Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2022 -1 October
അടൂര്‍ ജനറല്‍ ആശുപത്രിയില്‍ കുഞ്ഞ് മരിച്ച സംഭവം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് ഇന്ന് റിപ്പോര്‍ട്ട് ലഭിക്കും
അടൂര്‍: അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഗര്‍ഭസ്ഥശിശു മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് മന്ത്രി ഇന്നലെ ഉത്തരവിട്ടിരുന്നു.…
Read More » - 1 October
ബുമ്ര പുറത്തേക്ക്? ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ രണ്ട് ബാക്ക് അപ്പ് താരങ്ങൾ കൂടി
മുംബൈ: പരിക്കേറ്റ ജസ്പ്രീത് ബുമ്രയ്ക്ക് പകരമായി ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ബാക്ക് അപ്പ് പേസര്‍മാരായി മുഹമ്മദ് സിറാജിനെയും ഉമ്രാന് മാലിക്കിനെയും ഉള്‍പ്പെടുത്തി. ഇരുവരും ആടുത്ത മാസം…
Read More » - 1 October
ലഘുനിക്ഷേപങ്ങൾക്ക് ഇനി ഉയർന്ന പലിശ, 30 ബേസിസ് പോയിന്റ് വർദ്ധനവ്
രാജ്യത്ത് ലഘുനിക്ഷേപങ്ങളുടെ പലിശ നിരക്കിൽ മാറ്റങ്ങൾ വരുത്തി കേന്ദ്രസർക്കാർ. നിക്ഷേപ പദ്ധതികളിലെ പലിശ നിരക്ക് 30 ബേസിസ് പോയിന്റ് വരെയാണ് ഉയർത്തിയിട്ടുള്ളത്. ഇതോടെ, പോസ്റ്റ് ഓഫീസുകളിലെ നിക്ഷേപങ്ങൾക്ക്…
Read More » - 1 October
ഹൃദയത്തിന്റെയും എല്ലുകളുടെയും ആരോഗ്യത്തിന് ‘പാല്’
പലരും പ്രഭാത ഭക്ഷണത്തിലും രാത്രി ഭക്ഷണത്തിലും ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്ന ഒന്നാണ് പാല്. കൊഴുപ്പ് കുറഞ്ഞ പാല് ദിവസവും ഉപയോഗിക്കുന്നത് ശരീരത്തിനും ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെ ഉത്തമമാണ്. മുതിര്‍ന്നവര്‍ക്കും…
Read More » - 1 October
‘അടിവസ്ത്രം ധരിക്കണം’: നിര്‍ദേശം നല്കി പാകിസ്ഥാന് എയര്‍ലൈന്‍സ്, വിചിത്രം
ലാഹോര്‍: യൂണിഫോമിന് താഴെ അടിവസ്ത്രം ധരിക്കുന്നത് നിർബന്ധമാണെന്ന് ക്യാബിന് ക്രൂ അംഗങ്ങള്‍ക്ക് നിര്‍ദേശം നല്കിയ പാകിസ്ഥാന് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് പുലിവാല് പിടിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള വിമാനക്കമ്പനി അതിന്റെ…
Read More » - 1 October
കെ.എസ്.ആർ.ടി.സി സിംഗിൾ ഡ്യൂട്ടി ഇന്ന് മുതൽ പ്രാബല്യത്തിൽ വരും: നിലവില്‍ നടപ്പാക്കുന്നത് പാറശാല ഡിപ്പോയിൽ
പാറശാല: കെ.എസ്.ആർ.ടി.സി സിംഗിൾ ഡ്യൂട്ടി ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. കഴിഞ്ഞ ദിവസം തൊഴിലാളി സംഘടനകളുമായി കൂടി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് ഇന്ന് പാറശാല ഡിപ്പോയിൽ…
Read More » - 1 October
‘ഞാൻ ഒരു ബാപ്പയ്ക്ക് ജനിച്ചവൻ’:സലാമിനെതിരെ എം.കെ മുനീര്‍, പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച സംഭവം ലീഗിൽ വിള്ളലുണ്ടാക്കുന്നു?
കോഴിക്കോട്: പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തെ സ്വാഗതം ചെയ്യുന്നില്ലെന്ന് വ്യക്തമാക്കിയ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാമിനെതിരെ ലീഗ് നേതാവ് എം.കെ മുനീർ. രാവിലെ പറഞ്ഞത് സന്ധ്യക്ക്…
Read More » - 1 October
മുടിയുടെയും എല്ലുകളുടെയും ആരോഗ്യത്തിന് കൂൺ
കൂൺ കഴിക്കാൻ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല. ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് കൂണ്. മാംസാഹാരത്തിന് പകരം വയ്ക്കാന്‍ കൂണിനോളം കഴിവുള്ള മറ്റൊരു ഭക്ഷണം ഇല്ലെന്ന് തന്നെ പറയാം.…
Read More » - 1 October
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 1 October
നഞ്ചിയമ്മയെ സദസ് സ്വീകരിച്ചത് കൈയ്യടികളോടെ, പ്രമുഖർ എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിച്ചു: വീഡിയോ
68-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര ദാന ചടങ്ങിൽ മികച്ച ഗായികയ്ക്കുള്ള പുരസ്കാരം വാങ്ങാനെത്തിയ നഞ്ചിയമ്മയെ സദസ് സ്വീകരിച്ചത് നിറഞ്ഞകൈയ്യടികളോടെ. രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ കൈയ്യിൽ നിന്നും പുരസ്കാരം…
Read More » - 1 October
ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട്: ഷവോമിയിൽ നിന്നും കോടികൾ പിടിച്ചെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
പ്രമുഖ ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഷവോമിക്ക് നേരെ കനത്ത നടപടിയുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഷവോമിയിൽ നിന്ന് 5,551 കോടി രൂപ പിടിച്ചെടുത്തതാണ് ഇഡി അറിയിച്ചിരിക്കുന്നത്. ഫോറിൻ എക്സ്ചേഞ്ച്…
Read More » - 1 October
സ്ട്രോങ്ങായി നിന്ന് സുഹാന, കരച്ചിലടക്കാനാവാതെ മഷൂറ: ഓൾ ഇന്ത്യ ട്രിപ്പ് ആരംഭിച്ച് ബഷീർ ബഷി
ഓൾ ഇന്ത്യ ട്രിപ്പിലാണ് ബിഗ് ബോസ് താരം ബഷീർ ബഷി. തന്റെ ഭാര്യമാരെയും മക്കളെയും വിട്ട് കുറച്ച് ദിവസത്തെ ഓൾ ഇന്ത്യ ട്രിപ്പിന് ഇറങ്ങിയ ബഷീറിന് ഭാര്യമാരായ…
Read More » - 1 October
യൂറോപ്യൻ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും അടങ്ങിയ സംഘവും ഇന്ന് രാത്രി പുറപ്പെടും
തിരുവനന്തപുരം: യൂറോപ്യൻ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും അടങ്ങിയ സംഘവും ഇന്ന് രാത്രി പുറപ്പെടും. ഈ മാസം 12 വരെയാണ് വിവിധ രാജ്യങ്ങളിലെ സന്ദർശനം. ഡല്‍ഹിയില്‍…
Read More » - 1 October
ഭർത്താവിൻ്റെയും കാമുകിയുടെയും വിവാഹം നടത്തി ഭാര്യ, ഒടുവിൽ ഭാര്യമാരെ സഹിക്കവയ്യാതെ നാടുവിട്ട് ഭർത്താവ്: സംഭവമിങ്ങനെ
തിരുപ്പതി: ഭർത്താവിനെ തേടിയെത്തിയ കാമുകിയുമായി ഭർത്താവിനെ ഒന്നിപ്പിച്ച ഭാര്യയുടെ സംഭവം വൈറലായിരുന്നു. ആന്ധ്രാപ്രദേശിലെ തിരുപ്പതി ഡക്കിളി അംബേദ്കർ നഗർ സ്വദേശി കല്യാൺ ആണ് കഥാനായകൻ. ടിക്ടോക് വഴി…
Read More » - 1 October
കാത്തിരിപ്പുകൾക്ക് വിരാമം, രാജ്യത്ത് 5ജി സേവനം ഇന്ന് ആരംഭിക്കും
നീണ്ട വർഷങ്ങളായി 5ജി സേവനങ്ങൾക്കുള്ള കാത്തിരിപ്പിന് ഇന്ന് വിരാമം. റിപ്പോർട്ടുകൾ പ്രകാരം, ഒക്ടോബർ ഒന്നു മുതൽ രാജ്യത്ത് 5ജി സേവനങ്ങൾ ആരംഭിക്കും. ഇന്ത്യ മൊബൈൽ കോൺഗ്രസിന്റെ ആറാമത്…
Read More » - 1 October
ചെന്നൈയിൽ വീണ്ടും കസ്റ്റഡി മരണം: പോലീസ് റൗഡി ലിസ്റ്റിലുള്ള യുവാവ് മരിച്ചു
ചെന്നൈ: തമിഴ്നാട്ടില്‍ ഒരു മരണം കൂടി. പോലീസ് കസ്റ്റഡിയിലിരിക്കെ അബോധാവസ്ഥയിലായി ആശുപത്രിയിൽ എത്തിച്ച യുവാവ് മരിച്ചു. ചെന്നൈ അയനാവരം സ്വദേശി ആകാശ് ആണ് പോലീസ് കസ്റ്റഡിയിലിരിക്കെ അവശനിലയിൽ…
Read More » - 1 October
യുക്രെയ്ന്റെ നാല് മേഖലകള്‍ റഷ്യയോട് ഔദ്യോഗികമായി കൂട്ടിച്ചേര്‍ത്തു
കീവ്: റഷ്യയ്ക്കെതിരെ ഉപരോധം കടുപ്പിച്ച് അമേരിക്ക. യുക്രെയ്ന്റെ നാല് മേഖലകള്‍ റഷ്യയോട് ഔദ്യോഗികമായി കൂട്ടിച്ചേര്‍ത്തെന്ന പുടിന്റെ പ്രഖ്യാപനത്തെ തുടര്‍ന്നാണ് റഷ്യയ്ക്കെതിരെ അമേരിക്ക ഉപരോധം കടുപ്പിച്ചത് . അതേസമയം,…
Read More » - 1 October
ലേമാൻ ബ്രദേഴ്സ്: കടക്കെണിയിൽ നിന്ന് മോചനം, ബാധ്യതകൾ പൂർണമായും തീർത്തു
സാമ്പത്തിക മാന്ദ്യത്തിൽ അകപ്പെട്ട ലേമാൻ ബ്രദേഴ്സിന് ഒടുവിൽ കടക്കെണിയിൽ നിന്ന് മോചനം. അമേരിക്കയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ കടക്കെണിയിൽ അകപ്പെട്ട പ്രമുഖ ധനകാര്യ, റിയൽ എസ്റ്റേറ്റ്…
Read More » - 1 October
ഈ ദിനങ്ങളിൽ മഹാദേവനു ജലധാര അർപ്പിച്ചാൽ ക്ഷിപ്ര ഫലസിദ്ധി
മഹാദേവന് ഏറ്റവും പ്രധാനമായ വഴിപാടാണ് ധാര. ശിവലിംഗത്തിന് മാത്രമേ ധാര പതിവുള്ളു. ജലധാരയാണ് സാധാരണ നടത്താറ്. സാമ്പത്തിക സ്ഥിതി അനുസരിച്ചു ക്ഷീരധാര, ഇളനീർധാര എന്നിവ വഴിപാടായി സമർപ്പിക്കാവുന്നതാണ്. മഹാദേവന്…
Read More » - 1 October
സൗബിൻ ഷാഹിർ കേന്ദ്ര കഥാപാത്രമാകുന്ന ‘ആബേൽ’: ചിത്രീകരണം ആരംഭിച്ചു
കൊച്ചി: സൗബിൻ ഷാഹിർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആബേൽ’ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കട്ടപ്പനയിൽ ആരംഭിച്ചു. നവാഗതനായ അനീഷ് ജോസ് മൂത്തേടൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന…
Read More » - 1 October
ഫഹദ് ഫാസിൽ, അപർണ ബാലമുരളി എന്നിവർ മുഖ്യ വേഷങ്ങളിലെത്തുന്ന ‘ധൂമം’: ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
കൊച്ചി: ഫഹദ് ഫാസില്‍, അപര്‍ണ ബാലമുരളി എന്നിവരെ മുഖ്യ വേഷങ്ങളില്‍ അണിനിരത്തി സൂപ്പര്‍ ഹിറ്റ് ചിത്രം കെജിഎഫിന്റെ നിര്‍മ്മാതാക്കളായ ഹോംബാലെ ഫിലിംസ് പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘ധൂമം’…
Read More » - 1 October
മമ്മൂട്ടി ചിത്രം ‘റോഷാക്ക്’ ഒക്ടോബർ 7 ന് തിയേറ്ററുകളിലേക്ക്
കൊച്ചി: പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന നിസാം ബഷീർ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം റോഷാക്ക് ഒക്ടോബർ ഏഴാം തീയതി തിയേറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ സെൻസറിങ്…
Read More » - 1 October
ജാഫർ ഇടുക്കി, ഇന്ദ്രൻസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘കവര്‍’: ടൈറ്റിൽ പോസ്റ്റർ പുറത്ത്
കൊച്ചി: നവാഗതനായ ജീവൻ ലാൽ തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്ന ‘കവര്‍’ എന്ന ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്റർ റിലീസായി. ഈശോ പ്രൊഡക്ഷൻസിന്റെ ബാനറിൽ റിജോ കെ മാണി,…
Read More » - 1 October
കഴുത്ത് വേദനയ്ക്ക് പരിഹാര മാര്‍ഗങ്ങള്‍
പതിവായി ഇരുന്ന് ജോലി ചെയ്യുന്നവരെ ഏറ്റവും കൂടുതല്‍ അലട്ടുന്ന ഒന്നാണ് കഴുത്തുവേദന. 60 കഴിഞ്ഞവരില്‍ 85 ശതമാനം ആളുകളും സെര്‍വിക്കല്‍ സ്പോണ്ടിലോസിസ് ഉള്ളവരാണ്. കഴുത്തിലെ കശേരുക്കളുടെയും…
Read More » - 1 October
കോണ്ടം പരിഹാസം: വിദ്യാർത്ഥിനിക്ക് ഓഫറുമായി പാഡ് നിർമ്മാണ കമ്പനി
പട്ന: സർക്കാർ ചെലവിൽ സാനിറ്ററി നാപ്കിൻ വിതരണം ചെയ്യുന്നതിനെക്കുറിച്ച് ചോദിച്ചതിന് ഐഎഎസ് ഉദ്യോഗസ്ഥയുടെ പരിഹാസം ഏറ്റുവാങ്ങേണ്ടി വന്ന വിദ്യാർത്ഥിനിക്ക് ഓഫറുമായി പാഡ് നിർമ്മാണ കമ്പനി. ഐഎഎസ് ഉദ്യോഗസ്ഥ…
Read More »