Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2022 -25 September
ശബരിമല: റോഡ് അറ്റകുറ്റപ്പണിക്കായി കർമപദ്ധതി തയാറാക്കി പൊതുമരാമത്ത് വകുപ്പ്
തിരുവനന്തപുരം: ശബരിമലയിലേക്കുള്ള റോഡുകളുടെ അറ്റകുറ്റപ്പണി എത്രയും വേഗം പൂർത്തിയാക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. ശബരിമല തീർത്ഥാടനത്തിന് മുന്നോടിയായി പൊതുമരാമത്ത്…
Read More » - 25 September
പന്ത്രണ്ടുകാരനെ നാല് പേർ ചേർന്ന് ബലാത്സംഗം ചെയ്തു: കുട്ടി ഗുരുതരാവസ്ഥയിൽ
ഡൽഹി: ഡൽഹിയിൽ പന്ത്രണ്ടുകാരനെ നാല് പേർ ചേർന്ന് ബലാത്സംഗം ചെയ്തു. തുടർന്ന് കുട്ടിയെ വടികൊണ്ട് അടിച്ച് അവശനാക്കി. കുട്ടി നിലവിൽ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ഡൽഹിയിൽ ആൺകുട്ടികൾ…
Read More » - 25 September
പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ള വ്യാപാര സ്ഥാപനങ്ങളില്‍ വ്യാപക റെയ്ഡ്
കമ്പ്യൂട്ടറും മൊബൈല്‍ ഫോണും പൊലീസ് പിടിച്ചെടുത്തു.
Read More » - 25 September
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ: കുറഞ്ഞ വിലയിൽ സാംസംഗ് ഗാലക്സി എസ്20 എഫ്ഇ
സാംസംഗിന്റെ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓഫറുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ആമസോൺ. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ സാംസംഗ് ഗാലക്സി എസ്20 എഫ്ഇ…
Read More » - 25 September
ലോകരാഷ്ട്രങ്ങളുടെ മുന്നറിയിപ്പുകള്‍ അവഗണിച്ച് ബാലിസ്റ്റിക് മിസൈല്‍ തൊടുത്ത് ഉത്തര കൊറിയ
സിയോള്‍: ലോകരാഷ്ട്രങ്ങളുടെ മുന്നറിയിപ്പുകള്‍ അവഗണിച്ച് ബാലിസ്റ്റിക് മിസൈല്‍ തൊടുത്തുവിട്ട് ഉത്തര കൊറിയ. കിഴക്കന്‍ തീരത്തു നിന്നും ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈല്‍ തൊടുത്തുവിട്ടതായാണ് ദക്ഷിണ കൊറിയന്‍ സൈനിക…
Read More » - 25 September
ഇന്ത്യയെ ഏതു സാഹചര്യത്തിലും കണ്ണടച്ച് വിശ്വസിക്കാമെന്ന് ജമൈക്ക വിദേശകാര്യ മന്ത്രി കാമിന ജെ സ്മിത്ത്
ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആശ്ലേഷിച്ച് ലോക നേതാക്കള്‍. ഇന്ത്യയെ ഏതു സാഹചര്യത്തിലും കണ്ണടച്ച് വിശ്വസിക്കാമെന്നാണ് ജമൈക്ക വിദേശകാര്യ മന്ത്രി കാമിന ജെ സ്മിത്തിന്റെ അഭിപ്രായം. Read…
Read More » - 25 September
മുലയൂട്ടുന്ന സമയത്ത് ഈ ഭക്ഷണങ്ങൾ ഒഴിവാക്കുക
മുലപ്പാൽ നിങ്ങളുടെ കുഞ്ഞിന് വളരെ പോഷകഗുണമുള്ളതാണ്. ആദ്യ ആറുമാസത്തേക്ക് നിങ്ങളുടെ കുഞ്ഞിന്റെ പോഷക ആവശ്യകതകളിൽ ഭൂരിഭാഗവും ഇത് നിറവേറ്റുന്നു. മുലയൂട്ടുന്ന അമ്മ എന്ത് കഴിക്കുന്നു എന്നത് കുഞ്ഞിന്…
Read More » - 25 September
സോഷ്യൽ മീഡിയകളിലെ തെറ്റായ ഉള്ളടക്കം, ഗവേഷകർക്ക് സഹായവുമായി ട്വിറ്റർ
സോഷ്യൽ മീഡിയകളിലെ തെറ്റായ ഉള്ളടക്കത്തെ കുറിച്ച് പഠനങ്ങൾ നടത്തുന്ന ഗവേഷകർക്ക് സഹായവുമായി ട്വിറ്റർ. ഗവേഷകരുടെ പഠനത്തിന് ആവശ്യമായ കൂടുതൽ ഡാറ്റകൾ നൽകാനാണ് ട്വിറ്റർ പദ്ധതിയിടുന്നത്. സോഷ്യൽ മീഡിയകളിലെ…
Read More » - 25 September
സ്വതന്ത്ര സോഫ്റ്റ്വെയർ അല്ലാതെ പൊതുവിദ്യാലയങ്ങളിൽ ഉപയോഗിച്ചാൽ കർശന നടപടി: മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയിൽ സ്വതന്ത്ര സോഫ്റ്റ്വെയറുകൾ അല്ലാതെ ഉടമസ്ഥാവകാശമുള്ള സോഫ്റ്റ്വെയറുകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ അതിനെതിരെ കർശന നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകി മന്ത്രി വി ശിവൻകുട്ടി. പൊതുജനങ്ങൾക്കും സ്വതന്ത്ര സോഫ്റ്റ്വെയർ…
Read More » - 25 September
റണ്‍വേയില്‍ ഇറങ്ങാന്‍ ശ്രമിച്ച വിമാനം തെന്നിമാറി ഇടിച്ചിറങ്ങി
പാരിസ്: റണ്‍വേയില്‍ ഇറങ്ങാന്‍ ശ്രമിച്ച വിമാനം തൊട്ടടുത്ത തടാകത്തിലേക്ക് തെന്നിമാറി. വിമാനത്തിന്റെ മുന്‍ഭാഗം തടാകത്തില്‍ ഇറങ്ങിയ നിലയിലാണ്. ഫ്രാന്‍സില്‍ മെഡിറ്ററേനിയന്‍ തീരത്തെ മോണ്ട്പെല്ലിയര്‍ വിമാനത്താവളത്തിലാണ് സംഭവം. വെസ്റ്റ് അറ്റ്ലാന്റിക്…
Read More » - 25 September
ഉറക്കമില്ലായ്മയുമായി മല്ലിടുകയാണോ?: സുഖകരവും സമാധാനപരവുമായ ഉറക്കം നേടാൻ എളുപ്പവഴികൾ ഇതാ
ഇന്ത്യയിലെ 81% ആളുകളും ഉറക്കമില്ലായ്മ നേരിടുന്നുവെന്നും 31% ആളുകൾ ദിവസവും ഏഴു മണിക്കൂറിൽ താഴെ ഉറങ്ങുന്നവരാണെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. കൃത്യമായ ഉറക്കം ഫലപ്രദമായ മാനസികവും ശരീരവുമായ നിയന്ത്രണത്തിന്…
Read More » - 25 September
ഉത്സവ കാലത്ത് അധിക നേട്ടമുണ്ടാക്കാനൊരുങ്ങി സ്മാർട്ട്ഫോൺ വിപണി
ഉത്സവ കാലത്ത് അധിക നേട്ടമുണ്ടാക്കാൻ പുതിയ വിപണന തന്ത്രവുമായി സ്മാർട്ട്ഫോൺ വിപണി. ബിഗ് ബില്യൺ ഡേയ്സ്, ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ എന്നിവയ്ക്ക് പുറമേ, വിവിധ ഷോറൂമുകളും നിരവധി…
Read More » - 25 September
ഒറ്റ രാത്രികൊണ്ട് മുഖക്കുരു എങ്ങനെ അപ്രത്യക്ഷമാക്കാം
ചില ആളുകൾക്ക്, മുഖക്കുരു അവരുടെ ചർമ്മത്തിൽ വളരെ കടുപ്പമുള്ള മുഴകൾ ആയിരിക്കും. ഒഴിവാക്കാൻ എത്ര ശ്രമിച്ചാലും എങ്ങനെയെങ്കിലും അത് വീണ്ടും വന്ന് മുഖത്ത് ആ പാടുകൾ അവശേഷിപ്പിക്കുന്നു.…
Read More » - 25 September
ഇന്ത്യ വിടാനൊരുങ്ങി ഈ വിപിഎൻ കമ്പനിയും, കാരണം ഇതാണ്
കേന്ദ്രസർക്കാർ നിലപാട് കടുപ്പിച്ചതോടെ ഇന്ത്യ വിടാനൊരുങ്ങി പ്രമുഖ വിപിഎൻ സേവന ദാതാവായ പ്രോട്ടോൺ. എക്സ്പ്രസ്, സർഫ്ഷാർക് എന്നീ കമ്പനികൾക്ക് പിന്നാലെയാണ് പ്രോട്ടോണും ഇന്ത്യ വിടുന്നത്. അതേസമയം, സേവനം…
Read More » - 25 September
ഊർജ മേഖലയിൽ സഹകരണം ശക്തമാക്കാൻ സൗദിയും ജർമ്മനിയും
ജിദ്ദ: വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കാൻ സൗദി അറേബ്യയും ജർമ്മനിയും. ഊർജ മേഖലയിൽ അടക്കം സൗദി അറേബ്യയും ജർമനിയും തമ്മിൽ സഹകരണം ശക്തമാക്കാനാണ് തീരുമാനം. ഇക്കാര്യം സംബന്ധിച്ച്…
Read More » - 25 September
യുവതിയുടെ മരണം, വിദേശത്ത് നിന്നെത്തിയ ഭര്‍ത്താവ് അറസ്റ്റില്‍
കൊല്ലം: ചടയമംഗലത്ത് യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ചടയമംഗലം അക്കോണം സ്വദേശി കിഷോര്‍ എന്നറിയപ്പെടുന്ന ഹരി എസ് കൃഷ്ണനാണ് അറസ്റ്റിലായത്. ആത്മഹത്യാ…
Read More » - 25 September
ജോലി നൽകുന്നതിൽ കാലതാമസം, വിപ്രോയ്ക്കെതിരെ പരാതിയുമായി ഐടി തൊഴിലാളി യൂണിയൻ രംഗത്ത്
വിപ്രോയ്ക്കെതിരെ പരാതി ഉന്നയിച്ച് നാസെന്റ് ഇൻഫോർമേഷൻ ടെക്നോളജി എംപ്ലോയീസ് സെനറ്റ്. ക്യാമ്പസ് ഇന്റർവ്യൂകൾ നടത്തുന്നുണ്ടെങ്കിലും, തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യാർത്ഥികൾക്ക് ജോലി നൽകുന്നതിലെ കാലതാമസം ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്…
Read More » - 25 September
ബിജെപി പ്രവര്‍ത്തകരെ ലക്ഷ്യമിട്ട് വ്യാപക അക്രമം, പോപ്പുലര്‍ ഫ്രണ്ടിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് തമിഴ്നാട്
ചെന്നൈ: ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ ലക്ഷ്യമിട്ട് തമിഴ്നാട്ടില്‍ പോപ്പുലര്‍ ഫ്രണ്ട് നടത്തിയത് വ്യാപക അക്രമം. അതേസമയം, അക്രമങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് തമിഴ്നാട് പോലീസ് അറിയിച്ചു. പോപ്പുലര്‍ ഫ്രണ്ടിന്റെ…
Read More » - 25 September
കശ്മീരിൽ ഭീകരരും സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ: രണ്ട് ഭീകരരെ വധിച്ചു
ജമ്മുകശ്മീർ: കശ്മീരിലെ കുപ്വാരയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു. 2 എകെ 47, 4 ഹാൻഡ് ഗ്രനേഡുകൾ എന്നിവ സൈന്യം പിടിച്ചെടുത്തു. ജമ്മു…
Read More » - 25 September
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 355 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 355 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 362 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 25 September
ഹോസ്റ്റലിലെ സഹപാഠികളുടെ ചിത്രങ്ങളും അശ്ലീല വീഡിയോകളും പ്രചരിപ്പിച്ച വിദ്യാര്‍ത്ഥിനി അറസ്റ്റില്‍
ചെന്നൈ : വനിതാ ഹോസ്റ്റലിലെ സഹപാഠികളുടെ ചിത്രങ്ങളും അശ്ലീല വീഡിയോകളും പ്രചരിപ്പിച്ച വിദ്യാര്‍ത്ഥിനി അറസ്റ്റില്‍. സ്വകാര്യ കോളേജില്‍ ബിഎഡിന് പഠിക്കുന്ന കാളീശ്വരി എന്ന യുവതിയാണ് അറസ്റ്റിലായത്. തമിഴ്നാട്ടിലെ…
Read More » - 25 September
ചണ്ഡീഗഡ് വിമാനത്താവളത്തിന്റെ പേര് ഷഹീഗ് ഭഗത് സിംഗ് എന്നാക്കി മറ്റും: പ്രധാനമന്ത്രി
ഡൽഹി: ചണ്ഡീഗഡ് വിമാനത്താവളത്തിന്റെ പേര് ഷഹീഗ് ഭഗത് സിംഗ് എന്ന് മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ സംസാരിക്കവെയാണ് അദ്ദേഹം…
Read More » - 25 September
കഞ്ചാവ് വില്പ്പനയ്ക്കെത്തിയവരെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി: പിടിയിലായത് യുവതി ഉൾപ്പെടെയുള്ള സംഘം
വയനാട്: യുവതി ഉൾപ്പെടെയുള്ള ലഹരി വില്‍പ്പന സംഘത്തെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പോലീസിന് കൈമാറി. പനമരം ചങ്ങാടക്കടവിൽ നടന്ന സംഭവത്തിൽ, പ്രദേശത്ത് ലഹരി വില്‍പ്പന നടത്താന്‍ ലക്ഷ്യമിട്ട് എത്തിയ…
Read More » - 25 September
പരാതി നൽകിയതിന് ജീവനക്കാരെ പിരിച്ചുവിടരുത്: നിർദ്ദേശവുമായി യുഎഇ
അബുദാബി: തൊഴിൽ മന്ത്രാലയത്തിൽ പരാതി നൽകിയതിന്റെ പേരിൽ ജീവനക്കാരെ പിരിച്ചുവിടരുതെന്ന നിർദ്ദേശം നൽകി യുഎഇ. തൊഴിൽ കരാർ അവസാനിപ്പിക്കുമ്പോൾ ഇരു വിഭാഗവും രേഖാമൂലം അറിയിക്കണമെന്നും നിലവിലുള്ള കരാർ…
Read More » - 25 September
ജമ്മു കശ്മീരിലെ സ്കൂളുകളില്‍ ഭജനയും ഈശ്വര പ്രാര്‍ത്ഥനയും നിരോധിക്കണമെന്ന് ഇസ്ലാമിക സംഘടന
ശ്രീനഗര്‍: കശ്മീരിലെ സ്കൂളുകളില്‍ ഭജനയും സൂര്യനമസ്കാരവും നിരോധിക്കണം എന്ന ആവശ്യം ഉന്നയിച്ച് മുസ്ലിം സംഘടനകള്‍. കശ്മീരിലെ 30-ഓളം ഇസ്ലാം മത-വിദ്യാഭ്യാസ സംഘടനകളുടെ കൂട്ടായ്മയായ മുത്തഹിദ മജ്ലിസ്-ഇ-ഉലമയാണ്(എംഎംയു) സ്കൂളുകളിലും…
Read More »