Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2024 -9 April
അരവിന്ദ് കെജ്രിവാളിന് വീണ്ടും തിരിച്ചടി: അറസ്റ്റ് നിയമവിരുദ്ധമാണെന്ന വാദം ഹൈക്കോടതി തള്ളി
ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ഇ.ഡി.അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. അരവിന്ദ് കെജ്രിവാള് ജയിലില്‍ തന്നെ തുടരും. ജസ്റ്റിസ് സ്വര്‍ണകാന്ത…
Read More » - 9 April
‘അന്തസ്’ ആയി വോട്ടുപിടിക്കൂ: പ്രേമചന്ദ്രനെതിരെ മുകേഷ്
കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയും സിറ്റിങ് എംപിയുമായി എന്‍.കെ പ്രേമചന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും നടനുമായ എം. മുകേഷ്. കൊല്ലത്ത് രാഷ്ട്രീയ സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാനുള്ള ആത്മവിശ്വാസം ഇല്ലാത്തതിനാലാണ് കലാകാരനെ…
Read More » - 9 April
തൊണ്ടിമുതല്‍ കേസ് റദ്ദാക്കണമെന്ന ആന്റണി രാജുവിന്റെ അപ്പീലിനെതിരെ പിണറായി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍
തിരുവനന്തപുരം: തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജുവിന്റെ അപ്പീല്‍ തള്ളണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചു. കേസ് റദ്ദാക്കണമെന്ന ആന്റണി രാജുവിന്റെ അപ്പീലിനെതിരെയാണ് സര്‍ക്കാര്‍ സത്യവാങമൂലം…
Read More » - 9 April
പുനര്‍വിവാഹിതനായ ഡോക്ടറില്‍ നിന്ന് സ്വര്‍ണ്ണവും പണവും തട്ടി വധു മുങ്ങി, വിവാഹ ചടങ്ങ് നടന്നത് കോഴിക്കോടുള്ള ഹോട്ടലില്‍
കോഴിക്കോട്: പുനര്‍വിവാഹിതനായ ഡോക്ടറില്‍ നിന്നും സ്വര്‍ണ്ണവും പണവും വധുവും സംഘവും തട്ടിയെടുത്തതായി പരാതി. കോഴിക്കോട് നഗരത്തിലെ ഹോട്ടല്‍ മുറിയില്‍ വച്ച് വിവാഹ ചടങ്ങ് നടത്തിയ ശേഷമാണ് വധു…
Read More » - 9 April
‘ഭിന്നിപ്പുണ്ടാക്കാനില്ല’: കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കില്ലെന്ന് തലശ്ശേരി അതിരൂപത
കണ്ണൂര്‍: വിവാദ സിനിമ കേരള സ്റ്റോറി പളളികളിൽ പ്രദർശിപ്പിക്കില്ലെന്ന് തലശ്ശേരി അതിരൂപത. അതിരൂപതയ്ക്ക് കീഴിലുളള പള്ളികളിൽ പ്രദർശിപ്പിക്കാൻ ഔദ്യോഗിക തീരുമാനം അതിരൂപത എടുത്തിട്ടില്ലെന്ന് തലശ്ശേരി അതിരൂപത വ്യക്തമാക്കി.…
Read More » - 9 April
സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോഡില്‍, ചരിത്രത്തിലാദ്യമായി 11 കോടി യൂണിറ്റ് കടന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോഡില്‍. ആദ്യമായി പ്രതിദിന വൈദ്യുതി ഉപയോഗം 11 കോടി യൂണിറ്റ് കടന്നു. 110.10 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ മൊത്ത വൈദ്യുതി…
Read More » - 9 April
ഗാര്‍ഹിക ജോലികള്‍ വാഗ്ദാനം ചെയ്ത് മലയാളി യുവതികളെ സെക്സ് റാക്കറ്റിന് വില്‍ക്കുന്നതായി പരാതി
കുവൈറ്റ് സിറ്റി: ഹോം നഴ്സ്, നഴ്സ് ജോലികള്‍ വാഗ്ദാനം ചെയ്ത് മലയാളി യുവതികളെ സെക്സ് റാക്കറ്റിന് വില്‍ക്കുന്നതായി പരാതി. ഫേസ് ബുക്കില്‍ പരസ്യം നല്‍കിയാണ് കോഴിക്കോട്, തൃശൂര്‍,…
Read More » - 9 April
‘ക്ഷേമ പെൻഷൻ ജനങ്ങളുടെ അവകാശമല്ല, സർക്കാർ നൽകുന്ന സഹായം മാത്രം’; സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ
കൊച്ചി: ക്ഷേമ പെൻഷൻ ജനങ്ങളുടെ അവകാശമല്ലെന്ന് സംസ്ഥാന സർക്കാർ. ഹൈക്കോടതിയിൽ നൽകിയ സത്യവാഗ്മൂലത്തിലാണ് സർക്കാർ ഇക്കാര്യം ചൂണ്ടികക്കാട്ടിയിരിക്കുന്നത്. സർക്കാർ നൽകുന്ന സഹായം മാത്രമാണ് ക്ഷേമ പെൻഷനെന്നാണ് സംസ്ഥാന…
Read More » - 9 April
ലിവിംഗ് പങ്കാളിയെ കൊന്നു, മൃതദേഹം ദിവസങ്ങളോളം അലമാരയില്‍ സൂക്ഷിച്ചു; യുവാവ് പിടിയില്‍
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് വീണ്ടും അരുകൊല. ലിവിംഗ് പങ്കാളിയെ കൊന്ന് മൃതദേഹം ദിവസങ്ങളോളം അലമാരയില്‍ ഒളിപ്പിച്ചയാള്‍ പിടിയില്‍. ദ്വാരക സ്വദേശി വിപല്‍ ടൈലര്‍ ആണ് പിടിയിലായത്. 26 കാരിയായ…
Read More » - 9 April
ഡോണ്‍ ബോസ്കോയ്ക്ക് പിന്നില്‍ ആര്യ, ദുരൂഹത ഉണര്‍ത്തി ഇ-മെയിലുകള്‍
തിരുവനന്തപുരം: അരുണാചല്‍ പ്രദേശില്‍ ഹോട്ടല്‍ മുറിയില്‍ മലയാളികളായ ദമ്പതികളെയും സുഹൃത്തായ യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ഉണര്‍ത്തി ഇമെയിലുകള്‍. ആര്യയുടെയും നവീനിന്റേയും ലാപ്ടോപ്പുകളില് നിന്ന്…
Read More » - 9 April
പൊതുസ്ഥലങ്ങളില്‍ നല്‍കിയിരിക്കുന്ന സൗജന്യ ചാര്‍ജിംഗ് പോയിന്റുകളില്‍ ഫോണ്‍ ചാര്‍ജ് ചെയ്യരുത്: മുന്നറിയിപ്പുമായി പൊലീസ്
തിരുവനന്തപുരം: പൊതുസ്ഥലങ്ങളില്‍ നല്‍കിയിരിക്കുന്ന സൗജന്യ ചാര്‍ജിംഗ് പോയിന്റുകള്‍ വഴി ഹാക്കര്‍ ഡാറ്റ ചോര്‍ത്തുമെന്ന മുന്നറിയിപ്പുമായി പൊലീസ്. ഇത്തരം പൊതുചാര്‍ജിംഗ് പോയിന്റുകളില്‍ നിന്ന് ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യുമ്പോള്‍ ഡാറ്റ…
Read More » - 9 April
ബി.ജെ.പിക്കായി കളത്തിലിറങ്ങാൻ സൽമാൻ ഖാൻ?
ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് ബോളിവുഡ് താരങ്ങളാണ് ബിജെപി ടിക്കറ്റില്‍ മത്സര രംഗത്തുള്ളത്. കങ്കണ റണാവത്ത്, ഹേമ മാലിനി, അരുണ്‍ ഗോവില്‍ എന്നിവരാണ് ജനവിധി തേടാനിറങ്ങുന്നത്. ഇവരുടെ…
Read More » - 9 April
മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയം,ഭാര്യയെ ആസിഡ് ഒഴിച്ച് കൊന്ന് ഒളിവില്‍ പോയ ഭര്‍ത്താവ് പിടിയില്‍
കോലാപൂര്‍: മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ ഭാര്യയെ ആസിഡ് ഒഴിച്ച് കൊന്ന് ഒളിവില്‍ പോയ 61 കാരന് ഒരു വര്‍ഷത്തിന് ശേഷം പിടിയിലായി. ഡല്‍ഹിയിലെ ജഹാംഗിര്‍പുരി സ്വദേശിയായ ജിതു…
Read More » - 9 April
ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി, കൊലപാതകമെന്ന് സംശയം: മരിച്ചത് മുഹമ്മദ് അബ്ദുള്‍ അര്‍ഫാത്ത്
വാഷിങ്ടണ്‍: യുഎസില്‍ കഴിഞ്ഞ മാസം കാണാതായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. യുഎസിലെ ക്ലെവ്ലാന്ഡിലെ ഒഹിയോയില്‍ ഹൈദരാബാദ് സ്വദേശിയായ 25കാരന് മുഹമ്മദ് അബ്ദുല്‍ അര്‍ഫാത്തിന്റെ…
Read More » - 9 April
‘കേരളത്തിലെവിടെയാണ് ഇത് സംഭവിച്ചത്? പച്ചനുണ പ്രചരിപ്പിക്കുന്നു’: കേരള സ്റ്റോറി വെറും ഭാവനയെന്ന് പിണറായി വിജയൻ
കൊച്ചി: സുദീപ്തോ സെൻ സംവിധാനം ചെയ്ത ‘ദി കേരള സ്റ്റോറി’ക്കെതിരെ മുഖ്യമന്തി പിണറായി വിജയൻ. ചിത്രത്തിൽ കാണിച്ചിരിക്കുന്നത് സത്യമല്ലെന്നും ഭാവനയിലെ കാര്യങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു…
Read More » - 9 April
അളിയനെ തോൽപ്പിച്ച അമേഠിയിൽ മത്സരിക്കാൻ ജനങ്ങൾ തന്നെ നിർബന്ധിക്കുന്നുവെന്ന് റോബർട്ട് വാദ്ര, പ്രതികരിക്കാതെ കോൺഗ്രസ്
ന്യൂഡൽഹി: സജീവ രാഷ്ട്രീയത്തിലേക്കിറങ്ങാൻ ജനങ്ങൾ നിർബന്ധിക്കുന്നെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട് വാദ്ര. കഴിഞ്ഞ തവണ രാഹുൽ ഗാന്ധി പരാജയപ്പെട്ട അമേഠിയിൽ…
Read More » - 9 April
വടകരയിൽ പേര് നോക്കി വോട്ട് ചെയ്യാൻ പോകുന്നവർ കുഴങ്ങും, കെ.കെ ശൈലജയ്ക്ക് നിർണായകം
തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്സഭ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞപ്പോൾ നിര്‍ണായകമാകുന്നത് വടകരയിലെ സ്ഥാനാത്ഥിയായ കെ.കെ ശൈലജയ്ക്കാണ്. സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക പുറത്തുവന്നപ്പോൾ വടകരയില്‍ ഇടത് സ്ഥാനാര്‍ത്ഥി കെ കെ…
Read More » - 9 April
ഇടുക്കി രൂപതയ്ക്ക് പിന്നാലെ ‘ദ കേരള സ്റ്റോറി’ പ്രദർശിപ്പിക്കാൻ താമരശേരി രൂപതയും
വയനാട്: ഇടുക്കി രൂപതയ്ക്ക് പിന്നാലെ വിവാദ സിനിമയായ ‘ദ കേരള സ്റ്റോറി’ പ്രദർശിപ്പിക്കാനൊരുങ്ങി താമരശേരി രൂപതയും. രൂപതയിലെ എല്ലാ കെസിവൈഎം യൂണിറ്റുകളിലും ചിത്രം പ്രദർശിപ്പിക്കും. ശനിയാഴ്ച ആണ്…
Read More » - 9 April
വിഷുവിനു കണികാണുന്നത് എങ്ങനെ എന്നറിയാം
വിഷുവുമായി ബന്ധപ്പെട്ട ആചാരങ്ങൾ വ്യത്യസ്തമാണ് . വിഷുക്കണി ആണ് ഏറ്റവും പ്രധാനപ്പെട്ടത്. വിഷുക്കൈനീട്ടം, വിഷു സദ്യ, വിഷുക്കളി തുടങ്ങിയവ വിഷുവിനോട് അനുബന്ധിച്ചുള്ള ആചാരങ്ങളാണ്. വിഷുക്കണിയാണ് ഇതില്‍ പ്രധാനം.…
Read More » - 9 April
വിഷുവിന് ചക്കയുടെ പ്രാധാന്യമറിയാം
മേട മാസത്തില്‍ കണിക്കൊന്നയുടെ സൗന്ദര്യവുമായി സമ്പല്‍സമൃദ്ധിയുടെ നാളുകളെ ഓര്‍മ്മിപ്പിച്ചുകൊണ്ട് ഒരു വിഷുകൂടി വന്നെത്തി. വിഷുവെന്നു കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ ഓടി എത്തുക കണിക്കൊന്നയും വിഷുക്കണിയും ആയിരിക്കും. എന്നാല്‍…
Read More » - 9 April
അതിരാവിലെ പോലും വിയർപ്പിൽ കുളിച്ച് ഉറക്കം നഷ്ടപ്പെട്ട് മലയാളികൾ: പാലക്കാട്, കൊല്ലം ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽച്ചൂട് മുൻകാലങ്ങളിൽ ഒരിക്കൽപോലും ഉണ്ടായിട്ടില്ലാത്ത വിധത്തിൽ വർധിക്കുന്നു. പകൽ മാത്രമല്ല, രാത്രിയിലും അന്തരീക്ഷ താപനില ഉയരുന്നത് ജനജീവിതം ദുസഹമാക്കുകയാണ്. പുലർച്ചെ പോലും വിയർപ്പിൽ കുളിക്കുന്ന…
Read More » - 9 April
‘കേരളാ സ്റ്റോറി പ്രദർശിപ്പിക്കാനുള്ള സ്വാതന്ത്ര്യം സഭയ്ക്കുണ്ട്’- ചാണ്ടി ഉമ്മൻ
തൃശൂർ: വിവാദ സിനിമ ദ കേരളാ സ്റ്റോറി ഇടുക്കി രൂപത പ്രദർശിപ്പിച്ചതിൽ പ്രതികരണവുമായി ചാണ്ടി ഉമ്മൻ എംഎൽഎ. കേരളാ സ്റ്റോറി പ്രദർശിപ്പിക്കാനുള്ള സ്വാതന്ത്ര്യം സഭയ്ക്ക് ഉണ്ടെന്നും എന്നാൽ,…
Read More » - 9 April
തൃശ്ശൂരിൽ മണ്ഡലം ഭാരവാഹികളടക്കം അമ്പതോളം കോൺഗ്രസ് പ്രവർത്തകർ ബിജെപിയിലേക്ക്, പദ്മജ വേണുഗോപാൽ സ്വീകരിക്കും
തൃശൂർ: അമ്പതോളം കോൺഗ്രസ് പ്രവർത്തകർ ബിജെപിയിലേക്ക്. കോൺഗ്രസ് മണ്ഡലം ഭാരവാഹികളടക്കമുള്ളവരാണ് കോൺഗ്രസ് ബന്ധം അവസാനിപ്പിച്ച് ബിജെപിയിലേക്ക് ചേക്കേറുന്നത്. പത്മജ വേണുഗോപാൽ കോൺഗ്രസ് പ്രവർത്തകരെ ബിജെപിയിലേക്ക് സ്വീകരിക്കും. ഇതിനിടെ,…
Read More » - 9 April
നിലവിലുള്ള കമ്പനി കരാറിൽനിന്നു പിന്മാറി, പുതിയ ബിസിനസ് പങ്കാളിയെത്തേടി കെ-ഫോൺ
കൊച്ചി: കേരളത്തിന് ഇന്റർനെറ്റ് സേവനം നൽകാൻ കെ-ഫോൺ പുതിയ ബിസിനസ് പങ്കാളിയെ തേടുന്നു. നിലവിലുള്ള ബിസിനസ് പങ്കാളിയായ കമ്പനി കരാറിൽനിന്നു പിന്മാറിയേക്കുമെന്ന ആശങ്ക ഉയർന്നതിനെത്തുടർന്നാണിത്. സംസ്ഥാനത്തെ 14,000…
Read More » - 9 April
യശ്വന്ത്പൂർ-കണ്ണൂർ എക്സ്പ്രസിൽ വൻ കവർച്ച, പുലർച്ചെ ഇരുപതോളം യാത്രക്കാരുടെ മൊബൈലും പണവും ആഭരണങ്ങളും കവർന്നു
കോഴിക്കോട്: യശ്വന്ത്പൂർ-കണ്ണൂർ എക്സ്പ്രസിൽ വൻ കവർച്ച. ഇന്ന് പുലർച്ചെയാണ് സംഭവം. സേലത്തിനും ധർമ്മപുരിക്കും ഇടയിൽ വച്ചാണ് ട്രെയിനിൽ കൂട്ട കവർച്ച നടന്നത്. ഇരുപതോളം യാത്രക്കാരുടെ ഐഫോണുകളും ആഭരണങ്ങളും…
Read More »