Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2023 -3 July
കനത്ത മഴ: ചൊവ്വാഴ്ച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർ
കൊച്ചി: ചൊവ്വാഴ്ച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് എറണാകുളം ജില്ലാ കളക്ടർ. കനത്ത മഴയെ തുടർന്നാണ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്. അംഗനവാടികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ,…
Read More » - 3 July
പബ്ജി ഗെയിം വഴി പരിചയപ്പെട്ട യുവാവിനൊപ്പം ജീവിക്കാൻ 4 കുട്ടികളുമായി ഇന്ത്യയിലെത്തി: പാകിസ്ഥാൻ സ്വദേശിനി പിടിയിൽ
നോയിഡ: പബ്ജി ഗെയിം വഴി പരിചയപ്പെട്ട യുവാവിനൊപ്പം ജീവിക്കുന്നതിന് ഇന്ത്യയിലെത്തിയ പാകിസ്ഥാൻ സ്വദേശിനിയായ മുപ്പതുകാരി പിടിയിൽ. തന്റെ നാല് മക്കൾക്കൊപ്പമാണ് യുവതി ഇന്ത്യയിലെത്തിയത്. ഗ്രേറ്റർ നോയിഡയിൽ യുവാവിനൊപ്പം…
Read More » - 3 July
മുഖ്യമന്ത്രിയുടെ അക്കാദമിക് ഉപദേശക സ്ഥാനം വഹിക്കുന്ന അഡിഷനൽ പ്രൈവറ്റ് സെക്രട്ടറി പിഎച്ച്ഡി വ്യാജം: ആരോപണവുമായി കെഎസ്യു
കൊച്ചി: മുഖ്യമന്ത്രിയുടെ അക്കാദമിക് ഉപദേശക സ്ഥാനം വഹിക്കുന്ന അഡിഷനൽ പ്രൈവറ്റ് സെക്രട്ടറി രതീഷ് കാളിയാടന്റെ പിഎച്ച്ഡി വ്യാജമാണെന്ന ആരോപണവുമായി. പിഎച്ച്ഡി പ്രബന്ധത്തിൽ റെക്കോർഡ് കോപ്പിയടി നടത്തിയെന്ന് കെഎസ്യു…
Read More » - 3 July
ആംബുലൻസുകളിൽ ജിപിഎസ് കർശനമാക്കും: ഗതാഗത മന്ത്രി
തിരുവനന്തപുരം: റോഡ് സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി ആബുലൻസുകൾക്ക് ജിപിഎസ് ഉൾപ്പെടെയുള്ള നിബന്ധനകൾ ഒക്ടോബർ 1 മുതൽ കർശനമാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ഇൻസൈറ്റ്…
Read More » - 3 July
ഓപ്പോ റെനോ 10 സീരീസ് ഈ മാസം വിപണിയിൽ എത്തിയേക്കും, കൂടുതൽ വിവരങ്ങൾ അറിയാം
സ്മാർട്ട്ഫോൺ പ്രേമികളുടെ ഇഷ്ട ബ്രാൻഡുകളിൽ ഒന്നായ ഓപ്പോയുടെ റെനോ 10 സീരീസ് സ്മാർട്ട്ഫോൺ ഈ മാസം വിപണിയിൽ എത്തിയേക്കും. മെയ് മാസം ചൈനയിൽ പുറത്തിറക്കിയ സീരീസുകളാണ് ഈ…
Read More » - 3 July
എം കെ സ്റ്റാലിൻ ആശുപത്രിയിൽ
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആശുപത്രിയിൽ. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. പതിവ് പരിശോധനകൾക്കാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ചൊവ്വാഴ്ച്ച അദ്ദേഹം ആശുപത്രി…
Read More » - 3 July
ഫിറ്റ്നെസ്സ് ടിപ്സ് നല്കുന്ന യൂട്യൂബര്‍ അന്തരിച്ചു: മുപ്പതുകാരന്റെ അന്ത്യം അന്യൂറിസം മൂലം
ഫിറ്റ്നെസ്സ് ടിപ്സ് നല്കുന്ന യൂട്യൂബര്‍ അന്തരിച്ചു: മുപ്പതുകാരന്റെ അന്ത്യം അന്യൂറിസം മൂലം
Read More » - 3 July
‘യോനോ ഫോർ എവരി ഇന്ത്യൻ’: നവീകരിച്ച ഡിജിറ്റൽ ബാങ്കിംഗ് ആപ്ലിക്കേഷനുമായി എസ്ബിഐ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിജിറ്റൽ ബാങ്കിംഗ് ആപ്ലിക്കേഷനായ യോനോ ആപ്പ് ഇനി മുതൽ പുതിയ രൂപത്തിലും ഭാവത്തിലും എത്തുന്നു. യോനോയുടെ ഏറ്റവും പുതിയ പതിപ്പായ ‘യോനോ…
Read More » - 3 July
ജൂലായ് 4 ലോക ചക്ക ദിനം: പുത്തരിക്കണ്ടത്ത് ആഘോഷമായി ചക്ക മഹോത്സവം
ജൂലായ് 4 )= ലോക ചക്ക ദിനം: പുത്തരിക്കണ്ടത്ത് ആഘോഷമായി ചക്ക മഹോത്സവം
Read More » - 3 July
പിൻവലിച്ച 2000 രൂപ നോട്ടുകൾ 76 ശതമാനവും തിരികെയെത്തി, കണക്കുകൾ പുറത്തുവിട്ട് ആർബിഐ
രാജ്യത്ത് പ്രചാരത്തിൽ നിന്നും പിൻവലിച്ച 2000 രൂപ നോട്ടുകളിൽ 76 ശതമാനവും ബാങ്കുകളിലേക്ക് തിരിച്ചെത്തിയതായി റിസർവ് ബാങ്ക്. നോട്ടുകൾ പിൻവലിച്ച് ഒരു മാസം കൊണ്ടാണ് പകുതിയിലധികവും നോട്ടുകൾ…
Read More » - 3 July
ടൈപ്പ് വൺ ഡയബറ്റീസ് കുട്ടികൾക്ക് വീടിനടുത്തുളള സ്കൂളിൽ വിദ്യാഭ്യാസം ഉറപ്പാക്കണം: ബാലാവകാശ കമ്മീഷൻ
തിരുവനന്തപുരം: സംസ്ഥാനത്തെ ടൈപ്പ് വൺ ഡയബറ്റീസ് അടക്കം അസുഖമുള്ള എല്ലാ കുട്ടികൾക്കും വീടിനടുത്തുളള സ്കൂളിൽ ഏകജാലക സംവിധാനത്തിലൂടെ പ്ലസ്ടു വരെ വിദ്യാഭ്യാസം ഉറപ്പാക്കാൻ ബാലാവകാശ കമ്മീഷൻ ഉത്തരവായി.…
Read More » - 3 July
പൊന്നും വിലയുള്ള തക്കാളി നാളെ മുതൽ റേഷൻ കടയിൽ നിന്നും വാങ്ങാം! പുതിയ നടപടിയുമായി ഈ സംസ്ഥാനം
പൊതുജനങ്ങൾക്ക് ആശ്വാസ വാർത്തയുമായി തമിഴ്നാട് സർക്കാർ. ഇത്തവണ റേഷൻ കടകളിലൂടെ കുറഞ്ഞ വിലയ്ക്ക് തക്കാളി എത്തിക്കാനാണ് സർക്കാറിന്റെ നീക്കം. ദിനംപ്രതി തക്കാളി വില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് സർക്കാറിന്റെ…
Read More » - 3 July
എലിപ്പനി ശ്രദ്ധിച്ചില്ലെങ്കിൽ ഏറെ അപകടം: മുന്നറിയിപ്പുമായി ഡിഎംഒ
തിരുവനന്തപുരം: ഏലിപ്പനി ശ്രദ്ധിച്ചില്ലെങ്കിൽ ഏറെ അപകടകരമായിരിക്കുമെന്നും ജാഗ്രത പുലർത്തണമെന്നും പത്തംനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ എൽ അനിതകുമാരി. ചികിത്സ തേടാൻ വൈകുന്നത് രോഗം സങ്കീർണമാവുന്നതിനും…
Read More » - 3 July
ആലുവയിൽ ഏഴ് കിലോ കഞ്ചാവുമായി മൂന്ന് സ്ത്രീകൾ അടക്കം നാല് ഒഡിഷ സ്വദേശികൾ പിടിയിൽ
ആലുവ: ഏഴ് കിലോ കഞ്ചാവുമായി മൂന്ന് സ്ത്രീകൾ അടക്കം നാല് ഒഡിഷ സ്വദേശികൾ പിടിയിൽ. പ്രതികളിൽ ഒരാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ്. ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പിടികൂടിയത്.…
Read More » - 3 July
ആഭ്യന്തര സൂചികകൾ മുന്നേറി! ഓഹരി വിപണിയിൽ റെക്കോർഡ് നേട്ടത്തിനരികെ സെൻസെക്സ്
ആഴ്ചയുടെ ഒന്നാം ദിനമായ ഇന്ന് റെക്കോർഡ് നേട്ടത്തിനരികെ ആഭ്യന്തര സൂചികകൾ. ഇന്ന് ഇന്ത്യൻ ഓഹരി സൂചികകൾ വൻ കുതിപ്പാണ് കാഴ്ചവെച്ചത്. ബിഎസ്ഇ സെൻസെക്സ് 486.49 പോയിന്റാണ് ഉയർന്നത്.…
Read More » - 3 July
ഇന്ത്യയുടെ അഭിമാന ദൗത്യം ചാന്ദ്രയാന്‍ 3: ജൂലൈ 13ന് വിക്ഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ മേധാവി
ഡൽഹി: ചാന്ദ്രയാന്‍ 3 ജൂലൈ 13ന് വിക്ഷേപിക്കുമെന്ന് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനം അറിയിച്ചു. വിക്ഷേപണം ജൂലൈ 13 ന് നിശ്ചയിച്ചിട്ടുണ്ടെന്നും അത് ജൂലൈ 19 വരെ…
Read More » - 3 July
സഹോദരങ്ങൾ തമ്മിൽ തർക്കം: ഭർതൃ സഹോദരൻ തീ കൊളുത്തിയ യുവതി മരിച്ചു
കണ്ണൂർ: ഭർതൃ സഹോദരൻ തീ കൊളുത്തിയ യുവതി മരിച്ചു. കണ്ണൂർ പാട്യം പത്തായക്കുന്നിലാണ് സംഭവം. സുബിന എന്ന യുവതിയാണ് മരിച്ചത്. സുബിനയുടെ ഭർത്താവ് രജീഷ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ…
Read More » - 3 July
കാസർഗോഡ് സ്കൂൾ കോമ്പൗണ്ടിൽ മരം വീണ് വിദ്യാർത്ഥിനി മരിച്ചു
കാസർഗോഡ്: സ്കൂൾ കോമ്പൗണ്ടിൽ മരം വീണ് വിദ്യാർത്ഥിനി മരിച്ചു. കാസർഗോഡ് അംഗടിമുഗർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥി ആയിഷത്ത് മിൻഹ (11) ആണ്…
Read More » - 3 July
നടന് വിജയ് സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നതായി റിപ്പോര്‍ട്ട്
ചെന്നൈ: തമിഴ് നടന് വിജയ് സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നതായി റിപ്പോര്‍ട്ട്. വെങ്കട്ട് പ്രഭു ചിത്രത്തിന് ശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. വെങ്കട്ട്…
Read More » - 3 July
പ്രതിദിനം വായിക്കാവുന്ന ട്വീറ്റുകളുടെ എണ്ണം നിശ്ചയിച്ച് മക്സ്! പുതിയ മാറ്റങ്ങളുമായി ട്വിറ്റർ
ഉപഭോക്താക്കൾക്ക് ഓരോ ദിവസവും വായിക്കാൻ കഴിയുന്ന പോസ്റ്റുകളുടെ എണ്ണം നിശ്ചയിച്ച് പ്രമുഖ മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോമായ ട്വിറ്റർ. വെരിഫൈഡ് അക്കൗണ്ടുകൾക്കും, വെരിഫൈഡ് അല്ലാത്ത അക്കൗണ്ടുകൾക്കും പോസ്റ്റുകളുടെ എണ്ണം…
Read More » - 3 July
ചാലിയാർ പുഴയിൽ ചാടിയ ദമ്പതിമാരിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി; ഭാര്യ അപകടനില തരണം ചെയ്തു
കോഴിക്കോട്: ഞായറാഴ്ച ചാലിയാർ പുഴയിൽ ചാടിയ ദമ്പതിമാരിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ജിതിൻ (30) എന്ന യുവാവിന്റെ മൃതദേഹമാണ് തിങ്കളാഴ്ച കണ്ടെത്തിയത്. ജിതിന്റെ ഭാര്യ വർഷയെ…
Read More » - 3 July
അനധികൃത മദ്യവിൽപ്പന പരിശോധിക്കാനെത്തിയ എക്സൈസ് ഉദ്യോഗസ്ഥന് നേരെ അതിക്രമം: വിരൽ കടിച്ചു മുറിച്ചു
കാസർഗോഡ്: അനധികൃത മദ്യവിൽപ്പന നടക്കുന്നുണ്ടെന്ന വിവരമറിഞ്ഞതിനെ തുടർന്ന് പരിശോധിക്കാനെത്തിയ എക്സൈസ് ഉദ്യോഗസ്ഥന് നേരെ അതിക്രമം. കാസർഗോഡാണ് സംഭവം. ലോറൻസ് ക്രാസ്റ്റ എന്ന പ്രതിയാണ് പ്രിവന്റീവ് ഓഫീസറായ ഡി…
Read More » - 3 July
ഒറ്റപ്പാലം ബിജെപി കൗണ്‍സിലര്‍ കെ കൃഷ്ണകുമാര്‍ പ്രസംഗത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു
പാലക്കാട്: ഒറ്റപ്പാലം നഗരസഭാ കൗണ്‍സിലര്‍ കുഴഞ്ഞുവീണ് മരിച്ചു. ബിജെപി കൗണ്‍സിലര്‍ അഡ്വ. കെ കൃഷ്ണകുമാര്‍ (60) ആണ് മരിച്ചത്. ഒറ്റപ്പാലം ചിന്മയ മിഷനില്‍ ഭഗവത് ഗീതാ ജ്ഞാനയജ്ഞം…
Read More » - 3 July
പെൺസുഹൃത്തിനെ ഒഴിവാക്കാൻ പേഴ്സിൽ മയക്കുമരുന്ന് ഒളിപ്പിച്ച് എക്സൈസിന് വിവരം നൽകി: യുവാവ് പിടിയിൽ
ഇടുക്കി: പെൺസുഹൃത്തിനെ ഒഴിവാക്കാൻ പേഴ്സിൽ മയക്കുമരുന്ന് ഒളിപ്പിച്ച് എക്സൈസിന് വിവരം നൽകി കള്ളക്കേസില്‍ ശ്രമിച്ച യുവാവ് പിടിയിൽ. ഇടുക്കി മേരികുളം സ്വദേശിനി മഞ്ജുവിൻ്റെ പേഴ്സിൽ എംഡിഎംഎ ഒളിപ്പിച്ച…
Read More » - 3 July
വള്ളംകളിക്കിടെ ചമ്പക്കുളത്ത് വനിതകള്‍ തുഴഞ്ഞ വള്ളം മറിഞ്ഞു, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു
ആലപ്പുഴ: വള്ളംകളിക്കിടെ ചമ്പക്കുളത്ത് വള്ളം മറിഞ്ഞു. വനിതകള്‍ തുഴഞ്ഞ വളളം ആണ് മറിഞ്ഞത്. രക്ഷാപ്രവര്‍ത്തനം നടക്കുന്നു. ജില്ലാ കളക്ടര്‍ ഉടന്‍ തന്നെ മത്സരങ്ങള്‍ നിര്‍ത്തിവെക്കാനും രക്ഷാപ്രവര്‍ത്തനത്തിന് നിര്‍ദ്ദേശിക്കുകയായിരുന്നു.…
Read More »