Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2024 -22 July
അര്ജുന് രക്ഷാദൗത്യം:ഇന്നത്തെ റഡാര്‍ പരിശോധനയില്‍ മണ്ണിനടിയില്‍ വീണ്ടും ലോഹ സാന്നിധ്യം, മണ്ണ് നീക്കി പരിശോധന ആരംഭിച്ചു
ബെംഗളൂരു: കര്‍ണാടക ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തെരച്ചിലില്‍ സൈന്യത്തിന് നിര്‍ണായക സൂചന. മെറ്റല്‍ ഡിറ്റക്ടര്‍ പരിശോധനയില്‍ ലോഹ സാന്നിധ്യത്തിന്റെ സിഗ്നല്‍ ലഭിച്ചെന്ന് വിവരം. ലോറിയെന്ന സംശയത്തില്‍…
Read More » - 22 July
ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനു വേണ്ടി തിരച്ചില്‍ തുടരുന്നതിനിടെ ആശയറ്റ് കുടുംബം
കോഴിക്കോട്: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനുവേണ്ടി തിരച്ചില്‍ തുടരുന്നതിനിടെ ആശയറ്റ് കുടുംബം. രക്ഷാപ്രവര്‍ത്തനത്തില്‍ വിശ്വാസം നഷ്ടപ്പെട്ടെന്നും ഇനി ഏത് അവസ്ഥയിലാണ് അര്‍ജുനെ…
Read More » - 22 July
അര്‍ജുനെ കണ്ടെത്താന്‍ കോഴിക്കോട് നിന്ന് 18 അംഗ സംഘവും
കോഴിക്കോട്: കര്‍ണാടകയിലെ ഷിരൂര്‍ ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്ജുന് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ പങ്ക് ചേരാന്‍ കോഴിക്കോട് നിന്നും 18 അംഗ സംഘം പുറപ്പെട്ടു. എന്റെ മുക്കം,…
Read More » - 22 July
അര്‍ജുന്റെ ലോറി മണ്ണിടിച്ചിലുണ്ടായ സ്ഥലം കടന്നുപോയിട്ടില്ല: നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍
ബെംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലത്തേക്ക് അര്‍ജുന്റെ വാഹനം വരുന്ന സിസിടിവി ദൃശ്യങ്ങള്‍ അധികൃതര്‍ക്ക് ലഭിച്ചു. ലോറി, മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലം കടന്നുപോയിട്ടില്ലെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണെന്ന് അധികൃതര്‍…
Read More » - 22 July
റഡാര്‍ സിഗ്നല്‍ വെള്ളത്തില്‍ കിട്ടില്ല: കുഴിബോംബ് കണ്ടെത്താനുപയോഗിക്കുന്ന ഉപകരണം എത്തിക്കാന്‍ ശ്രമം
കാര്‍വാര്‍: ഷിരൂരില്‍ ലോറിയോടൊപ്പം മണ്ണിനടിയിലായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചില്‍ ഏഴാം ദിവസത്തിലേയ്ക്ക് കടന്നു. ഇന്നലെ സൈന്യം തിരച്ചില്‍ നടത്തിയെങ്കിലും അര്‍ജുനെയും ലോറിയും കണ്ടെത്താനായില്ല. ഇന്ന് ശക്തികൂടിയ…
Read More » - 22 July
സ്വർണം വാങ്ങാൻ നല്ല സമയം, ഇന്ന് വാങ്ങിയാൽ മികച്ച ലാഭം നേടാം: കൂപ്പുകുത്തി സ്വർണവില
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണിവില 54160 രൂപയാണ്. ഒരു പവന് 80 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിലെ ഏറ്റവും കുറഞ്ഞ…
Read More » - 22 July
2024 യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പ്: മത്സരത്തില്‍ നിന്ന് പിന്മാറി യു.എസ്. പ്രസിഡന്റ് ജോ ബൈഡന്
വാഷിങ്ടണ്‍ : 2024 യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും യു.എസ്. പ്രസിഡന്റുമായ ജോ ബൈഡന് പിന്മാറി. വാര്‍ത്താക്കുറിപ്പിലൂടെ ഞായറാഴ്ചയാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്.…
Read More » - 22 July
നിപ ബാധിച്ച് മരിച്ച 14കാരന്റെ പുതിയ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ടു
മലപ്പുറം: നിപ ബാധിച്ചു മരിച്ച മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശേരി സ്വദേശിയായ 14 വയസ്സുകാരന്റെ പുതിയ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ടു. 11ന് രാവിലെ 6.50ന് ചെമ്പ്രശേരി ബസ്…
Read More » - 22 July
കൃഷ്ണയുടെ മകൾ നാടിന്റെ നൊമ്പരമാകുന്നു, അമ്മയെ തേടി കരയുന്ന കുഞ്ഞു ഋതികയെ സമാധാനിപ്പിക്കാനാവാതെ അച്ഛൻ
നെയ്യാറ്റിൻകര: ചികിത്സാപിഴവിനെ തുടർന്ന് മരിച്ച കൃഷ്ണയുടെ മൂന്നു വയസുള്ള മകൾ അമ്മയെ തേടുമ്പോൾ കണ്ടുനിൽക്കുന്നവർക്കും കണ്ണുനീർ അടക്കാനാകുന്നില്ല. കിഡ്നി സ്റ്റോണിന് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സതേടിയപ്പോൾ എടുത്ത…
Read More » - 22 July
നിപ ബാധിച്ച് മരിച്ച 14കാരനില്‍ കണ്ടത് അസാധാരണ ലക്ഷണങ്ങള്‍, കുട്ടി അമ്പഴങ്ങ കഴിച്ചിരുന്നുവെന്ന് വെളിപ്പെടുത്തല്‍
മലപ്പുറം: മലപ്പുറെ ചെമ്പ്രശേരിയില്‍ നിപ ബാധിച്ചു മരിച്ച 14 വയസ്സുകാരന് അപൂര്‍വ രോഗത്തിന്റെ സാധ്യത തിരിച്ചറിഞ്ഞത് പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍. 13ന് ആശുപത്രിയിലെത്തി മരുന്നുവാങ്ങി വീട്ടില്‍…
Read More » - 22 July
ഭാര്യ ആത്മഹത്യ ചെയ്തതിന് പിന്നാലെ ആശുപത്രിയിൽ എക്സ്റേ മുറിയിൽ തൂങ്ങിമരിച്ച് യുവാവ്
ഭാര്യ ആത്മഹത്യ ചെയ്തതിന് പിന്നാലെ ഭർത്താവ് ജീവനൊടുക്കി. ആലങ്ങാട് കൊങ്ങോർപ്പിള്ളി സ്വദേശികളായ മരിയ റോസ് (21), ഭർത്താവ് ഇമ്മാനുവൽ (29) എന്നിവരാണു മരിച്ചത്. ശനിയാഴ്ച വൈകീട്ടാണ് മരിയ…
Read More » - 22 July
തൃശൂരിൽ കൊലക്കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തി; മൂന്ന് പേർ കസ്റ്റഡിയിൽ
തൃശ്ശൂർ: തൃശ്ശൂർ പൂച്ചെട്ടിയിൽ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു. നടത്തറ ഐക്യനഗർ സ്വദേശി സതീഷ് (48) ആണ് കൊല്ലപ്പെട്ടത്. മൂന്ന് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. മൂന്നംഗ ക്രിമിനൽ…
Read More » - 22 July
വീട്ടിലെ ഒളിഞ്ഞുനോട്ടക്കാരനെ പിടികൂടാൻ നാട്ടുകാർ വാട്സ്ആപ് ഗ്രൂപ്പ് ഉണ്ടാക്കി; പിടിയിലായത് ഗ്രൂപ്പ് അഡ്മിൻ
കോഴിക്കോട്: വീടുകളിൽ രാത്രിയിൽ ആരോ ഒളിഞ്ഞുനോക്കുന്നതായി പരാതി ലഭിച്ചതിനെത്തുടർന്ന് നാട്ടുകാർ ഒരു വാട്സാപ് ഗ്രൂപ്പ് രൂപീകരിച്ച് തെരച്ചിൽ നടത്തി. ദിവസങ്ങൾ നീണ്ട തെരച്ചിലിനെടുവിൽ സിസിടിവി ദൃശ്യങ്ങളിൽ പ്രതി…
Read More » - 22 July
അർജുന് വേണ്ടിയുള്ള തെരച്ചിൽ ഏഴാം ദിവസത്തിലേക്ക്: അത്യാധുനിക ഉപകരണങ്ങളുമായി പരിശോധന തുടർന്ന് സൈന്യം
ബെംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും. ഏഴാം ദിവസമാണ് അർജുനായുള്ള തെരച്ചിൽ നടക്കുന്നത്. ഇന്നലെ രക്ഷാപ്രവർത്തനം സൈന്യം ഏറ്റെടുത്തിരുന്നു.…
Read More » - 22 July
പാർട്ടിക്കും സർക്കാരിനും നഷ്ടപ്പെട്ട ജനകീയത തിരിച്ചുപിടിക്കണം; സമരവും ഭരണവും ശക്തമാക്കാനൊരുങ്ങി സിപിഎം
തിരുവനന്തപുരം: പാർട്ടിക്കും സർക്കാരിനും നഷ്ടപ്പെട്ട ജനകീയത തിരിച്ചുപിടിക്കാൻ സിപിഎം. പാർട്ടി പ്രവർത്തകർക്കും നേതൃത്വത്തിനും സർക്കാരിനുമുള്ള സമഗ്രമായ മാർഗനിർദ്ദേശമാണ് ഇതിനായി തയ്യാറാക്കുന്നത്. സർക്കാരിന്റെയും പാർട്ടിയുടെയും പ്രവർത്തന ശൈലിയിൽ കാതലായ…
Read More » - 22 July
ശ്രേഷ്ടനും സംഹാരമൂര്‍ത്തിയുമായ ഭഗവാന് ശിവന്റെ ജന്മ രഹസ്യം ഇതാണ് : പിന്നിലുള്ള കഥ
ത്രിമൂര്‍ത്തികളില്‍ ഏറ്റവും ശ്രേഷ്ടനും സംഹാരമൂര്‍തിയുമായ ഭഗവാന് ശിവന് ജന്മം നല്‍കിയത് ആര്? ഹിന്ദു ഐതിഹ്യം അനുസരിച്ച് ബ്രഹ്മാവ് സൃഷ്ടികര്‍ത്താവും വിഷ്ണു പരിപാലകനും ശിവന് സംഹാരിയും ആണ്. ശിവനെ…
Read More » - 21 July
ചിന്നക്കനാലില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം
വൈകിട്ട് അഞ്ചരയോടെയാണ് സംഭവം
Read More » - 21 July
മതം കൊണ്ട് ഞാൻ ക്രിസ്ത്യൻ, എന്റെ സംസ്കാരം ഭാരതത്തിന്റെ സംസ്കാരം: പേരമംഗലം നാഗരാജ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ടിനി ടോം
ഇത്രയും പ്രതിഷ്ഠകള്‍ കാണുന്നതും ഇത്രയും വഴിപാടുകള്‍ ചെയ്യുന്നതും ആദ്യമായിട്ടാണ്
Read More » - 21 July
പല്ലിയെ നാട്ടില്‍നിന്നുതന്നെ തുരത്താൻ പേസ്റ്റും സവാളയും മതി!!
നമ്മുടെ വീടുകളിൽ ഒഴിഞ്ഞ ടൂത്ത് പേസ്റ്റ് ട്യൂബ് ഉണ്ടാകില്ലേ
Read More » - 21 July
എല്‍ഡിഎഫിന്റെ ഐശ്വര്യമാണ് എൻഡിഎ മുന്നണി : വെള്ളാപ്പള്ളി നടേശൻ
എല്ലാ സമുദായങ്ങളേയും ഒന്നിച്ചു കൊണ്ടുപോകാനുള്ള പ്രത്യേക കഴിവ് പാർട്ടി സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണനുണ്ടായിരുന്നു
Read More » - 21 July
ഗംഗാവലി പുഴയിൽ അർജുനെ കണ്ടെത്താനായി ഡീപ് സെർച്ച് മെറ്റൽ ഡിറ്റക്ടറുകൾ നാളെ എത്തിക്കുമെന്ന് സൈന്യം
ബെംഗളൂരു: കർണാടകയിലെ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ അർജുനെ കണ്ടെത്താനായി അത്യന്താധുനിക സംവിധാനങ്ങൾ നാളെ എത്തിക്കുമെന്ന് സൈന്യം. നാളെ കൊണ്ടുവരുന്നത് ഡീപ് സെർച്ച് മെറ്റൽ ഡിറ്റക്ടറുകളാണ്. കുഴിബോംബുകൾ…
Read More » - 21 July
98 ശതമാനം മണ്ണും നീക്കിയിട്ടും ട്രക്കിന്റെ സൂചനയില്ല: അര്‍ജുനായുള്ള തിരച്ചില്‍ പുഴയിലേക്ക്
ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂരിലെ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്നു കാണാതായ അര്‍ജുനു വേണ്ടിയുളള തിരച്ചില്‍ ഗംഗാവാലി പുഴയിലേക്ക്. റോഡില്‍ ഇനി തിരച്ചില്‍ തുടര്‍ന്നേക്കില്ലെന്നാണു വിവരം. റോഡിലേക്കു വീണ 98…
Read More » - 21 July
അവധി ആഘോഷിക്കാൻ പട്ടായയിലേക്ക് പോകാൻ പ്ലാനുണ്ടോ? എങ്കിൽ ഇപ്പോൾ ആകാം, കിടിലൻ പാക്കേജുമായി ഇന്ത്യന്‍ റെയില്‍വേ
സഞ്ചാരികളുടെ സ്വർഗ്ഗ ഭൂമികയായാണ് തായ്ലാൻഡ് അറിയപ്പെടുന്നത്. ലോകത്തിലെ തന്നെ ഏറ്റവും രുചികരമായ ഭക്ഷണവൈവിധ്യത്താലും പ്രകൃതി സൗന്ദര്യത്താലും സംസ്കാരത്താലും സമ്പന്നമാണ് ഇവിടം. എല്ലാതരത്തിലുള്ള സഞ്ചാരികളെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന ഡെസ്റ്റിനേഷനാണ്…
Read More » - 21 July
അര്ജുന് വേണ്ടിയുള്ള രക്ഷാദൗത്യം വൈകിപ്പിച്ചിട്ടില്ല, മഴയാണ് വില്ലനായത് :മുഖ്യമന്ത്രി സിദ്ധരാമയ്യ
ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി യുവാവ് അര്ജുന് വേണ്ടി രക്ഷാപ്രവര്‍ത്തനം നടത്തുന്നതില്‍ കര്‍ണാടകയ്ക്ക് വീഴ്ച സംഭവിച്ചുവെന്ന ആരോപണങ്ങള്‍ ശരിയല്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. നാല് ദിവസത്തോളം…
Read More » - 21 July
അര്ജുന് രക്ഷാദൗത്യം പ്രതീക്ഷ മങ്ങി, മണ്ണിനടിയില്‍ ലോറിയില്ലെന്ന് സ്ഥിരീകരിച്ച് കര്‍ണാടക
ബെംഗളൂരു: കര്‍ണാടകയിലെ അങ്കോല ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തെരച്ചില്‍ പുരോഗമിക്കുമ്പോള്‍ റഡാര്‍ സിഗ്നല്‍ നല്കിയ സ്ഥലങ്ങളിലെല്ലാം പരിശോധന പൂര്‍ത്തിയാക്കിയതായി കര്‍ണാടക റവന്യൂ മന്ത്രി കൃഷ്ണബൈരെ…
Read More »