആറ് വിക്കറ്റിനാണ് കൊൽക്കത്ത ചെന്നൈയെ പരാജയപ്പെടുത്തിയത്. 132 റണ്‍സ് വിജയ ലക്ഷ്യവുമായി…
Read More » - 27 March
പ്ലസ് വൺ വിദ്യാർത്ഥിനിയ്ക്ക് പീഡനം : ഒരാൾ കൂടി അറസ്റ്റിൽ
കൊല്ലം: കടയ്ക്കലില്‍ പ്ലസ് വൺ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പൊലീസ് പിടിയിൽ. ഒളിവിലായിരുന്ന പ്രതി സുഹൈലിനെയാണ് പൊലീസ് പിടികൂടിയത്. നേരത്തെ, ചിതറ സ്വദേശികളായ നാല്…
Read More » - 27 March
മൂലമറ്റത്ത് വെടിവയ്പ്പ് : ഒരാൾ കൊല്ലപ്പെട്ടു, പ്രതി പിടിയിൽ
മൂലമറ്റം: യുവാക്കൾക്ക് നേരെയുണ്ടായ വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ബസ് ജീവനക്കാരനായ കീരിത്തോട് സ്വദേശി സനൽ ബാബുവാണ് കൊല്ലപ്പെട്ടത്. മൂലമറ്റം സ്വദേശി പ്രദീപിനാണ് ഗുരുതരമായി…
Read More » - 27 March
ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം കാഞ്ചീപുരം ഇഡലി
ആരോഗ്യകരമായ സൗത്ത് ഇന്ത്യന്‍ ഭക്ഷണങ്ങളില്‍ പ്രധാനമാണ് ആവിയില്‍ വേവിച്ചെടുക്കുന്ന ഇഡലി. ഇഡലികളുടെ കൂട്ടത്തില്‍ പേരു കേട്ട ഒന്നാണ് കാഞ്ചീപുരം ഇഡലി. തമിഴ്നാട്ടിലെ ഒരു പ്രസിദ്ധ വിഭവമാണിത്. കാഞ്ചീപുരം…
Read More » - 27 March
റഷ്യയുടെ കണക്കുകൂട്ടലുകളെല്ലാം പിഴച്ചു, നഷ്ടമായത് 7 മികച്ച ജനറലുകളെ: ചതിച്ചത് രഹസ്യാന്വേഷണ റിപ്പോർട്ട്
മോസ്കോ: ഉക്രൈനെ ഉടൻ കീഴടക്കാമെന്ന റഷ്യൻ രഹസ്യാന്വേഷണ റിപ്പോർട്ടുകളെ വിശ്വസിച്ച പുടിന് തിരിച്ചടിയായി റഷ്യൻ ജനറലുകളുടെ മരണം. ഉക്രൈൻ അധിനിവേശം ഒരു മാസത്തിലധികമായി തുടരുന്നതിനിടെ ഏഴ് റഷ്യൻ…
Read More » - 27 March
സെല്‍ഫിയെടുക്കുന്നതിനിടെ സ്കൂള്‍ കുട്ടിയെ നടൻ മമ്മൂട്ടി ശകാരിച്ചു: വൈറലായി വീഡിയോയ്ക്ക് പിന്നിലെ വാസ്തവം
കൊച്ചി: സൂപ്പർ താരം മമ്മൂട്ടി സ്കൂള്‍ കുട്ടികള്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. മമ്മൂട്ടി ഒരു വിദ്യാര്‍ത്ഥിയെ ശകാരിക്കുന്നതായും വീഡിയോയില്‍ കാണാം.…
Read More » - 27 March
എന്നെ ആരും പാര്‍ട്ടിക്ക് ക്ഷണിക്കാറുമില്ല, ഞാന്‍ വരട്ടെയെന്ന് ചോദിച്ച് പോകാറുമില്ല: സായ് കുമാര്‍
കൊച്ചി: നായകനായും, സഹനടനായും, വില്ലനായുമെല്ലാം ഒട്ടനവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാളികളുടെ പ്രിയ താരമായി മാറിയ നടനാണ് സായ് കുമാര്‍. ഇപ്പോഴിതാ, സിനിമയ്ക്കുള്ളിലെ തന്റെ സൗഹൃദങ്ങളെക്കുറിച്ച് സായ് കുമാര്‍…
Read More » - 27 March
കെ റെയില്‍, സിപിഎം ദേശീയ നേതൃത്വത്തില്‍ ഭിന്നാഭിപ്രായം
ന്യൂഡല്‍ഹി: കെ-റെയില്‍ വിഷയത്തില്‍ സിപിഎം ദേശീയ നേതൃത്വം രണ്ട് തട്ടില്‍. കെ റെയില്‍ സര്‍വെ സംബന്ധിച്ച്, സംസ്ഥാന വ്യാപക പ്രതിഷേധത്തില്‍ ആശങ്ക അറിയിച്ച്, സിപിഎം കേന്ദ്ര നേതൃത്വത്തിലെ…
Read More » - 27 March
ചൈനീസ് അതിര്‍ത്തിക്ക് സമീപം ഇന്ത്യന്‍ വ്യോമസേനയുടെ ശക്തിപ്രകടനം
ന്യൂഡല്‍ഹി: വ്യോമാഭ്യാസത്തിനിടെ ഇന്ത്യന്‍ ആര്‍മിയുടെ എയര്‍ബോണ്‍ റാപിഡ് റെസ്പോണ്‍സ് ടീമിലെ 600 ഓളം പാരാട്രൂപര്മാര് സിലിഗുരി ഇടനാഴിക്ക് സമീപം ആകാശത്ത് നിന്ന് ചാടിയിറങ്ങി ശക്തി പ്രകടനം നടത്തി.…
Read More » - 26 March
ക്ഷമ ചോദിക്കുമ്പോൾ മനുഷ്യർ വലുതാവുകയാണ്,വിനായകന്റെ മികച്ച കഥാപാത്രങ്ങള്‍ കാണാനാഗ്രഹിക്കുന്നു:പിന്തുണയുമായി ശാരദക്കുട്ടി
കൊച്ചി: സിനിമ പ്രൊമോഷന്റെ ഭാഗമായി നടന്ന പരിപാടിയ്ക്കിടെ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ ക്ഷമ പറഞ്ഞ നടന് വിനായകന് അഭിനന്ദനങ്ങളുമായി എഴുത്തുകാരി ശാരദക്കുട്ടി. മികച്ച ഒരഭിനേതാവിനെ ചില…
Read More » - 26 March
‘ആദ്യം നിങ്ങളുടെ പാർട്ടി എവിടെയെങ്കിലും ഉറച്ചു നിൽക്കട്ടെ’, ചൊറിയാൻ ചെന്ന ബ്രിട്ടാസിനെ മാന്തി വിട്ട് ജ്യോതിരാദിത്യ
ന്യൂഡൽഹി: രാജ്യസഭാ എംപി ജോൺ ബ്രിട്ടാസിനെ രൂക്ഷമായി വിമർശിച്ച് ജ്യോതിരാദിത്യ സിന്ധ്യ. മെട്രോ ഇതര നഗരങ്ങളിലെ വിമാനത്താവളങ്ങളില്‍ വിദേശ ചരക്കു വിമാനക്കമ്പനികളുടെ സേവനം നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍…
Read More » - 26 March
തകര്‍ന്നുവീണ വിമാനത്തിലെ 132 യാത്രികരും കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ചൈന : അപകടത്തില്‍ ദുരൂഹതയെന്ന് നിഗമനം
ബെയ്ജിംഗ്: ചൈനയില്‍ തകര്‍ന്നുവീണ വിമാനത്തിലെ 132 യാത്രികരും കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ചൈന. ചൈന ഈസ്റ്റേണ്‍ എയര്‍ലൈനിന്റെ എംയു 5735 എന്ന വിമാനം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു തകര്‍ന്ന്…
Read More » - 26 March
കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 79 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് താഴെ. ശനിയാഴ്ച്ച 79 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 207 പേർ രോഗമുക്തി…
Read More » - 26 March
കെ റെയിൽ വന്നാൽ കേരളം ശ്രീലങ്കയ്ക്ക് സമാനമാകും, നമ്മൾ കടക്കാരാകും: കുഞ്ഞാലിക്കുട്ടി
മലപ്പുറം: കെ റെയിൽ വന്നാൽ കേരളം ശ്രീലങ്കയ്ക്ക് സമാനമാകുമെന്ന മുന്നറിയിപ്പുമായി മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. കെ റെയില്‍ കേരളത്തിന്റെ വികസനത്തിന് ചേര്‍ന്ന പദ്ധതി അല്ലെന്നും…
Read More » - 26 March
‘ജനങ്ങളുടെ മനസ്സ് ജനനായകനറിയാം’, സൗജന്യ ഭക്ഷ്യധാന്യ പദ്ധതി ആറുമാസത്തേക്ക് കൂടി നീട്ടി കേന്ദ്ര സർക്കാർ
ന്യൂഡൽഹി: സൗജന്യ ഭക്ഷ്യധാന്യ പദ്ധതി ആറ് മാസത്തേക്ക് കൂടി നീട്ടി നൽകാൻ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. കോവിഡ് കാലത്ത് അതിജീവനത്തിന്റെ ഭാഗമായി കേന്ദ്രം നൽകി വരുന്ന…
Read More » - 26 March
സുരക്ഷാ ഭീഷണി, രാജ്യത്ത് ഇതുവരെ 320 മൊബൈല്‍ ആപ്പുകള്‍ നിരോധിച്ചുവെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: സുരക്ഷാ ഭീഷണിയെ തുടര്‍ന്ന്, രാജ്യത്ത് ഇതുവരെ 320 മൊബൈല്‍ ആപ്പുകള്‍ നിരോധിച്ചുവെന്ന് കേന്ദ്ര വാണിജ്യ വ്യവസായ സഹമന്ത്രി സോം പ്രകാശ പാര്‍ലമെന്റില്‍ അറിയിച്ചു. സംസ്ഥാനത്തിന്റെ പരമാധികാരം,…
Read More » - 26 March
എസ്എസ്എൽസി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് യൂണിഫോം നിർബന്ധമാക്കി സർക്കാർ
ബംഗളൂരു: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് യൂണിഫോം നിർബന്ധമാക്കി കർണാടക സർക്കാർ. ഇത് സംബന്ധിച്ച് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മാർഗനിർദ്ദേശം പുറപ്പെടുവിച്ചു. സർക്കാർ നിർദ്ദേശിക്കുന്ന യൂണിഫോം…
Read More » - 26 March
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 8,405 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 8,405 കോവിഡ് ഡോസുകൾ. ആകെ 24,471,959 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 26 March
‘മോദിസ്റ്റോറി’ : പ്രധാനമന്ത്രിയുടെ ജീവിതകഥകൾ പങ്കുവയ്ക്കുന്ന വെബ്സൈറ്റ് ലോഞ്ച് ചെയ്ത് പ്രവർത്തകർ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതത്തിലെ കഥകളും ഓർമ്മക്കുറിപ്പുകളും പങ്കുവെയ്ക്കുന്ന വെബ്സൈറ്റ് ആയ മോദിസ്റ്റോറി, https://modistory.in/ ലോഞ്ച് ചെയ്ത് ബിജെപി അനുഭാവികൾ. മഹത്തായ ഈ ഉദ്യമം ഔദ്യോഗികമായി ബംഗളുരുവിൽ…
Read More » - 26 March
പൊതുസ്ഥലത്ത് ലഹരി ഉപയോഗവും പൊലീസിന് നേരെ ആക്രമണവും : മൂന്നുപേർ അറസ്റ്റിൽ
കൊച്ചി: പൊതുസ്ഥലത്ത് ലഹരി ഉപയോഗിച്ച് ശല്യമുണ്ടാക്കിയും പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും ചെയ്ത കേസില്‍ മൂന്ന് പേര് അറസ്റ്റില്‍. മഠത്തുംപടി മുതിരപ്പറമ്പില്‍ വീട്ടില്‍ നിഥിന് (24), പുത്തന്‍വേലിക്കര…
Read More » - 26 March
ഇന്ത്യൻ നഗരങ്ങളിലേക്കുള്ള സർവീസുകൾ വർധിപ്പിച്ച് എമിറേറ്റ്സ് എയർലൈൻസ്
ദുബായ്: ഇന്ത്യൻ നഗരങ്ങളിലേക്കുള്ള സർവീസുകൾ വർധിപ്പിച്ച് എമിറേറ്റ്സ് എയർലൈൻസ്. കോവിഡ് വൈറസ് വ്യാപനത്തിന് മുമ്പുള്ളത് പോലെ ഇന്ത്യൻ നഗരങ്ങളിലേക്കുള്ള എല്ലാ സർവീസുകളും വീണ്ടും ആരംഭിക്കാനാണ് അധികൃതരുടെ തീരുമാനം.…
Read More » - 26 March
കണ്ണൂർ വിമാനത്താവളം വരുന്നെന്നു കേട്ടപ്പോൾ കൊടിയെടുത്ത കോടിയേരി, കെ റെയിലിനു കട്ട പതിയ്ക്കാൻ നടക്കുന്നു: സോഷ്യൽ മീഡിയ
കണ്ണൂർ വിമാനത്താവളത്തിനെതിരെ സമരം ചെയ്ത സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ചിത്രം പുറത്ത് വന്നതോടെ അറഞ്ചം പുറഞ്ചം ട്രോളുമായി സോഷ്യൽ മീഡിയ രംഗത്ത്. കണ്ണൂര്‍ വിമാനത്താവളം…
Read More »