Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2024 -15 May
നെഞ്ചുവേദന, പരിശോധനയിൽ ഗുരുതര ഹൃദ്രോഗം: രാഖി സാവന്ത് ആശുപത്രിയിൽ
ഡൽഹി: ബോളിവുഡ് നടിയും സോഷ്യൽ മീഡിയയിലെ വിവാദ റാണിയുമായ രാഖി സാവന്ത് ആശുപത്രിയിൽ. ആരോഗ്യനില പെട്ടെന്ന് വഷളായതിനെ തുടർന്ന് നടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താരത്തിന് ഗുരുതരമായ ഹൃദ്രോഗമാണെന്നാണ്…
Read More » - 15 May
നവവധു പീഡനക്കേസിലെ അന്വേഷണത്തിലെ വീഴ്ച, പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്ക് സസ്പെൻഷൻ
കോഴിക്കോട് : ഗാർഹിക പീഡനക്കേസിലെ അന്വേഷണത്തിൽ വീഴ്ച വരുത്തിയെന്ന കണ്ടെത്തലിനെ തുടർന്ന് പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്ക് സസ്പെൻഷൻ. പന്തീരാങ്കാവ് എസ് എച്ച് ഒ എഎസ് സരിനെയാണ് സസ്പെൻഡ് ചെയ്തത്.…
Read More » - 15 May
തൃശ്ശൂർ പൂരത്തിന് വിദേശ വനിതയോട് ലൈംഗികാതിക്രമം നടത്തിയ ആൾ പിടിയിൽ
തൃശ്ശൂര്: തൃശ്ശൂർ പൂരത്തിന് വിദേശ വനിതയെ അപമാനിച്ച പ്രതി പിടിയിൽ. ആലത്തൂർ സ്വദേശി മധുവാണ് പിടിയിലായത്. തൃശ്ശൂർ ഈസ്റ്റ് പൊലീസ് ആണ് ഇയാളെ പിടികൂടിയത്. വിദേശ വ്ലോഗർ…
Read More » - 15 May
ഉറങ്ങിക്കിടന്ന 10വയസുകാരിയെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ച സംഭവം: കുട്ടി പീഡനത്തിനിരയായി- മെഡിക്കൽ റിപ്പോർട്ട്
കാസർകോട്: കാഞ്ഞങ്ങാട് തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന് വഴിയിൽ ഉപേക്ഷിച്ച കുട്ടി പീഡനത്തിന് ഇരയായതായി മെഡിക്കൽ റിപ്പോർട്ട്. കാസർകോട് പടന്നക്കാട് ഒഴിഞ്ഞവളപ്പിലാണ് സംഭവം. അടുക്കള ഭാഗത്തെ കതക് തുറന്നാണ്…
Read More » - 15 May
രാജ്യത്ത് പൗരത്വഭേദഗതി യാഥാര്ത്ഥ്യമായി: 14 പേര്ക്ക് സിഎഎ സര്ട്ടിഫിക്കറ്റ് വിതരണം ചെയ്തു
ന്യൂഡല്ഹി: ഏറെ പ്രതിഷേധങ്ങള്ക്കും വിമര്ശനങ്ങള്ക്കും കാരണമായ പൗരത്വനിയമഭേദഗതി രാജ്യത്ത് യാഥാര്ത്ഥ്യമായി. 14 പേര്ക്ക് സിഎഎ സര്ട്ടിഫിക്കറ്റ് വിതരണം ചെയ്തുവെന്നാണ് റിപ്പോര്ട്ട്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ബല്ലയാണ്…
Read More » - 15 May
കല്പ്പാത്തി ക്ഷേത്രനട അര്ധരാത്രിയില് തുറക്കണണം, മദ്യപിച്ച് ബഹളം വെച്ചത് വിനായകന്:തൊപ്പിയും ബര്മൂഡയും വേഷം
പാലക്കാട് :കല്പ്പാത്തി ക്ഷേത്രനട അര്ധരാത്രി തുറക്കണമെന്ന് ആവശ്യപ്പെട്ട് കല്പ്പാത്തിയില് ബഹളമുണ്ടാക്കിയത് വിനായകന്. മെയ് 13ന് രാത്രി 11 മണിയോടെയാണ് വിനായകന് എത്തുന്നത്. കല്പ്പാത്തി ജംഗ്ഷനില് വാഹനം നിര്ത്തി…
Read More » - 15 May
മലപ്പുറത്ത് കണ്ടെത്തിയ അമീബിക് മസ്തിഷ്ക ജ്വരം: പനിയില് തുടങ്ങി മരണം വരെ പിടിപെടാം, വേണ്ടത് ജാഗ്രത
മലപ്പുറത്ത് അഞ്ച് വയസുകാരിയെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല് കോളേജില് പ്രവേശിപ്പിച്ചതോടെ എന്താണ് ഈ അസുഖം? എങ്ങിനെ ഇത് മനുഷ്യരിലേയ്ക്ക് എത്തുന്നു എന്നതിനെ കുറിച്ചാണ്…
Read More » - 15 May
സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം:സ്ഥിരീകരിച്ചത് മലപ്പുറത്ത്,5വയസുകാരി ഗുരുതരാവസ്ഥയില്,നാല് പേര്ക്ക് രോഗലക്ഷണങ്ങള്
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം കണ്ടെത്തി. അസുഖബാധിതയായ അഞ്ചു വയസുകാരി കോഴിക്കോട് മെഡിക്കല് കോളേജ് ആശുപത്രിയില് ഗുരുതരാവസ്ഥയില് ചികിത്സയിലാണ്. മലപ്പുറം മൂന്നിയൂര് സ്വദേശിയായ പെണ്കുട്ടിയാണ്…
Read More » - 15 May
കേരള തീരത്ത് രണ്ട് ദിവസം മത്സ്യബന്ധനത്തിന് വിലക്ക്: വിശദാംശങ്ങള് ഇങ്ങനെ
തിരുവനന്തപുരം: തെക്കന് കേരള തീരത്ത് ഇന്നും നാളെയും മത്സ്യബന്ധനത്തിന് വിലക്കേര്പ്പെടുത്തി കേന്ദ്ര കാലാവസ്ഥ വകുപ്പ്. എന്നാല് ലക്ഷദ്വീപ് പ്രദേശത്തും, കര്ണ്ണാടക തീരത്തും മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കാലാവസ്ഥ വകുപ്പ്…
Read More » - 15 May
നിര്മാതാവ് ജോണി സാഗരിക കൊച്ചിയില് അറസ്റ്റില്
കൊച്ചി: നിര്മാതാവ് ജോണി സാഗരിക അറസ്റ്റില്. വഞ്ചനാ കേസിലാണ് അദ്ദേഹം അറസ്റ്റിലായതെന്നാണ് വിവരം. നെടുമ്പാശ്ശേരി വിമാനത്താവളത്തില് വെച്ചാണ് ജോണി പൊലീസിന്റെ പിടിയിലാകുന്നത്. കോയമ്പത്തൂര് സ്വദേശി ദ്വാരക് ഉദയ്കുമാര്…
Read More » - 15 May
ഈ മാസം തന്നെ കാലവര്ഷമെത്തിയേക്കും: പുതിയ അറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം: മെയ് 19ഓടു കൂടി കാലവര്ഷം തെക്ക് കിഴക്കന് ബംഗാള് ഉള്ക്കടല്, തെക്കന് ആന്ഡമാന് കടല്, നിക്കോബര് ദ്വീപ് എന്നിവിടങ്ങളില് എത്തിച്ചേരാന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ…
Read More » - 15 May
ട്യൂഷന് പോയ 14 കാരനെ കാണാതായി, സിനിമയില് അഭിനയിക്കണം,5 വര്ഷം കഴിഞ്ഞ് കാണാം: കുട്ടി എഴുതിയ കത്ത് കണ്ടെത്തി
പത്തനംതിട്ട: പതിനാലുകാരനെ കാണാതായി. മല്ലപ്പള്ളി മഞ്ഞത്താനം സ്വദേശി അഭിലാഷിന്റെ മകന് ആദിത്യനെയാണ് കാണാതായത്. ഇന്നലെ രാവിലെ ട്യൂഷന് പോകുന്നു എന്ന് പറഞ്ഞ് പോയ കുട്ടി പിന്നീട് മടങ്ങിയെത്തിയില്ല.…
Read More » - 15 May
സംസ്ഥാനത്ത് തീവ്രഇടിമിന്നലും കനത്ത മഴയും: കൂടുതല് ജില്ലകളില് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസങ്ങളില് വിവിധ ജില്ലകളില് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് ഉച്ചക്ക് പുറത്തിറക്കിയ മഴ സാധ്യത പ്രവചനം പ്രകാരം…
Read More » - 15 May
മാറനല്ലൂരിലെ വീട്ടമ്മയുടെ മരണം കൊലപാതകം, ഹാളില് നിലത്തുകിടക്കുന്ന രീതിയിലായിരുന്നു ജയയുടെ മൃതദേഹം
തിരുവനന്തപുരം: വീട്ടമ്മയുടെ മരണം മകന്റെ മര്ദ്ദനമേറ്റെന്ന് നിഗമനം. ഇന്നലെയാണ് മാറനല്ലൂര് സ്വദേശി ജയയെ വീട്ടില് മരിച്ച നിലയില് കണ്ടെത്തിയത്. സംഭവത്തില് മകന് ബിജു എന്ന അപ്പുവിനെ പൊലീസ്…
Read More » - 15 May
നവവധുവിന് എതിരെയുള്ള ഗാര്ഹിക പീഡനം: പ്രതി രാഹുല് തന്നെ വിവാഹം ചെയ്തിരുന്നുവെന്ന് പനക്കപ്പാലം സ്വദേശിനി
കോഴിക്കോട്: പന്തീരാങ്കാവില് നവവധുവിനെ ക്രൂരമായി ആക്രമിച്ച സംഭവത്തിലെ പ്രതി രാഹുല് മുമ്പും വിവാഹം കഴിച്ചിരുന്നതായി വിവരം. രാഹുലിനെതിരെ പരാതിയുമായി ഈരാറ്റുപേട്ട പനക്കപ്പാലം സ്വദേശിനിയായ യുവതി രംഗത്ത് എത്തി.…
Read More » - 15 May
നവവധുവിനെതിരെയുള്ള ഗാര്ഹിക പീഡനം: പന്തീരങ്കാവ് പൊലീസിനെ വിശ്വാസമില്ലെന്ന് യുവതിയുടെ പിതാവ് ഹരിദാസ്
കൊച്ചി: പന്തീരാങ്കാവ് ഗാര്ഹിക പീഡനക്കേസില് പോലീസ് ഉദ്യോഗസ്ഥര്ക്കെതിരെ നടപടി വേണമെന്ന് യുവതിയുടെ അച്ഛന് ഹരിദാസന് ആവശ്യപ്പെട്ടു. കേസെടുക്കുന്നതില് പൊലീസ് ഉദ്യോഗസ്ഥര് ഗുരുതര വീഴ്ച വരുത്തിയെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി…
Read More » - 15 May
കാമുകന് മറ്റൊരു ബന്ധമുണ്ടെന്ന് സംശയം,സിന്ധുജ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു, രക്ഷിക്കുന്നതിനിടെ കാമുകന് മരിച്ചു
ചെന്നൈ: അവിഹിതബന്ധമുണ്ടെന്ന് സംശയിച്ച് 22 കാരി തനിക്കും കാമുകനും തീകൊളുത്തിയ സംഭവത്തില് കാമുകന് മരിച്ചു. തിരുവാരൂര് സര്ക്കാര് മെഡിക്കല് കോളേജ് ആശുപത്രിയില് പ്രവേശിപ്പിക്കപ്പെട്ടിരുന്ന മയിലാടുംതുറ ടൗണ് സ്റ്റേഷന്…
Read More » - 15 May
കഴുത്തിൽ മുറുക്കിയിരുന്ന ബെല്റ്റ് കുട്ടിയുടെ അച്ഛന്റേത്, പോക്സോ ഇരയുടെ മരണത്തിൽ ദുരൂഹത
തൊടുപുഴ: പോക്സോ കേസിലെ ഇരയായ പെണ്കുട്ടി വീട്ടില് മരിച്ച നിലയില് കണ്ടെത്തിയതില് കൊലപാതക സാധ്യത പരിശോധിച്ച് പൊലീസ്. പതിനേഴുകാരിയുടെ പോസ്റ്റ് മോര്ട്ടം റിപ്പോര്ട്ട് ലഭിച്ചാല് മാത്രമേ ആത്മഹത്യയാണോ,…
Read More » - 15 May
അഴിമതിയുടെ കറപുരളാത്തവർക്ക് വേണം വോട്ട് നൽകാൻ, കെജ്രിവാളിന് വോട്ട് ചെയ്യരുതെന്ന പ്രസ്താവനയുമായി അണ്ണാ ഹസാരെ
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ കർശന നിലപാടുമായി ആംആദ്മി സ്ഥാപക നേതാവ് അണ്ണാ ഹസാരെ. ഇഡിയുടെ അന്വേഷണം നേരിടുന്നവർക്കല്ല, മറിച്ച് അല്ലാത്തവർക്കാണ് വോട്ടുകൾ നൽകേണ്ടത്. പണത്തിനോടുള്ള…
Read More » - 15 May
കൊച്ചിന് ഷിപ്പ്യാര്ഡിനെ തേടി 1000 കോടിയുടെ വിദേശ ഓര്ഡര്
എറണാകുളം: കൊച്ചിന് ഷിപ്പ്യാര്ഡിനെ തേടി 1000 കോടിയോളം രൂപയുടെ വിദേശ ഓര്ഡര്. യൂറോപ്പ്യന് രാജ്യത്ത് നിന്നാണ് ഓര്ഡര് എന്ന് കമ്പനി വാര്ത്താകുറിപ്പിലുടെ അറിയിച്ചു. ഓഫ് ഷോര് വിന്ഡ്…
Read More » - 15 May
നവവധുവിനെതിരെ ഗാര്ഹിക പീഡനം: കേസ് പുതിയ അന്വേഷണ സംഘം ഏറ്റെടുക്കും, രാഹുലിനെ കണ്ടെത്താന് ലുക്കൗട്ട് നോട്ടീസിറക്കും
കോഴിക്കോട്: പന്തീരാങ്കാവ് ഗാര്ഹിക പീഡന പരാതി ഫറോഖ് എസിപിയുടെ നേതൃത്വത്തിലുള്ള പുതിയ അന്വേഷണ സംഘം അന്വേഷിക്കും. പന്തീരാങ്കാവ് പൊലീസിനെതിരെ പരാതിക്കാരിയുടെ കുടുംബം രംഗത്ത് വന്നതോടെയാണ് തീരുമാനം. കേസിലെ…
Read More » - 15 May
ടൂറിസ്റ്റ് ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം; 6 പേര്ക്ക് ദാരുണാന്ത്യം
ഹൈദരാബാദ്:വാഹനാപകടത്തില് 6 പേര്ക്ക് ദാരുണാന്ത്യം. പല്നാട്ടില് ഹൈദരാബാദ് -വിജയവാഡ ദേശീയ പാതയിലാണ് ടൂറിസ്റ്റ് ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. ആന്ധ്രയില് നിന്നും വോട്ട് ചെയ്ത് മടങ്ങിയവര്…
Read More » - 15 May
‘മോദിയുടെ പ്രസംഗം വസ്തുതാപരം, കോൺഗ്രസിനെതിരെ ഹിന്ദു വിരുദ്ധതയ്ക്ക് നടപടിവേണം’- തിര. കമ്മിഷനോട് കത്തെഴുതി നദ്ദ
ന്യൂഡൽഹി: മുസ്ലിങ്ങൾക്ക് എതിരെ വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ന്യായീകരിച്ച് ബിജെപി ദേശിയ അധ്യക്ഷൻ ജെ.പി. നദ്ദ. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറിയ…
Read More » - 15 May
വീടിനുള്ളിൽ ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി, സ്വര്ണ്ണ കമ്മൽ അഴിച്ചെടുത്ത് കുട്ടിയെ വഴിയിൽ ഉപേക്ഷിച്ചു
കാസർകോട്: വീടിനുള്ളിൽ ഉറങ്ങി കിടക്കുകയായിരുന്നു പത്ത് വയസുകാരിയെ തട്ടിക്കൊണ്ടു പോയി കമ്മൽ അഴിച്ചെടുത്ത ശേഷം കുഞ്ഞിനെ വഴിയിൽ ഉപേക്ഷിച്ചു. കാസർകോട് ജില്ലയിലെ പടന്നക്കാട് ഒഴിഞ്ഞവളപ്പിൽ ഇന്ന് പുലർച്ചെ…
Read More » - 15 May
കാറഡുക്ക സഹകരണ സൊസൈറ്റി ഗോൾഡ് ലോൺ തട്ടിപ്പ്: സിപിഎം നേതാവ് രതീശൻ ബാംഗ്ലൂരിൽ 2 ഫ്ലാറ്റുകളും വയനാട്ടിൽ സ്ഥലവും വാങ്ങി
സിപിഎം നിയന്ത്രണത്തിലുള്ള കാസർകോട് കാറഡുക്ക അഗ്രിക്കൾച്ചറിസ്റ്റ് വെൽഫയർ കോഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിന്ന് 4.76 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ സെക്രട്ടറി കെ.രതീശന് റിയല് എസ്റ്റേറ്റ് നിക്ഷേപം നടത്തിയതായി…
Read More »