Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2024 -18 September
നിര്‍ത്തിയിട്ട കാറിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം: പരിശോധനയില്‍ മൂന്ന് ദിവസം പഴക്കമുള്ള പുരുഷന്റെ മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം: കുളത്തൂരില്‍ ദേശീയപാതയ്ക്ക് സമീപം നിര്‍ത്തിയിട്ട കാറിനുള്ളില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തി. സര്‍വ്വീസ് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനുള്ളില്‍ സീറ്റിനടിയില്‍ കിടക്കുന്ന നിലയിലാണ് മൂന്ന് ദിവസം പഴക്കമുള്ള…
Read More » - 18 September
കൊല്ലത്ത് യുവതിയുടെ ശരീരത്തിലൂടെ കാര്‍ കയറ്റിയ സംഭവം: കാറിന് ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നില്ല
കൊല്ലം: മൈനാഗപ്പള്ളിയില്‍ സ്കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസില്‍ പ്രതി അജ്മല്‍ ഓടിച്ച കാറിന് ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നില്ല. അപകടത്തിന് ശേഷം പ്രതികള്‍ കാറിന്റെ ഇന്‍ഷുറന്‍സ് പുതുക്കുകയായിരുന്നു.…
Read More » - 18 September
ഹിസ്ബുള്ള പേജറുകള്‍ കൂട്ടത്തോടെ പൊട്ടിത്തെറിച്ച് എട്ട് മരണം: രണ്ടായിരത്തിലേറെ പേര്‍ക്ക് പരുക്കേറ്റു
ലെബനന്: ലെബനനില്‍ ഹിസ്ബുള്ള പേജറുകള്‍ കൂട്ടത്തോടെ പൊട്ടിത്തെറിച്ച് എട്ട് മരണം. രണ്ടായിരത്തിലേറെ പേര്‍ക്ക് പരുക്കേറ്റു. ഹിസ്ബുള്ള അംഗങ്ങളും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍…
Read More » - 18 September
അമ്മയുടെ യോഗം ഇല്ല, മോഹന്‍ലാല്‍ യോഗം വിളിച്ചിട്ടില്ല, സമീപഭാവിയിലും യോഗം നടത്താന്‍ തീരുമാനിച്ചിട്ടില്ല
കൊച്ചി: മലയാള ചലച്ചിത്ര താരങ്ങളുടെ കൂട്ടായ്മയായ അമ്മയുടെ യോഗം നാളെ മോഹന്‍ലാല്‍ വിളിച്ചെന്ന വാര്‍ത്തകള്‍ തള്ളി അമ്മ നേതൃത്വം. മോഹന്‍ലാല്‍ യോഗം വിളിച്ചിട്ടില്ലെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍…
Read More » - 18 September
ഗുരുവായൂര്‍ നടപ്പന്തല്‍ പിറന്നാള്‍ കേക്ക് മുറിക്കാനുള്ള സ്ഥലമല്ല, വീഡിയോ ഗ്രാഫിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ഹൈക്കോടതി
കൊച്ചി: ഗുരുവായൂര്‍ ക്ഷേത്രം നടപ്പന്തലില്‍ വീഡിയോ ഗ്രാഫിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ഹൈക്കോടതിയുടെ ഉത്തരവ്. സെലിബ്രിറ്റികളെ അനുഗമിച്ചുകൊണ്ടുള്ള വ്ളോഗര്‍മാരുടെ വിഡിയോഗ്രഫിയും അനുവദിക്കില്ലെന്ന് ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു. എന്നാല്‍ വിവാഹ…
Read More » - 18 September
‘കേക്ക് മുറിക്കാനുള്ള സ്ഥലമല്ല ഗുരുവായൂർ ക്ഷേത്രം’: നടപ്പന്തലിൽ വിഡിയോഗ്രാഫിയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി ഹൈക്കോടതി
തൃശൂർ: ഗുരുവായൂർ ക്ഷേത്രം നടപ്പന്തലിൽ വീഡിയോഗ്രാഫിക്ക് നിയന്ത്രണം ഏർപ്പെടുത്തി. വിവാഹ ചടങ്ങുകള്‍ക്കും മറ്റ് മതപരമായ ചടങ്ങുകള്‍ക്കുമല്ലാതെ വീഡിയോഗ്രാഫി അനുവദിക്കരുതെന്ന് ആണ് ഹൈക്കോടതി പറയുന്നത്. കൃഷ്ണന്റെ ചിത്രങ്ങൾ വരച്ച്…
Read More » - 18 September
സി.പി.എം വനിതാ നേതാവിന്റെ ഭർത്താവ് ബിജെപിയിൽ: തികച്ചും വ്യക്തിപരമായ കാര്യമാണെന്ന് വാദം
അമ്പലപ്പുഴ: സി.പി.എം വനിതാ നേതാവിന്റെ ഭർത്താവ് ബിജെപിയിൽ ചേർന്നു. സിപിഎം തകഴി ഏരിയ കമ്മിറ്റിയംഗവും ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ എ.എസ്. അംബികാ ഷിബുവിന്റെ ഭർത്താവ് ടി.ബി. ഷിബുവാണ്…
Read More » - 18 September
നിർഭയ കേന്ദ്രത്തിൽ നിന്നും പോക്സോ അതിജീവത ഉൾപ്പെടെ മൂന്ന് പെൺകുട്ടികളെ കാണാതായി
പാലക്കാട്: പാലക്കാട് നഗരത്തിലെ നിർഭയ കേന്ദ്രത്തിൽ നിന്നും മൂന്ന് പെൺകുട്ടികളെ കാണാതായി. സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന നിർഭയ കേന്ദ്രത്തിലാണ് സംഭവം. 17 വയസുള്ള രണ്ടുപെൺകുട്ടികളെയും ഒരു പതിനാലുകാരിയേയുമാണ്…
Read More » - 18 September
ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്; പത്തനംതിട്ട ജില്ലക്ക് പൊതു അവധി
പത്തനംതിട്ട: നെഹ്റു ട്രോഫി മാതൃകയിൽ ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന് നടക്കും. 52 പള്ളിയോടങ്ങളും ഇത്തവണ ജലഘോഷയാത്രയിൽ പങ്കെടുക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. രണ്ടു ബാച്ചുകൾ…
Read More » - 18 September
ക്ഷേത്രത്തിൽ നിന്നും നട്ടുച്ചയ്ക്ക് ഉരുളി മോഷ്ടിച്ച് ആസാം സ്വദേശി, ആലം റഹ്മാനെ മണിക്കൂറുകൾക്കുള്ളിൽ പൊക്കി പൊലീസ്
കൊച്ചി: ക്ഷേത്രത്തിൽ നിന്നും നട്ടുച്ചക്ക് ഉരുളി മോഷ്ടിച്ചയാളെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി പൊലീസ്. പെരുമ്പാവൂർ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഉരുളി മോഷ്ടിച്ച അസം സ്വദേശിയെയാണ് പെരുമ്പാവൂർ പൊലീസ് പിടികൂടിയത്. അസം…
Read More » - 18 September
നമ്മുടെ പൂജാമുറിയില്‍ ദൈവങ്ങളുടെ വിഗ്രഹങ്ങൾ വയ്ക്കും മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നമ്മുടെ വീട്ടിലെ പൂജാമുറിയില്‍ ഫോട്ടോകള്‍ മാത്രമല്ല, വിഗ്രഹങ്ങളും വയ്ക്കാം. പൂജയും ചെയ്യാം. എന്നാല്‍ ഇവയൊക്കെ ചെയ്യുന്നതിനു മുന്‍പ് ഇക്കാര്യങ്ങള്‍ കൂടി അറിഞ്ഞിരിക്കണം. പൂജാമുറിയില്‍ ദൈവങ്ങളുടെ എല്ലാ വിഗ്രഹങ്ങളും…
Read More » - 17 September
കുളിക്കാനിറങ്ങിയ പെണ്‍കുട്ടി മുങ്ങിത്താഴ്ന്നു: രക്ഷിക്കാൻ ശ്രമിച്ച 14-കാരൻ മുങ്ങിമരിച്ചു
ശ്രീക്കുട്ടിയെ നാട്ടുകാരെത്തി രക്ഷപ്പെടുത്തി.
Read More » - 17 September
വനിതാ ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധ നൃത്തവുമായി നടി മോക്ഷ
ഒരു എൻ.ജി.ഓ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു മോക്ഷ നൃത്തം ചെയ്തത്
Read More » - 17 September
‘പിഎഫ്ഐ… കറക്ട് പേര്, മട്ടാഞ്ചേരി മാഫിയ കറങ്ങി തിരിഞ്ഞ് അവിടെ തന്നെ എത്തി’: പരിഹസിച്ച് സന്ദീപ് വാര്യർ
ഒരിക്കല്‍ രാജുമോൻ എന്നോട് ചോദിച്ചു . ആർക്കാണ് അങ്കിള്‍ മട്ടാഞ്ചേരി മാഫിയ എന്ന് പേരിട്ടത് ?
Read More » - 17 September
ബൈക്കിലേക്ക് സ്വകാര്യ ബസ് ഇടിച്ചു: ഒരാൾ മരിച്ചു
മിഥുനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി
Read More » - 17 September
ബൈക്കിന് പിന്നില്‍ ടിപ്പര്‍ ലോറി ഇടിച്ച് മൂന്നംഗ മലയാളി കുടുംബം മരിച്ചു
അഞ്ചുവും മകനും ലോറിക്കടിയിൽപ്പെട്ടു.
Read More » - 17 September
ജലോത്സവത്തിനിടെ പള്ളിയോടങ്ങൾ കൂട്ടിയിടിച്ചു: ഒരാൾ മരിച്ചു
മുതവഴി പള്ളിയോടത്തിലെ തുഴച്ചിൽക്കാരനായ വിഷ്ണുദാസ് എന്ന അപ്പു മരിച്ചു
Read More » - 17 September
- 17 September
ജോലി ഇടവേളകളില്‍ എന്തുകൊണ്ട് നിങ്ങള്‍ക്ക് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു കൂടാ? സെക്സ്@വര്‍ക്ക് പദ്ധതിയുമായി പുടിന്
മോസ്കോ: റഷ്യയില്‍ നിന്നും ഒരു അസാധാരണ വാര്‍ത്തായാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ജോലി ഇടവേളകളില്‍ എന്തുകൊണ്ട് നിങ്ങള്‍ക്ക് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു കൂടായെന്ന പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്…
Read More » - 17 September
രാജ്യമെമ്പാടും ജിയോ സേവനം തടസപ്പെട്ടു: പരാതി പ്രളയം
മുംബൈ: രാജ്യമെമ്പാടും സ്വകാര്യ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോയുടെ സേവനങ്ങളില്‍ ഇന്ന് രാവിലെ മുതല്‍ തടസം നേരിടുന്നതായി റിപ്പോര്‍ട്ട്. ജിയോയുടെ നെറ്റ്വര്‍ക്ക് ലഭ്യമല്ല എന്ന് മഹാനഗരമായ മുംബൈയില്‍…
Read More » - 17 September
പ്രവാചകന് മുഹമ്മദ് നബിയുടെ 1499-ാം ജന്മദിനം ആഘോഷിച്ച് വിശ്വാസികള്‍, നാടെങ്ങും നബിദിന റാലിയും ഘോഷയാത്രകളും
തിരുവനന്തപുരം: പ്രവാചകന് മുഹമ്മദ് നബിയുടെ ജന്മദിനം ആഘോഷിക്കുകയാണ് ഇസ്ലാം മത വിശ്വാസികള്‍. പല ഇടങ്ങളിലും മദ്രസ വിദ്യാര്‍ഥികളുടെയും പ്രാദേശിക കമ്മിറ്റികളുടെയും നേതൃത്വത്തില്‍ നബിദിന റാലികളും ഘോഷയാത്രകളും നടന്നു.…
Read More » - 17 September
20കാരിയെ എക്സ്പ്രസ് ഹൈവേയില്‍ കാറില്‍ ബലാത്സംഗം ചെയ്തു
ആഗ്ര:ആഗ്ര-ലക്നൗ എക്സ്പ്രസ്വേയില് കാറിനുള്ളില്‍ 20 കാരി കൂട്ടബലാത്സംഗത്തിനിരയായതായി പരാതി. വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ലക്നൗവിലേക്ക് വിളിച്ചുവരുത്തിയ ശേഷമായിരുന്നു ആക്രമണം. സംഭവത്തിന്റെ വീഡിയോയും ഇവര്‍ ചിത്രീകരിച്ചതായി…
Read More » - 17 September
സ്കൂളിലെ ഓണഘോഷ പരിപാടിക്ക് കള്ള് കുടിച്ച് എത്തിയ വിദ്യാര്‍ത്ഥിയെ അത്യാസന്നനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ചേര്‍ത്തല: യുപി സ്കൂളിലെ ഓണഘോഷ പരിപാടിക്ക് കള്ള് കുടിച്ച് എത്തിയ വിദ്യാര്‍ത്ഥിയെ അത്യാസന്നനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സെപ്തംബര്‍ 13ന് പള്ളിപ്പുറം തൈക്കാട്ടുശ്ശേരിയിലാണ് സംഭവം. നാലു കുട്ടികളാണ് പള്ളിച്ചന്ത…
Read More » - 17 September
ഇന്ത്യന്‍ ഓഹരി വിപണിക്ക് ചരിത്ര നേട്ടം; 470.51 ലക്ഷം കോടി കടന്ന് വിപണി മൂല്യം
മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് കുതിച്ചുയര്‍ന്നു. തിങ്കളാഴ്ച വിപണി മൂല്യം 470.51 ലക്ഷം കോടി കടന്നു. സെന്‍സെക്സ് 83,184.34 പൊയിന്റിലെത്തി പുതിയ ഉയരം കുറിച്ചതൊടെയാണ് വിപണി…
Read More » - 17 September
അഫ്ഗാനിസ്ഥാനില്‍ പോളിയോ വൈറസുകള്‍ വ്യാപിക്കുന്നു
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ കുട്ടികള്‍ക്കിടയില്‍ പോളിയോ കേസുകള്‍ വര്‍ധിച്ചിട്ടും പ്രതിരോധ കുത്തിവയ്പ്പുകള്‍ നിര്‍ത്തിവയ്പ്പിച്ച് താലിബാന് ഭരണകൂടം. ഔദ്യോഗിക വിശദീകരണം നല്‍കാതെയാണ് മുന്‍കൂട്ടി നിശ്ചയിച്ച പ്രതിരോധ കുത്തിവയ്പ് പരിപാടികള്‍ ഭരണകൂടം…
Read More »