Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -5 May
മലപ്പുറത്ത് രണ്ടാം ഭാര്യയേയും മക്കളേയും ചുട്ടുകൊന്ന സംഭവത്തിൽ പുതിയ വെളിപ്പെടുത്തൽ, അവസാനമായി സഹോദരിയോട് പറഞ്ഞത്
മലപ്പുറം: പെരിന്തല്‍മണ്ണയ്ക്കടുത്ത് തൊണ്ടിപറമ്പില്‍ രണ്ടാം ഭാര്യയെയും കുട്ടികളെയും വിളിച്ചുവരുത്തി ചുട്ടുകൊന്ന സംഭവം ആസൂത്രിതമാണെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. കുടുംബ പ്രശ്നം പറഞ്ഞു പരിഹരിക്കാമെന്നു പറഞ്ഞാണ് ഭാര്യ…
Read More » - 5 May
സോളോ യാത്രക്ക് പറ്റിയ ഉത്തരേന്ത്യൻ സ്ഥലങ്ങൾ
നമ്മളിൽ പലരും കൂട്ടായ യാത്രയാണ് ഇഷ്ടപ്പെടുന്നെങ്കിലും, ചിലരെങ്കിലും ഒറ്റയ്ക്കുള്ള ഏകാന്തയാത്രകളെ ഇഷ്ടപ്പെടുന്നുണ്ടാകാം. സവിശേഷമായ അനുഭവമാണ് ഒറ്റയ്ക്കുള്ള യാത്രകള്‍ നമുക്ക് സമ്മാനിക്കുക. സോളോ യാത്രക്കാർക്ക് പ്രിയപ്പെട്ട നിരവധി സ്ഥലങ്ങള്‍…
Read More » - 5 May
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ: 2023ൽ 600 ശാഖകൾ പൂട്ടാൻ സാധ്യത
കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള വാണിജ്യ ബാങ്കായ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ 2023 മാർച്ചോടെ 600 ശാഖകൾ പൂട്ടിയേക്കുമെന്ന് സൂചന. കടുത്ത സാമ്പത്തിക സമ്മർദ്ദമാണ് ഇത്തരത്തിലൊരു തീരുമാനം…
Read More » - 5 May
പ്രണയാഭ്യര്‍ത്ഥനയുമായി നിരന്തരം ശല്യപ്പെടുത്തിയെന്ന് മഞ്ജു വാര്യർ: പ്രണയാതുരനായി പിന്നാലെ നടന്നില്ലെന്ന് സംവിധായകൻ
തിരുവനന്തപുരം: സംവിധായകന് സനല്‍ കുമാര്‍ ശശിധരന് പ്രണായാഭ്യര്‍ത്ഥനയുമായി നിരന്തരം ശല്യപ്പെടുത്തിയതായി നടി മഞ്ജു വാര്യരുടെ പരാതി. വിവരങ്ങള്‍ പൊലീസ് എഫ്ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സുഹൃത്തുക്കളും ബന്ധുക്കളും വഴിയും, സാമൂഹിക…
Read More » - 5 May
ഗുജറാത്തിന്റെ ശിരോരത്നം : ജ്യോതിർലിംഗം ക്ഷേത്രമായ സോമനാഥ്
ഗുജറാത്തിന്റെ ശിരോരത്നമായി അറിയപ്പെടുന്ന ക്ഷേത്രമാണ് സോമനാഥ ക്ഷേത്രം. ശിവഭക്തരായ ഹൈന്ദവരുടെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രങ്ങളാണ് ജ്യോതിർലിംഗ ക്ഷേത്രങ്ങൾ. 12 ജ്യോതിർലിംഗ ക്ഷേത്രങ്ങളിൽ ഒന്നാമതാണ് സോമനാഥ ക്ഷേത്രം. സൗരാഷ്ട്ര…
Read More » - 5 May
വമ്പിച്ച വിലയിൽ Sony Bravia X75K ടെലിവിഷനുകൾ ഇന്ത്യൻ വിപണിയിൽ
ഇന്ത്യൻ വിപണി കീഴടക്കാൻ Sony Bravia X75K പുറത്തിറക്കി. രണ്ടു മോഡലുകളിലായാണ് ടെലിവിഷനുകൾ പുറത്തിറങ്ങിയിരിക്കുന്നത്. KD-43X75K, KD-50X75K എന്നിങ്ങനെയാണ് രണ്ട് മോഡലുകൾ. Sony Bravia X75Kയുടെ ഫീച്ചറുകൾ…
Read More » - 5 May
‘എല്ലാം അസൂയക്കാർ പറഞ്ഞ് പരത്തുന്നത്’: ന്യായീകരണം വിലപ്പോയില്ല – പ്രളയ കാലത്തെ ഹീറോ അറസ്റ്റിലാകുമ്പോൾ
തിരൂര്‍: പ്രളയകാലത്ത് ജനങ്ങൾക്ക് രക്ഷകനായ പരപ്പനങ്ങാടി ആവില്‍ ബീച്ച് കുട്ടിയച്ചിന്റെ പുരയ്ക്കല്‍ ജയ്സലിനെ അറിയാത്തവരുണ്ടാകില്ല. അന്നത്തെ ഹീറോ ആയ ജയ്സൽ ഇന്ന് സീറോ ആകുന്ന കാഴ്ചയാണ് കാണുന്നത്.…
Read More » - 5 May
ആണവായുധ മിസൈല്‍ പരീക്ഷണം നടത്തി റഷ്യ, സുപ്രധാന പ്രഖ്യാപനവുമായി പുടിന്
മോസ്കോ: യുക്രെയ്ന് അധിനിവേശത്തിനിടെ, റഷ്യ ആണവായുധ മിസൈല്‍ പരീക്ഷണം നടത്തിയതായി പ്രഖ്യാപനം. കാലിനിന്‍ഗ്രാഡിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ തങ്ങളുടെ സൈന്യം ആണവശേഷിയുള്ള മിസൈല്‍ പരീക്ഷണം നടത്തിയതായാണ് റഷ്യ അറിയിച്ചിരിക്കുന്നത്.…
Read More » - 5 May
കുതിച്ചുയർന്ന് ജീരക വില
രാജ്യത്ത് കുതിച്ചുയർന്ന് ജീരക വില. ജീരക ഉൽപാദനം മൂന്നിലൊന്നായി കുറഞ്ഞതോടെയാണ് വില വർദ്ധനവ് ഉണ്ടായത്. ഗുജറാത്തിലെ ഉൻജ വിപണിയിൽ കിലോയ്ക്ക് 150 രൂപയിൽ നിന്ന് 215 രൂപയായാണ്…
Read More » - 5 May
ലോക കാർട്ടൂണിസ്റ്റ് ദിനം: കർമ്മ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച ചില ഇന്ത്യൻ കാർട്ടൂണിസ്റ്റുകളെ കുറിച്ച് അറിയാം
ഡൽഹി: സാമൂഹിക പ്രശ്നങ്ങൾ, നാഗരിക ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങൾ, സമൂഹത്തിന്റെ ദൂഷ്യങ്ങളും ഗുണങ്ങളും തുടങ്ങി, ജീവിതത്തെ മറ്റൊരു വീക്ഷണകോണിൽ നിന്ന് കാണാൻ കാർട്ടൂണിസ്റ്റുകൾ നമ്മെ സഹായിക്കുന്നു. കാർട്ടൂണിസ്റ്റുകൾ അവരുടെ…
Read More » - 5 May
നേരെ തിരിച്ചായിരുന്നെങ്കിൽ ഇപ്പോൾ ഇവിടെ എന്തൊക്കെ സംഭവിക്കുമായിരുന്നു? – നാഗരാജിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ബിജെപി
ഹൈദരാബാദ്: ഹൈദരാബാദിലെ സരൂർനഗറിലെ ദുരഭിമാന കൊലയിൽ പ്രതിഷേധവുമായി ബി.ജെ.പി. സെക്കന്തരാബാദിലെ മാറേഡ്പള്ളി സ്വദേശിയായ ബില്ലപുരം നാഗരാജിന്റെ കൊലപാതകത്തിൽ പെൺകുട്ടിയുടെ കുടുംബത്തിന് പങ്കുണ്ടെന്നും, പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും അറസ്റ്റ്…
Read More » - 5 May
റഷ്യന്‍ സൈന്യം ഉരുക്കു നിര്‍മ്മാണ ശാലയിലേക്ക് ഇരച്ചുകയറി,മരിയുപോള്‍ പൂര്‍ണ്ണമായും തകര്‍ന്നടിഞ്ഞു
കീവ്: റഷ്യയുടെ യുക്രെയ്ന് അധിനിവേശം മൂന്നാം മാസത്തിലേയ്ക്ക് കടക്കുമ്പോഴും, വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ നിലയുറപ്പിച്ചിരിക്കുകയാണ് ഇരു രാജ്യങ്ങളും. ഇതിനിടെ, റഷ്യന്‍ സൈന്യം യുക്രെയ്ന്റെ തന്ത്രപ്രധാന നഗരമായ അസോവ്സ്റ്റല്‍ പിടിച്ചടക്കിയതായി…
Read More » - 5 May
യാക്ക് സഫാരിയെ കുറിച്ച് കേട്ടിട്ടുണ്ടോ? യാക്ക് സഫാരിയ്ക്ക് പേരുകേട്ട സ്ഥലങ്ങളറിയാം
യാക്ക് സഫാരിക്ക് പോകുന്നതിന് മുൻപ് യാക്കിനേക്കുറിച്ച് ഒന്നറിയാം. തെക്കേ ഏഷ്യയിലും മധ്യേഷ്യയിലും കാണപ്പെടുന്ന പശുവർഗത്തിൽപ്പെട്ട ഒരിനം വളർത്തുമൃഗമാണ് യാക്ക്. തണുപ്പുള്ള പ്രദേശങ്ങളിൽ മാത്രം വളരുന്ന യാക്കുകൾക്ക് ഏകദേശം…
Read More » - 5 May
തൃക്കാക്കര ഉപതെരഞ്ഞടുപ്പ്: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞടുപ്പില്‍ ഡോ. ജോ ജോസഫ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് വ്യക്തമാക്കി ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജൻ. അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തിലാണ് മത്സരിക്കുകയെന്ന് ജയരാജന് പറഞ്ഞു.…
Read More » - 5 May
ജോസഫ് സ്റ്റാലിന്റെ ഓർഡർ നമ്പർ 227 : ക്രൂരമായ, കുപ്രസിദ്ധമായ ആ സുഗ്രീവാജ്ഞ എന്തായിരുന്നു.?
സീതയെ കണ്ടെത്താതെ തിരിച്ചു വരുന്നവരെ വധിച്ചു കളയുമെന്നുള്ള വാനര രാജാവിന്റെ കല്പന പോലെ, സൈനിക ചരിത്രത്തിലെ സുഗ്രീവാജ്ഞയാണ് ഓർഡർ നമ്പർ 227 എന്ന കുപ്രസിദ്ധമായ ഉത്തരവ്. ഇത്…
Read More » - 5 May
വാട്സ്ആപ്പ്: റിയാക്ഷൻ ഫീച്ചർ ഇന്ന് ആരംഭിക്കും
ഏറെക്കാലമായി ഉപഭോക്താക്കൾ കാത്തിരുന്ന റിയാക്ഷൻസ് ഫീച്ചർ ഇന്നുമുതൽ വാട്സ്ആപ്പിൽ അവതരിപ്പിക്കുമെന്ന് മെറ്റ മേധാവി മാർക് സുക്കർബർഗ്. നിലവിൽ ഇൻസ്റ്റഗ്രാം, ടെലിഗ്രാം പോലുള്ള ആപ്പുകളിലാണ് റിയാക്ഷൻസ് നൽകാൻ സാധിക്കുന്നത്.…
Read More » - 5 May
സനൽ കുമാർ അയച്ചത് കാമുകൻ കാമുകിയെ വർണ്ണിച്ചെഴുതുന്നത് പോലെയുള്ള മെസേജുകൾ: മഞ്ജു വാര്യരുടെ പരാതിയിലെ നിർണായക വിവരങ്ങൾ
തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലൂടെ തന്നെ അപമാനിക്കുകയും പിന്തുടരുകയും ചെയ്തെന്ന, നടി മഞ്ജു വാര്യരുടെ പരാതിയിൽ സംവിധായകൻ സനൽ കുമാറിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. സനൽ കുമാറിൽ നിന്നുള്ള…
Read More » - 5 May
എവിടെ നിന്നാണ് അക്ഷയ തൃതീയ പൊട്ടിവീണത്, പത്തു വര്‍ഷം മുന്‍പ് ഈ സ്വര്‍ണം വാങ്ങല്‍ ഭ്രാന്തില്ലായിരുന്നല്ലോ? കെ.പി ശശികല
തിരുവനന്തപുരം: അക്ഷയ തൃതീയ ദിനം സ്വര്‍ണക്കടകള്‍ ആഘോഷമാക്കുന്നതിനെതിരെ ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി ശശികല ടീച്ചര്‍. അക്ഷയ തൃതീയയ്ക്ക് പ്രചാരം നല്‍കുന്നതിലൂടെ കള്ളക്കടത്തിന് പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് അവര്‍…
Read More » - 5 May
വിനോദയാത്രയ്ക്കായി ഊട്ടി തിരഞ്ഞെടുക്കുന്നവർ തീർച്ചയായും ടോയ് ട്രെയിന്‍ യാത്ര ചെയ്യണം
വിനോദയാത്രയ്ക്കായി ഊട്ടി തിരഞ്ഞെടുക്കുന്നവർ യാത്രയില്‍ മറക്കാതെ പോയിരിക്കേണ്ട ഒന്നാണ് ടോയ് ട്രെയിന്‍ യാത്ര. മേട്ടുപ്പാളയത്തെയും ഊട്ടിയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന യാത്രയാണിത്. നിരവധി കാഴ്ചകള്‍ ഉണ്ടെങ്കിലും ഊട്ടിയിലെ ടോയ്…
Read More » - 5 May
പ്രളയകാലത്ത് ആളുകള്‍ക്ക് ബോട്ടില്‍ കയറാന്‍ ചുമല് ചവിട്ട് പടിയാക്കി മാറ്റിയ ഹീറോ അറസ്റ്റില്‍
തിരൂര്‍: പ്രളയകാലത്ത് ജനങ്ങൾക്ക് രക്ഷകനായ പരപ്പനങ്ങാടി ആവില്‍ ബീച്ച് കുട്ടിയച്ചിന്റെ പുരയ്ക്കല്‍ ജയ്സല്‍ അറസ്റ്റിൽ. പ്രളയകാലത്ത് ആളുകള്‍ക്ക് ബോട്ടില്‍ കയറാന്‍ ചുമല് ചവിട്ട് പടിയാക്കി മാറ്റിയ ജയ്സല്‍…
Read More » - 5 May
സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ്
സംസ്ഥാനത്ത് സ്വർണവില വർദ്ധിച്ചു. ഒരു ഗ്രാമിന് 40 രൂപയും ഒരു പവന് 320 രൂപയുമാണ് ഇന്ന് കൂടിയത്. ഒരു ഗ്രാമിന് 4,740 രൂപയും ഒരു പവന് 37,920…
Read More » - 5 May
കുട്ടികളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ‘ആൽമണ്ട് ബട്ടർ’
കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെട്ട ഒന്നാണ് ആൽമണ്ട് ബട്ടർ. ആൽമണ്ട് ബട്ടറിൽ മഗ്നീഷ്യം, വൈറ്റമിന്‍ ഇ, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ക്യാൻസറിനെ പ്രതിരോധിക്കാൻ സഹായകമായ സെലിനീയം ആൽമണ്ട്…
Read More » - 5 May
സുൽത്താനയെ പ്രണയിച്ച് വിവാഹം ചെയ്തു, നാഗരാജിനെ കുത്തിക്കൊലപ്പെടുത്തി യുവതിയുടെ ബന്ധുക്കൾ: വീണ്ടും ദുരഭിമാന കൊല
ഹൈദരാബാദ്: സംസ്ഥാനത്ത് വീണ്ടും ദുരഭിമാനം കൊല. മെയ് 4 ബുധനാഴ്ച ഹൈദരാബാദിലെ സരൂർനഗർ തഹസിൽദാർ ഓഫീസിന് മുന്നിൽ വെച്ച് ബൈക്കിലെത്തിയ സംഘം യുവാവിനെ കുത്തിക്കൊലപ്പെടുത്തി. സെക്കന്തരാബാദിലെ മാറേഡ്പള്ളി…
Read More » - 5 May
‘വിജയ് ബാബുവിന് കിട്ടിയ പ്രിവിലേജ് എന്തുകൊണ്ട് സനലിന് കിട്ടുന്നില്ല’: സനൽ കുമാറിന്റെ അറസ്റ്റിനെതിരെ വ്യാപക വിമർശനം
തിരുവനന്തപുരം: സംവിധായകൻ സനൽ കുമാർ ശശിധരനെ പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ പോലീസിനെതിരെ വ്യാപക വിമർശനവുമായി സോഷ്യൽ മീഡിയ. നടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ നടനും…
Read More » - 5 May
പാക്-ഖാലിസ്ഥാന്‍ ബന്ധമുള്ള നാല് ഭീകരര്‍ പിടിയില്‍, ഭീകരര്‍ക്ക് ഐഎസ് ബന്ധം
ന്യൂഡല്‍ഹി: രാജ്യത്ത് നിരവധി സ്ഫോടന പരമ്പരകള്‍ നടത്താന്‍ ലക്ഷ്യമിട്ട പാക്-ഖാലിസ്ഥാന്‍ ഭീകരരെ സുരക്ഷാ സേന പിടികൂടി. നാല് ഭീകരരാണ് സുരക്ഷാ സേനയുടെ പിടിയിലായിരിക്കുന്നത്. ഇവരില്‍ നിന്ന്…
Read More »