Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2022 -16 December
രണ്ടുവയസുകാരനെ ഹിപ്പൊ വിഴുങ്ങി: പിന്നാലെ അത്ഭുതകരമായ രക്ഷപ്പെടൽ
ഉഗാണ്ട: രണ്ടുവയസുകാരനെ ഹിപ്പൊ വിഴുങ്ങി. ഉഗാണ്ടയിലാണ് സംഭവം. തടാകക്കരയിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന രണ്ട് വയസ്സുകാരനെയാണ് ഹിപ്പൊ വിഴുങ്ങിയത്. എന്നാൽ, പിന്നാലെ രണ്ടുവയസുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. Read Also: സോവറിൻ…
Read More » - 16 December
ഡിജിറ്റൽ വൽക്കരണം ലക്ഷ്യമിട്ട് ഡെൽറ്റ കാർഗോ, ഐബിഎസ് സോഫ്റ്റ്വെയറിന്റെ സഹായം പ്രയോജനപ്പെടുത്തും
ലോകത്തിലെ മുൻനിര കാർഗോ എയർലൈനായ ഡിജിറ്റൽ കാർഗോ പ്രവർത്തനങ്ങൾ ഡിജിറ്റൽ വൽക്കരിക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം, ഡിജിറ്റൽ വൽക്കരണത്തിന്റെ ഭാഗമായി ഐബിഎസ് സോഫ്റ്റ്വെയർ സഹായമാണ് പ്രയോജനപ്പെടുത്തുന്നത്. ഡിജിറ്റൽ വൽക്കരണത്തോടൊപ്പം…
Read More » - 16 December
‘പൈസയാണ് ആവശ്യമെങ്കിൽ വേറെ പണിക്ക് പോകണം’: സ്ത്രീ വിരുദ്ധ പരാമർശവുമായി സിപിഎം കൗണ്‍സിലര്‍
തിരുവനന്തപുരം: നിയമന കത്തു വിവാദത്തില്‍ തിരുവനന്തപുരം കോര്പറേഷന് കൗണ്‍സില്‍ യോഗത്തിനിടെയുണ്ടായ പ്രതിഷേധത്തിനിടെ സ്ത്രീവിരുദ്ധ പരാമർശം നടത്തി സിപിഎം കൗൺസിലർ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയെന്ന ആരോപണവുമായി ബിജെപി…
Read More » - 16 December
ഹാപ്പി ന്യൂ ഇയർ; ലോകത്ത് ആദ്യം പുതുവർഷം എത്തിയത് സമോവയിൽ
പുതുവർഷം ഇങ്ങെത്തിക്കഴിഞ്ഞു. ലോകത്ത് സമോവയിലാണ് 2020 ആദ്യം എത്തിയത്. അന്താരാഷ്ട്ര ഡേറ്റ് ലൈനിന്റെ പടിഞ്ഞാറാണ് സമോവ സ്ഥിതി ചെയ്യുന്നത്. പുതുവർഷം രണ്ടാമത് എത്തുക ന്യൂസിലാൻഡിലായിരിക്കും. പിന്നീട് ഓസ്ട്രേലിയ,…
Read More » - 16 December
യുക്രൈൻ യുദ്ധം: വ്ളാഡിമിർ പുട്ടിനുമായി ചർച്ച നടത്തി നരേന്ദ്രമോദി
ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനുമായി ചർച്ച നടത്തി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫോൺ വഴി ബന്ധപ്പെട്ടാണ് ഇരുവരും സംസാരിച്ചത്. ഇന്ത്യയുടെ ജി 20 അധ്യക്ഷ…
Read More » - 16 December
കാബേജ് കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങൾ പലതാണ്
നാരുകൾ, ഫോളേറ്റ്, പൊട്ടാസ്യം, മഗ്നീഷ്യം, വിറ്റാമിനുകൾ എ, കെ എന്നിവയും മറ്റും അടങ്ങിയ പോഷകങ്ങളുടെ കലവറയാണ് കാബേജ്. ഓറഞ്ചിനേക്കാൾ കൂടുതൽ വിറ്റാമിൻ സി കാബേജിൽ അടങ്ങിയിരിക്കുന്നു. അസംസ്കൃതമായും…
Read More » - 16 December
കിടിലൻ ഫീച്ചറുമായി മോട്ടോറോളയുടെ മറ്റൊരു ഹാൻഡ്സെറ്റ് കൂടി വിപണിയിലേക്ക്, സവിശേഷതകൾ അറിയാം
പ്രമുഖ ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ മോട്ടോറോളയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ മോട്ടോ എക്സ്40 സ്മാർട്ട്ഫോണുകൾ വിപണിയിൽ അവതരിപ്പിച്ചു. ഇത്തവണ ചൈനീസ് വിപണിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഒട്ടനവധി സവിശേഷതകളാണ് മോട്ടോ…
Read More » - 16 December
കെഎസ്ആർടിസി ബസിൽ കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടി
പാലക്കാട്: ഗോവിന്ദാപുരം എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ കെഎസ്ആർടിസി ബസിൽ കടത്താൻ ശ്രമിച്ച കഞ്ചാവ് പിടിയിലായി. കെഎസ്ആർടിസി ബസിൽ യാത്ര ചെയ്ത രണ്ടുപേരാണ് കഞ്ചാവുമായി…
Read More » - 16 December
ഐപിഎൽ 2023 ലേലം; കൂടുതൽ പേർ ഉൾപ്പെടുന്ന അസോസിയേറ്റ് രാജ്യങ്ങളിലൊന്നായി യുഎഇ, പട്ടികയിൽ മലയാളി ക്യാപ്റ്റനടക്കം ആറ് പേർ
ദുബായ്∙ ഇന്ത്യൻ പ്രീമിയർ ലീഗ് 2023 ലേലത്തിനുള്ള ചുരുക്കപ്പട്ടികയിൽ മലയാളി ക്യാപ്റ്റനടക്കം യുഎഇ ദേശീയ ടീമിലെ ആറ് കളിക്കാർ. യുഎഇ ക്യാപ്റ്റൻ കണ്ണൂർ തലശ്ശേരി സ്വദേശി സിപി…
Read More » - 16 December
എട്ട് കിലോ കഞ്ചാവുമായി തിരുവനന്തപുരം സ്വദേശി പിടിയില്‍
ആലപ്പുഴ: എട്ടുകിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. തിരുവനന്തപുരം കവടിയാർ കുറവംകോണം സ്വദേശി സംഗീത് (29) ആണ് ആലപ്പുഴയിൽ വച്ച് പിടിയിലായത്. വാഹന പരിശോധനക്കിടെയാണ് യുവാവ് പിടിയിലായത്. രാത്രി…
Read More » - 16 December
ഗുണ്ടകൾ തമ്മിൽ ഏറ്റുമുട്ടിയ സംഭവം; കണ്ണൂര്‍ സെൻട്രൽ ജയിലിൽ കാപ്പ തടവുകാരെ സെല്ലിന് പുറത്ത് ഇറക്കരുതെന്ന് നിർദ്ദേശം
കണ്ണൂര്‍: കഴിഞ്ഞ ദിവസം ഗുണ്ടകൾ തമ്മിൽ ഏറ്റുമുട്ടി ഒരാൾക്ക് ഗുരുതര പരിക്കേറ്റ സാഹചര്യത്തില്‍ കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാരെ സെല്ലിന് പുറത്ത് ഇറക്കരുതെന്ന് നിർദ്ദേശം. കാപ്പ…
Read More » - 16 December
വിളപ്പില്‍ശാല ക്ഷേത്രത്തിലെ മോഷണം; പ്രതികളെ മണിക്കൂറുകള്‍ക്കകം പിടികൂടി പൊലീസ്
തിരുവനന്തപുരം: വിളപ്പില്‍ശാല മുണ്ടുകരിയ്ക്കകം കിഴക്കന്‍മല കരിങ്കാലി ക്ഷേത്രത്തില്‍ മോഷണം നടത്തിയ പ്രതികളെ മണിക്കൂറുകള്‍ക്കകം പിടികൂടി പൊലീസ്. ക്ഷേത്ര പരിസരത്തു നിന്ന് കിട്ടിയ മൊബൈല്‍ ഫോണും മോഷണം പോയ ഇരുമ്പ്…
Read More » - 16 December
വളർത്തു പൂച്ചയുടെ കടി നിസാരമായി കാണരുത്: മരണം വരെ സംഭവിക്കുന്ന നരഭോജി ബാക്ടീരിയ ഉണ്ടാവാം
നായ കടി അപകടമാണെങ്കിൽ അതിനേക്കാൾ അപകടമാണ് പൂച്ചയുടെ കടിയും. അത് നിസാരമായി കാണരുത് എന്ന് തെളിയിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. നാല് വര്‍ഷം മുമ്പ് പൂച്ച…
Read More » - 16 December
മുണ്ടക്കയത്ത് വീണ്ടും കുറുക്കന്റെ ആക്രമണം; കർഷകന് പരിക്ക്
കോട്ടയം: മുണ്ടക്കയത്ത് വീണ്ടും കുറുക്കന്റെ ആക്രമണം. കർഷകനായ ജോസുകുട്ടിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കയ്യിലും മുഖത്തും പരിക്കേറ്റ ജോസുകുട്ടിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെയോടെയായിരുന്നു…
Read More » - 16 December
സോവറിൻ ഗോൾഡ് ബോണ്ട് രണ്ട് ഘട്ടങ്ങളിലായി പുറത്തിറക്കാനൊരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, വിശദവിവരങ്ങൾ അറിയാം
രാജ്യത്ത് രണ്ട് ഘട്ടങ്ങളിലായി സോവറിൻ ഗോൾഡ് ബോണ്ട് പുറത്തിറക്കാനൊരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ധനമന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, എട്ട് വർഷം കാലാവധിയുള്ള ബോണ്ടുകളാണ് അവതരിപ്പിക്കുന്നത്.…
Read More » - 16 December
യുകെയിൽ ദുരൂഹ സാഹചര്യത്തിൽ മലയാളി നഴ്സും കുട്ടികളും കൊല്ലപ്പെട്ടു: ഭർത്താവ് കസ്റ്റഡിയിൽ
ലണ്ടൻ: ബ്രിട്ടണിലെ കെറ്ററിംങ്ങിൽ മലയാളി നഴ്സും കുട്ടികളും ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടു. വൈക്കം സ്വദേശിനി അഞ്ജുവും മക്കളായ ആറുവയസുകാരി ജാൻവിയും നാലു വയസുള്ള ജീവയുമാണ് ദുരൂഹ സാഹചര്യത്തിൽ…
Read More » - 16 December
‘ചൈന സമ്പൂര്‍ണ്ണ യുദ്ധത്തിന് തയ്യാറെടുക്കുമ്പോള്‍ കേന്ദ്രം ഉറങ്ങുന്നു’: രൂക്ഷവിമർശനവുമായി രാഹുല്‍ ഗാന്ധി
ജയ്പൂർ: കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. ചൈന ഒരു നുഴഞ്ഞുകയറ്റത്തിനല്ല ഒരു സമ്പൂര്‍ണ്ണ യുദ്ധത്തിനാണ് തയ്യാറെടുക്കുന്നതെന്നും ചൈന യുദ്ധത്തിനൊരുങ്ങുമ്പോള്‍ കേന്ദ്രം ഉറങ്ങുകയാണെന്നും രാഹുല്‍…
Read More » - 16 December
രാജ്യത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ച് സ്റ്റാർട്ടപ്പുകൾ, ഏറ്റവും പുതിയ കണക്കുകൾ അറിയാം
രാജ്യത്തെ ഏറ്റവും തൊഴിൽ ദാതാക്കളായി മാറാനൊരുങ്ങുകയാണ് ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ. ഫിനാൻഷ്യൽ സർവീസ് ഫ്ലാറ്റ്ഫോമായ സ്ട്രൈഡ് വൺ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, 2022- ൽ മാത്രം…
Read More » - 16 December
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 83 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 83 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 142 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 16 December
ഐപിഎൽ ലേലം 2023: 87 ഒഴിവുകൾക്കായി പങ്കെടുക്കുന്നത് 405 കളിക്കാർ
കൊച്ചി: ഡിസംബർ 23ന് കൊച്ചിയിൽ നടക്കുന്ന ഐപിഎൽ 2023 ലേലത്തിന്റെ പട്ടികയിൽ 405 താരങ്ങൾ പങ്കെടുക്കും. 991 കളിക്കാരുടെ പ്രാരംഭ പട്ടികയിൽ നിന്ന് 369 കളിക്കാരെയാണ് 10…
Read More » - 16 December
വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കാനൊരുങ്ങി നിതി ആയോഗ്, പരിഷ്കരിച്ച വെബ് പോർട്ടൽ അവതരിപ്പിച്ചു
രാജ്യത്ത് വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പരിഷ്കരിച്ച വെബ് പോർട്ടൽ അവതരിപ്പിച്ച് നിതി ആയോഗ്. കണക്കുകൾ പ്രകാരം, 500-ലധികം ആളുകളാണ് ഈ പോർട്ടലിന്റെ ഭാഗമായിട്ടുള്ളത്. ഇതിലൂടെ ഏകദേശം…
Read More » - 16 December
വാടകക്കാരനായ പിഎച്ച്ഡി വിദ്യാർത്ഥിയെ വീട് വിറ്റ് കിട്ടിയ പണം തട്ടാനായി കൊന്ന് കഷ്ണങ്ങളാക്കി കനാലില്‍ തള്ളി വീട്ടുടമ
ഗാസിയാബാദ്: പിഎച്ച്ഡി വിദ്യാർത്ഥിയായ വാടകക്കാരനെ കൊന്ന് കഷ്ണങ്ങളാക്കി മൃതദേഹം കനാലില്‍ തള്ളിയ കേസില്‍ വീട്ടുടമ അറസ്റ്റില്‍. അങ്കിത് ഖോക്കര്‍ എന്ന പിഎച്ച്ഡി വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ കേസിലാണ്…
Read More » - 16 December
ഗിർനാർ ഫുഡ് ആൻഡ് ബിവറേജസിനെ ഏറ്റെടുക്കാനൊരുങ്ങി ടാറ്റ ഗ്രൂപ്പ്
ബിസിനസ് രംഗത്ത് പുതിയ ഏറ്റെടുക്കൽ നടപടിയുമായി ടാറ്റ ഗ്രൂപ്പ്. റിപ്പോർട്ടുകൾ പ്രകാരം, പ്രമുഖ തേയില നിർമ്മാണ കമ്പനിയായ ഗിർനാർ ഫുഡ് ആൻഡ് ബിവറേജസിനെ ഏറ്റെടുക്കാനാണ് പദ്ധതിയിടുന്നത്. ഏകദേശം…
Read More » - 16 December
ഐപിഎലിനേക്കാൾ വലുതും മികച്ചതുമാണ് പിഎസ്എൽ: മുഹമ്മദ് റിസ്വാൻ
ഇസ്ലാമബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിനേക്കാൾ (ഐപിഎൽ) പാകിസ്ഥാൻ സൂപ്പർ ലീഗ് (പിഎസ്എൽ) വലുതും മികച്ചതുമാണെന്ന അവകാശവുമായി പാകിസ്ഥാൻ വിക്കറ്റ് കീപ്പിംഗ് ബാറ്റർ മുഹമ്മദ് റിസ്വാൻ. പാകിസ്ഥാന്റെ ടി20…
Read More » - 16 December
അത്യാധുനിക ത്വക്ക് രോഗ ചികിത്സാ രീതികൾ: സർക്കാർ മേഖലയിൽ ആദ്യ എസ്തറ്റിക് ഡെർമറ്റോളജി സ്യൂട്ട് പ്രവർത്തനം ആരംഭിച്ചു
തിരുവനന്തപുരം: തൃശൂർ സർക്കാർ മെഡിക്കൽ കോളജിൽ ത്വക്ക് രോഗ വിഭാഗത്തിൽ എസ്തറ്റിക് ഡെർമറ്റോളജി സ്യൂട്ട് പ്രവർത്തനം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ത്വക്ക് രോഗ…
Read More »