പാലാ: വാഹനാപകടത്തിൽ മരിച്ച തീക്കോയി സ്വദേശി യാദവ് കൃഷ്ണന്റെ മാതാപിതാക്കൾക്കും സഹോദരന്മാർക്കും നഷ്ടപരിഹാരവും പലിശയും ഉൾപ്പെടെ 26 ലക്ഷം രൂപ നൽകാൻ പാലാ മോട്ടോർ ആക്സിഡൻസ് ക്ലെയിം ട്രിബ്യൂണലിന്റെ ഉത്തരവ്. ജഡ്ജി സി.ആർ. ബിജുകുമാർ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.
Read Also : കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം : യുവാക്കൾക്ക് പരിക്ക്
2018-ൽ പാലാ അരുണാപുരത്താണ് അപകടം നടന്നത്. ബൈക്കിൽ ടിപ്പർലോറി ഇടിച്ചുണ്ടായ അപകടത്തിലാണ് യാദവ് കൃഷ്ണൻ മരിച്ചത്.
Read Also : പാകിസ്ഥാന് വിവരങ്ങള്‍ ചോര്‍ത്തി നല്കിയ പ്രമുഖ ശാസ്ത്രജ്ഞന് അറസ്റ്റില്‍, അറസ്റ്റ് ചെയ്തത് തീവ്രവിരുദ്ധ സേന
ഹർജിക്കാർക്കുവേണ്ടി അഭിഭാഷകരായ ബിജു ഇളംതുരുത്തിയിൽ, ബിസിമോൻ ചെമ്പൻകുളം എന്നിവർ ഹാജരായി.
Post Your Comments