Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2024 -26 March
സർക്കാർ ഉദ്യോഗസ്ഥന് ഓൺലൈൻ ക്രിക്കറ്റ് വാതുവയ്പ്പിൽ ഒന്നരക്കോടിയുടെ നഷ്ടം: കടക്കാരുടെ ശല്യം മൂലം ഭാര്യ ആത്മഹത്യ ചെയ്തു
ബെംഗളുരു: കർണാടകയിൽ സർക്കാർ ഉദ്യോഗസ്ഥൻ ക്രിക്കറ്റ് ഗെയിമിങ് ആപ്പിലൂടെ കോടിക്കണക്കിന് ബാധ്യതയുണ്ടാക്കിയതിന് പിന്നാലെഭാര്യ ആത്മഹത്യ ചെയ്തു. കർണാടകയിലെ ചിത്രദുർഗയിൽ സംസ്ഥാന മൈനർ ഇറിഗേഷൻ വകുപ്പിൽ അസിസ്റ്റന്റ് എഞ്ചിനീയറായി…
Read More » - 26 March
ഡൽഹി മദ്യനയ കേസ്: തെലങ്കാന ബിആർഎസ് നേതാവ് കെ കവിത ജയിലിലേക്ക്
ഡൽഹി മദ്യനയ കേസിൽ ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) നേതാവ് കെ കവിതയെ ഡൽഹി കോടതി ചൊവ്വാഴ്ച ഏപ്രിൽ 9 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. തെലങ്കാന…
Read More » - 26 March
യുവതിയെ ബലാത്സംഗം ചെയ്ത് നഗ്ന വീഡിയോ പകര്‍ത്തിയ യുവാവ് അറസ്റ്റില്‍
ഇടുക്കി : ഇടുക്കി അടിമാലിയില്‍ യുവതിയെ ബലാത്സംഗം ചെയ്ത് നഗ്ന വീഡിയോ പകര്‍ത്തിയ യുവാവ് അറസ്റ്റില്‍. കട്ടപ്പന തൊപ്പിപാള കുമ്പളക്കുഴി സ്വദേശി ബിബിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 26 March
പ്രളയസഹായമായി ആവശ്യപ്പെട്ടത് 37,000കോടി, അത് തന്നില്ലെന്ന് സ്റ്റാലിൻ: കേന്ദ്രത്തിനെതിരെ തമിഴ്നാട് സുപ്രീംകോടതിയിലേക്ക്
ചെന്നൈ: പ്രളയസഹായം നിഷേധിച്ചതിന് സുപ്രീം കോടതിയെ സമീപിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. വടക്കൻ തമിഴ്നാട്ടിലും തെക്കൻ ജില്ലകളിലും ഉണ്ടായ പ്രളയത്തിന് ശേഷം, 37,000 കോടി രൂപയുടെ പാക്കേജ്…
Read More » - 26 March
സൗജന്യ പരിശോധനകള്‍ തുടരാന്‍ ഇഡി കസ്റ്റഡിയിലുള്ള കെജ്രിവാള് നിര്‍ദ്ദേശം നല്‍കിയെന്ന അവകാശവാദവുമായി ആരോഗ്യമന്ത്രി
ന്യൂഡല്‍ഹി: ജനങ്ങള്‍ക്കുള്ള സൗജന്യ മരുന്നും, പരിശോധനകളും തുടരാന്‍ ഇഡി കസ്റ്റഡിയിലുള്ള കെജ്രിവാള് നിര്‍ദേശം നല്‍കിയെന്ന അവകാശവാദവുമായി ആരോഗ്യവകുപ്പ് മന്ത്രി സൗരവ് ഭരദ്വാജ് . ഡല്‍ഹിയിലെ ജനങ്ങള്‍ക്കൊപ്പം എക്കാലവും…
Read More » - 26 March
സംസ്ഥാനത്ത് ശീതള പാനീയങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി പരിശോധനകള്‍ തുടരുന്നു
തിരുവനന്തപുരം: ചൂടുകാലത്ത് വിറ്റഴിക്കുന്ന ശീതള പാനീയങ്ങളുടേയും കുപ്പിവെള്ളത്തിന്റേയും സുരക്ഷ ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്തി. ഐസ്ക്രീം നിര്‍മ്മാണ വിപണന കേന്ദ്രങ്ങള്‍,…
Read More » - 26 March
അസ്യൂസ് വിവോ ബുക്ക് ഗോ 15 ലാപ്ടോപ്പ്: വിലയും സവിശേഷതയും അറിയാം
ഇന്ത്യൻ വിപണിയിൽ ഏറെ ആരാധകർ ഉള്ള ലാപ്ടോപ്പ് നിർമ്മാതാക്കളാണ് അസ്യൂസ്. പ്രീമിയം റേഞ്ചിലും, മിഡ് റേഞ്ചിലും, ബഡ്ജറ്റ് റേഞ്ചിലും അസ്യൂസ് ലാപ്ടോപ്പുകൾ പുറത്തിറക്കാറുണ്ട്. ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്ക് അനുസരിച്ചാണ്…
Read More » - 26 March
കട്ടപ്പന ഇരട്ടക്കൊലക്കേസ്: കൊല്ലപ്പെട്ട വിജയന്റെ ഭാര്യ അറസ്റ്റില്‍
ഇടുക്കി: ഇടുക്കി കട്ടപ്പനയിലെ ഇരട്ടക്കൊലപാതക കേസിലെ മൂന്നാം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കക്കാട്ടുകടയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന വിജയനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ കുറെ…
Read More » - 26 March
ചൂടിന് ആശ്വാസമായി ഇന്നും വേനൽ മഴ! 4 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം: പൊള്ളുന്ന ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്നും വേനൽ മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം, മാർച്ച് 30 വരെ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന്…
Read More » - 26 March
ഡൽഹി മദ്യനയ കേസ്: കെ.കവിത ജുഡീഷ്യൽ കസ്റ്റഡിയിൽ, ഇടക്കാല ജാമ്യാപേക്ഷ ഏപ്രിൽ ഒന്നിന് പരിഗണിക്കും
ന്യൂഡൽഹി: മദ്യനയ കേസിൽ അറസ്റ്റിലായ ഭാരത് രാഷ്ട്ര സമിതി നേതാവ് കെ.കവിതയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഡൽഹി ഹൈക്കോടതിയാണ് ഉത്തരവിറക്കിയത്. ഏപ്രിൽ 9 വരെ കെ.കവിത ജുഡീഷ്യൽ…
Read More » - 26 March
ഫോറസ്റ്റ് സ്റ്റേഷനിലെ കഞ്ചാവ് കൃഷി, ഉദ്യോഗസ്ഥര്‍ അറിഞ്ഞിരുന്നു എന്നതിനുള്ള തെളിവായി ഫോണ്‍ സംഭാഷണം
റാന്നി: പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനിലെ കഞ്ചാവ് കൃഷി ഉദ്യോഗസ്ഥര്‍ അറിഞ്ഞിരുന്നുവെന്നതിന് തെളിവുകള്‍ പുറത്ത്. റേഞ്ച് ഓഫീസര്‍ ജയനും പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനില്‍ ഉദ്യോഗസ്ഥരും തമ്മിലുള്ള സംഭാഷണം കഞ്ചാവ്…
Read More » - 26 March
കപ്പലടിച്ച് പാലം തകർന്നു; വാഹനങ്ങൾ നദിയിൽ, ഗതാഗതം വഴി തിരിച്ചുവിട്ടു
വാഷിംഗ്ടൺ: അമേരിക്കയിൽ കപ്പലിടിച്ച് പാലം തകർന്നു. അമേരിക്കയിലെ ബാൾട്ടി മോറിലാണ് നാടിനെ ഞെട്ടിച്ച അപകടം നടന്നത്. ഫ്രാൻസിസ് സ്കോട്ട് കീ ബ്രിഡ്ജാണ് തകർന്നത്. പറ്റാപ്സ്കോ നദിക്ക് കുറുകെയാണ്…
Read More » - 26 March
ഈ തെരഞ്ഞെടുപ്പ് മോദി യുഗത്തിന്റെ അന്ത്യം: എ.കെ ആന്റണി
തിരുവനന്തപുരം: ഈ തെരഞ്ഞെടുപ്പ് മോദി യുഗത്തിന്റെ അന്ത്യമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എ.കെ ആന്റണി. ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാല്‍ പൗരത്വഭേദഗതി പിന്‍വലിക്കുമെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 26 March
കേരളം ചുട്ടുപൊള്ളുന്നു! വരും ദിവസങ്ങളിലും ഉയർന്ന താപനിലയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന ചൂട്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം, വരും ദിവസങ്ങളിലും കേരളത്തിലെ താപനില ക്രമാതീതമായി ഉയരുന്നതാണ്. ഇന്ന് 10 ജില്ലകളിലാണ് മുന്നറിയിപ്പ്…
Read More » - 26 March
ഹോളി ആഘോഷത്തില്‍ പങ്കെടുക്കാത്തതിന് പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് സഹപാഠികളുടെ ക്രൂരമര്‍ദ്ദനം: സംഭവം കേരളത്തില്‍
കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലയിലെ അമ്പലത്തുകരയില്‍ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനം. പ്ലസ് ടു വിദ്യാര്‍ത്ഥിക്കാണ് സഹപാഠികളുടെ ക്രൂര മര്‍ദനമേറ്റത്. സ്കൂളില്‍ നടന്ന ഹോളി ആഘോഷത്തില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനമേറ്റതെന്നാണ്…
Read More » - 26 March
സംസ്ഥാനത്ത് ഒൻപതാം ക്ലാസ് വരെ ഓൾ പാസ് തുടരും, പരീക്ഷാ മൂല്യനിർണയത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നാം ക്ലാസ് മുതൽ ഒമ്പതാം ക്ലാസ് വരെ ഓൾ പാസ് തുടരുമെന്ന് വിദ്യാഭ്യാസ വകുപ്പ്. മുഴുവൻ വിദ്യാർത്ഥികളെയും ജയിപ്പിക്കുമെങ്കിലും മൂല്യനിർണയം കൂടുതൽ കർശനമാക്കാനാണ് തീരുമാനം.…
Read More » - 26 March
എം.എം മണി ചുട്ട കശുവണ്ടിയെ പോലെ, അധിക്ഷേപിച്ച് കോണ്‍ഗ്രസ് നേതാവ്
ഇടുക്കി: സിപിഐഎം നേതാവും മുന്‍ മന്ത്രിയുമായ എം.എം മണിയെ അധിക്ഷേപിച്ച് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് ഒ ആര് ശശി. എം.എം മണിയുടെ മുഖത്തേക്ക് നോക്കുന്നത് ചുട്ട കശുവണ്ടിയെ…
Read More » - 26 March
ഭാര്യയെയും രണ്ട് പെൺമക്കളെയും അകത്തുനിന്ന് പൂട്ടി; വീടിന് തീയിട്ട് കർഷകൻ
മഹാരാഷ്ട്രയിൽ വീടിന് തീയിട്ട് കർഷകൻ. ഭാര്യയെയും പ്രായപൂർത്തിയാകാത്ത രണ്ട് പെൺമക്കളെയും മുറിയിലിട്ട് പൂട്ടിയ ശേഷം വീടിന് തീ കൊളുത്തുകയായിരുന്നു. പിംപൽഗാവ് ലാൻഡ്ഗ ഗ്രാമത്തിലാണ് ദാരുണമായ സംഭവം നടന്നത്.…
Read More » - 26 March
അനസ് പെരുമ്പാവൂര്‍ സ്വന്തം സംഘത്തിലെ 3 പേരെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന ആരോപണവുമായി വിശ്വസ്തന് ഔറംഗസീബ്
കൊച്ചി: കുപ്രസിദ്ധ ഗുണ്ടാത്തലവന് അനസ് പെരുമ്പാവൂര്‍ സ്വന്തം സംഘത്തിലെ മൂന്ന് പേരെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന ആരോപണവുമായി അനസിന്റെ വിശ്വസ്തന് ഔറംഗസീബ്. ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി അനസ്…
Read More » - 26 March
ഇൻഡിഗോയ്ക്ക് നേരെ പരാതി പ്രവാഹം! യാത്ര കഴിഞ്ഞിറങ്ങിയപ്പോൾ ലഭിച്ചത് തകർന്ന ലഗേജ്
ന്യൂഡൽഹി: പ്രമുഖ എയർലൈനായ ഇൻഡിഗോക്കെതിരെ പരാതി പ്രവാഹവുമായി യാത്രക്കാരി രംഗത്ത്. ശ്രങ്കല വാസ്തവ എന്ന യാത്രക്കാരിയാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. യാത്ര കഴിഞ്ഞ് ഇറങ്ങുമ്പോൾ തൻ്റെ ലഗേജ് പൊട്ടിപ്പൊളിഞ്ഞ…
Read More » - 26 March
ഭാരത് മാതാ കീ ജയ് മുദ്രാവാക്യം വിളിക്കാന്‍ നിങ്ങള്‍ തയ്യാറാണോ?ഞങ്ങള്‍ 365 ദിവസവും ഇതേ മുദ്രാവാക്യം വിളിക്കുന്നവരാണ്
ആലപ്പുഴ: ഭാരത് മാതാ കീ ജയ് ആദ്യമായി വിളിച്ചത് അസീമുള്ളാ ഖാനാണെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനോട് ചില ചോദ്യങ്ങള്‍ ഉന്നയിച്ച് ബിജെപി നേതാവ് സന്ദീപ് വാചസ്പതി.…
Read More » - 26 March
ട്രേഡിംഗ് നടത്തിയാൽ ലക്ഷങ്ങൾ കൊയ്യാം!! ഉപഭോക്താക്കളിൽ നിന്ന് 5 ലക്ഷം രൂപ തട്ടിയ കേസിൽ 3 യുവാക്കൾ പിടിയിൽ
ട്രേഡിംഗിന്റെ മറവിൽ വ്യാജ വാഗ്ദാനങ്ങൾ നൽകി ഉപഭോക്താക്കളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത 3 യുവാക്കൾ പോലീസിന്റെ വലയിൽ. ഇവർ സ്വന്തം ബാങ്ക് അക്കൗണ്ടുകൾ മറ്റ് തട്ടിപ്പ് സംഘങ്ങൾക്ക്…
Read More » - 26 March
ആവശ്യത്തിന് ഫണ്ടില്ല,കൂപ്പണ്‍ ഇറക്കി ജനങ്ങളില്‍ നിന്ന് പണം പിരിക്കാന്‍ ആലോചന; ജനങ്ങള്‍ സഹകരിക്കണമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: കോണ്‍ഗ്രസിന് ആവശ്യത്തിന് പണമില്ലെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല. ഫണ്ടില്ലാത്തത് വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രതിസന്ധിയാണെന്ന് അദ്ദേഹം പറയുന്നു. ‘കോണ്‍ഗ്രസിന്റെ പണം ബിജെപി സര്‍ക്കാര്‍…
Read More » - 26 March
സംസ്ഥാനത്ത് ഇന്ന് ഇടിവിലേക്ക് വീണ് സ്വർണവില, അറിയാം ഇന്നത്തെ വില നിലവാരം
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 48,920 രൂപയായി.…
Read More » - 26 March
150 കോടിയുടെ കോഴ ആരോപണം: വിഡി സതീശനെതിരെ അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജി ഇന്ന് പരിഗണിക്കും
കോഴ ആരോപണ കേസിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരായ ഹർജി തിരുവനന്തപുരം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. കെ റെയിൽ സിൽവര്‍ ലൈൻ പദ്ധതി അട്ടിമറിക്കാൻ 150…
Read More »