Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2022 -9 November
‘സ്ത്രീകൾക്കെതിരായ അതിക്രമം കുറഞ്ഞു, യുപിക്ക് ഈ മാറ്റമാണ് ആവശ്യം’: യോഗി സര്‍ക്കാരിനെ പുകഴ്ത്തി പ്രിയങ്ക ചോപ്ര
ലക്നൗ: യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ പുകഴ്ത്തി യുണിസെഫ് ഗുഡ്വില് അംബാസഡറും നടിയുമായ പ്രിയങ്ക ചോപ്ര. സ്ത്രീകളുടെ ഉന്നമനത്തിനായി നിരവധി പദ്ധതികളാണ് സംസ്ഥാനത്ത് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.…
Read More » - 9 November
രാവിലെ വളരെ എളുപ്പത്തിൽ തയ്യാറാക്കാം ഈ ബ്രേക്ക്ഫാസ്റ്റ്
വളരെ എളുപ്പത്തിൽ സേമിയ ഇഡലി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ആവശ്യമുള്ള സാധനങ്ങൾ സേമിയ- 2കപ്പ് തൈര് -1കപ്പ് പച്ചമുളക് – 3 ഇഞ്ചി – 1 കഷണം…
Read More » - 9 November
വേൾഡ് കപ്പ് ആഘോഷമാക്കാൻ മൈജി, 100 ദിന മെഗാസെയിൽ ആരംഭിച്ചു
ലോകമെമ്പാടും വേൾഡ് കപ്പ് മത്സരങ്ങൾക്കായി കാത്തിരിക്കുന്ന വേളയിൽ ഉപഭോക്താക്കൾക്ക് ഓഫർ പെരുമഴയുമായി എത്തിയിരിക്കുകയാണ് മൈജി. 17-ാം വാർഷികം ആഘോഷിക്കുന്ന മൈജി, മെഗാസെയിലിനോടൊപ്പം വേൾഡ് കപ്പ് ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.…
Read More » - 9 November
കേരളാ സ്റ്റോറി സിനിമയ്ക്കെതിരെ കേസെടുക്കും: നിര്‍ദ്ദേശം നൽകി ഡിജിപി
തിരുവനന്തപുരം: ‘കേരളാ സ്റ്റോറി’ സിനിമയ്ക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം നൽകി ഡിജിപി. ബേസ്ഡ് ഓണ്‍ ട്രൂ ഇന്‍സിഡന്റ്സ് എന്ന് അവകാശപ്പെടുന്ന ഹിന്ദി സിനിമ വ്യാജമായ കാര്യങ്ങള്‍ വസ്തുതയെന്ന പേരില്‍…
Read More » - 9 November
ആളുകള്‍ ഇപ്പോള്‍ സൗത്ത് സിനിമകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയിരിക്കുന്നു: മാറ്റത്തിന് പിന്നില്‍ രാജമൗലിയെന്ന് യാഷ്
ബംഗളൂരു: തെന്നിന്ത്യന്‍ സിനിമാ ലോകത്തിന്റെ മാറ്റത്തിന് പിന്നില്‍ ബാഹുബലി സംവിധായകന് എസ്എസ് രാജമൗലിയാണെന്ന് വ്യക്തമാക്കി കെ ജിഎഫ് താരം യാഷ്. ബാഹുബലിയാണ് മാറ്റങ്ങൾക്ക് പ്രേരണ നല്കിയ ചിത്രമെന്നും…
Read More » - 9 November
ഹര് ഹര് മഹാദേവിനെതിരെയുണ്ടാകുന്ന പ്രതിഷേധങ്ങള്‍ രാഷ്ട്രീയ പ്രേരിതം: വസ്തുതാവിരുദ്ധമായി ഒന്നുമില്ലെന്ന് സംവിധായകന്
മുംബൈ: ‘ഹര് ഹര് മഹാദേവ്’ എന്ന ചിത്രത്തിനെതിരെയുണ്ടാകുന്ന പ്രതിഷേധങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും സിനിമയില്‍ വസ്തുതാ വിരുദ്ധമായി ഒന്നും ചിത്രീകരിച്ചിരിട്ടില്ലെന്നും ചിത്രത്തിന്റെ സംവിധായകന് അഭിജിത് ദേശ്പാണ്ഡെ വ്യക്തമാക്കി. ഛത്രപതി…
Read More » - 9 November
57കാരനായ ബബ്ലു പൃഥ്വിരാജ് വീണ്ടും വിവാഹിതനാകുന്നു:വധുവിന് 33 വയസ് കുറവ്, മകനേക്കാള്‍ ചെറുപ്പം
തെന്നിന്ത്യന്‍ നടന് ബബ്ലു പൃഥ്വിരാജ് വീണ്ടും വിവാഹിതനാകുന്നു. 57കാരനായ ബബ്ലു തന്നേക്കാള്‍ 33 വയസിന് താഴെയുള്ള ശീതള്‍ എന്ന പെണ്‍കുട്ടിയുമായി ഡേറ്റിംഗിലാണ്. ഇരുവരും ഉടൻ തന്നെ വിവാഹിതരാകുമെന്നാണ്…
Read More » - 9 November
‘സണ്ണി ലിയോണിന്റെ ആദ്യ സിനിമയിലെ നായകനായിരുന്നു ഞാൻ’: നിഷാന്ത് സാഗര്‍
കൊച്ചി: ജോക്കർ എന്ന ചിത്രത്തിലൂടെ മലയാളി സിനിമാ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ താരമാണ് നിഷാന്ത് സാഗര്‍. ഇപ്പോൾ ഒരു അഭിമുഖത്തിൽ നിഷാന്ത് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. ബോളിവുഡ്…
Read More » - 9 November
ബിഗ് ബോസിലേക്ക് പോയത് കടബാദ്ധ്യതകള്‍ തീർക്കാൻ, പക്ഷെ ഷോയ്ക്ക് ശേഷം സിനിമകളില്‍ അവസരം കുറഞ്ഞു: മഞ്ജു പത്രോസ്
കൊച്ചി: ചുരുങ്ങിയ കാലയളവിനുള്ളിൽ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് മഞ്ജു പത്രോസ്. ജീവിതത്തില്‍ സാമ്പത്തികമായി വളരെ മോശം അവസ്ഥ നേരിട്ടിട്ടുണ്ടെന്നുംഎങ്ങിനെയെങ്കിലും കടബാദ്ധ്യതകള്‍ തീര്‍ന്ന് കിട്ടിയാല്‍ മതിയെന്നായിരുന്നു അപ്പോഴുള്ള…
Read More » - 9 November
പ്രതിഷേധങ്ങളെ കായികമായി നേരിടാനാണ് സി.പി.ഐ.എമ്മിന്റെ ശ്രമമെങ്കിൽ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന് കെ സുധാകരന്
തിരുവനന്തപുരം: മേയര്‍ക്കെതിരായ കോണ്‍ഗ്രസ് പ്രതിഷേധങ്ങളെ കായികമായി നേരിടാനാണ് സി.പി.ഐ.എമ്മിന്റെ ശ്രമമെങ്കിൽ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്. സി.പി.ഐ.എം പറയുന്നത് ഏറ്റെടുത്ത് കോണ്‍ഗ്രസിനെ വിരട്ടാമെന്ന്…
Read More » - 9 November
രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി
രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഷിംല: രാഹുല്‍ ഗാന്ധിയെ അമേഠിയില്‍ നിന്ന് പറഞ്ഞയച്ചത് മുതല്‍ അദ്ദേഹം രാജ്യം മുഴുവന്‍…
Read More » - 9 November
കപ്പല്‍ ജീവനക്കാരുടെ ജീവന് അപകടത്തില്‍,അടിയന്തിര നടപടി സ്വീകരിക്കണം: പ്രധാനമന്ത്രിക്ക് കത്ത് അയച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം : ഗിനിയില്‍ കുരുങ്ങിയ കപ്പല്‍ ജീവനക്കാരെ മോചിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. കപ്പല്‍ ജീവനക്കാരുടെ…
Read More » - 8 November
സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തൽ: ഡിജിപി അനിൽകാന്ത് ബുധനാഴ്ച്ച പമ്പ സന്ദർശിക്കും
തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് ബുധനാഴ്ച്ച പമ്പ സന്ദർശിക്കും. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് പോലീസിന്റെ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായാണ് അദ്ദേഹം പമ്പ സന്ദർശിക്കുന്നത്. Read Also: ഇൻഫർമേഷൻ…
Read More » - 8 November
ലഹരിക്കെതിരെയുള്ള പോരാട്ടം: ഇക്കൊല്ലം രജിസ്റ്റർ ചെയ്തത് 22,606 കേസുകൾ, അറസ്റ്റിലായത് 24,962 പേർ
തിരുവനന്തപുരം: ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ കേരള പോലീസ് ബഹുദൂരം മുന്നിൽ. ഈ വർഷം ആദ്യത്തെ പത്തു മാസത്തിനുള്ളിൽ ലഹരി കടത്തുമായി ബന്ധപ്പെട്ട് കേരളത്തിൽ അറസ്റ്റിലായത് 24,962 പേർ. 22,606…
Read More » - 8 November
ഖരമാലിന്യ പരിപാലന പദ്ധതിയുടെ ലോഗോ വെബ്സൈറ്റ് പ്രകാശനം ബുധനാഴ്ച്ച
തിരുവനന്തപുരം: സംസ്ഥാനത്തെ നഗരങ്ങളിലെ മാലിന്യ പരിപാലന സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ആധുനിക ശാസ്ത്രീയ സംവിധാനങ്ങൾ ഒരുക്കുന്നതിനുമായി ലോക ബാങ്ക്, ഏഷ്യൻ ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക് (എ.ഐ.ഐ.ബി) സാമ്പത്തിക സഹായത്തോടെ…
Read More » - 8 November
വളവുകളില്‍ മറഞ്ഞുനിന്നുള്ള വാഹന പരിശോധന: വ്യക്തമായ മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട്: പോലീസിന്റെ വാഹന പരിശോധന സുരക്ഷിതമായി നടത്തുന്നത് സംബന്ധിച്ച് പോലീസ് – ഗതാഗത വകുപ്പ് അധികൃതർ വ്യക്തമായ മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. കമ്മീഷൻ ജുഡീഷ്യൽ…
Read More » - 8 November
കൃഷിദർശൻ: ബ്ലോക്ക്തല പരിശീലനം തുടങ്ങി
വയനാട്: സംസ്ഥാന കർഷക ക്ഷേമ കാർഷിക വികസന വകുപ്പ് സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന കൃഷിദർശൻ പദ്ധതിയുടെ മുന്നോടിയായി കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ മൂന്ന് ദിവസത്തെ ബ്ലോക്ക് തല പരിശീലന…
Read More » - 8 November
കാരോട് പഞ്ചായത്തിലെ നവീകരിച്ച കുളങ്ങൾ നാടിന് സമർപ്പിച്ചു
തിരുവനന്തപുരം: നവീകരിച്ച അയിര, പുലിയൂർകുളങ്ങൾ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ .അനിൽ നാടിന് സമർപ്പിച്ചു. കാരോട് പഞ്ചായത്തിലെ ഏറ്റവും വലിയ കുളങ്ങളാണിവ. വർഷങ്ങളായി കാടും…
Read More » - 8 November
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 254 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 254 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 262 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 8 November
പൊതുവിദ്യാഭ്യാസ മേഖലയിൽ വൻകുതിപ്പുമായി വാമനപുരം മണ്ഡലം
പനവൂർ: മണ്ഡലത്തിലെ ഏഴ് സ്കൂളുകളിലെ വിവിധ പദ്ധതികൾ പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം അക്കാദമിക് നിലവാരം ലോകോത്തരമാക്കുന്ന രീതിയിലാകും സംസ്ഥാന…
Read More » - 8 November
ക്ഷീര ലബോറട്ടറിയിൽ അനലിസ്റ്റ്
തിരുവനന്തപുരം: ക്ഷീര വികസന വകുപ്പിന് കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഡയറി ലബോറട്ടറിയിൽ കെമിക്കൽ വിഭാഗത്തിൽ കരാറടിസ്ഥാനത്തിൽ അനലിസ്റ്റിന്റെ രണ്ടു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.ടെക് ഡയറി…
Read More » - 8 November
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഭാഷാ വാരാഘോഷത്തിൻ്റെ ജില്ലാതല പരിപാടികൾക്ക് സമാപനം
തിരുവനന്തപുരം: ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഭാഷാ വാരാഘോഷത്തിൻ്റെ ജില്ലാതല പരിപാടികൾക്ക് സമാപനം. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സമാപന സമ്മേളനം ജില്ലാ കളക്ടർ…
Read More » - 8 November
മഴവില്ലിൻ നിറച്ചാർത്തുമായി കുട്ടിക്കുരുന്നുകൾ” ഭിന്നശേഷി കലാമേള ശ്രദ്ധേയമായി
തിരുവനന്തപുരം: ഭിന്നശേഷി കുട്ടികൾക്കായി വനിതാ ശിശു വികസന വകുപ്പും നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച ‘മഴവില്ല്’ ഭിന്നശേഷി കലാ കായിക മേള ശ്രദ്ധേയമായി. പൊതുവിദ്യാഭ്യാസ വകുപ്പ്…
Read More » - 8 November
സുപ്രധാന രംഗങ്ങള്‍ മുറിച്ചു മാറ്റി: സെന്‍സര്‍ ബോര്‍ഡിനെതിരെ രാമസിംഹന് അബൂബക്കര്‍
ഐ വി ശശിയുടെ 1921ന് അനുമതി ലഭിക്കുകയും തനിക്ക് കിട്ടാതിരിക്കുകയും ചെയ്യുന്നത് പക്ഷപാതമാണെന്നും രാമസിംഹന്
Read More » - 8 November
സ്ക്രീനില്‍ ചിരിപ്പിച്ച നടി പൊരിവെയിലത്ത് ലോട്ടറി വില്‍ക്കുന്നു, നടി ,മേരിയുടെ ജീവിതം
അവസരങ്ങള്‍ കിട്ടുമെന്നു കരുതി വീടു പണിയാനായി ലോണ്‍ എടുത്തു
Read More »