Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -27 July
ഇ.കെ.നായനാരുടെ പത്നി കെ.പി ശാരദ ടീച്ചറുമായി സൗഹൃദം പങ്കിട്ട് സുരേഷ് ഗോപി
ഇത് സുരേഷ് ഗോപിയുടെ സമയമാണ്. സിനിമകൾ കൊണ്ടും, ചാരിറ്റി പ്രവർത്തനങ്ങൾ കൊണ്ടും സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുകയാണ് സുരേഷ് ഗോപി. ഇപ്പോഴിതാ, സുരേഷ് ഗോപിയുടെ പുതിയ ചിത്രം…
Read More » - 27 July
കോൺഗ്രസ് ഒരിക്കലും ഭരണഘടനയെ ബഹുമാനിച്ചിട്ടില്ല: അടിയന്തരാവസ്ഥ ഓർമിപ്പിച്ച് ധർമ്മേന്ദ്ര പ്രധാൻ
ഡൽഹി: കോൺഗ്രസ് ഒരിക്കലും ഭരണഘടനയെ ബഹുമാനിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ. മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരുന്ന കാലത്ത്, ക്യാബിനറ്റ് ക്ലിയർ ചെയ്ത ഓർഡിനൻസ് രാഹുൽ ഗാന്ധി കീറിയെറിഞ്ഞ സംഭവം…
Read More » - 27 July
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച രാഷ്ട്രപതി, ഇന്ത്യയുടെ മിസൈൽമാൻ ഡോ. എപിജെ അബ്ദുള്‍ കലാമിന്റെ ഓര്‍മകള്‍ക്ക് 7 വയസ്
മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുള്‍ കലാമിന്റെ ഓര്‍മകള്‍ക്ക് ഇന്ന് ഏഴ് വയസ്. അവുല്‍ പകീര്‍ ജൈനുലബ്ദീന്‍ അബ്ദുല്‍ കലാം എന്ന എപിജെ അബ്ദുള്‍ കലാമിന്റെ മുഖമുദ്ര…
Read More » - 27 July
പ്രഭാത ഭക്ഷണത്തിനൊപ്പം പാല് കുടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
പലരും പ്രഭാത ഭക്ഷണത്തിലും രാത്രി ഭക്ഷണത്തിലും ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്ന ഒന്നാണ് പാല്. കൊഴുപ്പ് കുറഞ്ഞ പാല് ദിവസവും ഉപയോഗിക്കുന്നത് ശരീരത്തിനും ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെ ഉത്തമമാണ്. മുതിര്‍ന്നവര്‍ക്കും…
Read More » - 27 July
തമിഴ്നാട്ടിൽ വീണ്ടും പ്ലസ് വൺ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു
ശിവകാശി: തമിഴ്നാടിനെ നടുക്കി വീണ്ടുമൊരു വിദ്യാർത്ഥിനി കൂടി ആത്മഹത്യ ചെയ്തു. 3 ദിവസത്തിനിടെ മൂന്നാമത്തെ സംഭവം. ശിവകാശിക്ക് സമീപമുള്ള അയ്യംപെട്ടി ഗ്രാമത്തിലെ പ്ലസ് വൺ വിദ്യാർത്ഥിനി തൂങ്ങിമരിച്ചത്.…
Read More » - 27 July
കാറും മിനിലോറിയും കൂട്ടിയിടിച്ച് അപകടം : സൈനീകന് ദാരുണാന്ത്യം
ചേർത്തല: ദേശീയപാതയിൽ കാറും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ ഓടിച്ചിരുന്ന സൈനികൻ മരിച്ചു. തകഴി പടഹാരം കായിത്തറ ചാക്കോ ജോസഫിന്റെ മകന് ബിനു ചാക്കോ (39) യാണ്…
Read More » - 27 July
വൈറ്റ്ഹെഡ്സ് ഒഴിവാക്കാൻ ചില വഴികൾ ഇതാ!
ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് വൈറ്റ്ഹെഡ്സ്. മൃതചര്‍മ്മങ്ങളും അത്തരത്തിലുള്ള ചര്‍മ്മ കോശങ്ങളും ചര്‍മ്മത്തിന്റെ പാളികളില്‍ ഒളിഞ്ഞിരിയ്ക്കുന്ന അഴുക്കാണ് പ്രധാനമായും വൈറ്റ്ഹെഡ്സിന്റെ കാരണം. മൂക്കിനിരുവശവുമാണ് ഇവ കൂടുതലായും…
Read More » - 27 July
മാണി സി കാപ്പന് ബി.ജെ.പിയിലേക്ക്? ഇത് രാഷ്ട്രീയമല്ലെയെന്ന് കാപ്പൻ
കോട്ടയം: യു.ഡി.എഫില്‍ അതൃപ്തിയിലാണെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ബി.ജെ.പിയിലേക്കെന്ന അഭ്യൂഹം തള്ളാതെ മാണി സി കാപ്പന് എം.എല്‍.എ. മാധ്യമപ്രവര്‍ത്തകരുടെ ചേദ്യത്തിന് രാഷ്ട്രീയമല്ലെ, കാലം മാറി വരുമെന്നായിരുന്നു മാണി സി…
Read More » - 27 July
മദ്യലഹരിയിൽ നിരവധി വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചു: നടി അശ്വതിയും കൂട്ടാളി നൗഫലും അറസ്റ്റിൽ
കൊച്ചി: അമിതമായി ലഹരി ഉപയോഗിച്ച ശേഷം വാഹനമോടിച്ചു നിരവധി വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ചതിനെ തുടർന്നു സിനിമാ, സീരിയൽ നടിയും കൂട്ടാളിയും കസ്റ്റഡിയിൽ. കുസാറ്റ് ജംഗ്ഷൻ മുതൽ തൃക്കാക്കര…
Read More » - 27 July
യുവതിയെ കടയിൽ കയറി വധിക്കാൻ ശ്രമം : ഒരാൾ പിടിയിൽ
പരവൂർ : യുവതിയെ കടയിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലെ ഒരു പ്രതി പിടിയിൽ. കലയ്ക്കോട് ഹരിജൻ കോളനിയിൽ രാധികയ്ക്കാണ് പരിക്കേറ്റത്. പ്രദേശവാസികളായ അനി, ഷാജി എന്നിവരാണ്…
Read More » - 27 July
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 27 July
കഞ്ചാവ് വിൽപന നടത്തിവന്ന യുവാവ് തോക്കുൾപ്പെടെയുള്ള മാരകായുധങ്ങളുമായി പിടിയിൽ
പത്തനംതിട്ട: മാരകായുധങ്ങളുമായി ആളുകളെ ഭീഷണിപ്പെടുത്തി പണാപഹരണവും കഞ്ചാവ് വിപണനവും നടത്തിവന്ന യുവാവ് തോക്കുമായി പൊലീസ് പിടിയിൽ. പത്തനംതിട്ട ആനപ്പാറ ചുട്ടിപ്പാറ വടക്കേച്ചരുവിൽ നൗഫലാണ് (31) അറസ്റ്റിലായത്. ജില്ലാ…
Read More » - 27 July
തുളസി വെള്ളം പതിവായി കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
വീടുകളിലും നാട്ടിന്‍പുറങ്ങളിലുമെല്ലാം സുലഭമായി കിട്ടുന്നതാണ് തുളസിയില. തുളസിയിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നു. തുളസിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങൾ ചെറുതൊന്നുമല്ല. ആന്റിഓക്സിഡന്റുകൾ അടങ്ങിയ തുളസി പ്രതിരോധസംവിധാനത്തെ…
Read More » - 27 July
ആഫ്രിക്കന്‍ പന്നിപ്പനി: നൂറോളം പന്നികളെ ഇന്ന് കൊല്ലും, ജാഗ്രത നിർദ്ദേശം
മാനന്തവാടി: ആഫ്രിക്കന്‍ പന്നിപ്പനി രൂക്ഷമാകുന്ന സാഹചര്യത്തിൽ വയനാട്ടിലെ മാനന്തവാടിയിൽ ഇന്ന് മൂന്ന് ഫാമുകളിലെ നൂറോളം പന്നികളെ കൊല്ലും. പന്നികള്‍ കൂട്ടത്തോടെ ചത്ത മാനന്തവാടി നഗരസഭയിലെ ഫാമിന്റെ ഒരു…
Read More » - 27 July
വേൾഡ് വൈഡ് മൊബൈൽ ഡാറ്റ പ്രൈസിംഗ് പട്ടിക പുറത്തുവിട്ടു, ഇന്ത്യയുടെ സ്ഥാനം അറിയാം
മൊബൈൽ ഡാറ്റ പ്രൈസിംഗിൽ അഞ്ചാം സ്ഥാനം കൈവരിച്ച് ഇന്ത്യ. വില താരതമ്യ വെബ്സൈറ്റായ Cable.co.uk ആണ് ലോകത്തെമ്പാടുമുള്ള മൊബൈൽ ഡാറ്റാ പ്രൈസിംഗ് ലിസ്റ്റ് 2022 തയ്യാറാക്കിയിട്ടുള്ളത്. കണക്കുകൾ…
Read More » - 27 July
ബിരിയാണി വാങ്ങിത്തരാമെന്ന് പറഞ്ഞ് സ്കൂൾ കുട്ടികളെ സമരത്തിന് കൊണ്ടുപോയി, എസ്എഫ്ഐക്കെതിരെ പരാതി നൽകി യൂത്ത് കോൺഗ്രസ്
പാലക്കാട്: സ്കൂൾ വിദ്യാർത്ഥികളെ ബിരിയാണി വാങ്ങി തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് സമരത്തിന് കൊണ്ട് പോയെന്ന് പരാതി. പത്തിരിപ്പാല ജിവിഎച്ച്എസ്എസിലെ വിദ്യാർത്ഥികളെയാണ് എസ്എഫ്ഐ പ്രവർത്തകർ സമരത്തിന് കൊണ്ടുപോയെന്ന് പരാതി…
Read More » - 27 July
രണ്ട് യുവാക്കളെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി
പത്തനംതിട്ട: നിരവധി കേസുകളിൽ പ്രതിയായ രണ്ട് യുവാക്കളെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി. പെരുമ്പെട്ടി, തിരുവല്ല പോലീസ് സ്റ്റേഷനുകളിൽ നിന്നാണ് രണ്ടുപേരെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്കയച്ചത്. പെരുമ്പെട്ടി…
Read More » - 27 July
ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ ഇതാ!
ചുവന്ന രക്താണുക്കളിൽ കാണപ്പെടുന്ന ഇരുമ്പ് അടങ്ങിയ പ്രോട്ടീനാണ് ഹീമോഗ്ലോബിൻ. രക്തത്തിലെ വിവിധ അവയവങ്ങളിലേക്കും ശരീര കോശങ്ങളിലേക്കും ഓക്സിജൻ എത്തിക്കാൻ ഹീമോഗ്ലോബിൻ വളരെ പ്രധാനപ്പെട്ട പങ്കാണ് വഹിക്കുന്നത്. അതിനാൽ,…
Read More » - 27 July
മംഗളൂരുവില്‍ യുവമോര്‍ച്ച നേതാവിനെ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊന്നു: കൊലയാളികളുടെ വാഹനം കേരള രജിസ്ട്രേഷനിലുള്ളത്
ബെല്ലാരെ: മംഗളൂരുവില്‍ യുവമോര്‍ച്ച പ്രാദേശിക നേതാവിനെ വെട്ടിക്കൊന്നു. ബെല്ലാരെയില്‍ ഇന്നലെ രാത്രിയിലായിരുന്നു കൊലപാതകം. പ്രവീണ്‍ നട്ടാരു എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കേരള രജിസ്ട്രേഷനിലുള്ള ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ്…
Read More » - 27 July
കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സർവേയർ വിജിലൻസ് പിടിയിൽ
തിരുവനന്തപുരം: താലൂക്ക് സർവേയർ വിജിലൻസ് പിടിയിൽ. താലൂക്ക് സർവേയർ ഗിരീഷാണ് വിജിലൻസ് പിടിയിലായത്. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശിയായ അബ്ദുൽ വാഹിദിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഗിരീഷ് പിടിയിലായത്.…
Read More » - 27 July
തൊഴിലുറപ്പ് തൊഴിലാളിക്ക് കുളത്തിൽ വീണ് ദാരുണാന്ത്യം
കാട്ടാക്കട: കുളം വൃത്തിയാക്കാനെത്തിയ തൊഴിലുറപ്പ് തൊഴിലാളി കുളത്തിൽ വീണ് മരിച്ചു. ബാലരാമപുരം ഐത്തിയൂർ ചാമവിള വീട്ടിൽ സുരേന്ദ്രൻ-വസന്ത ദമ്പതികളുടെ മകൻ രതീഷ്കുമാർ (38) ആണ് മരിച്ചത്. തിങ്കളാഴ്ച…
Read More » - 27 July
സംസ്ഥാനത്തെ ക്ലാസ് മുറികളിൽ ആൺകുട്ടികളെയും പെൺകുട്ടികളെയും ഇടകലർത്തി ഇരുത്തണമെന്ന് നിർദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ച് ഒരേ ബെഞ്ചിൽ ഇരുത്തുന്നത് പരിഗണിക്കണമെന്ന് നിർദ്ദേശം. പാഠ്യപദ്ധതി ചട്ടക്കൂട് പരിഷ്ക്കരണ സമിതിയുടെ ചർച്ചക്കായുള്ള കരട് റിപ്പോർട്ടിലാണ് ഇത്തരത്തിലുള്ള നിർദ്ദേശം…
Read More » - 27 July
ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം : ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്
തലയോലപറമ്പ്: ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. വൈക്കം തോട്ടകം സ്വദേശി വികാസി (22)നാണ് പരിക്കേറ്റത്. ഇയാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ…
Read More » - 27 July
‘കേന്ദ്രസർക്കാർ ഫോൺ ചോർത്തുന്നു’: ആരോപണവുമായി ഉപരാഷ്ട്രപതി സ്ഥാനാർത്ഥി മാർഗരറ്റ് ആൽവ
ന്യൂഡൽഹി: രാഷ്ട്രീയ നേതാക്കളുടെ ഫോൺ കേന്ദ്രസർക്കാർ ചോർത്തുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി മാർഗരറ്റ് ആൽവ. രാഷ്ട്രീയക്കാരുടെ ഫോൺ വല്യേട്ടൻ എപ്പോഴും കേൾക്കുന്നുണ്ട് എന്ന ആരോപണമാണ് അവർ…
Read More » - 27 July
പോക്സോക്കേസ് പ്രതി കഞ്ചാവുമായി അറസ്റ്റിൽ
തൃശൂർ: പോക്സോക്കേസ് പ്രതിയെ കഞ്ചാവുമായി അറസ്റ്റ് ചെയ്തു. തൃശൂർ തിപ്പിലശേരി മുള്ളത്ത് വളപ്പിൽവീട്ടിൽ വിനോദി (39 )നെ ആണ് അറസ്റ്റ് ചെയ്തത്. നാല് കിലോ കഞ്ചാവുമായി കുന്നംകുളത്ത്…
Read More »