Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2022 -8 August
തിരുവനന്തപുരത്ത് വീട്ടമ്മ കിണറ്റിൽ മരിച്ച നിലയിൽ: വീട്ടിൽ മോഷണം, ഇതര സംസ്ഥാന തൊഴിലാളിയെ കാണാനില്ല
തിരുവനന്തപുരം: കേശദാസപുരത്ത് വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി . മനോരമ (60)യെ ആണ് സമീപത്തെ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മനോരമയെ കാണാനില്ലെന്ന പരാതിയെ തുടർന്ന്…
Read More » - 8 August
ഇന്ത്യൻ കയറ്റുമതി മേഖലയ്ക്ക് നേരിയ തിരിച്ചടി, കയറ്റുമതി വരുമാനത്തിൽ ഇടിവ്
ഇന്ത്യയുടെ കയറ്റുമതി മേഖല കിതയ്ക്കുന്നു. ആഗോള സാമ്പത്തിക പ്രതിസന്ധി കയറ്റുമതി രംഗത്തെ ബാധിച്ചതോടെ കയറ്റുമതി വരുമാനത്തിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. കേന്ദ്ര വാണിജ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടുകൾ…
Read More » - 8 August
ധ്യാൻ ശ്രീനിവാസൻ ചിത്രം ‘ചീനാ ട്രോഫി’; ചിത്രീകരണം പൂർത്തിയായി
ധ്യാൻ ശ്രീനിവാസനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ അനിൽ ലാൽ രചനയും സംവിധാനവും നിർവഹിക്കുന്ന ചീനാ ട്രോഫിയുടെ ചിത്രീകരണം പൂർത്തിയായി. പ്രസിഡൻഷ്യൽ മൂവീസ് ഇൻ്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ്,…
Read More » - 8 August
കേന്ദ്ര വൈദ്യുതി നിയമ ഭേദഗതിക്കെതിരെ ഇന്ന് ദേശവ്യാപക പണിമുടക്ക്
തിരുവനന്തപുരം: വൈദ്യുതി നിയമ ഭേദഗതി ബില്ലിനെതിരെ ഇന്ന് വൈദ്യുതി തൊഴിലാളികളുടെ ദേശവ്യാപക പണിമുടക്ക്. സ്വകാര്യകമ്പനികളെ വൈദ്യുതി വിതരണത്തിന് അനുവദിക്കുന്നതിലൂടെ പൊതുമേഖല സ്ഥാപനങ്ങളെ കേന്ദ്രം തകർക്കുകയാണെന്നാണ് തൊഴിലാളി…
Read More » - 8 August
ജീവിത വിജയത്തിന് ഗുരു സ്തുതി
ശരീരം സ്വരൂപം തഥാ വ കളത്രം യശസ്ച്ചാരു ചിത്രം ധനം മേരുതുല്യം ഗുരോരങ്ക്രിപത്മേ മനസ്ചേന ലഗ്നം തഥാ കിം തഥാ കിം തഥാ കിം തഥാ കിം…
Read More » - 8 August
ലോകത്ത് വിദേശ നാണയ ശേഖരമുള്ള രാജ്യങ്ങളുടെ പട്ടിക പ്രഖ്യാപിച്ചു, ഇന്ത്യയുടെ സ്ഥാനം അറിയാം
ലോകത്ത് ഏറ്റവും അധികം വിദേശ നാണയ ശേഖരമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇടം നേടി ഇന്ത്യ. ഇത്തവണ റഷ്യയെ പിന്തള്ളി നാലാം സ്ഥാനത്തേക്കാണ് ഇന്ത്യയുടെ കുതിപ്പ്. ജൂലൈ 29…
Read More » - 8 August
‘ഇതര ഭാഷകളിലുള്ള ചിത്രങ്ങൾ മലയാളികൾ സ്വീകരിക്കുന്നത് പോലെ തിരിച്ച് സംഭവിക്കുന്നില്ല’: ധ്യാൻ ശ്രീനിവാസൻ
കൊച്ചി: ധ്യാൻ ശ്രീനിവാസൻ, ഗോകുൽ സുരേഷ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ സിനിമയാണ് സായാഹ്ന വാർത്തകൾ. കഴിഞ്ഞ ദിവസമാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ഇപ്പോളിതാ, ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ…
Read More » - 8 August
‘യഥാർത്ഥ ജീവിതത്തിൽ ജാക്സണെപ്പോലെ ഞാൻ ചിരിക്കുക പോലും ചെയ്യാറില്ല, വ്യാജന്മാരിൽ നിന്ന് വഞ്ചിതരാകരുത്’
തന്റെ പേര് പറഞ്ഞ് സംസാരിക്കുന്ന വ്യാജന്മാരാൽ വഞ്ചിതരാകരുതെന്ന മുന്നറിയിപ്പുമായി നടൻ ബാബു ആന്റണി. ഇത്തരത്തിൽ ഒരു കുടുംബം വഞ്ചിതരായിട്ടുണ്ടെന്നും നടൻ പറഞ്ഞു. വഞ്ചിതരായ കുടുംബം പങ്കുവച്ച വിവരങ്ങളുടെ…
Read More » - 8 August
‘മോശമെന്ന് തോന്നുന്ന സിനിമകൾ ഇനി ചെയ്യില്ല’: തുറന്നു പറഞ്ഞ് അക്ഷയ് കുമാർ
മുംബൈ: ബോളിവുഡ് ആരാധകരുടെ പ്രിയപ്പെട്ട നടനാണ് അക്ഷയ് കുമാർ. എന്നാൽ, സമീപകാലത്ത് തീയേറ്ററുകളിലെത്തിയ അക്ഷയ് കുമാറിന്റെ ചിത്രങ്ങളെല്ലാം തുടരെ പരാജയങ്ങളാണ് ഏറ്റുവാങ്ങിയത്. ആനന്ദ് എൽ. റായിയുടെ രക്ഷാബന്ധൻ…
Read More » - 8 August
പുനീത് രാജ്കുമാറിന്റെ സ്മരണാർത്ഥം ആംബുലൻസ് സംഭാവന നൽകി നടൻ പ്രകാശ് രാജ്
ബംഗളൂരു: അന്തരിച്ച കന്നഡ നടൻ പുനീത് രാജ്കുമാറിന്റെ സ്മരണാർത്ഥം ആംബുലൻസ് സംഭാവന നൽകി നടൻ പ്രകാശ് രാജ്. പ്രകാശ് രാജ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക്…
Read More » - 8 August
‘ദ ഗ്രേ മാൻ’ രണ്ടാം ഭാഗത്തിലും ധനുഷ്: വെളിപ്പെടുത്തലുമായി താരം
ചെന്നൈ: പ്രേക്ഷകരുടെ പ്രിയപ്പെട്ട തെന്നിന്ത്യൻ താരമാണ് ധനുഷ്. തമിഴ് സിനിമയോടൊപ്പം, ബോളിവുഡിലും ഹോളിവുഡിലും തന്റെ അഭിനയ മികവ് കാഴ്ചവെക്കാൻ ധനുഷിന് സാധിച്ചിട്ടുണ്ട്. ഇപ്പോൾ, അവഞ്ചേഴ്സ് സംവിധായികരായ റൂസോ…
Read More » - 8 August
ഇൻസ്പയർ അവാർഡ്: വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് നടപ്പിലാക്കുന്ന ഇൻസ്പയർ അവാർഡ്-മനാക് പദ്ധതിയിൽ വിദ്യാർത്ഥികൾക്ക് ആശയങ്ങൾ സമർപ്പിക്കാം. 6 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന 10 മുതൽ…
Read More » - 8 August
പോഷകാഹാര ലഭ്യതയിൽ കേരളത്തിന്റെ വളർച്ച 32.6 ശതമാനം: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ
തിരുവനന്തപുരം: കുട്ടികൾക്ക് പോഷകാഹാരം ലഭ്യമാക്കുന്നതിൽ കേരളം ലോകത്തിന് മാതൃകയാണെന്നും പോഷകാഹാര ലഭ്യതയിൽ കേരളത്തിന് 32.6 ശതമാനം വളർച്ച കൈവരിക്കാനായതായും തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം…
Read More » - 8 August
50 ശതമാനം റോഡുകളേയും ബിഎം ആൻഡ് ബിസി നിലവാരത്തിലാക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ്
തിരുവനന്തപുരം: നാലു വർഷത്തിനുള്ളിൽ സംസ്ഥാന പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള 30,000 ത്തോളം കിലോമീറ്റർ റോഡുകളിൽ 50 ശതമാനം റോഡുകളേയും ബിഎം ആൻഡ് ബിസി നിലവാരത്തിലാക്കുകയാണ് ലക്ഷ്യമെന്ന് പൊതുമരാമത്ത്-…
Read More » - 8 August
വന്‍ കഞ്ചാവ് വേട്ട: കടയില്‍ നിന്നും പിടിച്ചെടുത്തത് 92.550 കിലോ കഞ്ചാവ്
ബജാലി: കടയില്‍ നിന്നും വന്‍ തോതില്‍ കഞ്ചാവ് കണ്ടെത്തി. അസമിലാണ് സംഭവം. രഹസ്യ വിവരത്തെ തുടര്‍ന്ന് ബജാലി, നല്‍ബാരി ജില്ലാ പോലീസ് സേനകള്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ്…
Read More » - 8 August
നെടുമ്പാശ്ശേരിയിലെ അപകടം : പ്രതിപക്ഷ നേതാവിന്റേത് രാഷ്ട്രീയ മര്യാദയ്ക്ക് നിരക്കാത്ത നിലപാട് ആണ് : പി.എ മുഹമ്മദ് റിയാസ്
തിരുവനന്തപുരം: കേരളം ഉണ്ടായ കാലം മുതല്‍ റോഡില്‍ കുഴിയുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കാലാവസ്ഥയെ കുറ്റം പറഞ്ഞ് ഇങ്ങനെ പോകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 8 August
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം: കേരള തീരത്ത് മത്സ്യബന്ധനത്തിന് നിയന്ത്രണം
കൊച്ചി: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപം കൊണ്ട പശ്ചാത്തലത്തില്‍ കേരള തീരത്ത് മത്സ്യബന്ധനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. അടുത്ത 48 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ…
Read More » - 7 August
പണപ്പെരുപ്പം: താഴ്ന്ന വരുമാനക്കാരായ 47,300 എമിറേറ്റി കുടുംബങ്ങൾക്ക് അലവൻസ് വിതരണം ചെയ്ത് യുഎഇ സർക്കാർ
അബുദാബി: താഴ്ന്ന വരുമാനക്കാരായ 47,300 എമിറേറ്റി കുടുംബങ്ങൾക്ക് അലവൻസ് വിതരണം ചെയ്ത് യുഎഇ സർക്കാർ. ഭക്ഷണം, ഇന്ധനം, വൈദ്യുതി, വെള്ളം തുടങ്ങിയവയിലുണ്ടാകുന്ന വില വർദ്ധനവ് നേരിടാൻ വേണ്ടിയാണ്…
Read More » - 7 August
മുപ്പതുകളിൽ സ്ത്രീകളും പുരുഷന്മാരും നിർബന്ധമായും കഴിക്കേണ്ട ഭക്ഷണങ്ങൾ
മുപ്പതുകളിൽ നമ്മുടെ ശരീരത്തിന്റെ പ്രവർത്തനങ്ങൾ മന്ദഗതിയിലാകാൻ തുടങ്ങും. തൽഫലമായി, വിട്ടുമാറാത്ത രോഗങ്ങളെ ചെറുക്കുന്നതും ശാരീരിക ആരോഗ്യം നിലനിർത്തുന്നതും നമുക്ക് കൂടുതൽ വെല്ലുവിളിയായി മാറുന്നു. അതിനാൽ ആരോഗ്യം നിലനിർത്തുന്നതിനായി…
Read More » - 7 August
കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 147 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 200 ന് താഴെ. ഞായറാഴ്ച്ച 147 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 277 പേർ രോഗമുക്തി…
Read More » - 7 August
തെറ്റായ അവകാശവാദങ്ങളിൽ വീഴരുത്: നിക്ഷേപകർക്ക് മുന്നറിയിപ്പുമായി ഗോസി
റിയാദ്: തെറ്റായ അവകാശവാദങ്ങളിൽ വീഴരുതെന്ന് നിക്ഷേപകർക്ക് മുന്നറിയിപ്പ് നൽകി ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് (ഗോസി). ഇടപാടുകാർക്ക് നിക്ഷേപ സേവനങ്ങൾ നൽകുമെന്ന് അവകാശപ്പെടുന്ന വ്യാജ വെബ്സൈറ്റുകളിലൂടെയും…
Read More » - 7 August
സ്ത്രീയും പുരുഷനും പരസ്പരം ആകർഷിക്കപ്പെടുന്നതിന്റെ കാരണം ഇതാണ്
പുരുഷന്മാർ എപ്പോഴും സ്ത്രീകളിലേക്കും സ്ത്രീകൾ പുരുഷന്മാരിലേക്കും ആകർഷിക്കപ്പെടുന്നു. ഇപ്പോഴിതാ, എതിർലിംഗത്തിലുള്ളവരോടുള്ള ഈ ആകർഷണത്തിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ഒരു സംഘം ഗവേഷകർ. ഗവേഷകരുടെ അഭിപ്രായത്തിൽ, കിസ്സ്പെപ്റ്റിൻ എന്ന മസ്തിഷ്ക…
Read More » - 7 August
സ്ത്രീധന പരാതിയെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയെ സ്ഥാനത്ത് നിന്ന് നീക്കി
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നോയല്‍ ടോമിന് ജോസഫിനെതിരെ സ്ത്രീധന പീഡനത്തിന് പരാതി. ഇതോടെ, നോയലിനെ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. സ്ത്രീധനം ആവശ്യപ്പെട്ട്…
Read More » - 7 August
ഇന്ത്യൻ സമുദ്രാതിർത്തിയിലേക്ക് കടക്കാനുള്ള പാക് യുദ്ധക്കപ്പലിന്റെ ശ്രമം കോസ്റ്റ് ഗാർഡ് പരാജയപ്പെടുത്തി
ഗാന്ധിനഗർ: പാകിസ്ഥാൻ നാവികസേനയുടെ യുദ്ധക്കപ്പൽ ഗുജറാത്ത് തീരത്ത് നിന്ന് ഇന്ത്യൻ സമുദ്രാതിർത്തിയിലേക്ക് കടക്കാൻ ശ്രമിച്ചതായി ഉന്നത സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. പാക് യുദ്ധക്കപ്പൽ ഉടൻ കണ്ടെത്തുകയും പിൻവാങ്ങാൻ…
Read More » - 7 August
സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് ആറ് ഭൂഖണ്ഡങ്ങളിലും മൂന്ന് സമുദ്രങ്ങളിലും ത്രിവര്‍ണ്ണ പതാക ഉയരും
ന്യൂഡല്‍ഹി: 75-ാം സ്വാതന്ത്ര്യ ദിനം അതിവിപുലമായി ആഘോഷിക്കാന്‍ തയ്യാറെടുത്ത് ഇന്ത്യ. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് ആറ് ഭൂഖണ്ഡങ്ങളിലും മൂന്ന് സമുദ്രങ്ങളിലും ഓഗസ്റ്റ് 15-ന് ത്രിവര്‍ണ്ണ പതാക ഉയര്‍ത്തും.…
Read More »