Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -5 May
ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കാൻ മത്തന്‍കുരു
ഒരു പിടി മത്തന്‍കുരു വറുത്ത് കഴിക്കുന്നതിലൂടെ പല തരം രോഗങ്ങൾക്ക് ശമനമുണ്ടാകും. ഹൃദയാരോഗ്യം സംരക്ഷിക്കുന്ന കാര്യത്തില്‍ മത്തന്‍കുരുവിന് പ്രത്യേക സ്ഥാനമാണ് ഉള്ളത്. ഇതില്‍ വലിയ തോതില്‍ മഗ്നീഷ്യം…
Read More » - 5 May
‘ശല്യപ്പെടുത്തുന്നു, പിന്തുടരുന്നു’: മഞ്ജു വാര്യരുടെ പരാതിയിൽ സംവിധായകൻ സനൽ കുമാർ ശശിധരൻ കസ്റ്റഡിയിൽ
നെയ്യാറ്റിൻകര: സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപമാനിക്കുകയും പിന്തുടരുകയും ചെയ്തെന്ന നടി മഞ്ജു വാര്യരുടെ പരാതിയിൽ സംവിധായകൻ സനൽ കുമാർ ശശിധരൻ കസ്റ്റഡിയിൽ. നെയ്യാറ്റിൻകരയിൽ നിന്നാണ് പോലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിൽ…
Read More » - 5 May
രണ്ടു ദശാബ്ദത്തിനിടെയിൽ ആദ്യം: 0.50 ശതമാനം നിരക്ക് വർധിപ്പിച്ച് യുഎസ് കേന്ദ്ര ബാങ്ക്
വാഷിംഗ്ടൺ: 2000ത്തിനുശേഷം ആദ്യമായി വായ്പാ നിരക്ക് ഉയർത്തി യുഎസ് കേന്ദ്ര ബാങ്ക്. ആഗോളതലത്തില്‍ പണപ്പെരുപ്പ നിരക്കുകള്‍ കുതിക്കുന്നതിനാല്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ വീണ്ടും നിരക്കുകള്‍ ഉയര്ത്തിതുടങ്ങിയിരുന്നു.…
Read More » - 5 May
നാട് നന്നാവണം എന്ന് ചിന്തിക്കുന്നയാളാണ് തോമസ് മാഷ്, അദ്ദേഹം വികസനത്തിനൊപ്പമാണ്: എം സ്വരാജ്
തിരുവനന്തപുരം: നാട് നന്നാവണം എന്ന് ചിന്തിക്കുന്നയാളാണ് കെ വി തോമസെന്ന് എം സ്വരാജ്. അദ്ദേഹം വികസനത്തിനൊപ്പമാണെന്നും, വ്യക്തിബന്ധത്തിനല്ല വികസനത്തിനാണ് പ്രാധാന്യമെന്ന അദ്ദേഹത്തിന്റെ പ്രസ്താവനയെ താൻ സ്വാഗതം ചെയ്യുന്നുവെന്നും…
Read More » - 5 May
‘അയ്യോ…എന്നെ കുറെ ആളുകൾ പിടിച്ചോണ്ട് പോണേ’: മഞ്ജു വാര്യരുടെ പരാതിക്ക് പിന്നാലെ ലൈവ് വീഡിയോയുമായി സനൽ കുമാർ ശശിധരൻ
പാറശാല: ‘എന്നെ ഉപദ്രവിച്ചു. എന്നെ കുറേ ആളുകൾ പിടിച്ചുകൊണ്ടു പോകാൻ നോക്കുന്നെ…’ ഞെട്ടിക്കുന്ന ലൈവ് വീഡിയോയുമായി സംവിധായകൻ സനൽ കുമാർ ശശിധരൻ. ചുറ്റിനും കുറച്ച് ആളുകൾക്കൊപ്പം കാറിൽ…
Read More » - 5 May
എയർഇന്ത്യ വൺ, മോദിയുടെ യൂറോപ്യൻ യാത്രാവിമാനം : അകത്തെ ചിത്രങ്ങൾ കാണാം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രയ്ക്കൊപ്പം താരമാവുകയാണ് അദ്ദേഹം സഞ്ചരിക്കുന്ന എയർഇന്ത്യ വൺ എന്ന വിമാനവും. അത്യാധുനിക സുരക്ഷാ സംവിധാനങ്ങളോടെ നിർമ്മിച്ചിരിക്കുന്ന ഈ വിമാനം സഞ്ചരിക്കുന്ന ഒരു ആകാശ…
Read More » - 5 May
വിവോ ടി പ്രോ 5ജി, ടി1 44W മോഡലുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു
വിപണി കീഴടക്കാൻ വിവോ ടി പ്രോ 5ജി, ടി1 44W മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. വിവോയുടെ ടി1 സീരീസിൽ ഉള്ളതാണ് ഈ രണ്ട് സ്മാർട്ട്ഫോണുകൾ. ഫ്ലിപ്കാർട്ട്, വിവോ…
Read More » - 5 May
മണ്ണിടിഞ്ഞ് കിണറിലകപ്പെട്ട തൊഴിലാളിക്ക് ദാരുണാന്ത്യം
കൊല്ലം: മണ്ണിടിഞ്ഞ് കിണറിലകപ്പെട്ട തൊഴിലാളി മരിച്ചു. ഏഴുകോൺ ഇരമ്പനങ്ങാട് സ്വദേശി ഗിരീഷ് കുമാറാണ് മരിച്ചത്. വെള്ളിമണ്ണിൽ ഇന്നലെയാണ് സംഭവം. അപകടം നടന്ന് 14 മണിക്കൂറിന് ശേഷമാണ് മൃതദേഹം…
Read More » - 5 May
പുത്തൻ സവിശേഷതകളോടെ മോട്ടോ ഇ32 വിപണിയിൽ
മോട്ടറോളയുടെ പുതിയ ബഡ്ജറ്റ് സ്മാർട്ട്ഫോൺ മോട്ടോ ഇ32 യൂറോപ്യൻ വിപണിയിൽ അവതരിപ്പിച്ചു. മോട്ടോറോളയുടെ പുതിയ ഇ-സീരീസ് സ്മാർട്ട്ഫോണുകളാണ് മോട്ടോ ഇ32 4G. 6.4 ഇഞ്ച് ഐപിഎസ് എൽഇഡിയാണ്…
Read More » - 5 May
വിജയ് ബാബുവിനെതിരെ കുരുക്ക് മുറുകുന്നു: ഇന്റര്‍പോളിന്റെ സഹായം തേടാനൊരുങ്ങി പൊലീസ്
കൊച്ചി: ഒളിവില്‍ കഴിയുന്ന നടന് വിജയ് ബാബുവിനെ കണ്ടെത്താന്‍ ഇന്റര്‍പോളിന്റെ സഹായം തേടാനൊരുങ്ങി പൊലീസ്. വിജയ് ബാബുവിനെതിരെ ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് ഇറക്കിയാല്‍ ഇയാളെ കണ്ടെത്താനാവുമെന്നാണ്…
Read More » - 5 May
‘ഇന്ത്യന്‍ ആര്‍മിയില്‍ ജോലി ചെയ്യരുത്, പാകിസ്ഥാൻ തീവ്രവാദികള്‍ വിശ്വാസികള്‍’: മതം പഠിപ്പിക്കുന്നത് ഇതെന്ന് അസ്കർ അലി
കോഴിക്കോട്: ചെമ്മാട് ദാറുല്‍ഹുദ ഇസ്ലാമിക്ക് യൂണിവേഴ്സിറ്റിയില്‍ 13 വര്‍ഷം മതം പഠിച്ച് ഹുദവി പട്ടം നേടിയ അസ്ക്കര്‍ അലി എന്ന 24 കാരന് അടുത്തിടെയാണ് മതം വിട്ടത്.…
Read More » - 5 May
ആധാരത്തിന്റെ പകര്‍പ്പെടുക്കാന്‍ അര ലക്ഷം കൈക്കൂലി: മലപ്പുറത്ത് രണ്ടുപേർ പിടിയിൽ
മലപ്പുറം: ആധാരത്തിന്റെ പകര്‍പ്പെടുക്കാന്‍ അര ലക്ഷം കൈക്കൂലി ആവശ്യപ്പെട്ട രണ്ടുപേർ പിടിയിൽ. മലപ്പുറം കൊണ്ടോട്ടി സബ് റജിസ്ട്രാര്‍ ഓഫീസിലാണ് സംഭവം. അറ്റന്റര്‍മാരായ ചന്ദ്രന്, കൃഷ്ണകുമാര്‍ എന്നിവരാണ് കൈക്കൂലി…
Read More » - 5 May
നിന്ന് വെള്ളം കുടിക്കരുതെന്ന് ആരോഗ്യ വിദഗ്ദര്‍ : കാരണമിതാണ്
നടന്നു ക്ഷീണിച്ചു വന്നാല്‍, നിന്ന നില്പ്പില് വെള്ളമെടുത്തു കുടിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. ഇങ്ങനെ നിന്ന് വെള്ളം കുടിക്കുന്നത് കൊണ്ട് പല ദോഷങ്ങളും ഉണ്ടെന്നാണ് ഒരുവിഭാഗം ആരോഗ്യവിദഗ്ദര്…
Read More » - 5 May
മരം മുറിക്കുന്നതിനിടെ താഴെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു
എടക്കര: ചുങ്കത്തറ കൈപ്പിനിയിൽ മരം മുറിക്കുമ്പോൾ മരം വീണ് പരിക്കേറ്റയാൾ മരിച്ചു. ചുങ്കത്തറ കുറ്റിമുണ്ട അമരക്കാട്ടിൽ ഗോപാലകൃഷ്ണൻ (68) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ മരത്തിൽ…
Read More » - 5 May
മദ്യലഹരിയിൽ ആറാടി തെറിവിളിയുമായി മലയിൽ കുടുങ്ങിയ ബാബു: കഞ്ചാവോ സ്റ്റാമ്പോ എന്ന് സോഷ്യൽമീഡിയ
പാലക്കാട്: മലയിൽ കുടുങ്ങിയ ബാബു എന്ന യുവാവിനെ രക്ഷപ്പെടുത്തിയത് രാജ്യത്ത് തന്നെ വലിയ വാർത്തയായിരുന്നു. ഇന്ത്യൻ ആർമി എത്തിയാണ് ഒടുവിൽ ബാബുവിനെ മലയിൽ നിന്ന് രക്ഷപ്പെടുത്തിയത്. കേരളം…
Read More » - 5 May
വായുവിലെ കൊറോണ വൈറസ് മനുഷ്യരിലേക്കും ? പഠന റിപ്പോർട്ട് ഇങ്ങനെ
കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് പുതിയ പഠന റിപ്പോർട്ട് പുറത്ത്. ഹൈദരാബാദിലെ സെൻറർ ഫോർ സെല്ലുലാർ ആൻഡ് മോളികുലർ ബയോളജി നടത്തിയ പുതിയ പഠനപ്രകാരം സാർസ് കോവ്-2 വൈറസ്…
Read More » - 5 May
ഉച്ചഭാഷിണി വിവാദം രാജ്യത്തിന്റെ അഖണ്ഡതക്ക് തന്നെ ഭീഷണി : ലാലു പ്രസാദ് യാദവ്
പാട്ന: രാജ്യത്ത് പുകഞ്ഞുകൊണ്ടിരിക്കുന്ന ഉച്ചഭാഷിണി വിവാദം ഇന്ത്യയുടെ അഖണ്ഡതയ്ക്കു തന്നെ ഭീഷണിയാവാൻ സാധ്യതയുണ്ടെന്ന് മുൻ ബീഹാർ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ്. രാജ്യത്തിന്റെ വിഭജനത്തിന് തുല്യമാണ് ഇപ്പോൾ…
Read More » - 5 May
‘കെ റെയില്‍ വരുന്നതോടെ തൃക്കാക്കര കേരളത്തിന്റെ ഹൃദയമായി മാറും’: നാട് നന്നാവണം എന്ന ഉത്കണ്ഠ മാത്രമേയുള്ളൂവെന്ന് മന്ത്രി
എറണാകുളം: വികസനത്തിനൊപ്പം നിൽക്കാനുള്ള അവസരമാണ് തൃക്കാക്കരക്കാർക്ക് മുന്നിലിപ്പോഴുള്ളതെന്ന് മന്ത്രി പി രാജീവ്. നാല് വര്‍ഷം മണ്ഡലം നഷ്ടപ്പെടുത്തണോ വേണ്ടയോ എന്നതാണ് വോട്ടർമാർ പരിഗണിക്കുകയെന്നും മന്ത്രി പറഞ്ഞു. തൃക്കാക്കര…
Read More » - 5 May
ബൂസ്റ്റർ ഡോസ് പരീക്ഷണം: അനുമതി നേടി ഭാരത് ബയോടെക്
ന്യൂഡൽഹി: രണ്ട് മുതൽ പതിനെട്ട് വയസു വരെ പ്രായമുള്ള കുട്ടികളുടെ കോവാക്സിൻ ബൂസ്റ്റർ ഡോസ് പരീക്ഷണത്തിന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അനുമതി തേടി ഭാരത്…
Read More » - 5 May
പിതാവിന്റെ അവസാന ആഗ്രഹം നിറവേറ്റി: 1.5 കോടിയുടെ സ്ഥലം മുസ്ലിം പള്ളിക്ക് വിട്ടുനില്‍കി ഹിന്ദു സഹോദരിമാര്‍
കാസിപൂര്‍: പിതാവിന്റെ അന്ത്യാഭിലാഷം സഫലമാക്കി പെൺമക്കൾ. മുസ്ലിം പള്ളിക്ക് വേണ്ടി 1.5 കോടിയുടെ സ്ഥലം വിട്ടുനല്‍കിയാണ് ഹിന്ദു മതവിഭാഗത്തിൽപ്പെട്ട സഹോദരിമാര്‍ തങ്ങളുടെ അച്ഛന്റെ അവസാന ആഗ്രഹം സാധ്യമാക്കിയത്.…
Read More » - 5 May
തണ്ണിമത്തൻ ദിവസം കഴിക്കുന്നതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ!
നമ്മളിൽ പലർക്കും ഇഷ്ടമുള്ളതാണ് തണ്ണിമത്തൻ. വേനൽക്കാലത്താണ് നമ്മളിൽ പലരും തണ്ണിമത്തൻ കൂടുതലായി കഴിക്കുന്നത്. എന്നിരുന്നാലും നമ്മളിൽ പലർക്കും തണ്ണിമത്തന്റെ ഗുണങ്ങളെപ്പറ്റി അറിയില്ലെന്നതാണ് വാസ്തവം. ധാരാളം ആരോഗ്യപരമായ ഗുണങ്ങൾ…
Read More » - 5 May
‘മണ്ഡലത്തിലുള്ളവർ പി.ടി തോമസിനായി ഒരു വോട്ട് നൽകുമെന്നാണ് പ്രതീക്ഷ’: ഉമാ തോമസ്
കൊച്ചി: തൃക്കാക്കര തെരഞ്ഞെടുപ്പ് ചൂടിലേക്ക് നടന്നടുക്കുമ്പോള്‍, രണ്ടാം ദിവസത്തെ പ്രചരണ പരിപാടികളിലേക്ക് കടന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി ഉമാ തോമസ്. പാർട്ടി ചാർട്ട് ചെയ്തതനുസരിച്ചാണ് പ്രചരണ പരിപാടികളെന്ന് ഉമാ…
Read More » - 5 May
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ മല്ലിയില
പോഷക സമൃദ്ധമായ ഇലക്കറിയാണ് മല്ലിയില. ഭക്ഷണത്തില്‍ രുചി കൂട്ടുന്നതിന് കറികളില്‍ ചേര്‍ക്കുന്നത് കൂടാതെ, മല്ലിയില കൊണ്ട് ചട്നി പോലുള്ള പല വിഭവങ്ങളും ഉണ്ടാക്കാറുണ്ട്. തിയാമൈന്‍, വിറ്റാമിന്‍ എ,…
Read More » - 5 May
കോൺഗ്രസ് നൽകിയ പരാതിയിൽ തൃണമൂലിന്റെ അഭിഭാഷകനായി ചിദംബരം: കോടതിയിൽ നടന്നത് നാടകീയ സംഭവങ്ങൾ
ന്യൂഡല്‍ഹി: കൊല്‍ക്കത്ത ഹൈക്കോടതിയില്‍ മുൻ ആഭ്യന്തര മന്ത്രിയും കോൺഗ്രസ് നേതാവുമായ ചിദംബരത്തിന് ഇന്നലെ, നേരിടേണ്ടിവന്നത് കോൺഗ്രസ് പ്രവർത്തകരുടെ തന്നെ കടുത്ത പ്രതിഷേധം. കോടതിയിൽ അരങ്ങേറിയത് നാടകീയ സംഭവങ്ങളാണ്.…
Read More » - 5 May
ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റല്‍സ് ഇന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടും
മുംബൈ: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റല്‍സ് ഇന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടും. മുംബൈയിൽ വൈകിട്ട് 7.30നാണ് മത്സരം. പ്ലേ ഓഫിലെത്താൻ പൊരുതുന്ന ഡൽഹിക്കും ഹൈദരാബാദിനും ഇനിയുള്ള മത്സരങ്ങൾ നിർണായകമാണ്.…
Read More »