Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -5 May
എംഡിഎംഎ ക്രിസ്റ്റലുകളും കഞ്ചാവുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ
കാലടി: ന്യൂജൻ മയക്കുമരുന്നായ എംഡിഎംഎ ക്രിസ്റ്റലുകളും കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ. ചൊവ്വര തെറ്റാലി പത്തായപ്പുരയ്ക്കൽ സുഫിയാൻ (22), പെരുമ്പാവൂർ റയോൺപുരം കാത്തിരക്കാട് തരകുപീടികയിൽ അജ്മൽ അലി…
Read More » - 5 May
നിങ്ങൾ വിപിഎൻ ഉപയോഗിക്കാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കുക
കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമിന്റെ നിർദ്ദേശപ്രകാരം വിപിഎൻ ഉപഭോക്താക്കളുടെ വിവരങ്ങൾ ശേഖരിക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്രസർക്കാർ. ഓരോ ഉപഭോക്താവിന്റെയും ഐപി അഡ്രസ്, യൂസേജ് പാറ്റേൺ എന്നീ…
Read More » - 5 May
ക്യാന്‍സറിനെ തടയാൻ ചേമ്പില
നമ്മുടെ നാട്ടിന് പുറങ്ങളില്‍ സുലഭമായി വളരുന്ന ഒരു കിഴങ്ങുവര്‍ഗമാണ് ചേമ്പ്. ചേമ്പിന്റെ വിത്ത് പോലെ തന്നെ തണ്ടും ഇലകളും പോഷക സമൃദ്ധമാണ്. കര്‍ക്കിടകത്തിലെ പത്തിലക്കറികളില്‍ ഒരില ചേമ്പിലയാണ്.…
Read More » - 5 May
തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിച്ച് മതം മാറ്റുന്ന പ്രവണതയുണ്ട്: ലൗ ജിഹാദിനായി സംഘടിത ശ്രമങ്ങളില്ലെന്ന് ഇക്ബാല്‍ സിങ്
ന്യൂഡൽഹി: ലൗ ജിഹാദ് വിഷയത്തിൽ പ്രതികരിച്ച് ദേശീയ ന്യൂനപക്ഷ കമ്മിഷന് അധ്യക്ഷന്‍ ഇക്ബാല്‍ സിങ് ലാല്‍പുര. ലൗ ജിഹാദിനായി സംഘടിത ശ്രമങ്ങള്‍ നടക്കുന്നില്ലെന്നും മതത്തിന്റെ പേരില്‍ തെറ്റിദ്ധരിപ്പിച്ച്…
Read More » - 5 May
സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം ഭീഷണി: മഞ്ജുവാര്യരുടെ പരാതിയിൽ കേസെടുത്ത് പോലീസ്, പ്രതി സംവിധായകനെന്ന് സൂചന
കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപമാനിക്കുകയും പിന്തുടരുകയും ചെയ്തെന്ന മഞ്ജു വാര്യരുടെ പരാതിയിൽ യുവാവിനെതിരെ കേസെടുത്ത് പോലീസ്. എളമക്കര പൊലീസ് ആണ് കേസ് എടുത്തത്. ഭീഷണിപ്പെടുത്തൽ, ഐ ടി…
Read More » - 5 May
പ്രാദേശിക ഭാഷകൾ വളർത്തേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വം : രാഷ്ട്രപതി
ദിസ്പൂർ: പ്രാദേശിക ഭാഷകൾ വളർത്തേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ആസാമിൽ, ബോഡോ സാഹിത്യ സഭയുടെ വാർഷിക സമ്മേളനത്തിൽ പ്രസംഗിക്കവേയാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. ബോഡോ…
Read More » - 5 May
ദഹനസംബന്ധമായ പ്രശ്നങ്ങൾ തടയാൻ ഇനി ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം!
ദഹനസംബന്ധമായ പ്രശ്നങ്ങൾ ഇന്ന് പലരേയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ്. പലപ്പോഴും വ്യായാമമില്ലായ്മ, ഉറക്കക്കുറവ്, അനാരോഗ്യകരമായ ഭക്ഷണക്രമം, ഫാസ്റ്റ് ഫുഡ്, തുടങ്ങിയവ ദഹന പ്രശ്നങ്ങൾക്ക് കാരണമാകുന്നു. എന്നാൽ,…
Read More » - 5 May
എല്ലാം മാധ്യമങ്ങളുടെ സൃഷ്ടി, ഞാൻ കോൺഗ്രസിൽ തന്നെയാണ്, അതിൽ മാറ്റമില്ല: കെ വി തോമസ്
തിരുവനന്തപുരം: താനിപ്പോഴും കോൺഗ്രസുകാരൻ തന്നെയാണെന്ന് വ്യക്തമാക്കി കെ.വി തോമസ് രംഗത്ത്. താന്‍ എല്‍.ഡി.എഫിന് ഒപ്പം എന്നത് മാധ്യമ സൃഷ്ടിയാണെന്നും, വികസനം ആര് കൊണ്ട് വന്നാലും കൂടെ നിൽക്കണമെന്നും…
Read More » - 5 May
ഭർത്താവ് മരിച്ചിട്ട് 3 മാസം, പഠിച്ച് ഉന്നതിയിലെത്താനാഗ്രഹിച്ച ഏകമകളുടെ ജീവനെടുത്ത് ഷവർമ: തകർന്നടിഞ്ഞ് പ്രസന്ന
കാസർഗോഡ്: പഠിക്കാൻ മിടുക്കിയായ ഏക മകളെ ഉന്നതിയിലെത്തിക്കാനുള്ള എടച്ചേരി വലിയ വീട്ടിൽ പ്രസന്നയുടെ മോഹമാണു ഷവർമ വില്ലനായെത്തി തല്ലിക്കെടുത്തിയത്. ഭർത്താവ് മരിച്ചിട്ട് വെറും മൂന്നുമാസം മാത്രമാണ് ആയത്…
Read More » - 5 May
ഐപിഎല്ലിൽ ബാംഗ്ലൂരിന് തകർപ്പൻ ജയം; ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ മങ്ങി
പൂനെ: ഐപിഎല്ലിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ 13 റണ്‍സിന് കീഴടക്കി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിർത്തി. ആദ്യം ബാറ്റ് ചെയ്ത് ബാംഗ്ലൂര്‍ ഉയര്‍ത്തിയ…
Read More » - 5 May
മരം വെട്ടാനായി കയറിയ ആളെ മരത്തിനു മുകളിൽ മരിച്ച നിലയിൽ കണ്ടെത്തി
കൊച്ചി: മരം വെട്ടാനായി കയറിയ ആളെ മരത്തിനു മുകളിൽ മരിച്ച നിലയിൽ കണ്ടെത്തി. മൂവാറ്റുപുഴ കല്ലൂർക്കാട് താണിക്കുന്നേൽ മാർട്ടിൻ വർഗീസി (47) നെയാണ് മരിച്ച നിലയില്‍…
Read More » - 5 May
നിരവധി ക്രിമിനൽ കേസുകളിൽ പ്രതി : യുവാവിനെ കാപ്പ നിയമപ്രകാരം ജില്ലയില്‍ നിന്നു പുറത്താക്കി
പത്തനംതിട്ട: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം ജില്ലയില്‍ നിന്നു പുറത്താക്കി. കേരള സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമം വകുപ്പ് 15(1) പ്രകാരം…
Read More » - 5 May
കേക്ക് മുറിച്ച് ആട്ടിന്‍കുട്ടിയുടെ ജന്മദിനം: ആഘോഷമാക്കി കര്ഷകന്
ബെംഗളൂരു: ആട്ടിന്‍കുട്ടിയുടെ ജന്മദിനം ആഘോഷമാക്കി കര്ഷകന്. കർണാടകയിലെ ചിത്രദുര്‍ഗ ജില്ലയിലെ ഹിരിയൂര്‍ താലൂക്കിലുള്ള ടി.ബി.ഗൊള്ളരഹട്ടി ഗ്രാമത്തിലെ എസ്. കൃഷ്ണമൂര്ത്തിയാണ് കുഞ്ഞാടിന്റെ ജന്മദിനം ആഘോഷിച്ചത്. കൃഷ്ണമൂര്‍ത്തിയുടെ 30-ഓളം സുഹൃത്തുക്കളെയും…
Read More » - 5 May
ഇനി തൊട്ടാൽ ഷോക്കടിക്കില്ല: സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം പിന്‍വലിച്ചു, പ്രതിസന്ധി മറികടന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം പിന്‍വലിച്ചു. പ്രതിസന്ധിയെ തുടർന്ന് ഏർപ്പെടുത്തിയ 15 മിനിറ്റ് നിയന്ത്രണമാണ് പിൻവലിച്ചത്. ഊർജ്ജ പ്രതിസന്ധി സംസ്ഥാനത്ത് രൂക്ഷമായതോടെ വലിയ ബുദ്ധിമുട്ടിലേക്കാണ് ജനങ്ങൾ നീങ്ങിയിരുന്നത്.…
Read More » - 5 May
വെറും വയറ്റില്‍ ഈ ഭക്ഷണങ്ങൾ കഴിക്കാന്‍ പാടില്ല!
വെറും വയറ്റില്‍ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങളെക്കുറിച്ച് പലര്‍ക്കും പല തരം അഭിപ്രായങ്ങള്‍ ഉണ്ടാകാം. ശരിയായ ഭക്ഷണം കഴിക്കുന്നത് പോലെ തന്നെ പ്രധാനമാണ് ഭക്ഷണം കൃത്യ സമയത്ത് കഴിക്കുക…
Read More » - 5 May
രുചികരമായ കോക്കനട്ട് ഹൽവ വീട്ടിൽ തയ്യാറാക്കാം
നമ്മുടെ നാടന്‍ പലഹാരമാണ് ഹല്‍വ. ഹൽവ എന്ന പേര് കേള്‍ക്കുമ്പോള്‍ മലയാളികള്‍ക്ക് ഓര്‍മ്മ വരിക കോഴിക്കോടന്‍ ഹല്‍വയാണ്. എന്നാല്‍, അല്പം വ്യത്യസ്തമായി തേങ്ങാ ഹല്‍വ ഉണ്ടാക്കിയാലോ. വളരെ…
Read More » - 5 May
ഫുട്പാത്തില്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ പുതപ്പിൽ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: രാമനാട്ടുകരയിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ ഫുട്പാത്തില്‍ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തോട്ടുങ്ങൽ നീലിത്തോട് പാലത്തിന് സമീപത്ത് രാവിലെ ആറ് മണിയോടെയാണ് കുഞ്ഞിനെ കണ്ടെത്തിയത്.…
Read More » - 5 May
മിസൈൽ ഭീതിയിൽ വിറങ്ങലിച്ച് ഉക്രൈൻ : ആയുധവിതരണ ശൃംഖലകൾ ബോംബിട്ട് തകർത്ത് റഷ്യ
കീവ്: ഉക്രൈന്റെ ആകാശവും ഭൂമിയും മിസൈൽ വർഷം കൊണ്ട് നിറക്കുകയാണ് റഷ്യൻ സായുധസേനകൾ. ഏതു നിമിഷത്തിലാണ് തങ്ങളുടെ കെട്ടിടത്തിൽ ഒരു മിസൈൽ പതിക്കുകയെന്ന് ഭയന്നാണ് ഉക്രൈനിലെ ജനങ്ങൾ…
Read More » - 5 May
പ്രമേഹം നിയന്ത്രിക്കാന്‍ ഒട്ടകത്തിന്റെ പാൽ
പശുവിന്റെ പാല് പോലെ തന്നെ ഏറെ ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് ഒട്ടകത്തിന്റെ പാല്. ഒട്ടകത്തിന്റെ പാല് കുടിച്ചാല്‍ കൊളസ്ട്രോള്‍ വരാന്‍ സാധ്യതയില്ല. ഒട്ടകത്തിന്റെ പാലില്‍ പഞ്ചസാരയുളള അളവ്…
Read More » - 5 May
സിപിഐ-കോൺഗ്രസ് സംഘർഷം: അഞ്ച് പഞ്ചായത്തുകളിൽ ഹർത്താൽ പുരോഗമിക്കുന്നു
ആലപ്പുഴ: ചാരുംമൂട്ടിൽ കോൺഗ്രസ് പ്രഖ്യാപിച്ച ഹർത്താൽ ആരംഭിച്ചു. ചാരുംമൂട്ടിൽ കോൺഗ്രസ് ഓഫീസിന് നേരെയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ചാണ് അഞ്ച് പഞ്ചായത്തുകളിൽ ഇന്ന് ഹർത്താൽ. നൂറനാട്, പാലമേൽ, ചുനക്കര, താമരക്കുളം,…
Read More » - 5 May
അവൻ ബൗളിങ്ങിൽ കാര്യമായൊന്നും ചെയ്യുന്നില്ല, ബാറ്റിംഗിൽ ഉപയോഗപ്രദമായ സംഭാവനകളുമായി വന്നേക്കാം: സെവാഗ്
മുംബൈ: ഡൽഹി ക്യാപിറ്റൽസ് ഓൾ റൗണ്ടർ ശാർദുൽ താക്കൂറിനെ ബാറ്റിംഗ് ഓർഡറിൽ നേരത്തെ ഇറക്കണമെന്നാവശ്യപ്പെട്ട് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ്. ഓൾറൗണ്ടറായ താക്കൂറിന് ഇതുവരെ ഒരുപാട്…
Read More » - 5 May
നിയന്ത്രണംവിട്ട ട്രാവലര്‍ ട്രാന്‍സ്ഫോര്‍മറില്‍ ഇടിച്ച് മറിഞ്ഞു : യാത്രക്കാര്‍ക്ക് പരിക്ക്
ചെന്നിത്തല: നിയന്ത്രണംവിട്ട ട്രാവലര്‍ ട്രാന്‍സ്ഫോര്‍മറില്‍ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ യാത്രക്കാർക്ക് പരിക്ക്. വിവാഹ യാത്രക്കാരെയും കൊണ്ട് വന്ന ട്രാവലറാണ് നിയന്ത്രണം വിട്ട് ട്രാന്‍സ്ഫോര്‍മറിലിടിച്ച് മറിഞ്ഞത്. ചെന്നിത്തല പുത്തുവിളപ്പടി…
Read More » - 5 May
ശമ്പള വിതരണം: കെ.എസ്.ആര്.ടി.സി തൊഴിലാളികള്‍ പ്രഖ്യാപിച്ച പണിമുടക്ക് ഒഴിവാക്കാന്‍ ഇന്ന് ചര്‍ച്ച
തിരുവനന്തപുരം: ശമ്പള വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്.ടി.സി തൊഴിലാളികള്‍ പ്രഖ്യാപിച്ച പണിമുടക്ക് ഒഴിവാക്കാന്‍ ഇന്ന് ചര്‍ച്ച. ഇന്ന് വൈകീട്ട് മൂന്നുമണിക്ക് ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ ചേംബറില്‍ വെച്ചാണ് ചര്‍ച്ച.…
Read More » - 5 May
കെഎസ്ആര്‍ടിസി ഇനി കട്ടപ്പുറത്ത്? പ്രതിസന്ധി പരിഹരിക്കാൻ മന്ത്രി-യൂണിയൻ ചർച്ച ഇന്ന്
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി തുടരുന്ന കെ.എസ്.ആര്.ടി.സി ഇനി കട്ടപ്പുറത്ത് കയറുമോയെന്ന ആശങ്കയിൽ കേരളം. ശമ്പള പ്രതിസന്ധിക്ക് പരിഹരം കാണാന്‍ ഗതാഗത മന്ത്രി ആന്റണി രാജു വിളിച്ച ചര്‍ച്ച…
Read More » - 5 May
നിയന്ത്രണംവിട്ട കാർ രണ്ട് വാഹനങ്ങളിലേക്ക് ഇടിച്ചു കയറി : കാർ ഡ്രൈവർ കസ്റ്റഡിയിൽ
കോട്ടയം: നിയന്ത്രണം വിട്ട കാറിടിച്ച് രണ്ടു വാഹനങ്ങൾ തകർന്നു. ഒരു ടാറ്റ ഐറിസും ബൈക്കും ആണ് തകർന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല. കോടിമത നാലുവരിപ്പാതയിൽ ഇന്നലെ രാത്രി…
Read More »