Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2024 -23 March
ആര്എല്വി രാമകൃഷ്ണനെ നൃത്താവതരണത്തിന് ക്ഷണിച്ച് കേരള കലാമണ്ഡലം: ഇന്ന് വൈകിട്ട് കൂത്തമ്പലത്തില് മോഹിനിയാട്ടം
തൃശൂര്: ആര്എല്വി രാമകൃഷ്ണന് നൃത്താവതരണത്തിനായി കേരള കലാമണ്ഡലത്തിന്റെ ക്ഷണം. കലാമണ്ഡലം സത്യഭാമയെന്ന് അറിയപ്പെടുന്ന കലാകാരി രാമകൃഷ്ണനെതിരെ നടത്തിയ വിവാദ പരാമർശത്തിന് പിന്നാലെയാണ് നൃത്തമവതരിപ്പിക്കാൻ അദ്ദേഹത്തെ കലാമണ്ഡലം തന്നെ…
Read More » - 23 March
ആശങ്കകൾക്ക് വിരാമം! കുന്ദമംഗലത്തെ ജനവാസ മേഖലയിൽ ഇറങ്ങിയത് കരിമ്പുലി അല്ല, ഔദ്യോഗിക സ്ഥിരീകരണവുമായി വനം വകുപ്പ്
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കുന്ദമംഗലത്തിന് സമീപമുള്ള നൊച്ചിപൊയിൽ ജനവാസ മേഖലയിൽ കണ്ടത് കരിമ്പുലി അല്ലെന്ന് വനം വകുപ്പ്. താമരശ്ശേരി റെയിഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ…
Read More » - 23 March
കുടിശ്ശിക തീർത്തു! സംസ്ഥാനത്ത് ഇന്ന് മുതൽ വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ലൈസൻസ് വിതരണം പുനരാരംഭിക്കും
സംസ്ഥാനത്ത് ഇന്ന് മുതൽ ആർസി, ഡ്രൈവിംഗ് ലൈസൻസ്, പിഇടി ജി കാർഡ് എന്നിവയുടെ വിതരണം പുനരാരംഭിക്കും. അച്ചടി കുടിശ്ശികയും, തപാൽ കുടിശ്ശികയും നൽകിയ സാഹചര്യത്തിലാണ് വിതരണം പുനരാരംഭിക്കുന്നത്.…
Read More » - 23 March
കോട്ടയത്ത് ബാറിനുള്ളിൽ പുകവലിക്കരുതെന്ന് പറഞ്ഞ ജീവനക്കാരനെ കല്ലെറിഞ്ഞു കൊന്നു
കോട്ടയം: മദ്യപിക്കുന്നതിനിടെ ബാറിനുള്ളിലിരുന്ന് പുകവലിച്ചത് എതിർത്ത ജീവനക്കാരനെ കല്ലെറിഞ്ഞുകൊന്നു. സംഭവത്തിൽ നാല് യുവാക്കളെ പോലീസ് അറസ്റ്റുചെയ്തു. പത്തനംതിട്ട മല്ലപ്പള്ളി പുറമറ്റം മടത്തുംഭാഗം പൊട്ടൻമല ലക്ഷംവീട്ടിൽ എം. സുരേഷ്…
Read More » - 23 March
എസ്എഎഫ്ഐക്കാർ സിദ്ധാർത്ഥനെ നഗ്നനാക്കി റാഗ് ചെയ്തു, പുറത്ത് പറഞ്ഞാൽ പെട്രോൾ ഒഴിച്ചു തീയിടുമെന്നു ഭീഷണിപ്പെടുത്തി
കൽപറ്റ: പൂക്കോട് വെറ്ററിനറി കോളജിൽ റാഗിങ്ങിനിരയായി മരിച്ച ജെ എസ് സിദ്ധാർത്ഥന് എട്ട് മാസത്തോളം തുടർച്ചയായി പീഡിപ്പിക്കപ്പെട്ടുവെന്ന് ആന്റിറാഗിങ് സ്ക്വാഡ് റിപ്പോർട്ട്. എസ്എഫ്ഐ നേതാക്കളടക്കമുള്ളവരാണ് സിദ്ധാർത്ഥനെ റാഗിങ്ങിന്…
Read More » - 23 March
സപ്ലൈകോയ്ക്ക് ആശ്വാസം! വിപണി ഇടപെടലിനായി 200 കോടി അനുവദിച്ച് സർക്കാർ
തിരുവനന്തപുരം: വിപണി ഇടപെടലിനായി സപ്ലൈകോയ്ക്ക് കോടികൾ അനുവദിച്ച് സർക്കാർ. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, 200 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. 13 ഇനം സബ്സിഡി സാധനങ്ങൾ വാങ്ങുന്നതിനുൾപ്പെടെ…
Read More » - 23 March
ഇന്ത്യ പിന്മാറിയതോടെ ചൈന സഹായിയായി, കടം പെരുകി: ഇന്ത്യയോട് കടാശ്വാസംതേടി മാലദ്വീപ് പ്രസിഡന്റ്
മാലെ: അധികാരത്തിലെത്തിയതിനുപിന്നാലെ ഇന്ത്യാവിരുദ്ധനിലപാട് കർക്കശമാക്കുകയും ചൈനയോട് ചായുകയുംചെയ്ത മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു മലക്കം മറിഞ്ഞിരിക്കുകയാണ്. ഇന്ത്യയോട് കടാശ്വാസം തേടിയാണ് പ്രസിഡന്റ് രംഗത്തെത്തിയത്. ഇന്ത്യ മാലദ്വീപിന്റെ അടുത്ത…
Read More » - 23 March
ഇടനിലക്കാരുടെ എണ്ണം പെരുകുന്നു! ഈ രാജ്യങ്ങളിലേക്കുള്ള തൊഴിലന്വേഷകർക്ക് ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ
തിരുവനന്തപുരം: ഇടനിലക്കാരുടെ എണ്ണം പെരുകിയതോടെ തൊഴിലന്വേഷകർ വ്യാജ വാഗ്ദാനങ്ങളിൽ വീഴരുതെന്ന മുന്നറിയിപ്പുമായി അധികൃതർ. സംഘർഷം നിലനിൽക്കുന്ന റഷ്യ, യുക്രെയിൻ എന്നിവിടങ്ങളിലേക്ക് ജോലി അന്വേഷിക്കുന്നവർക്കാണ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.…
Read More » - 23 March
കാശ്മീർ താഴ്വരയ്ക്ക് മാറ്റുകൂട്ടാൻ ഇനി ടുലിപ്സ് ഗാർഡനും! സന്ദർശകർക്ക് ഇന്ന് മുതൽ പ്രവേശനം
ശ്രീനഗർ: ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ്സ് ഗാർഡൻ ഇന്ന് സന്ദർശകർക്കായി തുറക്കും. ഇതോടെ, കാശ്മീരിന്റെ താഴ്വരകൾക്ക് കൂടുതൽ ഭംഗി പകരാൻ ടുലിപ്സ് ഗാർഡനും ഉണ്ടായിരിക്കും. ലോകപ്രശസ്തമായ ദാൽ…
Read More » - 23 March
ലോക്സഭാ തിരഞ്ഞെടുപ്പ് 2024: മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നേതൃത്വത്തിൽ ഇന്ന് പ്രത്യേക യോഗം ചേരും
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന് ഇനി ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗളിന്റെ നേതൃത്വത്തിൽ ഇന്ന് പ്രത്യേക യോഗം ചേരും. ഇന്ന് രാവിലെ…
Read More » - 23 March
വ്യാപക ക്രമക്കേടുകൾ കണ്ടെത്തി: 20 സിബിഎസ്ഇ സ്കൂളുകളുടെ അഫിലിയേഷൻ റദ്ദാക്കി കേന്ദ്രം
ന്യൂഡൽഹി: രാജ്യത്തെ 20 സിബിഎസ്ഇ സ്കൂളുകളുടെ അഫിലിയേഷൻ റദ്ദാക്കി. പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയതിന് പിന്നാലെയാണ് സിബിഎസ്ഇ ബോർഡിന്റെ നടപടി. കേരളത്തിലെ രണ്ട് സ്കൂളുകൾക്കും അഫിലിയേഷൻ നഷ്ടമായി.…
Read More » - 23 March
വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഇനി രണ്ട് നാൾ കൂടി അവസരം! ചെയ്യേണ്ടത് ഇത്രമാത്രം
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കാഹളം മുഴങ്ങിയതോടെ വോട്ടർ പട്ടികയിൽ ഇതുവരെ പേര് ചേർത്തിട്ടില്ലാത്തവർക്ക് ഇനി രണ്ട് നാൾ കൂടി അവസരം. മാർച്ച് 25 വരെയാണ് വോട്ടർ പട്ടികയിൽ…
Read More » - 23 March
മോസ്കോയിൽ സംഗീതനിശയ്ക്കിടെ വെടിവയ്പ് 60 മരണം, നിരവധി പേർ ഗുരുതരാവസ്ഥയിൽ: ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ്ഐഎസ്
മോസ്കോ: റഷ്യയിൽ സംഗീതനിശയ്ക്കിടെ അഞ്ചംഗ അക്രമിസംഘം നടത്തിയ വെടിവയ്പിൽ 60 പേർ കൊല്ലപ്പെട്ടു. മോസ്കോയിലെ ക്രോക്കസ് സിറ്റി ഹാളിലാണ് സൈനിക വേഷം ധരിച്ചെത്തിയ അക്രമികൾ യന്ത്രത്തോക്ക് ഉപയോഗിച്ച്…
Read More » - 23 March
ഹോളി ആഘോഷം ഇക്കുറി ‘മെയ്ഡ് ഇൻ ഇന്ത്യ’ സാധനങ്ങളിലൂടെ മാത്രം! ചൈനീസ് നിർമ്മിത സാധനങ്ങൾക്ക് ഗുഡ് ബൈ
ന്യൂഡൽഹി: ഇത്തവണത്തെ ഹോളി ആഘോഷം ‘മെയ്ഡ് ഇൻ ഇന്ത്യ’ സാധനങ്ങളിലൂടെ ആഘോഷിക്കാനൊരുങ്ങി വ്യാപാരികൾ. ചൈനീസ് നിർമ്മിത അലങ്കാരവസ്തുക്കൾ പൂർണ്ണമായും ബഹിഷ്കരിച്ച് കൊണ്ടാണ് ഇക്കുറി ആഘോഷ പരിപാടികൾക്ക് തുടക്കം…
Read More » - 23 March
കൊല്ലത്ത് ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞുകയറി: ഒരാൾ മരിച്ചു
കൊല്ലം: കൊല്ലത്ത് ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞുകയറി ഒരാൾ മരിച്ചു. തമിഴ്നാട് കൊടമംഗലം സ്വദേശിയും ഭിന്നശേഷിക്കാരനുമായ പരശുരാമൻ (60) ആണ് മരിച്ചത്. സംഭവത്തിൽ പത്തുപേർക്ക് പരുക്കേറ്റിട്ടുണ്ട്. തമിഴ്നാട്ടിലെ…
Read More » - 23 March
ജീവനക്കാർക്ക് വിശ്രമം നൽകിയുള്ള പണി മതി! എയർ ഇന്ത്യയ്ക്ക് ലക്ഷങ്ങൾ പിഴയിട്ട് ഡിജിസിഎ
വിശ്രമം നൽകാതെ ജീവനക്കാരെ പണിയെടുപ്പിച്ച സംഭവത്തെ എയർ ഇന്ത്യയ്ക്ക് പിഴയിട്ട് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. പൈലറ്റുമാർക്കും ക്രൂ അംഗങ്ങൾക്കും കൃത്യമായ വിശ്രമ സമയം അനുവദിക്കാത്തത്…
Read More » - 23 March
എസ്ഡിപിഐയുടെ ഇഫ്താര് വിരുന്നിൽ ആരൊക്കെയെന്ന് നോക്കൂ, അഭിമന്യുകേസിലെ രേഖകൾ എങ്ങനെപോയെന്ന് പറയേണ്ടതില്ല: കെ സുരേന്ദ്രൻ
കോഴിക്കോട്: എസ്ഡിപിഐ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർത്ഥികൾ പങ്കെടുത്തത് വിവാദമാകുന്നു. കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി എളമരം കരീം, യുഡിഎഫ് സ്ഥാനാർത്ഥി എംകെ…
Read More » - 23 March
ഇന്ത്യയിൽ നിന്ന് ഇനി ഭൂട്ടാനിലേക്ക് ട്രെയിൻ മാർഗ്ഗം എത്താം! പുതിയ കരാറിൽ ഒപ്പുവെച്ച് ഇരുരാജ്യങ്ങളും
ഇന്ത്യയെയും ഭൂട്ടാനെയും ട്രെയിൻ മാർഗ്ഗം ബന്ധിപ്പിക്കുന്ന പുതിയ പദ്ധതിയിൽ ഒപ്പുവെച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭൂട്ടാൻ സന്ദർശനത്തിന്റെ ഭാഗമായാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചിരിക്കുന്നത്. ഇതോടെ, ഭൂട്ടാനെ ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന കൊക്രജാർ-ഗെഫലു…
Read More » - 22 March
മയ്യഴി 14 വര്ഷമായി വേശ്യകളുടെ കേന്ദ്രമായിരുന്നു, റോഡിലൂടെ പോകാന് കഴിയുമോയെന്ന് പിസി ജോര്ജ്, കേസ് എടുത്ത് പൊലീസ്
പിസി ജോർജ്ജിന്റെ പരാമർശത്തിനെതിരെ മാഹി എംഎല്എ രമേശ് പറമ്പത്ത് ഉള്പ്പടെയുള്ളവര് രംഗത്തുവന്നിരുന്നു.
Read More » - 22 March
ശരീരത്തില് കെട്ടിവച്ച് 10 ലക്ഷം രൂപ കടത്താൻ ശ്രമം: പാലക്കാട് സ്വദേശി പിടിയില്
കുഴല്പ്പണം മലപ്പുറത്തെ വിവിധ ഭാഗങ്ങളില് വിതരണം ചെയ്യാനായിരുന്നു പദ്ധതിയിട്ടിരുന്നതായാണ് വിവരം.
Read More » - 22 March
രാജ്യം തെരുവില് ഉറങ്ങിയപ്പോള് അധ്യക്ഷയുടെ വീട്ടില് വിരുന്ന് ഉണ്ണുകയായിരുന്നു കോണ്ഗ്രസ്: മുഖ്യമന്ത്രി
പൗരത്വ ഭേദഗതിയില് കോണ്ഗ്രസിന് ദേശീയ തലത്തില് നിലപാട് ഉണ്ടോ
Read More » - 22 March
ശാസ്ത്ര പരീക്ഷണം പാളി: വീട്ടില് നടന്ന സ്ഫോടനത്തിൽ 17 കാരന് ദാരുണാന്ത്യം
ശാസ്ത്ര പരീക്ഷണം പാളി: വീട്ടില് നടന്ന സ്ഫോടനത്തിൽ 17 കാരന് ദാരുണാന്ത്യം
Read More » - 22 March
തൊട്ടിലിന്റെ കയര് കഴുത്തില് കുരുങ്ങി 5 വയസുകാരിക്ക് ദാരുണാന്ത്യം
തൊട്ടിലിന്റെ കയര് കഴുത്തില് കുരുങ്ങി 5 വയസുകാരിക്ക് ദാരുണാന്ത്യം
Read More » - 22 March
ഗുരുതര ക്രമക്കേട് : കേരളത്തിലെ ഉള്പ്പടെ 20 സ്കൂളുകളുടെ അംഗീകാരം റദ്ദാക്കി സിബിഎസ്ഇ
ഗുരുതര ക്രമക്കേട് : കേരളത്തിലെ ഉള്പ്പടെ 20 സ്കൂളുകളുടെ അംഗീകാരം റദ്ദാക്കി സിബിഎസ്ഇ
Read More » - 22 March
ശ്വാസകോശ അർബുദ രോഗികൾക്ക് ആശ്വാസം; ലോകത്തിലെ ആദ്യത്തെ ശ്വാസകോശ കാൻസർ വാക്സിൻ വികസിപ്പിച്ചെടുത്ത് യു.കെ ഗവേഷകർ
ശ്വാസകോശ അർബുദത്തിനുള്ള ലോകത്തിലെ ആദ്യത്തെ വാക്സിൻ നിർമിച്ചതായി റിപ്പോർട്ട്. ബ്രിട്ടീഷ് ഗവേഷകർ ആണ് ശ്വാസകോശത്തിലെ അർബുദം തടയുന്നതിനുള്ള ആദ്യത്തെ വാക്സിൻ വികസിപ്പിച്ചെടുത്തത്. ശ്വാസകോശ അർബുദ കോശങ്ങളിൽ പ്രത്യക്ഷപ്പെടുന്ന…
Read More »