Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2024 -23 May
അവയവത്തട്ടിപ്പിനിരയായ ഷെമീര്‍ വിദേശത്താണെന്ന് സൂചന
പാലക്കാട്: അവയവത്തട്ടിപ്പിന് ഇരയായെന്നു കരുതുന്ന പാലക്കാട് തിരുനെല്ലായി സ്വദേശി ഷമീര്‍ വിദേശത്തെന്നു സൂചന. എന്നാല്‍, ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. Read Also: 22കാരി ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍, സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്…
Read More » - 23 May
22കാരി ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍, സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത് ആര്യയും ഒന്നര വയസ്സുള്ള കുഞ്ഞും മാത്രം
പത്തനംതിട്ട: 22കാരി ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍. വട്ടക്കാവ് കല്ലിടുക്കിനാല്‍ ആര്യാലയം അനില്‍കുമാറിന്റെയും ശകുന്തളയുടെയും ഇളയ മകള്‍ ആര്യ കൃഷ്ണയാണ് (22) മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടാണ് വീടിനുള്ളില്‍…
Read More » - 23 May
പൊതുസ്ഥലത്തെ മദ്യപാനം: അന്വേഷണത്തിന് എത്തിയ പൊലീസ് സംഘത്തിന് നേരെ കോണ്‍ഗ്രസ് നേതാവിന്റെ ആക്രമണം
ആലപ്പുഴ: പൊതുസ്ഥലത്ത് മദ്യപാനം അന്വേഷിക്കാന്‍ എത്തിയ പൊലീസുകാര്‍ക്ക് നേരെ ആക്രമണം. ആലപ്പുഴ എടത്വയിലാണ് സംഭവം. പൊതു സ്ഥലത്ത് പരസ്യമായ മദ്യപാനം നടക്കുന്നു എന്ന പരാതിയെ തുടര്‍ന്ന് അന്വേഷണത്തിന്…
Read More » - 23 May
കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ സ്ഫോടനം: മരണ സംഖ്യ ഉയരുന്നു രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു
മുംബൈ: മഹാരാഷ്ട്രയിലെ ഡോംബിവ്ലിയില്‍ വന്‍ സ്ഫോടനം. ഡോംബിവലി വ്യവസായ മേഖലയിലെ കെമിക്കല്‍ ഫാക്ടറിയിലാണ് സ്ഫോടനമുണ്ടായത്. അപകടത്തില്‍ നാല് മരണം സ്ഥിരീകരിച്ചു. ഫാക്ടറിക്കുള്ളില്‍ ആളുകള്‍ കുടുങ്ങികിടക്കുന്നതായാണ് സൂചന. പ്രദേശത്ത്…
Read More » - 23 May
വരൻ വധുവിന് ചുംബനം നൽകി: പ്രകോപിതരായി ബന്ധുക്കൾ തമ്മിൽത്തല്ലി, വിവാഹമണ്ഡപം ഗുസ്തിക്കളമായി
വിവാഹ വാർത്തകളിൽ ചിലത് രസകരമായത് ആകുമ്പോൾ ചിലത് മുഴുവൻ വഴക്കും തല്ലുമൊക്കെ കൊണ്ടാവും വൈറലാകുന്നത്. നിസാര കാര്യങ്ങൾക്ക് തുടങ്ങുന്ന പ്രശ്നങ്ങൾ വിവാഹ ചടങ്ങ് മുടങ്ങുന്നത് വരെയുള്ള അവസ്ഥയിലേക്കെത്തിക്കുന്നതും…
Read More » - 23 May
ഫോൺ നൽകാത്തതിന് വീട്ടുകാരോട് പിണങ്ങിപ്പോയി: വർക്കലയിൽ തിരയിൽപ്പെട്ട് 14കാരി മരിച്ചു, ഒപ്പമുണ്ടായിരുന്ന ആളിനായി തെരച്ചിൽ
തിരുവനന്തപുരം: തിരയിൽപ്പെട്ട് പതിനാലുകാരി മരിച്ചു. വർക്കല വെൺകുളം സ്വദേശിനി ശ്രേയ (14) ആണ് മരിച്ചത്. ശ്രേയയുടേത് ആത്മഹത്യാ ശ്രമമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ശ്രേയയ്ക്കൊപ്പം മറ്റൊരു വിദ്യാർത്ഥിയും ഉണ്ടായിരുന്നതായി…
Read More » - 23 May
‘പ്രചാരണത്തിനിടയിൽ പ്രധാനമന്ത്രിയെ വധിക്കും’: ഭീഷണിയെത്തിയത് ചെന്നൈയിലെ എൻഐഎ ഓഫീസിലേയ്ക്ക്
ചെന്നൈ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രിയെ വധിക്കുമെന്ന് എൻഐഎ ഓഫീസിലേയ്ക്ക് ഭീഷണി സന്ദേശം. അജ്ഞാത സന്ദേശം എത്തിയത് ചെന്നൈയിലെ എൻഐഎ ഓഫീസിലാണ്. സംഭവത്തിന് പിന്നാലെ ചെന്നൈ പോലീസ് സൈബർ…
Read More » - 23 May
‘ഞാൻ തന്നെ ലാഹോറിൽ പോയി പരിശോധിച്ചു’ – പാകിസ്ഥാൻ അണുബോംബിനെ കുറിച്ച് പ്രധാനമന്ത്രി മോദിയുടെ രസകരമായ മറുപടി
രാജ്യത്ത് ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുകയാണ്. അഞ്ച് ഘട്ട വോട്ടെടുപ്പ് പൂർത്തിയായി. അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യ ടിവിക്ക് അഭിമുഖം നൽകി. ഈ അഭിമുഖത്തിൽ മുതിർന്ന മാധ്യമപ്രവർത്തകൻ…
Read More » - 23 May
തൃശ്ശൂര്‍ മുതല്‍ അരൂര്‍ വരെയുള്ള ഗതാഗതക്കുരുക്ക് പരിശോധിക്കാന്‍ ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ നേരിട്ടിറങ്ങുന്നു
തിരുവനന്തപുരം : യാത്രാദുരിതം നേരിടുന്ന തൃശ്ശൂര്‍ മുതല്‍ അരൂര്‍ വരെയുള്ള ഗതാഗതക്കുരുക്ക് പരിശോധിക്കാന്‍ ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ നേരിട്ട് ഇറങ്ങും. തൃശ്ശൂര്‍ മുതല്‍ അരൂര്‍ വരെയുള്ള…
Read More » - 23 May
കൊടുവള്ളിയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു, മോഷണശ്രമത്തിനിടെ വീണ് മരിച്ചത് നിരവധി കേസുകളിലെ പ്രതി യൂസഫ്
കോഴിക്കോട്: കൊടുവള്ളിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ കണ്ടെത്തിയ മൃതദേഹം കൊടുവള്ളി ചുണ്ടപ്പുറം ഹംസയുടെ മകന് യൂസഫിന്റേതെന്ന് പൊലീസ്. 25 വയസായിരുന്നു യൂസഫിന്റെ പ്രായം. ഇയാള്‍ നിരവധി മോഷണ കേസുകളില്‍…
Read More » - 23 May
തെക്കന്‍കേരളത്തിലും തോരാമഴ, തീരപ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: തെക്കന്‍കേരളത്തിലും മഴ തുടരുകയാണ്. ഇടവിട്ടുളള മഴയില്‍ പല ജില്ലകളിലും നേരിയ തോതില്‍ മഴക്കെടുതികള്‍ സംഭവിച്ചിട്ടുണ്ട്. പല നദികളിലും ജലനിരപ്പുയര്‍ന്ന സാഹചര്യത്തില്‍ തീരപ്രദേശങ്ങളില്‍ ജില്ലാ ഭരണകൂടം ജാഗ്രതാ…
Read More » - 23 May
മൂന്ന് ആഢംബര ഹോട്ടലുകള്‍ക്ക് ബോംബ് ഭീഷണി
ബെംഗളൂരു: ബെംഗളൂരുവിലെ മൂന്ന് ആഢംബര ഹോട്ടലുകള്‍ക്ക് ബോംബ് ഭീഷണി. വ്യാഴാഴ്ച്ച പുലര്‍ച്ചെ 2 മണിക്ക് ഇ മെയില്‍ വഴിയാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. പൊലീസും ബോംബ്…
Read More » - 23 May
വരുന്നു ‘റിമാല്‍’ ചുഴലിക്കാറ്റ്, ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു
തിരുവനന്തപുരം : തെക്ക് കിഴക്കന്‍ അറബിക്കടലില്‍ കേരളത്തിന് അകലെ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. ബംഗാള്‍ ഉള്‍ക്കടലില്‍ ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റായ ‘റിമാല്‍’ ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. പശ്ചിമ…
Read More » - 23 May
48 ഡിഗ്രി സെല്‍ഷ്യസ്, ഇന്ത്യയിലെ ഈ വര്‍ഷത്തെ റെക്കോര്‍ഡ് താപനില രേഖപ്പെടുത്തിയത് ഇവിടെ
ജയ്പൂര്‍: രാജസ്ഥാനിലെ ബാര്‍മറില്‍ താപനില 48 ഡിഗ്രി സെല്‍ഷ്യസായി ഉയര്‍ന്നു. രാജ്യത്ത് ഈ വര്‍ഷം ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനിലയാണിത്. ന്യൂഡല്‍ഹി, രാജസ്ഥാന്, ഉത്തര്‍പ്രദേശ്, പഞ്ചാബ്,…
Read More » - 23 May
സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു, 2 ജില്ലകളില്‍ റെഡ് അലര്‍ട്ട്: 8 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം : കനത്ത മഴയുടെ സാഹചര്യത്തില്‍ സംസ്ഥാനത്ത് ചില ജില്ലകളില്‍ വീണ്ടും റെഡ് അലര്‍ട്ട്. എറണാകുളം തൃശൂര്‍ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വിഭാഗം അതിതീവ്ര മഴ സാധ്യത…
Read More » - 23 May
കടുത്ത ചൂടിനെ തുടര്‍ന്ന് ആരോഗ്യപ്രശ്നം: നടന് ഷാരൂഖ് ഖാന് ആശുപത്രി വിട്ടു
മുംബൈ: കടുത്ത ചൂടിനേത്തുടര്‍ന്നുണ്ടായ നിര്‍ജലീകരണം മൂലം ചികിത്സ തേടിയ നടന് ഷാരൂഖ് ഖാന് ആശുപത്രി വിട്ടു. അഹമ്മദാബാദിലെ ആശുപത്രിയിലായിരുന്നു നടനെ പ്രവേശിപ്പിച്ചിരുന്നത്. ഷാരൂഖ് ഖാന്റെ ആരോഗ്യനില തൃപ്തികരമാണെന്നും…
Read More » - 23 May
മായയെ വകവരുത്തിയ രഞ്ജിതിന് നിരവധി സ്ത്രീകളുമായി ബന്ധം,ഭര്‍ത്താവില്ലാത്ത മായ ഇയാള്‍ക്കൊപ്പം താമസമാക്കിയത് 8 മാസം മുമ്പ്
തിരുവനന്തപുരം: മായാ മുരളി തന്നെ ഉപേക്ഷിച്ചു വീട്ടിലേക്കു പോകാന്‍ തീരുമാനിച്ചതാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു പ്രതി രഞ്ജിത്ത്. ഓട്ടിസം ബാധിച്ച മായയുടെ മൂത്ത കുഞ്ഞിനെ ആശുപത്രിയില്‍ ഇരുവരും സന്ദര്‍ശിച്ച്…
Read More » - 23 May
സംസ്ഥാനത്ത് ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ ട്രോളിംഗ് നിരോധനം
തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ ട്രോളിംഗ് നിരോധനമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്. ജൂണ്‍ 9 അര്‍ധരാത്രി 12 മണി…
Read More » - 23 May
ഐടി പാര്‍ക്കുകളില്‍ മദ്യം ഈ വര്‍ഷം തന്നെ: പ്രവര്‍ത്തന സമയം രാവിലെ 11 മുതല്‍ രാത്രി 11 വരെ
തിരുവനന്തപുരം: ഐടി പാര്‍ക്കുകളില്‍ മദ്യശാല അനുവദിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് നിയമസഭാ സമിതിയുടെ അംഗീകാരം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് ശേഷം തുടര്‍ നടപടിയുണ്ടാകും. പ്രതിപക്ഷ എംഎല്‍എമാരുടെ എതിര്‍പ്പ് മറികടന്നാണ് സര്‍ക്കാര്‍ നീക്കം.…
Read More » - 23 May
കനത്ത മഴ: ദോഹ-കരിപ്പൂര്‍ വിമാനം കൊച്ചിയിലേക്ക് വഴിതിരിച്ചുവിട്ടു
കൊച്ചി: മോശം കാലാവസ്ഥയെ തുടര്‍ന്ന് ദോഹ- കരിപ്പൂര്‍ വിമാനം കൊച്ചിയിലേക്ക് വഴിതിരിച്ചുവിട്ടു. ഇന്നലെ ദോഹയില്‍ നിന്ന് പുറപ്പെട്ട വിമാനമാണ് കൊച്ചിയിലേക്ക് തിരിച്ചുവിട്ടത്. എയര്‍ ഇന്ത്യ എക്സ്പ്രസിലെ യാത്രക്കാരാണ്…
Read More » - 23 May
വ്യാജ രജിസ്ട്രേഷനിലൂടെ 1200 കോടിയുടെ വ്യാപാരം: സംസ്ഥാനത്ത് ജിഎസ്ടി വകുപ്പിന്റെ നേതൃത്വത്തിൽ വ്യാപക റെയ്ഡ്
തിരുവനന്തപുരം: ജിഎസ്ടി വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധന. സംസ്ഥാന ജിഎസ്ടി വകുപ്പിന് കീഴിലെ ഇന്റലിജന്‍സ്,എന്‍ഫോഴ്സ്മെന്റ് വിഭാഗങ്ങളുടെ കീഴിലാണ് റെയ്ഡ് നടന്നത്. സംസ്ഥാനത്തെ 101 കേന്ദ്രങ്ങളില്‍ 350…
Read More » - 23 May
അവയവക്കടത്ത്: സാബിത്ത് നാസര്‍ മുഖ്യകണ്ണിയല്ല,സൂത്രധാരകന്‍ തന്നെ,അവയവങ്ങള്‍ എടുക്കുന്നത് ഇറാനിലെ ഫരീദിഖാന്‍ ആശുപത്രി
കൊച്ചി: അവയവക്കച്ചടവത്തിനായി മനുഷ്യക്കടത്ത് നടത്തിയ കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. അവയവക്കടത്തില്‍ കൂടുതല്‍ ഇരകളുണ്ടായിട്ടുണ്ടെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. അതുപോലെ കേസില്‍ പിടിയിലായ സാബിത്ത് നാസര്‍ ഇടനിലക്കാരന് അല്ലെന്നും…
Read More » - 23 May
‘മത വിദ്വേഷത്തിന് അവസരം മുതലെടുക്കാൻ കാത്തു നിന്നവര്‍ക്ക് പാത്രമാകാൻ എന്റെ വാക്കുകള്‍ കാരണമായി’- ഷെയ്ന് നിഗം
അടുത്തിടെ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടന് ഉണ്ണി മുകുന്ദനെതിരെ ഷെയ്ന് നിഗം നടത്തിയ പരാമർശങ്ങള്‍ വിവാദത്തിനിടയായിരുന്നു. ഉണ്ണി മുകുന്ദൻ, മഹിമാ നമ്പ്യാർ കോംമ്പോയെ പരിഹസിച്ചു…
Read More » - 23 May
യുഎസിലെ ചെസ്റ്ററിൽ വെടിവെപ്പ്: രണ്ട് പേർ കൊല്ലപ്പെട്ടു, മൂന്ന് പേർക്ക് പരിക്ക്
വാഷിംഗ്ടൺ: അമേരിക്കയിൽ വെടിവെപ്പ് മരണങ്ങൾ തുടരുന്നു. ഇന്നലെ പെൻസിൽവാനിയയിലെ ചെസ്റ്ററിൽ നടന്ന വെടിവയ്പ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രതിയെ പൊലീസ് പിടികൂടിയതായി…
Read More » - 23 May
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് ശമനമില്ല, താഴ്ന്ന പ്രദേശങ്ങളും വീടുകളും വെള്ളത്തിനടിയില്‍ റോഡുകള്‍ മുങ്ങി ഗതാഗതം താറുമാറായി
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് ശമനമില്ല. മഴയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ വെള്ളം കയറി. മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ താഴത്തെ നിലയിലെ വാര്‍ഡുകളിലാണ് വെള്ളം…
Read More »