Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2022 -30 October
തമിഴ്നാട്ടിലെ പ്രമുഖ ക്ഷേത്രത്തിന് സമീപം റോക്കറ്റ് ഗ്രനേഡുകൾ കണ്ടെത്തി: ബോംബ് സ്ക്വാഡ് എത്തി നിർവീര്യമാക്കി
ചെന്നൈ: കോയമ്പത്തൂരിലെ കോട്ടമേട് സംഗമേശ്വര ക്ഷേത്രത്തിന് മുന്നിൽ ഏതാനും ദിവസങ്ങൾക്ക് മുമ്പ് നടന്ന കാർ ബോംബ് സ്ഫോടനത്തിന്റെ ഞെട്ടൽ മാറും മുന്നേ, തമിഴ്നാട്ടിലെ സിംഗപെരുമാൾ ക്ഷേത്ര പരിസരത്തിന്…
Read More » - 30 October
നിയന്ത്രണം വിട്ട കാര്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിലിടിച്ചു: മൂന്നുപേർക്ക് പരിക്ക്
കോതനല്ലൂര്‍: നിയന്ത്രണം വിട്ട കാര്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിലിടിച്ചു മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. റോഡരികില്‍ ചായ കുടിച്ചുകൊണ്ട് നിന്നിരുന്നവര്‍ ഉള്‍പ്പെടെയുള്ളവർക്കാണ് അപകടത്തില്‍ പരിക്കേറ്റത്. കോതനല്ലൂര്‍…
Read More » - 30 October
കേരളത്തില്‍ തുലാവര്‍ഷം ഞായറാഴ്ച മുതല്‍, തീവ്രമഴയ്ക്ക് സാധ്യത
തിരുവനന്തപുരം: തുലാവര്‍ഷം തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കല്‍ തീരദേശ മേഖലയിലും ആന്ധ്രാപ്രദേശിന്റെ തെക്കന്‍ തീരദേശ മേഖലയിലും ആരംഭിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി ബംഗാള്‍ ഉള്‍ക്കടലിനു…
Read More » - 30 October
പ്രചരണ പരിപാടികൾക്ക് തുടക്കമിട്ട് മുത്തൂറ്റ് ഫിനാൻസ്, ‘ഗോൾഡ്മാൻ’ ഭാഗ്യചിഹ്നം അവതരിപ്പിച്ചു
പുതിയ പ്രചാരണ പരിപാടികൾക്ക് തുടക്കമിട്ട് പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാൻസ്. റിപ്പോർട്ടുകൾ പ്രകാരം, പ്രചാരണ പരിപാടികളുടെ ഭാഗമായി ‘ഗോൾഡ്മാൻ’ എന്ന ഭാഗ്യചിഹ്നത്തെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ‘പൊന്നു…
Read More » - 30 October
കോതി ബീച്ചിന് സമീപം കടല്‍ 100 മീറ്റര്‍ ഉള്‍വലിഞ്ഞു : സുനാമി മുന്നറിയിപ്പില്ലെന്ന് അധികൃതർ
കോഴിക്കോട്: ജില്ലയിലെ കോതി ബീച്ചിന് സമീപം കടല്‍ നൂറുമീറ്ററോളം ദൂരത്തില്‍ ഉള്‍വലിഞ്ഞു. കടല്‍ ഉള്‍വലിഞ്ഞ സ്ഥലത്ത് ചെളി അടിഞ്ഞ് കിടക്കുകയാണ്. അതേസമയം, കടലില്‍ സാധാരണയുണ്ടാകുന്ന പ്രതിഭാസമാണിതെന്നും സുനാമി…
Read More » - 30 October
എറണാകുളത്ത് ആളൊഴിഞ്ഞ പറമ്പിൽ അസ്ഥികൂടം കണ്ടെത്തി
കൊച്ചി: ആളൊഴിഞ്ഞ പറമ്പിൽ അസ്ഥികൂടം കണ്ടെത്തി. പ്രദേശത്ത് നിന്ന് മൂന്നുമാസം മുമ്പ് കാണാതായ അനിലിന്റെ അസ്ഥികൂടമാണിതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. Read Also : ഷാരോണിന്റെ ദുരൂഹ…
Read More » - 30 October
ഷാരോണിന്റെ ദുരൂഹ മരണം, കാമുകിയോട് ഹാജരാകണമെന്ന് അന്വേഷണ സംഘം
തിരുവനന്തപുരം: പാറശാല സ്വദേശി ഷാരോണ്‍ രാജ് എന്ന യുവാവിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട്, കഷായവും ജ്യൂസും നല്കിയ വനിതാ സുഹൃത്തിനോട് ഞായറാഴ്ച അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകാന്‍…
Read More » - 30 October
ലാൻഡ് ഫോൺ കണക്ഷൻ പുനസ്ഥാപിക്കാൻ ബിഎസ്എൻഎൽ, വാഗ്ദാനം ചെയ്യുന്നത് വമ്പൻ ഓഫറുകൾ
രാജ്യത്ത് ലാൻഡ് ഫോൺ കണക്ഷനുകൾ പുനസ്ഥാപിക്കാൻ പുതിയ ശ്രമങ്ങളുമായി ബിഎസ്എൻഎൽ. ലാൻഡ് ഫോണുകളുടെ സ്വീകാര്യത തിരികെ പിടിക്കാനാണ് ലക്ഷ്യമിടുന്നത്. ഒരുകാലത്ത് ബിഎസ്എൻഎല്ലിന്റെ കുത്തകയായിരുന്ന ലാൻഡ് ഫോണുകൾ മൊബൈൽ…
Read More » - 30 October
ബ്രേക്ക്ഫാസ്റ്റിനൊരുക്കാം പൈനാപ്പിൾ ദോശ
വ്യത്യസ്ത രുചിയുള്ള മധുരമുള്ള ഒരു പൈനാപ്പിൾ ദോശ തയ്യാറാക്കി നോക്കിയാലോ ?. അരച്ച് എടുത്ത് അപ്പോൾ തന്നെ തയ്യാറാക്കാവുന്നതാണ് ഈ ദോശ. തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം. ചേരുവകൾ ശർക്കര…
Read More » - 30 October
വാതാപി ഗുഹാക്ഷേത്രത്തിന്റെ ചരിത്രപ്രാധാന്യമറിയാം
കര്‍ണ്ണാടകയിലെ ബീജാപ്പൂര്‍ ജില്ലയിലെ ബദാമിയില്‍ സ്ഥിതി ചെയ്യുന്ന ഗുഹാക്ഷേത്രമാണ് വാതാപി ഗുഹാക്ഷേത്രം അഥവാ ബദാമി ഗുഹാക്ഷേത്രം. ബി.സി.543 മുതല്‍ 753 വരെ വടക്കന്‍ കര്‍ണ്ണാടകയില്‍ നിലനിന്നിരുന്ന ചാലൂക്യ…
Read More » - 30 October
ലഹരി വിരുദ്ധ ശൃംഖലയൊരുക്കാൻ നാടൊരുങ്ങി
തിരുവനന്തപുരം: മയക്കുമരുന്നിനെതിരെ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ശൃംഖലയ്ക്കായി നാടൊരുങ്ങിയെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് അറിയിച്ചു. സംസ്ഥാനത്തെങ്ങും…
Read More » - 30 October
ഷെയിൻ നിഗം, വിനയ് ഫോർട്ട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ‘ബർമുഡ’ യുടെ ട്രെയ്ലർ പുറത്ത്
കൊച്ചി: ഷെയിൻ നിഗം, വിനയ് ഫോർട്ട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ‘ബർമുഡ’ യുടെ ട്രെയ്ലർ പുറത്ത്. ടികെ രാജീവ്കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ ഹൈപ്പർ ആക്റ്റീവ്…
Read More » - 30 October
‘കാര്‍ കളക്ഷനൊന്നുമില്ല, അതൊക്കെ എക്സ്പെന്‍സീവാണ്’: കാറുകൾ വാങ്ങിക്കൂട്ടുന്ന ആളല്ല താനെന്ന് മമ്മൂട്ടി
കൊച്ചി: മലയാളികളുടെ പ്രിയതാരം മമ്മൂട്ടിയ്ക്ക് കാറുകളോടും ക്യാമറയോടുമുള്ള ഇഷ്ടം ഏറെ പ്രസിദ്ധമാണ്. ഇപ്പോൾ കറുകളെക്കുറിച്ചും ക്യാമറയെക്കുറിച്ചും മമ്മൂട്ടി ഒരു അഭിമുഖത്തിൽ പറഞ്ഞതാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. കാറുകൾ…
Read More » - 30 October
പ്രണയം, അഡ്ജസ്റ്റ്മെന്റ് എന്നിവയിൽ മാത്രം ഒരു ബന്ധവും നിലനിൽക്കില്ല, ശാരീരിക ബന്ധം അനിവാര്യമാണ്: ജയ ബച്ചൻ
മുംബൈ: ബോളിവുഡ് താരം ജയ ബച്ചനും ചെറുമകൾ നവ്യ നവേലി നന്ദയ്ക്ക് നൽകിയ ചില ഉപദേശങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഏതൊരു ബന്ധവും ദീർഘകാലം നിലനിൽക്കാൻ ശാരീരിക ആകർഷണം…
Read More » - 29 October
മൻ കി ബാത്ത്: പ്രധാനമന്ത്രി ഞായറാഴ്ച്ച രാജ്യത്തെ അഭിസംബോധന ചെയ്യും
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ 94-ാം പതിപ്പ് ഒക്ടോബർ 30 ന്. പ്രധാനമന്ത്രി ഒക്ടോബർ 30 ഞായറാഴ്ച്ച രാവിലെ…
Read More » - 29 October
ഹാലോവീന്‍ ആഘോഷത്തിനിടെ ദുരന്തം: ദക്ഷിണ കൊറിയയില്‍ തിക്കിലും തിരക്കിലും പെട്ട് അന്‍പതിലേറെ ആളുകൾ മരിച്ചു
സോള്‍: ദക്ഷിണ കൊറിയയില്‍ ഹാലോവീന്‍ ആഘോഷത്തിനിടെ വന്‍ ദുരന്തം. തിക്കിലും തിരക്കിലും പെട്ട് അന്‍പതിലേറെ ആളുകൾ മരിച്ചു. നിരവധി ആളുകൾക്ക് ഹൃദയസ്തംഭനവും ശ്വാസതടസ്സവും അനുഭവപ്പെട്ടു. ദക്ഷിണ കൊറിയന്‍…
Read More » - 29 October
ട്രാൻസിറ്റ് ഹോമിൽ കരാർ നിയമനം
തിരുവനന്തപുരം: ട്രാൻസിറ്റ് ഹോമിൽ കരാർ നിയമനം. അനധികൃതമായി രാജ്യത്ത് പ്രവേശിക്കുന്ന വിദേശികളെയും പാസ്പോർട്ട് കാലാവധി, വിസ കാലാവധി എന്നിവ തീർന്നതിനു ശേഷവും അനധികൃതമായി രാജ്യത്ത് തുടരുന്നവരും ശിക്ഷ…
Read More » - 29 October
ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി ഭർത്താവ്, വളർത്തുനായയെ പീഡിപ്പിച്ച് ഭാര്യ: അറസ്റ്റ്
പീഡോഫൈല്‍ ഭര്‍ത്താവിന്റെ ‘വികൃതമായ’ ലൈംഗിക താൽപ്പര്യങ്ങളെ തൃപ്തിപ്പെടുത്താന്‍ വളർത്തുനായയെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച് യുവതി. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി ഭർത്താവ്. രണ്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്ത്…
Read More » - 29 October
ശബരിമല നാമജപ ഘോഷയാത്ര: കേസുകള്‍ പിന്‍വലിക്കാത്തത് ഹൈന്ദവ വിശ്വാസികള്‍ക്ക് എതിരായ വെല്ലുവിളിയെന്ന് എന്‍എസ്എസ്
ചങ്ങനാശ്ശേരി: ശബരിമല സ്ത്രീപ്രവേശന പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് എന്‍എസ്എസ്. നാമജപ ഘോഷയാത്രയില്‍ പങ്കെടുത്തവര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കണമെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍…
Read More » - 29 October
കോഴിക്കോട് മാരക മയക്കുമരുന്നുമായി രണ്ട് യുവാക്കൾ എക്സൈസ് പിടിയിൽ
കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ രണ്ട് കേസുകളിലായി മാരക മയക്കുമരുന്നുമായി രണ്ട് യുവാക്കൾ എക്സൈസ് പിടിയിലായി. നല്ലളം ദേശത്ത് തെക്കേ പാടം എന്ന സ്ഥലത്ത് സി.കെ.ഹൗസില്‍ ഷാക്കില്‍(29) ആണ്…
Read More » - 29 October
കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ: പ്രഖ്യാപനവുമായി അബുദാബി
അബുദാബി: കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് അബുദാബി. വ്യാപാര സ്ഥാപനങ്ങളിലെ പ്രവേശനത്തിന് ഏർപ്പെടുത്തിയിരുന്ന തെർമൽ, ഇഡിഇ സ്കാനർ പരിശോധന അബുദാബി ഒഴിവാക്കി. ഇതുസംബന്ധിച്ച് സാമ്പത്തിക വികസന…
Read More » - 29 October
ആദ്യരാത്രിയില്‍ ആദ്യം ഉറങ്ങുന്നയാള്‍ക്ക് മരണം?! – ചില വിചിത്ര വിശ്വാസങ്ങളും ആചാരങ്ങളും
ലോകമെമ്പാടും വളരെ ആഘോഷപൂര്‍വ്വം കൊണ്ടാടുന്ന ഒരു ചടങ്ങാണ് വിവാഹം. എങ്കിലും ചില ഘട്ടങ്ങളില്‍ അത് അവിശ്വസനീയമായ ഒരു സാഹസികതയായി മാറാറുമുണ്ട്. ഭാരതീയ വിവാഹങ്ങളുടെ രീതികളിലെല്ലാം തന്നെ മാറ്റങ്ങള്‍…
Read More » - 29 October
അകാലനര അകറ്റാൻ
ശ്രദ്ധയോടെയുള്ള പരിചരണത്തിലൂടെ മുടിയുടെ ആരോഗ്യം വീണ്ടെടുക്കാനും അകാലനരയെ ചെറുക്കാനും സാധിക്കും. പ്രായമാകുമ്പോള്‍ തലയോട്ടിയിലെ കൊളാജന്‍ ഉല്‍പ്പാദിപ്പിക്കുന്ന ഫൈബ്രോബ്ലാസ്റ്റുകള്‍ ഗണ്യമായി കുറയുന്നു. ചിലപ്പോള്‍ ഈ അവസ്ഥ ചെറുപ്പ കാലത്തും…
Read More » - 29 October
വല്ലോന്റെ കാശും സമയവും കൈപ്പറ്റിയിട്ടു ഉളുപ്പില്ലാതെ നടന്നകലുന്ന ലവന്മാരും ലവളുമാരും: അധ്യാപികയുടെ കുറിപ്പ്
ഷാരോൺ രാജിന്റെ നാമമില്ലാത്ത പ്രണയിനിയ്ക്കു മാത്രമല്ല ജീവിതത്തിൽ പ്രതീക്ഷകൾ ഉണ്ടായിരുന്നത്,
Read More » - 29 October
രാമനാട്ടുകര നഗരസഭാംഗങ്ങള്‍ ബത്തേരി നഗരസഭ സന്ദര്‍ശിച്ചു
വയനാട്: ജനങ്ങളുടെ ഹാപ്പിനസ് ഇന്‍ഡക്സ് ഉയര്‍ത്തുന്നതിന്റെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി നഗരസഭ നടപ്പിലാക്കി വരുന്ന വ്യത്യസ്തമായ പദ്ധതികളെക്കുറിച്ചറിയുന്നതിനും ക്ലീന്‍ സിറ്റി, ഗ്രീന്‍ സിറ്റി, ഫ്ളവര്‍ സിറ്റി എന്നിവയുടെ…
Read More »