Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2023 -1 January
രാജ്യത്ത് 5ജി സേവനങ്ങൾക്ക് ഉടൻ താരിഫ് പ്ലാനുകൾ അവതരിപ്പിക്കില്ല, കാരണം ഇതാണ്
രാജ്യത്ത് 5ജി സേവനങ്ങൾക്ക് ഉടൻ താരിഫ് പ്ലാനുകൾ അവതരിപ്പിക്കില്ലെന്ന് ടെലികോം സേവന ദാതാക്കൾ. റിപ്പോർട്ടുകൾ പ്രകാരം, 4ജി പ്ലാനിൽ തന്നെ 5ജി സേവനങ്ങൾ തുടരാനാണ് ടെലികോം കമ്പനികൾ…
Read More » - 1 January
ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് സൈനികൻ മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് സൈനികന് ദാരുണാന്ത്യം. കിളിമാനൂർ പുളിമാത്ത് സ്വദേശി ആരോമലാണ് മരിച്ചത്. Read Also : രാജ്യത്ത് ഗോതമ്പ് കയറ്റുമതിയിൽ വർദ്ധനവ്,…
Read More » - 1 January
രാജ്യത്ത് ഗോതമ്പ് കയറ്റുമതിയിൽ വർദ്ധനവ്, ഏറ്റവും പുതിയ കണക്കുകൾ അറിയാം
രാജ്യത്ത് ഗോതമ്പ് കയറ്റുമതി രംഗം കുതിക്കുന്നു. കേന്ദ്ര വാണിജ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, നടപ്പു സാമ്പത്തിക വർഷം ഏപ്രിൽ മുതൽ നവംബർ വരെയുള്ള കാലയളവിൽ ഗോതമ്പ്…
Read More » - 1 January
പടക്കത്തിന് തീപ്പിടിച്ച് നാല് പേര് മരിച്ച സംഭവം; രണ്ട് ലക്ഷം രൂപ വീതം സഹായധനം
ചെന്നൈ: വീട്ടില്‍ സൂക്ഷിച്ച പടക്കത്തിന് തീപ്പിടിച്ച് നാല് പേര് മരിച്ച സംഭവത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം സഹായധനം നല്‍കും. പരിക്കേറ്റവര്‍ക്ക് 50,000 രൂപ…
Read More » - 1 January
മയക്കുമരുന്നുമായി വയോധികൻ പിടിയിൽ : പിടിച്ചെടുത്തത് എം.ഡി.എം.എയുടെ വൻശേഖരം
കൊരട്ടി: മേലൂരിൽ നിന്ന് പുതുവർഷ ആഘോഷങ്ങൾക്ക് വിറ്റഴിക്കാൻ സൂക്ഷിച്ച എം.ഡി.എം.എയുടെ വൻശേഖരം പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കുന്നപ്പിള്ളി ദേവരാജഗിരിയിലെ ചക്കാലക്കൽ വീട്ടിൽ ഷാജി (59) എന്ന ബോംബെ…
Read More » - 1 January
പിഞ്ചുകുഞ്ഞുമായി യുവതി കിണറ്റിൽ ചാടി ജീവനൊടുക്കി
കോഴിക്കോട്: എട്ടുമാസം പ്രായമുള്ള കുഞ്ഞുമായി യുവതി കിണറ്റിൽചാടി ആത്മഹത്യ ചെയ്തു. 24 കാരിയായ വിസ്മയയാണ് പെൺകുഞ്ഞുമായി കിണറ്റിൽ ചാടിയത്. Read Also : സിപിഎമ്മിന്റെ ഗൃഹസന്ദര്‍ശന പരിപാടി…
Read More » - 1 January
ഭാര്യയെ മറന്ന ഭര്‍ത്താവ് കാര്‍ ഓടിച്ചുപോയി, ഭര്‍ത്താവിനെ തേടി ഭാര്യ ഇരുട്ടില്‍ നടന്നത് 20 കിലോമീറ്റര്‍
തായ്ലന്ഡ്: റോഡ് ട്രിപ്പിനിടെ ഭാര്യയെ മറന്ന് ഭര്‍ത്താവ്. ഭാര്യയെ കൂട്ടാതെ കിലോമീറ്ററുകളോളമാണ് ഇയാള്‍ കാര്‍ ഓടിച്ച് പോയത്. ഇതിനിടെ, ഭര്‍ത്താവിനെ തേടി ആളൊഴിഞ്ഞ കാട്ടുപാതയിലൂടെ 20 കിലോമീറ്ററാണ്…
Read More » - 1 January
കൊയിലാണ്ടിയിൽ ബസിടിച്ച് സ്ത്രീക്ക് ദാരുണാന്ത്യം
കോഴിക്കോട്: കൊയിലാണ്ടിയിൽ ബസിടിച്ച് സ്ത്രീ മരിച്ചു. കൊയിലാണ്ടി പുതിയ ബസ് സ്റ്റാൻഡിന് സമീപമാണ് അപകടം നടന്നത്. Read Also : സിപിഎമ്മിന്റെ ഗൃഹസന്ദര്‍ശന പരിപാടി ആരംഭിച്ചു, സര്‍ക്കാരിന്റെ…
Read More » - 1 January
സിപിഎമ്മിന്റെ ഗൃഹസന്ദര്‍ശന പരിപാടി ആരംഭിച്ചു, സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുക ലക്ഷ്യം
തിരുവനന്തപുരം: സിപിഎമ്മിന്റെ ഗൃഹസന്ദര്‍ശന പരിപാടി ആരംഭിച്ചു. ലോക്സഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി മന്ത്രിമാര്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ വീടുകളിലേക്ക് എത്തും. Read Also: തണുപ്പ് കാലത്ത് ചുണ്ടുകള്‍ വരണ്ട് പൊട്ടാതിരിക്കാന്‍……
Read More » - 1 January
മേപ്പാടിയിൽ വാക്കുതർക്കത്തിനിടെ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
വയനാട്: മേപ്പാടിയിൽ വാക്കുതർക്കത്തിനിടെ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മേപ്പാടി കുന്നമംഗലം വയൽ സ്വദേശി മുർഷിദ് ആണ് മരിച്ചത്. ബൈക്കിൻ്റെ ചാവി ഒളിപ്പിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കത്തികുത്തിൽ…
Read More » - 1 January
7.39 കോടിയുടെ മയക്കുമരുന്ന് പിടികൂടി, 7 പേര് അറസ്റ്റില്‍
മിസോറാം: വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ വന്‍തോതിലുള്ള നിരോധിത വസ്തുക്കള്‍ പിടിച്ചെടുത്തു. 7.39 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നുകളാണ് പിടിച്ചെടുത്തത്. റെയ്ഡുകളില് ഏഴ് പേരെ അറസ്റ്റ് ചെയ്തതായി…
Read More » - 1 January
2022ല്‍ മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതല്‍ ഭീകരാക്രമണങ്ങള്‍ പാകിസ്ഥാനില്‍ നടന്നതായി റിപ്പോര്‍ട്ട്
ഇസ്ലാമാബാദ്: 2022ല്‍ മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതല്‍ ഭീകരാക്രമണങ്ങള്‍ പാകിസ്ഥാനില്‍ നടന്നതായി റിപ്പോര്‍ട്ട്. വിവിധ ആക്രമണങ്ങളിലായി പാകിസ്ഥാനിലെ 282 സുരക്ഷാ ഉദ്യോഗസ്ഥര്‍ 2022ല്‍ കൊല്ലപ്പെട്ടു. ഐഇഡി സ്ഫോടനങ്ങള്‍, ചാവേര്‍…
Read More » - 1 January
ഡൽഹിയിലെ വൃദ്ധസദനത്തിൽ തീപിടിത്തത്തിൽ രണ്ട് പേര് മരിച്ചു
ഡൽഹി: ഡൽഹിയിലെ ഗ്രേറ്റർ കൈലാഷിലെ വൃദ്ധസദനത്തിൽ ഉണ്ടായ തീപിടിത്തത്തിൽ രണ്ടുപേർ മരിച്ചു. തീപിടിത്തത്തിൽ ആറ് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇന്ന് പുലർച്ചെ 5:15 നാണ് സംഭവം.സംഭവസ്ഥലത്ത് നിന്ന്…
Read More » - 1 January
രാഹുൽ ഗാന്ധിയെ പ്രതിപക്ഷത്തിൻ്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി അംഗീകരിക്കുന്നതിൽ എതിർപ്പില്ലെന്ന് നിതീഷ് കുമാർ
ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ പ്രതിപക്ഷത്തിൻ്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി അംഗീകരിക്കുന്നതിൽ എതിർപ്പില്ലെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാർ. പ്രതിപക്ഷ പാർട്ടികൾക്ക് ഇക്കാര്യത്തിൽ ഏകാഭിപ്രായമുണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിൻ്റെ പ്രധാനമന്ത്രി…
Read More » - 1 January
മലപ്പുറത്ത് നാലരക്കോടിയുടെ കുഴൽപ്പണം പിടികൂടി
മലപ്പുറം: മലപ്പുറം ജില്ലയിൽ നാലരക്കോടി രൂപയുടെ കുഴൽപ്പണം പിടികൂടി. സംഭവത്തിൽ രണ്ട് പേരെ പൊലീസ് പിടികൂടി. കോഴിക്കോട് താമരശേരി സ്വദേശികളായ ഫിദ ഫഹദ്, അഹമ്മദ് അനീസ് എന്നിവരെയാണ്…
Read More » - 1 January
ട്രക്കും കാറും കൂട്ടിയിടിച്ച് വന്‍ അപകടം: 5 മരണം
ജയ്പൂര്‍: ട്രക്കും കാറും തമ്മില്‍ കൂട്ടിയിടിച്ച് വന്‍ അപകടം. രാജസ്ഥാനിലെ ഹനുമാന്‍ഗഡ് ഹൈവയിലാണ് സംഭവം. ശനിയാഴ്ച രാത്രിയിലുണ്ടായ അപകടത്തില്‍ അഞ്ച് പേര് മരിക്കുകയും ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും…
Read More » - 1 January
ഒഡീഷയില്‍ പുട്ടിനെതിരെ പ്രതിഷേധിച്ച റഷ്യൻ പൗരനെ കാണാതായി: ഒടുവിൽ പോലീസ് അന്വേഷണത്തിൽ കണ്ടത്..
ഭുവനേശ്വര്‍: റഷ്യ-യുക്രൈന് യുദ്ധത്തിനെതിരെ വ്യാഴാഴ്ച ഭുവനേശ്വര്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രതിഷേധിച്ച ശേഷം കാണാതായ റഷ്യന്‍ പൗരനെ ശനിയാഴ്ച പൊലീസ് കണ്ടെത്തി. റഷ്യയുടെ തലസ്ഥാന നഗരമായ മോസ്കോ സ്വദേശിയായ…
Read More » - 1 January
തിരുവല്ലയില്‍ ബൈക്ക് ടാങ്കര്‍ ലോറിയില്‍ ഇടിച്ച് രണ്ട് പേര് മരിച്ചു
തിരുവല്ല: തിരുവല്ലയില്‍ ബൈക്ക് ടാങ്കര്‍ ലോറിയില്‍ ഇടിച്ച് രണ്ട് മരണം. ചിങ്ങവനം സ്വദേശി ശ്യാം, കുന്നന്താനം സ്വദേശി അരുണ്‍ കുമാര്‍ എന്നിവരാണ് മരിച്ചത്. ഏനാത്ത് ബൈക്ക് പോസ്റ്റിലിടിച്ച്…
Read More » - 1 January
‘രാഷ്ട്രത്തിന്റെ പുതിയ പിതാവ് എന്താണ് ചെയ്തത്?’:പ്രധാനമന്ത്രി മോദിക്കെതിരെ നിതീഷ് കുമാർ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ‘പുതിയ ഇന്ത്യയുടെ’ ‘പുതിയ പിതാവ്’ രാജ്യത്തിനായി എന്താണ് ചെയ്തതെന്ന് അദ്ദേഹം പരിഹാസത്തോടെ ചോദിച്ചു. അമൃത…
Read More » - 1 January
പുതുവത്സരാഘോഷത്തിന്റെ സമാപനം കുറിച്ച് കാര്‍ണിവല്‍ റാലി ഇന്ന് ഫോർട്ട് കൊച്ചിയിൽ
ഫോര്‍ട്ട് കൊച്ചി: പുതുവത്സരാഘോഷത്തിന്റെ സമാപനം കുറിച്ച് കാര്‍ണിവല്‍ റാലി ഇന്ന് ഫോർട്ട് കൊച്ചിയിൽ നടക്കും. വൈകിട്ട് മൂന്നിന് പരേഡ് മൈതാനത്ത് നടക്കുന്ന റാലിയില്‍ സ്വദേശികളും വിദേശികളുമടക്കം നിരവധി…
Read More » - 1 January
ന്യൂ ഇയർ ആഘോഷങ്ങൾക്കിടെ കൊല്ലം ബീച്ചിൽ തിരയിൽപ്പെട്ട് യുവാവിനെ കാണാതായി : തെരച്ചിൽ
കൊല്ലം: ന്യൂ ഇയർ ആഘോഷങ്ങൾക്കിടെ കൊല്ലം ബീച്ചിൽ തിരയിൽപ്പെട്ട് യുവാവിനെ കാണാതായി. അഞ്ചാലുമ്മൂട് സ്വദേശി അഖിൽ രാജേന്ദ്രനെയാണ് (26) കാണാതായത്. Read Also : 58കാരിയായ അവിവാഹിതയെ…
Read More » - 1 January
58കാരിയായ അവിവാഹിതയെ അർദ്ധരാത്രി വീട്ടിൽക്കയറി പീഡിപ്പിച്ചു : യുവാവിന് 16 വർഷം കഠിന തടവും പിഴയും
തിരുവനന്തപുരം: 58കാരിയായ അവിവാഹിതയെ അർദ്ധരാത്രി വീട്ടിൽക്കയറി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 16 വർഷം കഠിന തടവും 40000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കാരോട് അയിര…
Read More » - 1 January
ഹാപ്പി ന്യൂ ഇയർ: ഇന്ന് മുതല്‍ സി പി എം നേതാക്കള്‍ നിങ്ങളുടെ വീട്ടിലേക്കെത്തുന്നു, രണ്ട് ലക്ഷ്യങ്ങൾ
തിരുവനന്തപുരം: പുതുവര്‍ഷ ദിനത്തില്‍ ഭാരിച്ച പാര്‍ട്ടി ദൗത്യവുമായി സി പി എമ്മിന്റെ ഗൃഹസന്ദര്‍ശനം ഇന്ന് മുതല്‍ ആരംഭിക്കും. മന്ത്രിമാര്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ ഇതിന്റെ ഭാഗമായി വീടുകളിലേക്ക് എത്തും.…
Read More » - 1 January
ആലപ്പുഴ തലവടിയില്‍ പൊലീസ് ജീപ്പ് ബൈക്കിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു
ആലപ്പുഴ: ആലപ്പുഴ തലവടിയില്‍ പൊലീസ് ജീപ്പ് ബൈക്കിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. കോട്ടയം സ്വദേശി ജസ്റ്റിൻ, കുമരകം സ്വദേശി അലക്സ് എന്നിവരാണ് മരിച്ചത്. ഡിസിആര്‍ബി ഡിവൈഎസ്പിയുടെ വാഹനമാണ്…
Read More » - 1 January
അടിമാലിയിലെ ബസപകടം : വിദ്യാര്‍ത്ഥി മരിച്ചു
ഇടുക്കി: അടിമാലി മുനിയറയിൽ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. മലപ്പുറം സ്വദേശി മിൽഹാജാണ് മരിച്ചത്. Read Also : ചർമ്മത്തിന് മാത്രമല്ല മുടിയ്ക്കും…
Read More »