Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2022 -12 October
ബി.എ ആളൂര്‍ എങ്ങനെയാണ് കുപ്രസിദ്ധ കേസുകളില്‍ അഭിഭാഷകനായി എത്തുന്നത്: തന്റെ അനുഭവം പങ്കുവെച്ച് സനല്‍ കുമാര്‍ ശശിധരന്
കൊച്ചി: കേരളത്തെ നടുക്കിയ നരബലിക്കേസില്‍ പ്രതിഭാഗത്തിനായി അഡ്വ. ആളൂര്‍ ഹാജരാകുമെന്ന് അറിയിച്ചതോടെ കേസ് എന്താകുമെന്ന് ആകാംക്ഷയിലാണ് ജനങ്ങള്‍. സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച നിരവധി കുറ്റകൃത്യങ്ങളില്‍ പ്രതികള്‍ക്കായി…
Read More » - 12 October
എന്റെ അമ്മ, എന്റെ അമ്മ എന്ന നിലവിളിയോടെ ആ കാഴ്ച്ച കാണാൻ മതിൽ ചാടിക്കടന്നെത്തി: പത്മയുടെ മകൻ ശെൽവരാജിനെ തടഞ്ഞ് പോലീസ്
തിരുവല്ല: നരബലി വാർത്തയിൽ നടുങ്ങി നിൽക്കുമ്പോഴും നാടിന് മുഴുവൻ കണ്ണീർ കാഴ്ച്ചയാകുകയാണ് ശെൽവരാജ്. എന്റെ അമ്മ…എന്റെ അമ്മ എന്ന് വിളിച്ചു കൊണ്ട് ഓടിയെത്തിയ ശെൽവരാജ് എല്ലാവരുടെ ഉള്ളിലും…
Read More » - 12 October
ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിച്ച മകളെ പയ്യൻ്റെ വീട് തകർത്ത് തട്ടിക്കൊണ്ട് പോയി മാതാപിതാക്കൾ
തിരുപ്പൂർ: ആന്ധ്രാപ്രദേശിൽ ഇഷ്ടപ്പെട്ട യുവാവിനെ വിവാഹം ചെയ്ത വനിതാ ഡോക്ടറെ തട്ടിക്കൊണ്ടുപോയി വീട്ടുകാർ. വ്യാഴാഴ്ച അർധരാത്രിയോടെ ചന്ദ്രഗിരിയിലെ മോഹൻ റെഡ്ഡി കോളനിയിൽ ആണ് സംഭവം. നവദമ്പതികളുടെ വീട്ടിൽ…
Read More » - 12 October
മത്സ്യം ഇറക്കുന്നതിനിടെ ഹാർബറിൽ മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു
വാടാനപ്പള്ളി: ചേറ്റുവ ഹാർബറിൽ വള്ളത്തിൽ നിന്ന് മത്സ്യം ഇറക്കുന്നതിനിടയിൽ മത്സ്യത്തൊഴിലാളിക്ക് കുഴഞ്ഞുവീണ് ദാരുണാന്ത്യം. മലപ്പുറം താനൂർ ഒട്ടുംപുറം സ്വദേശി കുഞ്ഞിൻപുരക്കൽ പരേതനായ മുഹമ്മദ് കുട്ടിയുടെ മകൻ ഹനീഫ…
Read More » - 12 October
‘ലോകത്ത് സമ്പത്ത് രൂപപ്പെട്ടത് ആഭിചാരക്രിയകളിലൂടെയല്ല’: നരബലിയെ അപലപിച്ച് സി.പി.ഐ.എം
കണ്ണൂർ: മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച ഇലന്തൂര്‍ ഇരട്ട നരബലിയെ അപലപിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ്. കേരളത്തില്‍ ഇത്തരമൊരു സ്ഥിതിവിശേഷം ഉണ്ടാകുമെന്ന് ആരും ചിന്തിക്കാനിടയില്ലെന്നും, ഇതുമായി ബന്ധപ്പെട്ട എല്ലാ…
Read More » - 12 October
കുട്ടികളടക്കം 240 ഓളം പേരുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി
ലണ്ടന്‍: കുട്ടികളടക്കം 240 ഓളം പേരുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. വര്‍ഷങ്ങളായി അടഞ്ഞുകിടക്കുന്ന കെട്ടിടത്തിനടിയില്‍ നിന്നാണ് പുരാവസ്തു ഗവേഷകര്‍ ഇവ കണ്ടെടുത്തത്. വെയില്‍സിലെ പെംബ്രോക്കര്‍ഷയറിലാണ് സംഭവം. Read Also: വയനാട്ടിലെ…
Read More » - 12 October
ശരീര കോശങ്ങളുടെ വളര്‍ച്ചയ്ക്കും തേയ്മാനം പരിഹരിക്കുന്നതിനും മത്തി
നമ്മുടെ നാട്ടില്‍ ഏറെ ലഭ്യമായ ഒരു മത്സ്യമാണ് മത്തി അഥവാ ചാള. കാഴ്ചയിൽ കുഞ്ഞനാണെങ്കിലും മത്തിയുടെ ഗുണങ്ങൾ ഏറെയാണ്. മത്തിയില്‍ അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡ് ഹൃദയരോഗങ്ങളെ…
Read More » - 12 October
വയനാട്ടിലെ ആക്രമണകാരിയായ കടുവയെ മയക്കുവെടി വയ്ക്കാൻ വനംവകുപ്പിന്റെ തീരുമാനം
വയനാട്: ജനവാസമേഖലയിൽ ചുറ്റിത്തിരിയുന്ന ആക്രമണകാരിയായ കടുവയെ മയക്കുവെടി വച്ച് പിടികൂടാൻ തീരുമാനവുമായി വനംവകുപ്പ്. ചീരാൽ പ്രദേശത്ത് രണ്ടാഴ്ചയായി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന കടുവയെ മയക്കുവെടി വച്ച് പിടികൂടാൻ ഇന്നാണ്…
Read More » - 12 October
കഴുത്തിലെ ചുളിവുകൾ അകറ്റാൻ
പ്രായമാകുന്നതിന്റെ ആദ്യസൂചനകള്‍ ലഭിക്കുന്നിടങ്ങളില്‍ പ്രധാനമാണ് കഴുത്ത്. കഴുത്തിലെ ചുളിവുകള്‍ നമ്മുടെ ആത്മവിശ്വാസം കെടുത്തിയേക്കും. സൗന്ദര്യസംരക്ഷണത്തേക്കാള്‍ ആരോഗ്യകരമായ ശീലമായി വേണം ത്വക്ക് സംരക്ഷണത്തെ കാണേണ്ടത്. ദിവസവും സൗന്ദര്യസംരക്ഷണത്തിനായി ചെലവഴിക്കുന്ന…
Read More » - 12 October
റഷ്യ-യുക്രൈൻ യുദ്ധം: പ്രശ്ന പരിഹാരത്തിനായി ഇടപെടാൻ തയ്യാറെന്ന് യുഎഇ പ്രസിഡന്റ്
ദുബായ്: റഷ്യ-യുക്രൈൻ യുദ്ധം: പ്രശ്ന പരിഹാരത്തിനായി ഇടപെടാൻ തയ്യാറെന്ന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. യുക്രൈൻ യുദ്ധം അനുരഞ്ജനത്തിലൂടെ അവസാനിപ്പിക്കണമെന്ന് അദ്ദേഹം…
Read More » - 12 October
പ്രായപൂര്‍ത്തിയാകാത്ത സഹപാഠിയില്‍ നിന്ന് ഗര്‍ഭിണിയായി, 20 കാരി പോക്സോ കേസില്‍ അറസ്റ്റില്‍
ചെന്നൈ: പ്രായപൂർത്തിയാകാത്ത സഹപാഠിയിൽ നിന്നും ഗർഭിണിയായ 20 കാരിയെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ സേലം ജില്ലയിലാണ് സംഭവം. അറസ്റ്റിലാകുമ്പോള്‍ യുവതി ഗര്‍ഭിണിയായിരുന്നു. ഇരുവരും വിവാഹം…
Read More » - 12 October
66 കുട്ടികളുടെ മരണം, പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ കഫ് സിറപ്പ് നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവ്
ന്യൂഡല്‍ഹി: 66 കുട്ടികളുടെ മരണം, പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ കഫ് സിറപ്പ് നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവ്. ആഫ്രിക്കന്‍ രാജ്യമായ ഗാംബിയയിലെ 66 കുട്ടികളുടെ മരണത്തില്‍ പ്രതിസ്ഥാനത്ത് നില്ക്കുന്ന മെയ്ഡന്‍…
Read More » - 12 October
പരുമല പള്ളി പെരുനാള്: നവംബർ രണ്ടിന് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ല കളക്ടര്‍
പത്തനംതിട്ട: പരുമല പള്ളി പെരുനാളിനോടനുബന്ധിച്ച് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ല കളക്ടര്‍. നവംബര്‍ രണ്ടിന് ആണ് അവധി പ്രഖ്യാപിച്ചത്. Read Also : ബസ് സ്റ്റോപ്പിൽ വെച്ച്…
Read More » - 12 October
ബസ് സ്റ്റോപ്പിൽ വെച്ച് 16 വയസുള്ള വിദ്യാർത്ഥിനിയുടെ കഴുത്തിൽ മംഗല്യസൂത്രമണിയിച്ച് 17 കാരൻ: അറസ്റ്റ്
ചെന്നൈ: ബസ് സ്റ്റാൻഡിൽവെച്ച് പരസ്യമായി 16കാരിയുടെ കഴുത്തിൽ മംഗല്യസൂത്രം അണിയിച്ച സഹപാഠി അറസ്റ്റിൽ. 17 വയസുള്ള ആൺകുട്ടിയെ ആണ് പോലീസ് പിടികൂടിയത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ…
Read More » - 12 October
അടിവസ്ത്രങ്ങളുടെ അശ്രദ്ധമായ ഉപയോഗം നയിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നത്തിലേക്ക്
ബ്രാൻഡഡ് അടിവസ്ത്രങ്ങളുടെ പിറകെ പോയി ആരോഗ്യം കളയുന്ന പ്രവണത കൂടിവരികയാണ്. നമ്മൾ കഴിക്കുന്ന ആഹാരവും വസ്ത്രവും വളരെ ശ്രദ്ധയോടെ എടുക്കുമെങ്കിലും അടിവസ്ത്രം മറ്റുള്ളവർ കാണില്ലെന്ന വിശ്വാസത്തിൽ ഗുണ…
Read More » - 12 October
കൺസൾട്ടിംഗ് മേഖലയിലും സ്വദേശിവത്ക്കരണം നടത്താൻ സൗദി
റിയാദ്: കൺസൾട്ടിംഗ് മേഖലയിലും സ്വദേശിവത്കരണം നടത്താൻ സൗദി അറേബ്യ. കൺസൾട്ടിംഗ് മേഖലയും തൊഴിലുകളും സ്വദേശിവത്ക്കരിക്കുമെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി അഹ്മദ് അൽ റാജിഹി അറിയിച്ചു.…
Read More » - 12 October
ഒരു മുറിക്ക് 300 രൂപ, ഊണിന് 10 രൂപ: കൊച്ചിയിലെത്തിയാൽ താമസം ഇവിടെ ആക്കാം
കൊച്ചി: കൊച്ചി നഗരത്തിലെത്തുന്ന വനിതകൾക്ക് സുരക്ഷിത പാർപ്പിടം തയ്യാർ. നഗരത്തിന്റെ അതിഥികളായി എത്തുന്ന വനിതകൾക്ക് സുരക്ഷിത താവളമൊരുക്കാൻ കൊച്ചി കോർപ്പറേഷൻ ആണ് പാർപ്പിടമൊരുക്കുന്നത്. എറണാകുളം നോർത്തിലെ പരമാര…
Read More » - 12 October
ഗൂഗിള്‍ പേ വഴി കൈക്കൂലി : എക്സൈസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു
പാലക്കാട്: കൈക്കൂലി കേസില്‍ പാലക്കാട് എക്സൈസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. സിവില്‍ എക്സൈസ് ഓഫീസര്‍ ടി എസ് അനില്‍കുമാറിനെതിരെയാണ് നടപടിയെടുത്തത്. Read Also : ലോകകപ്പ് ഫുട്ബോൾ…
Read More » - 12 October
എന്റെ ശത്രു ആവാന്‍ കുറച്ചെങ്കിലും യോഗ്യത വേണം: ബാല
തനിക്കെതിരെ സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരിച്ച് നടന് ബാല. തന്റെ സുഹൃത്താവാന്‍ ഒരു സ്റ്റാറ്റസും വേണ്ടെന്നും, എന്നാൽ ശത്രു ആവാന്‍ കുറച്ചെങ്കിലും സ്റ്റാറ്റസ് വേണം എന്നുമാണ് ബാല പറയുന്നത്.…
Read More » - 12 October
മുഹമ്മദ് ഷാഫിയെന്ന റഷീദിനെ കുടുക്കാന്‍ പൊലീസിന് തുമ്പായത് മഹീന്ദ്ര സ്കോര്‍പിയോ
കൊച്ചി: കഴിഞ്ഞ സെപ്റ്റംബര്‍ 26ന് കൊച്ചിയില്‍ നിന്ന് പത്മത്തെ കാണാതായതു മുതലാണ് കൊടുംക്രൂരതയുടെ ചുരളഴിഞ്ഞ് തുടങ്ങുന്നത്. പത്മത്തെ കാണാനില്ലെന്ന് മകനും സഹോദരിയും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക്…
Read More » - 12 October
ലോകകപ്പ് ഫുട്ബോൾ കാണാനെത്തുന്നവർക്കു സൗദി സന്ദർശിക്കാൻ സൗജന്യ വിസ: തീരുമാനം മന്ത്രിസഭാ യോഗത്തിൽ
ജിദ്ദ: ലോകകപ്പ് കാണാനെത്തുന്നവർക്ക് സൗദി അറേബ്യ സന്ദർശിക്കാൻ സൗജന്യ വിസകൾ അനുവദിക്കും. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ജിദ്ദ അൽസലാം കൊട്ടാരത്തിൽ ചേർന്ന…
Read More » - 12 October
അലര്‍ജി തടയാന്‍
പലരും നേരിടുന്ന പ്രശ്നമാണ് അലര്‍ജി. എന്നാല്‍, ചില മുന്‍കരുതല്‍ എടുക്കുന്നതിലൂടെ അലര്‍ജി തടയാന്‍ കഴിയും. രാവിലെ അഞ്ചു മണിമുതല്‍ 10 വരെ വീടിനുള്ളില്‍ തന്നെ കഴിയുക. ശക്തമായ…
Read More » - 12 October
5ജി സേവനങ്ങൾക്കുള്ള അപ്ഡേറ്റുകൾ വേഗത്തിലാക്കണം മൊബൈൽ ഫോൺ നിർമ്മാതാക്കൾക്ക് നിർദ്ദേശവുമായി കേന്ദ്രസർക്കാർ
ഡൽഹി: 5ജി സേവനങ്ങൾക്കുള്ള അപ്ഡേറ്റുകൾ വേഗത്തിൽ പുറത്തിറക്കാൻ മൊബൈൽ ഹാൻഡ്സെറ്റ് നിർമ്മാതാക്കളോട് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ. ബുധനാഴ്ച നടന്ന 5ജി സംബന്ധിച്ച ടെലികോം മന്ത്രാലയത്തിന്റെ ചർച്ചയിലാണ് ഫേം വെയർ…
Read More » - 12 October
കച്ചവടം കൂട്ടാനായി ജ്യൂസിനൊപ്പം നിരോധിത പാൻ ഉൽപന്ന വിൽപന : ജീവനക്കാരൻ അറസ്റ്റിൽ
കാഞ്ഞങ്ങാട്: കച്ചവടം കൂട്ടാനായി ജ്യൂസിനൊപ്പം നിരോധിത പാൻ ഉൽപന്ന വിൽപന നടത്തിയ കടയിലെ ജീവനക്കാരൻ അറസ്റ്റിൽ. ഹോസ്ദുർഗ് മീനാപ്പീസിനടുത്ത് പ്രവർത്തിക്കുന്ന ജ്യൂസ് കടയിലെ ജീവനക്കാരൻ ഹോസ്ദുർഗ് മീനാപ്പീസ്…
Read More » - 12 October
മന്ത്രവാദത്തിന്റെ പേരില്‍ വീട്ടിലെത്തി, മദ്രസ അധ്യാപകന്റെ വീട്ടില്‍ നിന്ന് പണവും സ്വര്‍ണവുമായി മുങ്ങി
കോഴിക്കോട്: ചികിത്സയുടേയും മന്ത്രവാദത്തിന്റേയും പേരില്‍ വീട്ടിലെത്തിയ ആള് സ്വര്‍ണവും പണവുമായി മുങ്ങിയെന്ന് പരാതി. കോഴിക്കോട് പയ്യോളിയിലാണ് സംഭവം. മദ്രസ അധ്യാപകന്റെ വീട്ടിലെ സ്വര്‍ണവും പണവുമാണ് മോഷ്ടിച്ചത്. ഒന്നര…
Read More »