Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2023 -9 July
‘കല്ലുവെച്ച നുണ! പ്രബന്ധം കോപ്പിയാണെന്ന പ്രചാരണം സ്വഭാവഹത്യ ചെയ്യാൻ’: രതീഷ്
തിരുവനന്തപുരം : പിഎച്ച്ഡി പ്രബന്ധം കോപ്പിയടിയാണെന്ന പ്രചാരണം സ്വഭാവഹത്യ ചെയ്യാൻ ഉദ്ദേശിച്ചുള്ള കല്ലുവച്ച നുണയാണെന്നു രതീഷ് കാളിയാടൻ. താൻ മുഖ്യമന്ത്രിയുടെ അക്കാദമിക് ഉപദേശകനല്ലെന്ന് ഓപ്പൺ സ്കൂൾ സംവിധാനമായ…
Read More » - 9 July
ലോക്സഭ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ നിന്ന് നരേന്ദ്ര മോദി മത്സരിക്കുമെന്ന് അഭ്യൂഹം
ചെന്നൈ: രാജ്യത്ത് വരുന്ന 2024ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ നിന്ന് നരേന്ദ്ര മോദി മത്സരിക്കുമെന്ന് അഭ്യൂഹം. കന്യാകുമാരിയോ കോയമ്പത്തൂരോ ആയിരിക്കും മത്സരിക്കുക. മോദി മത്സരിക്കുമെന്നാണ് പ്രചാരണം. കോയമ്പത്തൂരില്‍…
Read More » - 9 July
ത്രെഡ്സ് ലോഗോയെ ചൊല്ലി വെർച്വൽ പോര്! അവകാശവാദം ഉന്നയിച്ച് മലയാളികളും തമിഴരും
സൈബർ ലോകത്ത് തരംഗമായി മാറിയ ത്രെഡ്സ് ലോഗോയെ ചൊല്ലി വെർച്വൽ പോര് മുറുകുന്നു. തമിഴരും മലയാളികളും തമ്മിലാണ് ഇത്തവണ രസകരമായ വെർച്വൽ പോര് നടക്കുന്നത്. മലയാളം യൂണികോഡ്…
Read More » - 9 July
മുഖ്യമന്ത്രിയുടെ പെഴ്സണൽ സ്റ്റാഫ് അംഗത്തിന്റെ പിഎച്ച്ഡി പ്രബന്ധം ഏറ്റവും ഗുരുതരനിലയിലുള്ള കോപ്പിയടി?- വിവാദം പുകയുന്നു
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡിഷനല്‍ പ്രൈവറ്റ് സെക്രട്ടറി രതീഷ് കാളിയാടന്റെ പിഎച്ച്ഡി പ്രബന്ധം യുജിസി ചട്ടപ്രകാരം ഏറ്റവും ഗുരുതര നിലയിലുള്ള കോപ്പിയടിയെന്നാണ് ആരോപണം. രതീഷ് കാളിയാടന്റെ പിഎച്ച്ഡി പ്രബന്ധത്തിൽ…
Read More » - 9 July
സിപിഎമ്മിന്റെ ഏക സിവില്‍ കോഡ് സെമിനാറില്‍ ലീഗ് പങ്കെടുക്കില്ല
മലപ്പുറം: സിപിഎമ്മിന്റെ ഏക സിവില്‍ കോഡ് സെമിനാറില്‍ ലീഗ് പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് ഇന്ന് പാണക്കാട് ചേരുന്ന യോഗത്തില്‍ തീരുമാനം ഉണ്ടാകുമെന്നാണ് അറിയുന്നത്. സെമിനാറില്‍ പങ്കെടുക്കുന്ന കാര്യത്തില്‍…
Read More » - 9 July
ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ആനുകൂല്യങ്ങൾ തുടർന്നേക്കും! ഫെയിം 2 പദ്ധതി നീട്ടാൻ ഒരുങ്ങി കേന്ദ്രസർക്കാർ
രാജ്യത്തെ ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള ഫെയിം 2 (ഫാസ്റ്റർ അഡോപ്ഷൻ ഓഫ് മാനുഫാക്ചറിംഗ് ഓഫ് ഇലക്ട്രിക് വെഹിക്കിൾസ് ഇൻ ഇന്ത്യ) പദ്ധതി നീട്ടാൻ ഒരുങ്ങി കേന്ദ്രസർക്കാർ. നിലവിൽ, 2024…
Read More » - 9 July
കാസയുമായി സഭയ്ക്ക് ബന്ധമില്ല, ലവ് ജിഹാദ്, നാർക്കോട്ടിക് ജിഹാദ് വിഷയങ്ങളിൽ കാസയെ തള്ളിപ്പറഞ്ഞ് ബിഷപ്പ് പാംപ്ലാനി
തലശ്ശേരി: ലൗ ജിഹാദ് , നാര്‍ക്കോട്ടിക് ജിഹാദ് തുടങ്ങിയ പ്രയോഗങ്ങളോട് കത്തോലിക്ക സഭയ്ക്ക് യോജിപ്പില്ലെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. പെണ്‍കുട്ടികളെ മയക്കു മരുന്ന്…
Read More » - 9 July
മഹാകുംഭമേളയെ വരവേൽക്കാനൊരുങ്ങി പ്രയാഗ് രാജ്, ഔദ്യോഗിക തീയതി പ്രഖ്യാപിച്ചു
ഭക്തജനങ്ങൾ ഒഴുകിയെത്തുന്ന മഹാകുംഭമേളയെ വരവേൽക്കാൻ ഒരുങ്ങി പ്രയാഗ് രാജ്. 2025 ജനുവരി 13നാണ് പൗഷപൗർണമിയോടെ മഹാകുംഭമേള ആരംഭിക്കുക. ജനുവരി 14-15 തീയതികളിലെ മകരസംക്രാന്തി ദിനത്തിലാണ് ആദ്യ ഷാഹി…
Read More » - 9 July
ഉള്‍ക്കടലിലെ എണ്ണ ഖനന കേന്ദ്രത്തില്‍ തീപിടിത്തം: 2 മരണം
മെക്സിക്കോ സിറ്റി: മെക്സിക്കോ ഉള്‍ക്കടലിന്റെ തെക്കേ അറ്റത്ത് മെക്സിക്കന്‍ സ്റ്റേറ്റ് ഓയില്‍ കമ്പനിയായ പെമെക്സ് നടത്തുന്ന ഉള്‍ക്കടല്‍ എണ്ണ ഖനന കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തില്‍ രണ്ട് പേര് മരിച്ചു.…
Read More » - 9 July
കേരളത്തിൽ ഓടുന്ന ഈ തീവണ്ടികളുടെ സർവീസ് ദീർഘിപ്പിക്കുന്നു! പുതിയ തീരുമാനവുമായി ഇന്ത്യൻ റെയിൽവേ
കേരളത്തിലൂടെ ഓടുന്ന ചില ട്രെയിനുകളുടെ സർവീസുകൾ ദീർഘിപ്പിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. തിരഞ്ഞെടുത്ത റൂട്ടുകളിലാണ് അഴിച്ചുപണി നടത്തുന്നത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, തിരുവനന്തപുരം മുതൽ തമിഴ്നാട്ടിലെ മധുര…
Read More » - 9 July
‘ശരീഅത്ത്, ഏകസിവില്‍കോഡ് വിഷയങ്ങളില്‍ ഇഎംഎസിന്റേത് ശരിയായ നിലപാട്, അന്ന് മോദിയായിരുന്നില്ല ഇന്ത്യയുടെ പ്രധാനമന്ത്രി’
ശരീഅത്ത്, ഏക സിവില്‍കോഡ് എന്നീ വിഷയങ്ങളില്‍ ഇ എം എസ് സ്വീകരിച്ചത് ശരിയായ നിലപാടുകള്‍ ആയിരുന്നുവെന്നു സി പി എം നേതാവ് എ വിജയരാഘവന്. അതിനെക്കുറിച്ച് ഇപ്പോള്‍…
Read More » - 9 July
കെഎസ്ഇബി പെൻഷൻ പ്രായം കൂട്ടാൻ സാധ്യത, പ്രത്യേക സമിതിയെ നിയോഗിച്ച് സംസ്ഥാന സർക്കാർ
കെഎസ്ഇബിയിലെ ഉദ്യോഗസ്ഥരുടെ പെൻഷൻ പ്രായം കൂട്ടാൻ സാധ്യത. നിലവിൽ, 56 വയസാണ് പെൻഷൻ പ്രായം. 56-ൽ നിന്നും കൂട്ടുന്നത് പഠിക്കാൻ റിയാബ് ചെയർമാൻ അധ്യക്ഷനായുള്ള പ്രത്യേക സമിതിയെ…
Read More » - 9 July
അയോധ്യ ശ്രീറാം അന്താരാഷ്ട്ര വിമാനത്താവളം: പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ, ആഭ്യന്തര സർവീസുകൾ നവംബർ മുതൽ ആരംഭിക്കും
യോഗി ആദിത്യനാഥ് സർക്കാറിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നായ അയോധ്യ ശ്രീറാം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ. ഒക്ടോബറിൽ ആദ്യ വിമാന സർവീസ് ആരംഭിക്കുമെങ്കിലും, നവംബർ മുതലാണ്…
Read More » - 9 July
‘ക്രൈസ്തവരെ അവഹേളിച്ച എം വി ഗോവിന്ദന് മാപ്പു പറയണം’: പ്രതിഷേധവുമായി ഇരിങ്ങാലക്കുട രൂപത
തൃശൂർ: ക്രൈസ്തവരെയും വൈദിക-സന്ന്യാസ ജീവിതത്തെയും അവഹേളിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാപ്പുപറയണമെന്ന് ഇരിങ്ങാലക്കുട രൂപത. ഇംഗ്ലണ്ടിലെ പള്ളികൾ പബ്ബുകളായെന്ന ഗോവിന്ദന്റെ പ്രസ്താവനയിൽ ആണ് രൂപത പ്രതിഷേധവുമായി…
Read More » - 9 July
ഓണക്കാലത്ത് ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ തയ്യാറെടുത്ത് കെഎസ്ആര്‍ടിസി, വര്‍ധന 30%
തിരുവനന്തപുരം: ഓണക്കാലത്ത് കെഎസ്ആര്‍ടിസി ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ നീക്കമെന്ന് റിപ്പോര്‍ട്ട്. കെഎസ്ആര്‍ടിസിയുടെ അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ക്കാണ് ടിക്കറ്റ് വര്‍ധിപ്പിക്കാന്‍ നീക്കം നടക്കുന്നത്. ഓഗസ്റ്റ്, സെപ്റ്റംബര്‍, ഓക്ടോബര്‍ മാസങ്ങളിലെ…
Read More » - 9 July
ദുരിതപ്പെയ്ത്തിന് നേരിയ ശമനം! സംസ്ഥാനത്ത് ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പ് ഇല്ല
സംസ്ഥാനത്ത് ദിവസങ്ങൾ നീണ്ട അതിതീവ്ര മഴയ്ക്ക് ഇന്ന് നേരിയ ശമനം. തിരുവനന്തപുരം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും, ഇന്ന് എവിടെയും…
Read More » - 9 July
‘ബറോസി’ൽ നിന്നും നീക്കം ചെയ്ത ഫൈറ്റ് രംഗം വൈറൽ: വീഡിയോ പുറത്തുവിട്ട് ആക്ഷൻ ഡയറക്ടർ
കൊച്ചി: സൂപ്പർതാരം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബറോസ്’. ചിത്രത്തെക്കുറിച്ചുള്ള ഓരോ വിവരങ്ങളും ആരാധകർ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. ചിത്രത്തിൽ പ്രധാന കഥാപാത്രമായി മോഹൻലാലും എത്തുന്നുണ്ട്. സന്തോഷ്…
Read More » - 9 July
കരീനയുമായുള്ള ചിത്രങ്ങൾ വൈറലായത് എന്നെ മാനസികമായി തകർത്തു: തുറന്നു പറഞ്ഞ് ഷാഹിദ് കപൂർ
മുംബൈ: യുവപ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ബോളിവുഡ് താരം ഷാഹിദ് കപൂർ. 2004ൽ പുറത്തിറങ്ങിയ ‘ഇഷ്ക് വിഷ്ക്’ എന്ന ചിത്രത്തിലൂടെയാണ് ഷാഹിദ് ബോളിവുഡിലേക്ക് ചുവടുവെച്ചത്. ചുരുങ്ങിയ കാലം കൊണ്ട്…
Read More » - 9 July
‘ആദിപുരുഷ് വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന് ഞാന്‍ അംഗീകരിക്കുന്നു’: മാപ്പ് പറഞ്ഞ് തിരക്കഥാകൃത്ത്
ഹൈദരാബാദ്: പ്രഭാസ് നായകനായെത്തിയ ‘ആദിപുരുഷ്’. തിയേറ്ററില്‍ പരാജയമായി മാറിയിരുന്നു. 700 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം ആഗോളതലത്തില്‍ നേടിയത് 450 കോടിയാണ്. ചിത്രത്തിന്റെ ടീസര്‍ പുറത്ത് വന്നതു…
Read More » - 9 July
സേവനത്തിന് സല്യൂട്ട്: കെ9 സ്ക്വാഡിലെ ട്രാക്കർ ഡോഗ് ജെനിക്ക് യാത്രയയപ്പ് നൽകി
ഇടുക്കി: ഇടുക്കി ഡോഗ് സ്ക്വാഡിലെ ട്രാക്കർ ഡോഗ് 10 വയസ്സുകാരി ജെനി സർവ്വീസിൽ നിന്നും വിരമിച്ചു. പ്രമാദമായ നിരവധി കേസുകൾ തെളിയിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച ഇടുക്കി…
Read More » - 9 July
കൊച്ചിൻ ഷിപ്പ് യാർഡിന്റെ സിഎസ്ആർ ഫണ്ട് നൈപുണ്യപരിശീലന രംഗത്ത് ചെലവഴിക്കും: മന്ത്രി ഡോ ആർ ബിന്ദു
കൊച്ചി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കൊച്ചിൻ ഷിപ്പ് യാർഡിന്റെ സിഎസ്ആർ ഫണ്ട് നൈപുണ്യപരിശീലന രംഗത്ത് ചെലവഴിക്കാൻ ധാരണാപത്രം ഒപ്പിട്ടതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു. ഉന്നതവിദ്യാഭ്യാസ…
Read More » - 9 July
ലൗ ജിഹാദ് ഉണ്ടെന്ന നിലപാടിനോട് കത്തോലിക്കാ സഭയ്ക്ക് യോജിപ്പില്ല: തലശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി
തലശ്ശേരി: സമൂഹ മാധ്യമങ്ങളില്‍ തീവ്ര നിലപാട് സ്വീകരിക്കുന്ന കാസയുമായി സഭയ്ക്ക് ബന്ധമില്ലെന്ന് തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംബ്ലാനി. ലൗ ജിഹാദ് , നാര്‍ക്കോട്ടിക് ജിഹാദ്…
Read More » - 9 July
ടൈറ്റന്റെ സാഹസിക വിനോദ യാത്രകള്‍ക്ക് അവസാനം
ഫ്ളോറിഡ: ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാനുള്ള സാഹസിക യാത്രകള്‍ റദ്ദാക്കി അമേരിക്കന്‍ കമ്പനിയായ ഓഷ്യന്‍ ഗേറ്റ്. വ്യാഴാഴ്ചയാണ് ഓഷ്യന്‍ ഗേറ്റ് ഇക്കാര്യം വിശദമാക്കിയത്. ടൈറ്റാനിക് കാണാനായുള്ള സാഹസിയ…
Read More » - 9 July
രാജ്യത്തെ എല്ലാ രാസായുധങ്ങളും തിരിച്ചെടുക്കാനാവാത്ത വിധം നശിപ്പിച്ചെന്ന് അമേരിക്കന്‍ പ്രതിരോധ സേന
വാഷിങ്ടണ്‍: തങ്ങളുടെ കൈവശമുള്ള രാസായുധങ്ങള്‍ സംബന്ധിച്ച് നിര്‍ണായക വെളിപ്പെടുത്തലുകളുമായി അമേരിക്ക. രാജ്യത്തെ എല്ലാ രാസായുധങ്ങളും തിരിച്ചെടുക്കാനാവാത്ത വിധം നശിപ്പിച്ചെന്ന് അമേരിക്കന്‍ പ്രതിരോധ സേന തങ്ങളുടെ റിപ്പോര്‍ട്ടില്‍…
Read More » - 8 July
ഫെർട്ടിലിറ്റി മെച്ചപ്പെടുത്താൻ ഈ യോഗാസനങ്ങൾ പരീക്ഷിക്കുക
നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ നടത്തിയ ഒരു ഗവേഷണത്തിൽ, യോഗ തെറാപ്പികൾ പുരുഷന്മാരിലും സ്ത്രീകളിലും പ്രത്യുൽപാദന പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതായി കണ്ടെത്തി. പഠനമനുസരിച്ച്, യോഗ പരിശീലിക്കുന്നത് ഫിസിയോളജിക്കൽ സിസ്റ്റങ്ങളുടെ…
Read More »