Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2024 -24 May
ട്രാവ്ലറില് ട്രക്ക് ഇടിച്ച് വന്‍ അപകടം, ഒരു കുടുംബത്തിലെ 7 പേര്‍ക്ക് ദാരുണ മരണം: 25 പേര്‍ക്ക് പരിക്ക്
അംബാല: ട്രാവ്ലറില് ട്രക്ക് ഇടിച്ച് ഏഴ് പേര് മരിച്ചു. അപകടത്തില്‍ 25 പേര്‍ക്ക് പരിക്കേറ്റു. ഹരിയാനയിലെ അംബാലയിലാണ് നാടിനെ നടുക്കിയ ദുരന്തം നടന്നത്. മരിച്ചവര്‍ എല്ലാവരും ഒരെ…
Read More » - 24 May
സിനിമ നിർമ്മിക്കാൻ 1കോടി രൂപ നൽകി: നിർമാതാവ് പണം മടക്കിനൽകുന്നില്ല, പരാതി നൽകി പ്രവാസിയും മൽസ്യവില്പന നടത്തുന്ന ആളും
പാലക്കാട്: സിനിമ ചിത്രീകരണത്തിനായി മുടക്കിയ പണം തിരികെ നൽകാതെ നിർമാതാവ് കബളിപ്പിച്ചെന്ന് പരാതി. അടുത്തിടെ പ്രദർശനത്തിനൊരുങ്ങിയ മലയാള സിനിമയുടെ നിർമാണ ചെലവിലേയ്ക്കായി ഒരുകോടിയോളം രൂപ മുടക്കിയെന്ന് പാലക്കാട്…
Read More » - 24 May
പിണറായി വിജയന് ഇന്ന് 79-ാം പിറന്നാള്‍, ഇക്കുറിയും ആഘോഷങ്ങളില്ല
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് എഴുപത്തൊന്‍പതാം പിറന്നാള്‍. പതിവ് പോലെ ഇക്കുറിയും ആഘോഷങ്ങളുണ്ടാകില്ല. പിറന്നാള്‍ ദിനം ഔദ്യോഗിക വസതിയില്‍ ബന്ധുക്കള്‍ക്കും മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കും…
Read More » - 24 May
നടി ഹേമ ഉൾപ്പെടെ 27 യുവതികളുടെ മൂത്രസാംപിളുകൾ പരിശോധിച്ചു: ലഹരി ഉപയോഗിച്ചതായി തെളിഞ്ഞ് പരിശോധനാ ഫലം
ബെംഗളൂരു: തെലുങ്ക് നടി ഹേമ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത റേവ് പാർട്ടിയിൽ താരത്തിനും മറ്റുള്ളവർക്കും കുരുക്കായി മൂത്രപരിശോധനാ ഫലം. ഇലക്ട്രോണിക് സിറ്റി സിംഗേന അഗ്രഹാരയിലെ ജിഎം ഫാംഹൗസിൽ നടന്ന…
Read More » - 24 May
സംസ്ഥാനത്ത് വരാനിരിക്കുന്നത് തീവ്രമഴ, കാലവര്‍ഷം തിങ്കളാഴ്ച എത്തിയേക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം തിങ്കളാഴ്ചയോടെ എത്തിയേക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. വരുംദിവസങ്ങളില്‍ തീവ്രമഴയ്ക്ക് സാധ്യതയുണ്ട്. ചക്രവാതച്ചുഴി ന്യൂനമര്‍ദമായി മാറും. അതേസമയം, സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യതയെന്ന്…
Read More » - 24 May
മർദ്ദനമേറ്റ് നിലവിളിച്ചപ്പോൾ പോലും ആരും തടഞ്ഞില്ല: നുണ പരിശോധനയ്ക്ക് തയ്യാര്‍, സിസിടിവി ദൃശ്യങ്ങളില്‍ കൃത്രിമം: സ്വാതി
ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടി നേതാക്കള്‍ തന്നെ അപമാനിക്കുകയാണെന്ന് സ്വാതി മലിവാള്‍ എംപി. തന്റെ ആരോപണങ്ങളെല്ലാം സത്യമാണെന്നും നുണ പരിശോധനയ്ക്ക് തയ്യാറാണെന്നും സ്വാതി മലിവാള്‍ പറഞ്ഞു. അരവിന്ദ് കെജ്രിവാള്…
Read More » - 24 May
പൊന്നാനിയിൽ ഗാർഹിക പീഡനക്കേസിൽ യുവാവിനെ ആളുമാറി ജയിലിലടച്ചു: റിപ്പോർട്ട് ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവി
മലപ്പുറം: പൊന്നാനിയിൽ യുവതിയുടെ പരാതിയിൽ യുവാവിനെ ആളുമാറി അറസ്റ്റ് ചെയ്ത സംഭവത്തിൽ സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവി. സംഭവത്തിൽ പൊന്നാനി പോലീസിന്…
Read More » - 24 May
ബാറുകളുടെ പ്രവർത്തനസമയം കൂട്ടാനും ഒന്നാം തീയതി ബാറുകൾ തുറക്കാനും കോഴ: അസോസിയേഷൻ നേതാവിന്റെ ശബ്ദസന്ദേശം പുറത്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ബാർകോഴ വിവാദം. ബാറുകളുടെ പ്രവർത്തന സമയം കൂട്ടാനും ഒന്നാം തീയതിയും ബാറുകൾ തുറന്നു പ്രവർത്തിപ്പിക്കാനും എക്സൈസിന്റെ പരിശോധനകൾ ഒഴിവാക്കാനുമായി ബാറുടമകൾ പണം പിരിക്കുന്നതിന്റെ…
Read More » - 24 May
തൊഴിലില്ലായ്മയിലും കേരളം നമ്പർ വൺ: സംസ്ഥാനത്ത് ജോലിയില്ലാത്തവരിൽ ഭൂരിഭാഗവും യുവതികൾ- സർവേ റിപ്പോർട്ട്
ന്യൂഡൽഹി: തൊഴിലില്ലായ്മയിലും കേരളം നമ്പർ വൺ എന്ന് കേന്ദ്രസർക്കാരിന്റെ റിപ്പോർട്ട്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം പുറത്തുവിട്ട പീരിയോഡിക് ലേബർ ഫോഴ്സ് സർവേ റിപ്പോർട്ടിലാണ്…
Read More » - 24 May
അതിശക്തമായ മഴയിൽ മധ്യ-വടക്കൻ കേരളത്തിൽ കനത്ത നാശനഷ്ടം, താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ: മലയോര മേഖലയിൽ അതീവ ജാഗ്രത
തിരുവനന്തപുരം: വേനൽ മഴയിൽ മധ്യകേരളത്തിലും വടക്കൻ കേരളത്തിലും കനത്തനാശനഷ്ടം. കനത്ത മഴയും വെള്ളക്കെട്ടും ജനജീവിതത്തെ സാരമായി ബാധിച്ചു. കനത്ത മഴയെ തുടര്‍ന്ന് മലയോര പ്രദേശങ്ങളിൽ ജാഗ്രത തുടരുകയാണ്.…
Read More » - 24 May
ഛത്തീസ്ഗഢിൽ ഏറ്റുമുട്ടൽ: ഏഴ് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന
റായ്പുർ: ഛത്തീസ്ഗഢിലെ അബുജ്മദ് വനത്തിൽ നടന്ന ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. ഏറ്റുമുട്ടൽ നടന്നയിടത്തുനിന്നും അക്രമികളുടെ ആയുധങ്ങളും മറ്റ് സാമഗ്രികളും പോലീസ് പിടിച്ചെടുത്തു. കൊല്ലപ്പെട്ട…
Read More » - 24 May
അനാവശ്യ യാത്രകൾ വേണ്ട: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം,…
Read More » - 24 May
കുളിമുറി ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡനം, പിന്നാലെ സുഹൃത്തുക്കളെ കൂട്ടി കൂട്ടബലാത്സംഗം
കൊല്ലം: യുവതിയുടെ നഗ്നചിത്രം പകർത്തി പീഡിപ്പിക്കുകയും സുഹൃത്തുക്കളുമെത്ത് കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്ത പ്രതി അറസ്റ്റിൽ. ആദിനാട് സായികൃപയിൽ രാധാകൃഷ്ണൻ മകൻ ഷാൽകൃഷ്ണൻ (38) ആണ് അറസ്റ്റിലായത്. യുവതിയുടെ…
Read More » - 24 May
പെരിയാറിൽ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയ സംഭവം; നിയമവിരുദ്ധമായി മാലിന്യം ഒഴുക്കിയ കമ്പനി പൂട്ടാൻ ഉത്തരവ്
കൊച്ചി: പെരിയാറിൽ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയ സംഭവത്തിൽ കമ്പനി പൂട്ടാൻ ഉത്തരവ്. നിയമവിരുദ്ധമായി മാലിന്യം ഒഴുക്കിയ കമ്പനിയായ അലൈൻസ് മറൈൻ പ്രോഡക്ട്സ് അടച്ചുപൂട്ടാൻ മലിനീകരണ നിയന്ത്രണ ബോർഡാണ് നോട്ടീസ്…
Read More » - 23 May
ടര്‍ബോ എങ്ങനെയുണ്ടെന്ന് പ്രശാന്ത്: തിരുവനന്തപുരത്തെ വെള്ളക്കെട്ടിന്റെ അത്രേം വരില്ലെന്ന് ബിജെപിനേതാവ് സന്ദീപ് വാചസ്പതി
വീടുകളില്‍ വെള്ളം കയറുകയും ചെയ്യുന്ന അവസ്ഥയാണ് നഗരത്തിൽ പലയിടത്തും.
Read More » - 23 May
പത്താക്ലാസുകാരി കടലില്‍ ചാടിയത് ഫോണ്‍ നല്‍കാത്തതിന്, വര്‍ക്കലയില്‍ ഒപ്പംചാടിയ ആണ് സുഹൃത്തിനെയും കണ്ടെത്തിയില്ല
ആണ് സുഹൃത്തിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല
Read More » - 23 May
പാളയം എല്‍എംഎസ് സിഎസ്ഐ പള്ളിയില്‍ ചേരിതിരിഞ്ഞ് വിശ്വാസികളുടെ പ്രതിഷേധം
പാളയം എല്‍എംഎസ് സിഎസ്ഐ പള്ളിയില്‍ ചേരിതിരിഞ്ഞ് വിശ്വാസികളുടെ പ്രതിഷേധം
Read More » - 23 May
സര്‍വകലാശാല ക്യാമ്പസില്‍ കാട്ടാന ആക്രമണം: സുരക്ഷാ ജീവനക്കാരൻ കൊല്ലപ്പെട്ടു
ക്യാംപസിലേക്ക് കയറിയ ആനയെ തുരത്താൻ ശ്രമിക്കുന്നതിനിടയിലായിരുന്നു ആക്രമണം
Read More » - 23 May
കൂടുതല്‍ മഴയ്ക്ക് സാദ്ധ്യത, മിന്നല്‍ പ്രളയവും മലവെള്ളപ്പാച്ചിലും ഉണ്ടാകാം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി
മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സൃഷ്ടിച്ചേക്കാം
Read More » - 23 May
വിവാഹ വീട്ടില്‍ ഭക്ഷണം വിളമ്പുന്നതിനിടെ കുഴഞ്ഞു വീണ യുവാവ് മരിച്ചു
ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read More » - 23 May
മോഹൻലാലിന് ജൻമദിനാശംസകളുമായി രജപുത്ര ടീം
മോഹൻലാലിൻ്റെ മുന്നൂറ്റി അറുപതാമത്തെ സിനിമയായതുകൊണ്ടാണ് L360 എന്ന് താൽക്കാലികമായി അനൗൺസ് ചെയ്തിരിക്കുന്നത്
Read More » - 23 May
ആക്രി സാധനങ്ങളുമായി പോയ 14കാരനെ മര്‍ദ്ദിച്ച ആൾ അറസ്റ്റില്‍
ഇയാള്‍ക്കെതിരെ വധശ്രമത്തിനു കേസെടുത്തു.
Read More » - 23 May
അവയവത്തട്ടിപ്പിനിരയായ ഷെമീര്‍ വിദേശത്താണെന്ന് സൂചന
പാലക്കാട്: അവയവത്തട്ടിപ്പിന് ഇരയായെന്നു കരുതുന്ന പാലക്കാട് തിരുനെല്ലായി സ്വദേശി ഷമീര്‍ വിദേശത്തെന്നു സൂചന. എന്നാല്‍, ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. Read Also: 22കാരി ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍, സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്…
Read More » - 23 May
22കാരി ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍, സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത് ആര്യയും ഒന്നര വയസ്സുള്ള കുഞ്ഞും മാത്രം
പത്തനംതിട്ട: 22കാരി ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍. വട്ടക്കാവ് കല്ലിടുക്കിനാല്‍ ആര്യാലയം അനില്‍കുമാറിന്റെയും ശകുന്തളയുടെയും ഇളയ മകള്‍ ആര്യ കൃഷ്ണയാണ് (22) മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടാണ് വീടിനുള്ളില്‍…
Read More » - 23 May
പൊതുസ്ഥലത്തെ മദ്യപാനം: അന്വേഷണത്തിന് എത്തിയ പൊലീസ് സംഘത്തിന് നേരെ കോണ്‍ഗ്രസ് നേതാവിന്റെ ആക്രമണം
ആലപ്പുഴ: പൊതുസ്ഥലത്ത് മദ്യപാനം അന്വേഷിക്കാന്‍ എത്തിയ പൊലീസുകാര്‍ക്ക് നേരെ ആക്രമണം. ആലപ്പുഴ എടത്വയിലാണ് സംഭവം. പൊതു സ്ഥലത്ത് പരസ്യമായ മദ്യപാനം നടക്കുന്നു എന്ന പരാതിയെ തുടര്‍ന്ന് അന്വേഷണത്തിന്…
Read More »