Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2017 -21 April
ഭക്ഷണപ്രിയർക്ക് ഇനി സന്തോഷിക്കാം: പുതിയ ഉത്തരവുമായി കേന്ദ്രസർക്കാർ
ന്യൂഡല്‍ഹി: ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ബില്ലില്‍ ഉള്‍പ്പെടുത്തിയിരുന്ന സര്‍വീസ് ചാര്‍ജ് ഇനിമുതല്‍ നിര്‍ബന്ധമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതുസംബന്ധിച്ച നിര്‍ദ്ദേശം പ്രധാനമന്ത്രിയുടെ ഓഫീസ് സംസ്ഥാനങ്ങള്‍ക്ക് നല്‍കിയതായി ഭക്ഷ്യ ഉപഭോക്തൃകാര്യ മന്ത്രി രാം…
Read More » - 21 April
ജനശതാബ്ദിയ്ക്ക് സമയമാറ്റം
തിരുവനന്തപുരം : തിരുവനന്തപുരത്തു നിന്ന് കോട്ടയം വഴി കണ്ണൂരിലേക്കുള്ള ജനശതാബ്ദി (നമ്പര്‍ 12081/12082) യുടെ സമയക്രമത്തില്‍ മാറ്റം. 29 മുതലാണ് സമയക്രമത്തില്‍ മാറ്റം ഉള്ളത്. ഉച്ചയ്ക്ക് 2.40…
Read More » - 21 April
വിജയക്കുതിപ്പുമായി ബിജെപി-മഹാരാഷ്ട്രയിലെ ലത്തൂര്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയവുമായി അധികാരത്തിലേക്ക്
മുംബൈ: മുംബൈ: ബിജെപിയുടെ വിജയഗാഥ തുടരുന്നു. മഹാരാഷ്ട്രയിലെ ലത്തൂർ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ 41 സീറ്റുകൾ സ്വന്തമാക്കി അട്ടിമറി വിജയം നേടി ബിജെപി അധികാരത്തിലെത്തി.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 49 സീറ്റുകൾ ഉണ്ടായിരുന്ന…
Read More » - 21 April
ശ്രീനാരായണഗുരുവിനെ കുരിശില്‍ തറച്ചപ്പോള്‍ നിശബ്ദനായ പിണറായിയുടെ ഇപ്പോഴത്തെ പ്രകടനം അവസരവാദം മാത്രം
യുവമോര്‍ച്ച പത്തനംതിട്ട ജില്ലാ പ്രസിഡന്റും വിവിധ ക്രൈസ്തവ സംഘടനകളുടെ ഭാരവാഹിയുമായ സിബി സാം തോട്ടത്തില്‍ എഴുതുന്നു. യെരുശലേം ദേവാലയത്തിൽ നിന്നും കള്ളനെയും! കൊള്ളക്കാരനെയും ചമ്മട്ടികൊണ്ടു അടിച്ചു പുറത്താക്കിയ…
Read More » - 21 April
രാമക്ഷേത്ര നിർമ്മാണത്തിന് ശിലകളുമായ് മുസ്ളീം സംഘടന അയോദ്ധ്യയിൽ
ലക്നൗ: രാമക്ഷേത്ര നിർമ്മാണത്തിന് ട്രക്ക് നിറയെ ശിലകളും വഹിച്ചു കൊണ്ട് മുസ്ളീം സംഘടനാ പ്രവർത്തകർ അയോദ്ധ്യയിലെത്തി. മുസ്ളീം കർസേവക് മഞ്ച് പ്രവർത്തകരാണ് രാമ ക്ഷേത്രം എത്രയും വേഗം…
Read More » - 21 April
ഒരു നിരത്തില്‍ നിന്ന് ഒറ്റദിവസം കൊണ്ട് വാരിയത് 30 കിലോ സിഗരറ്റ് കുറ്റികള്‍
ദുബായി: ക്ലീന്‍ സിഗരറ്റ് ബഡ്സ് ക്യാംപെയ്നിന്റെ ഭാഗമായി ദുബായിലെ വിവിധ നിരത്തുകളില്‍ നിന്ന് നീക്കം ചെയ്തത് ചാക്കുകണക്കിന് സിഗരറ്റ് കുറ്റികള്‍. ഷെയ്ക്ക് സെയ്ദ് റോഡ് വക്കില്‍ നിന്ന്…
Read More » - 21 April
മൂന്ന് വയസുകാരിയായ സ്വന്തം മകളെ പീഡിപ്പിച്ച നരാധമന് അറസ്റ്റില്‍
നെയ്യാറ്റിന്‍കര•മൂന്ന് വയസുകാരിയായ സ്വന്തം മകളെ പീഡിപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിന്‍കര മാരായമുട്ടം മാലകുളങ്ങര ചീനിവിള വീട്ടിൽ ലാലുവിനെയാണ് (38) നെയ്യാറ്റിൻകര സി.ഐ കെ.എസ്. അരുണിന്റെ നേതൃത്വത്തിൽ…
Read More » - 21 April
പെട്രോള്‍ പമ്പിലെ നീണ്ട ക്യൂവില്‍ നിന്നും രക്ഷപ്പെടാന്‍ ഇതാ ഒരു സന്തോഷ വാര്‍ത്ത
ന്യൂഡല്‍ഹി : പെട്രോള്‍ പമ്പിലെ നീണ്ട ക്യൂവില്‍ നിന്നും രക്ഷപ്പെടാന്‍ ഇതാ ഒരു സന്തോഷ വാര്‍ത്ത. ഓര്‍ഡര്‍ ചെയ്ത് കാത്തിരുന്നാല്‍ പെട്രോളും ഡീസലും ഇനി വീട്ടിലെത്തും. ഇതിനായുള്ള…
Read More » - 21 April
കോഹിനൂറിനെ തിരിച്ചെത്തിക്കാന്‍ ഒന്നും ചെയ്യാനാകില്ലെന്നു സുപ്രീംകോടതി
ന്യൂഡല്‍ഹി: ബ്രിട്ടീഷുകാര്‍ രാജ്യത്ത് നിന്ന് കടത്തിക്കൊണ്ടുപോയ കോഹിനൂര്‍ രത്നം തിരിച്ചെത്തിക്കാന്‍ ഉത്തരവ് നല്‍കുന്നത് പ്രായോഗികമല്ലെന്നു സുപ്രീംകോടതി. മറ്റൊരു രാജ്യത്തിന്റെ കൈവശമുള്ള രത്നം കോടതി ഉത്തരവ് കൊണ്ട് എങ്ങനെ…
Read More » - 21 April
മൂന്നാറിൽ ഒഴിപ്പിക്കൽ നിർത്തിവെക്കും – സർവ്വകക്ഷിയോഗം വിളിക്കും
തിരുവനന്തപുരം: മൂന്നാർ കയ്യേറ്റം ഒഴിപ്പിക്കൽ നിർത്തിവെക്കും. സർവ്വകക്ഷി യോഗം വിളിച്ച ശേഷം മാത്രം ഇനി ശക്തമായ കയ്യേറ്റം ഒഴിപ്പിക്കൽ ഉണ്ടാവൂ എന്ന് ധാരണയായി.മൂന്നാർ വിഷയത്തിൽ എൽ ഡി എഫിന്റെ…
Read More » - 21 April
പാര്‍ക്ക് ചെയ്തിരുന്ന കാറിന് തീപിടിച്ചു
തിരുവനന്തപുരം : പാര്‍ക്ക് ചെയ്തിരുന്ന കാറിന് തീപിടിച്ചു. ചവറുകൂനയില്‍ നിന്ന് തീ പടര്‍ന്നതിനെ തുടര്‍ന്നാണ് സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിന് തീപിടിച്ചത്. പഴവങ്ങാടിയില്‍ ഇന്ന് രാവിലെ പത്തേമുക്കാലോടെയാണ്…
Read More » - 21 April
എംഎല്‍എ ഹോസ്റ്റലില്‍ പെൺകുട്ടി ലൈംഗീക പീഡനത്തിനിരയായി
നാഗ്പുര്‍: പതിനേഴുകാരിയായ പെണ്‍കുട്ടി എംഎല്‍എ ഹോസ്റ്റലില്‍ കൂട്ട ബലാത്സംഗത്തിനിരയായതായി പരാതി.സംഭവത്തിൽ രണ്ടുപേരെ നാഗ്പൂർ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ സിവില്‍ ലൈന്‍സ് ഏരിയയിലെ എംഎല്‍എ ഹോസ്റ്റലിൽ ഈ മാസം…
Read More » - 21 April
20 കര്‍ഷകര്‍ ട്രക്ക് കയറി മരിച്ചു
വിജയവാഡ•മണല്‍ മാഫിയയ്ക്കെതിരെ സമരം ചെയ്ത് വന്ന കര്‍ഷകര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി 20 പേര് മരിച്ചു. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലാണ് സംഭവം. തിരുപ്പതിയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ…
Read More » - 21 April
കാന്‍സര്‍ രോഗിയെന്ന വ്യാജരേഖയുണ്ടാക്കി യുവതി ഓണ്‍ലൈനിലൂടെ തട്ടിയെടുത്തത് ലക്ഷങ്ങള്‍
ഹൈദരാബാദ് : കാന്സര്രോഗിയെന്ന വ്യാജരേഖയുണ്ടാക്കി യുവതി ഓണ്‍ലൈനിലൂടെ തട്ടിയെടുത്തത് ലക്ഷങ്ങള്‍. ഹൈദരാബാദുകാരിയായ 22കാരി സമിയ അബ്ദുള്‍ ഹഫീസിനെ ബഞ്ചാര ഹില്‍സ് പോലീസാണ് അറസ്റ്റ് ചെയ്തു. 2016 സെപ്തംബറിനും…
Read More » - 21 April
മൂന്നാർ കയ്യേറ്റം-ശരിയായ വിശ്വാസി ഈ കൃഷിയില്‍ വിശ്വസിക്കില്ല- ക്രിസ്ത്യാനി മറ്റുള്ളവർക്ക് കുരിശാകരുത് – ജോയ് മാത്യു
തിരുവനന്തപുരം : ക്രിസ്ത്യാനി മറ്റുള്ളവര്‍ക്ക് കുരിശാകരുതെന്ന് മൂന്നാർ കയ്യേറ്റത്തിന്റെ പശ്ചാത്തലത്തിൽ സംവിധായകനും നടനുമായ ജോയ് മാത്യുവിന്റെ ഓർമ്മപ്പെടുത്തൽ.സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മ്മിച്ച ഭീമന് കുരിശ് ഉദ്യോഗസ്ഥ…
Read More » - 21 April
ജയലളിലതയുടെ അനന്തിരവളുടെ പാര്‍ട്ടി വിട്ട് പുതിയ പാര്‍ട്ടിയുമായി ഭര്‍ത്താവ്
ചെന്നൈ: ജയലളിതയുടെ അനന്തിരവള്‍ ദീപ ജയകുമാര്‍ രൂപീകരിച്ച പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കുന്നതായി ദീപയുടെ ഭര്‍ത്താവ് മാധവന്. ദീപയെ ദുഷ്ടശക്തികള്‍ പിടികൂടിയതായും അതിനാലാണ് പാര്‍ട്ടി വിടുന്നതെന്നും പറഞ്ഞ മാധവന്,…
Read More » - 21 April
ഊർജത്തിന്റെ പുതുവഴികൾ തേടി ചരിത്രം സൃഷ്ടിക്കാന്‍ ഇന്ത്യ ചന്ദ്രനിലേക്കു കുതിക്കാനൊരുങ്ങുന്നു : റിപ്പോർട്ട്
രാജ്യത്ത് വർധിച്ച് വരുന്ന ഊർജ ആവശ്യങ്ങൾ തദ്ദേശീയമായി പൂർത്തീകരിക്കുവാൻ സാധിക്കാത്ത അവസ്ഥയാണ് ഇന്ന് ഇന്ത്യയ്ക്കുള്ളത്. തൽഫലമായി ആവശ്യമുള്ള ഊർജത്തിന്റെ നല്ലൊരു ഭാഗവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ഇപ്പോഴിതാ…
Read More » - 21 April
വരുന്നു പറക്കും കാറുകള്‍
വരുന്നു പറക്കും കാറുകള്‍. സ്ലോവാക്യാ ആസ്ഥാനമായുള്ള എയറോ മൊബിൽ കമ്പനിയാണ് വ്യാവസായികമായി കാർ നിർമിക്കുന്നത്. കണ്ണുനീർത്തുള്ളിയുടെ രൂപത്തിലാണ് കാർ നിർമിക്കുന്നത്. പറക്കും കാറുകൾ 2020തോടെ പുറത്തിറങ്ങും. കാർ…
Read More » - 21 April
കേരള പൊലീസിന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ വനിതാ കമാന്‍ഡോസ് വരുന്നു !!
തിരുവനന്തപുരം: തണ്ടര്‍ബോള്‍ട്ടിനു പിന്നാലെ സംസ്ഥാനത്തെ എല്ലാ സായുധ സേനാ ബറ്റാലിയനുകളിലും കമാന്‍ഡോഫോഴ്സ് രൂപീകരിക്കുന്നതോടെ കേരള പൊലീസ് സ്റ്റൈലിഷാവും. സംഘര്‍ഷം രൂക്ഷമാകുന്ന ഘട്ടങ്ങളില്‍ കേന്ദ്രസേനയുടെ സാന്നിധ്യം ഒഴിവാക്കാനും മറ്റ്…
Read More » - 21 April
കൊടും വരൾച്ചയിൽ സംസ്ഥാനത്ത് കൃഷിനാശം- കാർഷിക മേഖലക്ക് വൻ നഷ്ടം- കേന്ദ്ര റിപ്പോർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വരള്‍ച്ചയെ തുടര്‍ന്ന് കാര്‍ഷിക മേഖലയ്ക്ക് വലിയ നാശനഷ്ടമെന്ന് കേന്ദ്ര സംഘത്തിന്റെ പഠന റിപ്പോർട്ട്.വിളകളുടെ പകുതിയും വരള്‍ച്ച മൂലം നശിച്ചതായും നാണ്യവിളകള്‍ക്ക് വന്‍തോതില്‍ നാശമുണ്ടായതായും റിപ്പോർട്ടിൽ ഉണ്ട്.…
Read More » - 21 April
കഞ്ചാവ് ലഹരിയില്‍ മകന് അമ്മയെ പീഡിപ്പിച്ചു
തിരുവനന്തപുരം• വിതുരയില്‍ മകന് അമ്മയെ പീഡിപ്പിച്ചു. കഞ്ചാവ് ലഹരിയിലാണ് മകന് കൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
Read More » - 21 April
മൂന്നാർ കുരിശ് പൊളിച്ചു മാറ്റൽ; പിണറായി വിജയന്റെ പ്രസ്താവനയെ പരിഹസിച്ച് കുമ്മനം
ഡൽഹി: പാപ്പത്തിച്ചോലയിലെ കുരിശ് നീക്കം ചെയ്ത രീതിയോട് വിയോജിച്ച മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്. കയ്യേറ്റക്കാരുടെ താല്പര്യങ്ങളെ മുഖ്യമന്ത്രി പിന്തുണച്ചത്…
Read More » - 21 April
ഇന്ത്യയിലാദ്യമായി ഐ.എസ് ഭീകരരെ കോടതി ശിക്ഷിച്ചു
ന്യൂഡല്‍ഹി•ഇന്ത്യയിലാദ്യമായി ഐ.എസ് ഭീകരരെ കോടതി ശിക്ഷിച്ചു. പട്യാല ഹൗസ് കോടതിയാണ് രണ്ട് ഐ.എസുകാരെ ഏഴുവര്‍ഷം തടവിന് ശിക്ഷിച്ചത്. ഐ.എസിന് വേണ്ടി ആളുകളെ റിക്രൂട്ട് ചെയ്തതിനും ധനശേഖരണം നടത്തിയെന്നുമാണ്…
Read More » - 21 April
എഐഎഡിഎംകെ ലയനത്തില്‍ ഇരു വിഭാഗവും തമ്മില്‍ ധാരണയെന്ന് സൂചന
ചെന്നൈ: തമിഴ്നാട്ടില്‍ എഐഎഡിഎംകെ ലയനത്തില്‍ ഇരു വിഭാഗവും തമ്മില്‍ ധാരണയെന്ന് സൂചന. എടപ്പാടി ഒ പനീര്‍സെല്‍വം വിഭാഗത്തിന്റെ ആവശ്യങ്ങള്‍ എല്ലാം തന്നെ പരിഗണിക്കാന്‍ എടപ്പാടി പളനിസാമി വിഭാഗം…
Read More » - 21 April
കോൺഗ്രസ്സ് പാർട്ടിയിൽ നിന്നും വനിതാ നേതാവിനെ പുറത്താക്കി
ന്യൂഡൽഹി: കോൺഗ്രസ്സ് പാർട്ടിയിൽ നിന്നും വനിതാ നേതാവിനെ പുറത്താക്കി. കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച മഹിളാ കോണ്‍ഗ്രസ് നേതാവ് ബര്‍ഖ ശുക്ല സിംഗിനെയാണ് പാർട്ടിയിൽ നിന്നും…
Read More »