Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2024 -1 May
രണ്ടു പേര് കുഴഞ്ഞുവീണ് മരിച്ചു: സംഭവം പാലക്കാട്
പാലക്കാട്: പാലക്കാട് മണ്ണാര്കാട് രണ്ടു പേര് കുഴഞ്ഞുവീണ് മരിച്ചു. എതിര്പ്പണം ശബരി നിവാസില് രമണി-അംബുജം ദമ്പതിമാരുടെ മകന് ശബരീഷ് (27), പുഞ്ചക്കോട് സ്വദേശി ഉണ്ണികൃഷ്ണന്റെ ഭാര്യ സരോജിനി…
Read More » - 1 May
സല്മാന് ഖാന്റെ വീട്ടിലേക്ക് വെടിവെച്ച സംഭവം: പ്രതികളിലൊരാള് കസ്റ്റഡിയില് ആത്മഹത്യ ചെയ്തു
മുംബൈ: സല്മാന് ഖാന്റെ വീട്ടിലേക്ക് വെടിവെച്ച കേസിലെ പ്രതികളില് ഒരാള് ആത്മഹത്യ ചെയ്തു. അനൂജ് തപന് (32) ആണ് മരിച്ചത്. പൊലീസ് കസ്റ്റഡിയില് വച്ചാണ് ആത്മഹത്യ ചെയ്തത്.…
Read More » - 1 May
കൊറ്റാളി സംഭവം: അമ്മയും മകളും മരിച്ചത് വ്യത്യസ്ത സമയങ്ങളില്
കണ്ണൂര്: കൊറ്റാളിയില് അമ്മയും മകളും മരിച്ചത് വ്യത്യസ്ത സമയങ്ങളിലെന്ന് പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് അമ്മ സുനന്ദയുടെയും മകള് ദീപയുടെയും മൃതദേഹം കൊറ്റാളിയിലെ വീട്ടില് കണ്ടെത്തിയത്. Read…
Read More » - 1 May
മീന് മുള്ള് തൊണ്ടയില് കുടുങ്ങി അവശതയിലായ 91കാരിയെ ശസ്ത്രക്രിയയിലൂടെ രക്ഷപ്പെടുത്തി
ദുബായ്: മീന് മുള്ള് തൊണ്ടയില് കുടുങ്ങിയ 91കാരിയെ ശസ്ത്രക്രിയയിലൂടെ രക്ഷപ്പെടുത്തി. മീന് തല കഴിക്കുന്നത് ഇഷ്ടപ്പെട്ടിരുന്ന ഇനെസ് റിച്ചാര്ഡ്സ് എന്ന വയോധികയുടെ തൊണ്ടയിലാണ് മീന് മുള്ള് കുടുങ്ങിയത്.…
Read More » - 1 May
മേയര് ആര്യയെ പിന്തുണച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്, മോശമായി പെരുമാറിയത് ഡ്രൈവര്: ആര്യ തെറ്റുകാരിയല്ല
കണ്ണൂര്: തിരുവനന്തപുരം മേയര് ആര്യ രാജേന്ദ്രനും സച്ചിന് ദേവ് എംഎല്എയും കെഎസ്ആര്ടിസി ഡ്രൈവറും തമ്മിലുണ്ടായ തര്ക്കത്തില് മേയര്ക്ക് പിന്തുണയുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്. ആര്യ…
Read More » - 1 May
തൃശൂരില് ബാങ്കില് അടക്കാന് കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരു കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു
തൃശൂര് : തൃശൂരില് ബാങ്കില് അടക്കാന് കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരു കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത സംഭവത്തില് പരിശോധന തുടരുന്നു. പണത്തിന്റെ സ്രോതസ് വെളിപ്പെടുത്താന്…
Read More » - 1 May
മുന് മുഖ്യമന്ത്രി ഉമ്മന്ചാണ്ടിയുടെ ചികിത്സാ വിവാദം വീണ്ടും ചര്ച്ചയാക്കി മകന് ചാണ്ടി ഉമ്മന് എംഎല്എ
കോട്ടയം : മുന് മുഖ്യമന്ത്രി ഉമ്മന്ചാണ്ടിയുടെ ചികിത്സാ വിവാദം വീണ്ടും ചര്ച്ചയാക്കി മകന് ചാണ്ടി ഉമ്മന് എംഎല്എ. ഉമ്മന്ചാണ്ടിയുടെ ആരോഗ്യത്തിന് ദോഷം വരാതിരിക്കാനാണ് അദ്ദേഹത്തിന് കൊവിഡ് വാക്സിന്…
Read More » - 1 May
മെമ്മറി കാര്ഡ് കാണാതായതില് ദുരൂഹതയെന്ന് കെഎസ്ആര്ടിസി ഡ്രൈവര് യദു:സിസിടിവി ക്യാമറ പ്രവര്ത്തിച്ചിരുന്നു
തിരുവനന്തപുരം: മേയര് ആര്യാ രാജേന്ദ്രന് തടഞ്ഞുനിര്ത്തിയ കെഎസ്ആര്ടിസി ബസിലെ സിസിടിവി മെമ്മറി കാര്ഡ് കാണായതില് ദുരൂഹതയുണ്ടെന്ന് ഡ്രൈവര് യദു പറഞ്ഞു. തൃശൂരില് നിന്നും വാഹനം പുറപ്പെട്ടത് മുതല്…
Read More » - 1 May
ഫ്ളാറ്റില് താമസത്തിനെത്തിയ10 പേരും മയക്കുമരുന്ന് ഉപയോഗിക്കുന്നവര്:സംഘത്തിന്റെ ആക്രമണത്തില് മൂന്ന് പേര്ക്ക് പരിക്ക്
തൃശ്ശൂര്: ഫ്ളാറ്റെടുത്ത് താമസം തുടങ്ങിയ ലഹരി മാഫിയാ സംഘത്തിന്റെ ആക്രമണത്തില് മൂന്ന് പേര്ക്ക് പരിക്ക്. ഗുരുവായൂരിലാണ് സംഭവം. മമ്മിയൂരിലെ സൗപര്ണ്ണിക ഫ്ളാറ്റില് ഇന്നലെ വൈകുന്നേരം 3:45 മണിയോടെയാണ്…
Read More » - 1 May
മേയര് ആര്യ തടഞ്ഞുനിര്ത്തിയ ബസിലെ സിസിടിവി മെമ്മറി കാര്ഡ് കാണാതായതില് ദുരൂഹത: അന്വേഷിക്കുമെന്ന് കെ ബി ഗണേഷ് കുമാര്
തിരുവനന്തപുരം : മേയര് ആര്യാ രാജേന്ദ്രന് തടഞ്ഞുനിര്ത്തിയ കെഎസ്ആര്ടിസി ബസിലെ സിസിടിവി മെമ്മറി കാര്ഡ് കാണായതില് ദുരൂഹത. സംഭവം അന്വേഷിക്കുമെന്ന് ഗതാഗത മന്ത്രി കെ ബി…
Read More » - 1 May
കരിങ്കല് ക്വാറിയില് സ്ഫോടനം: 4 തൊഴിലാളികള് മരിച്ചു
ചെന്നൈ: കരിങ്കല് ക്വാറിയില് ഉണ്ടായ സ്ഫോടനത്തില് 4 തൊഴിലാളികള്ക്ക് ദാരുണാന്ത്യം. 8 പേര്ക്ക് ഗുരുതരമായി പരിക്കേറ്റു. തമിഴ്നാട്ടിലാണ് സംഭവം. വിരുദുനഗര് ജില്ലയിലെ കരിയപെട്ടിയിലാണ് അപകടം. വെടിമരുന്ന് സൂക്ഷിച്ചിരുന്ന…
Read More » - 1 May
സ്കൂളുകള്ക്ക് നേരെ ബോംബ് ഭീഷണി: കുട്ടികളെ ഒഴിപ്പിച്ചു
ന്യൂഡല്ഹി: ഡല്ഹിയിലെ സ്കൂളുകള്ക്ക് നേരെ ബോംബ് ഭീഷണി. മൂന്ന് സ്കൂളുകള്ക്ക് നേരെയാണ് ബോംബ് ഭീഷണി ഉണ്ടായത്. സംഭവത്തെ തുടര്ന്ന് സ്കൂളുകളില് നിന്ന് വിദ്യാര്ത്ഥികളെയും അധ്യാപകരെയും ജീവനക്കാരെയും ഒഴിപ്പിച്ച്…
Read More » - 1 May
വാളുമായി കാറില് നിന്ന് ചാടിയിറങ്ങുന്ന സംഘം, സിസിടിവി ദൃശ്യം പുറത്ത്; ആലുവ ഗുണ്ടാ ആക്രമണത്തില് 4 പേര് കസ്റ്റഡിയില്
കൊച്ചി: ആലുവ ശ്രീമൂലനഗരം കൊണ്ടോട്ടിയില് മുന് പഞ്ചായത്ത് അംഗത്തെയടക്കം 6 പേരെ ആക്രമിച്ച ഗുണ്ടാ സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങള് പുറത്ത്. ഒരു ബൈക്കിലും കാറിലുമായി ഗുണ്ടാ സംഘമെത്തുന്നതിന്റെ…
Read More » - 1 May
സംസ്ഥാനത്ത് 5 ഡിഗ്രി സെല്ഷ്യസ് വരെ താപനില ഉയരും, ഉഷ്ണതരംഗ മുന്നറിയിപ്പ്: 4 ജില്ലകളില് അതീവ ജാഗ്രത
തിരുവനന്തപുരം : സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുന്നു. കൂടുതല് ജില്ലകളില് മുന്നറിയിപ്പ് പ്രഖ്യാപിച്ചതോടെ, സംസ്ഥാനത്ത് ജാഗ്രത തുടരുകയാണ്. പാലക്കാടിനും തൃശ്ശൂരിനും പുറമേ, ആലപ്പുഴയിലും കോഴിക്കോടുമാണ് ഉഷ്ണതരംഗ…
Read More » - 1 May
ന്യായം ആരുടെ ഭാഗത്ത്? മേയറുമായുള്ള തര്ക്കം, കെഎസ്ആര്ടിസി ബസിനുള്ളിലെ സിസിടിവി പരിശോധിക്കും
തിരുവനന്തപുരം : മേയര് ആര്യ രാജേന്ദ്രനുംസച്ചിന് ദേവ് എംഎല്എയും റോഡിന് കുറുകെ കാറിട്ട് കെഎസ്ആര്ടിസി ബസ് തടഞ്ഞ സംഭവത്തില്, ബസിനുള്ളിലെ സിസിടിവി ദൃശ്യങ്ങള് ഇന്ന് പരിശോധിക്കും. കേസിലെ…
Read More » - 1 May
അടിപൊളി ഊണ്, അതും ചായക്കാശിന്: യാത്രക്കാർക്കായി സ്നാക് മീൽ ഒരുക്കി ഇന്ത്യൻ റെയിൽവേ
ട്രെയിൻ യാത്ര ചെയ്യുമ്പോഴുള്ള മിക്കവരുടെയും ആശങ്കകൾ ഭക്ഷണത്തെ കുറിച്ചായിരിക്കും. അതിലൊന്ന് അവയുടെ വില തന്നെയാണ്. ഒരു കാപ്പിയും ഒരു നേരത്തെ ഭക്ഷണമൊക്കെ കഴിക്കുമ്പോൾ പലരുടെയും പോക്കറ്റ് കീറും.…
Read More » - 1 May
ഐസിയുവിൽ ജോലിചെയ്യുന്ന ആരോഗ്യ പ്രവർത്തകർ മൊബൈലും ആഭരണങ്ങളും ഉപയോഗിക്കരുത്- ആരോഗ്യവകുപ്പിന്റെ വിലക്കിന് കാരണം ഇത്
തൃശ്ശൂർ: ഐസിയുവിൽ ജോലിചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്ക് മൊബൈലും ആഭരണങ്ങളും വിലക്കി ആരോഗ്യവകുപ്പ്. മൊബൈൽഫോൺ ഉപയോഗം കർശനമായി നിയന്ത്രിക്കണം. ആഭരണങ്ങൾ ധരിക്കുന്നതിലും നിയന്ത്രണമുണ്ട്. ഇക്കാര്യം വ്യക്തമാക്കി സർക്കാർ ആശുപത്രി…
Read More » - 1 May
രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു
ന്യൂഡൽഹി: പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യ സിലിണ്ടറിന്റെ വിലയിൽ ആണ് കുറവ്. ന്യൂഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ എന്നീ മെട്രോ നഗരങ്ങൾ ഉൾപ്പെടെ രാജ്യത്തുടനീളമുള്ള…
Read More » - 1 May
അമ്മയുടെ ചിതയ്ക്ക് തീകൊളുത്തി അന്ത്യകർമ്മങ്ങൾ ചെയ്തത് മകന്റെ ഹൃദയം സ്വീകരിച്ചയാൾ
കണ്ണൂർ: പൂപ്പറമ്പ് പൂവേൻവീട്ടിൽ സജനയുടെ ചിതയ്ക്ക് തീകൊളുത്തിയത് മകന്റെ ഹൃദയം സ്വീകരിച്ച അശോകൻ. കഴിഞ്ഞവർഷം കോഴിക്കോട്ട് ഉണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ വിഷ്ണുവിന് മസ്തിഷ്കമരണം സ്ഥിരീകരിക്കുകയായിരുന്നു. മകന്റെ അവയവങ്ങൾ…
Read More » - 1 May
പത്രികാ സമർപ്പണത്തിന് ഇനി 3 ദിനം മാത്രം, കോൺഗ്രസ് സ്ഥാനാർത്ഥിത്വത്തിൽ അനിശ്ചിതത്വം തുടർന്ന് റായ്ബറേലിയും അമേഠിയും
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പുത്തൻ സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് കോൺഗ്രസ്. നിലവിൽ മത്സരം മുറുകുന്ന ഹരിയാന, ഹിമാചൽ പ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ നാല് മണ്ഡലങ്ങളിലേക്കുള്ള…
Read More » - 1 May
ലാവലിന് കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്, അന്തിമ വാദം കേൾക്കും
ന്യൂഡൽഹി: സുപ്രീം കോടതിയിൽ എട്ടാം വർഷത്തിലേക്ക് കടന്ന എസ്.എൻ.സി. ലാവലിൻ കേസിൽ ബുധനാഴ്ച അന്തിമവാദം ആരംഭിക്കും. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഇതുവരെ ലാവലിൻ…
Read More » - 1 May
രാത്രിയുണ്ടായ കനത്ത ഇടിമിന്നല്, ആലപ്പുഴയില് സ്ട്രോങ് റൂമിന് സമീപത്തെ സിസിടിവി ക്യാമറകള് നശിച്ചു
ആലപ്പുഴ: വോട്ടിങ് യന്ത്രങ്ങള് സൂക്ഷിച്ചിരുന്ന സ്ട്രോങ് റൂമിന് സമീപത്തെ സിസിടിവി ക്യാമറകള് കേടായി. ആലപ്പുഴ സെന്റ് ജോസഫ്സ് സ്കൂളിലെ സ്ട്രോങ് റൂമിലെ ക്യാമറകളാണ് കേടായത്. രാത്രി ഉണ്ടായ…
Read More » - 1 May
സ്ഥാനാർഥി പ്രഖ്യാപനം വൈകുന്നു: അമേഠിയിൽ പാർട്ടി ഓഫീസിനു മുന്നിൽ കോൺഗ്രസ് പ്രവർത്തകരുടെ സമരം
ഡൽഹി : ഉത്തർപ്രദേശിലെ അമേഠിയിൽ കോൺഗ്രസ് സ്ഥാനാർഥിയെ നിശ്ചയിക്കാത്തതിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം.അമേഠിയിലെ കോണ്ഗ്രസ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് പാര്ട്ടി ഓഫീസിനു മുന്നില് പ്രതിഷേധം സംഘടിപ്പിച്ചത്. അഞ്ചാം ഘട്ടമായി…
Read More » - 1 May
കടലക്കറിയിൽ വിഷം ചേർത്ത് പിതാവിനെ കൊന്ന് ജാമ്യത്തിലിറങ്ങി മുങ്ങിയ മകൻ നേപ്പാളിലെ കുളത്തിൽ മരിച്ച നിലയിൽ
തൃശ്ശൂർ: പിതാവിനെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങി നാടുവിട്ട പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. മയൂർ നാഥിനെ നേപ്പാളിലെ ഉൾഗ്രാമത്തിൽ കുളത്തിൽ വീണ് മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇയാൾ…
Read More » - 1 May
നെടുമ്പാശേരിയിൽ വെച്ച് കുഴഞ്ഞുവീണ് യുവതി മരിച്ച സംഭവം, അയൽവീട്ടിൽ യാത്രപറയാൻ പോയപ്പോൾ അരളിപ്പൂവ് കടിച്ചതായി മൊഴി
ഹരിപ്പാട്: യുകെയിലേക്കുള്ള വിമാനം കയറാൻ നെടുമ്പാശേരിയിലെത്തിയ യുവതി കുഴഞ്ഞുവീണു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ വിഷബാധ ആണോ എന്ന് സംശയം. പള്ളിപ്പാട് നീണ്ടൂർ…
Read More »