Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2017 -6 August
ട്രംപിന് രാഖി സമ്മാനിച്ച് ഹരിയാനയിലെ ഗ്രാമം
ട്രംപിന് സമ്മാനിക്കാൻ രാഖി ഒരുക്കി ഹരിയാനയിലെ വിദൂര ഗ്രാമമായ മറോറയിലെ സ്ത്രീകളും പെൺകുട്ടികളും
Read More » - 6 August
ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിന് ഷാര്‍ജയില്‍ പുതിയ സംവിധാനം
ഷാര്‍ജ: ഷാര്‍ജയില്‍ ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിന് ഇനി വ്യോമനിരീക്ഷണവും. ഷാര്‍ജ എയര്വിങ്ങുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. ഷാര്‍ജയിലെ ഗതാഗതകുരുക്ക് കൂടുതലുള്ള അഞ്ചു റോഡുകളിലായിരിക്കും ആദ്യഘട്ടത്തില്‍ ഈ മാർഗം…
Read More » - 6 August
അപകീര്‍ത്തി കേസില്‍ കെജരിവാളിന് കോടതിയില്‍ നിന്നും തിരിച്ചടി
ന്യൂഡല്‍ഹി : അപകീര്‍ത്തി കേസില്‍ കെജരിവാളിന് കോടതിയില്‍ നിന്നും തിരിച്ചടി. തനിക്കെതിരെ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി നല്കിയ അപകീര്‍ത്തിക്കേസിന്റെ നടപടികള്‍ നിര്‍ത്തി വെക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജിയാണ്…
Read More » - 6 August
ഖത്തര്‍ എയര്‍വേയസ് അമേരിക്കന്‍ എയര്‍ലൈന്‍സില്‍ നിക്ഷേപിക്കുന്നതിനെ കുറിച്ച് ഖത്തര്‍ പറയുന്നത്
കൊച്ചി ; മുന്‍ നിശ്ചയപ്രകാരം അമേരിക്കന്‍ എയര്‍ലൈന്‍സില്‍ നിക്ഷേപവുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന് ഖത്തര്‍ എയര്‍വേയസ്. ഈ നിക്ഷേപം എയര്‍വേയ്സിന്റെ ലക്ഷ്യങ്ങള്‍ക്ക് അനുസ്രിതമല്ല എന്ന് വിലയിരുത്തലിനെ തുടര്‍ന്നാണ് നടപടി…
Read More » - 6 August
ബന്ധുവിന്റെ നിർദേശപ്രകാരം തിളച്ച വെള്ളം കുടിച്ചു; എട്ട് വയസ്സുകാരിക്ക് ദാരുണാന്ത്യം
ഫ്ലോറിഡ: ബന്ധുവിന്റെ നിർദേശപ്രകാരം തിളച്ച വെള്ളം കുടിച്ച എട്ട് വയസുകാരിക്ക് ദാരുണാന്ത്യം.ഫ്ളോറിഡയിലാണ് സംഭവം. ബന്ധുവിന്റെ നിര്‍ദ്ദേശ പ്രകാരം തമാശയൊപ്പിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. തിളച്ച വെള്ളം കുടിച്ച കുട്ടിയുടെ…
Read More » - 6 August
സൗജന്യ ഗ്യാസ് കണക്ഷനുള്ള ആധാർ അപേക്ഷ തീയതി നീട്ടി
ന്യൂഡൽഹി : സൗജന്യമായി പാചകവാതകം കിട്ടേണ്ടവർ ആധാറിന് അപേക്ഷിക്കാനുള്ള തീയതി പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം സെപ്റ്റംബർ 30 വരെ നീട്ടി. പ്രധാൻമന്ത്രി ഉജ്വല യോജന (പിഎംയുവൈ) അനുസരിച്ചു…
Read More » - 6 August
മദനി ഇന്ന് കേരളത്തിലേക്ക്
ബെംഗളൂരു ;പിഡിപി ചെയർമാൻ അബ്ദുൾനാസർ മദനി ഇന്ന് കേരളത്തിലേക്ക്. മൂത്ത മകൻ ഉമർ മുഖ്താറിന്റെ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കുന്നതിനും അസുഖബാധിതയായ ഉമ്മയെ സന്ദർശിക്കാനുമായാണ് കർണാടകയിൽ ജയിലിൽ കഴിയുന്ന…
Read More » - 6 August
റെയിൽവേ ടിക്കറ്റിന് ആധാർ നിർബന്ധമാണോ എന്ന വിഷയത്തിൽ കേന്ദ്ര മന്ത്രിയുടെ വിശദീകരണം
റെയിൽവേ ടിക്കറ്റിന് ആധാർ നിർബന്ധമാക്കില്ലന്ന് കേന്ദ്ര റെയിൽവേ സഹ മന്ത്രി രാജൻ ഗോഹെയ്ൻ രാജ്യസഭയിൽ ഉറപ്പ് നൽകി
Read More » - 6 August
ഓണത്തിന് അരിവില പിടിച്ചുനിർത്താൻ ‘ബൊണ്ടാലു’ എത്തുന്നു
തിരുവനന്തപുരം: ഓണക്കാലത്ത് അരിവില പിടിച്ചുനിർത്താൻ ‘ബൊണ്ടാലു’ എത്തുന്നു.’ആന്ധ്ര ജയ’ അരിക്ക് പകരമാണ് ബൊണ്ടാലു അരി എത്തുന്നത്. ഇതുസംബന്ധിച്ച ഉത്തരവ് ശനിയാഴ്ച ഭക്ഷ്യവകുപ്പ് പുറത്തിറക്കി.…
Read More » - 6 August
ഡിജിറ്റൽ പഠന കേന്ദ്രവുമായി ഇഗ്നോ
ന്യൂ ഡൽഹി ; അയ്യായിരത്തിലേറെ ഡിജിറ്റൽ പഠന കേന്ദ്രങ്ങൾ ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ സർവകലാശാല (ഇഗ്നോ) ആരംഭിക്കുമെന്ന് വൈസ് ചാൻസലർ രവീന്ദ്രകുമാർ. അതാതു സ്ഥലങ്ങളിലെ പ്രാദേശിക ഡയറക്ടർമാരുടെ…
Read More » - 6 August
രാജ്യത്തിലെ പുരോഗതിയുള്ള നഗരമെന്ന നേട്ടം സ്വന്തമാക്കി കൊച്ചി
ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും പുരോഗതിയുള്ള നഗരം കൊച്ചിയെന്ന് റിപ്പോർട്ട്. ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കിന് (എ.ഡി.ബി.) വേണ്ടി നഗരവികസന മന്ത്രാലയത്തിനുകീഴിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അര്‍ബന്‍ അഫയേഴ്സ് നടത്തിയ…
Read More » - 6 August
കുടിയേറ്റക്കാര്‍ക്ക് ആദ്യ അഞ്ചുവര്‍ഷം ആനുകൂല്യങ്ങള്‍ നല്‍കില്ലെന്ന് ട്രംപ് !
വാഷിംഗ്ടണ്‍: അമേരിക്കയിലെത്തുന്ന കുടിയേറ്റക്കാര്‍ക്ക് ആദ്യത്തെ അഞ്ചുവര്‍ഷത്തേക്ക് ഒരുവിധത്തിലുമുള്ള ക്ഷേമആനുകൂല്യങ്ങള്‍ നല്‍കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പ്രതിവാര റേഡിയോ-വെബ് പരിപാടിയിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് ട്രംപ് ഇക്കാര്യം…
Read More » - 6 August
അമേരിക്കൻ വ്യോമാക്രമണം ; നിരവധി പേർ കൊല്ലപ്പെട്ടു
ദമാസ്കസ്: അമേരിക്കൻ വ്യോമാക്രമണം നിരവധി പേർ കൊല്ലപ്പെട്ടു. അമേരിക്കൻ സഖ്യസേന സിറിയയിലെ റാഖയിലെ ജനവാസ കേന്ദ്രത്തിനു നേരെ നടത്തിയ ആക്രമണത്തിൽ 43 പേർ കൊല്ലപ്പെട്ടത്. മരിച്ചവരിൽ ഏഴ്…
Read More » - 6 August
നെയ്മറിന്റെ മാറ്റം ഖത്തറിന് ആഘോഷം
ദോഹ: റെക്കോർഡ് തുകയ്ക്ക് ബ്രസീൽ താരം നെയ്മർ ബാർസിലോനയിൽ നിന്ന് പാരിസ് സെന്റ് ജർമെയ്നിൽ (പിഎസ്ജി) എത്തുമ്പോൾ അതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഖത്തറിലെ ഫുട്ബോൾ ലോകമാണ്.…
Read More » - 6 August
അങ്ങനെ ലോക ചാംപ്യന്‍ഷിപ്പില്‍ ബോള്‍ട്ടിനെ ഓടിത്തോല്‍പ്പിച്ചു.
ലണ്ടന്‍: വിടവാങ്ങല്‍ മത്സരത്തില്‍ ജമൈക്കന്‍ ഇതിഹാസ താരം ഉസൈന്‍ ബോള്‍ട്ടിന് പരാജയം. ലോക അത്ലറ്റിക്സ് ചാമ്ബ്യന്‍ഷിപ്പിന്റെ 100 മീറ്ററില്‍ ബോള്‍ട്ടിന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.…
Read More » - 6 August
മഅദ്നി ഇന്ന് കേരളത്തിലെത്തും !
ബംഗളൂരു: ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ പി.ഡി.പി ചെയര്മാന് അബ്ദുള്‍ നാസര്‍ മഅദ്നി ഇന്ന് കേരളത്തിലെത്തും. മകന് ഉമര്‍ മുഖ്താറിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായാണ് മഅദ്നി കേരളത്തിലെത്തുന്നത്. ഇൗ മാസം…
Read More » - 6 August
ഡോ. രാജീവ് കുമാര്‍ നിതി ആയോഗ് വൈസ് ചെയര്മാന്
ന്യൂഡല്‍ഹി: പ്രമുഖ സാമ്ബത്തിക വിദഗ്ധന്‍ ഡോ. രാജീവ് കുമാര്‍ നിതി ആയോഗ് വൈസ് ചെയര്‍മാനായി നിയമിക്കെപ്പട്ടു. സാമ്ബത്തിക ശാസ്ത്രത്തില്‍ ഒാക്സ്ഫഡ് സര്‍വകലാശാലയില്‍നിന്ന് ഡി.ഫിലും ലഖ്നോ സര്‍വകലാശാലയില്‍നിന്ന് പിഎച്ച്.ഡിയും…
Read More » - 6 August
സ്മാര്‍ട്ട് ഫോണുകള്‍ കൊള്ളയടിച്ചതിന് സെയില്സ്മാന് ജയിലില്‍.
ദുബായ്: സ്മാര്‍ട്ട് ഫോണുകള്‍ കൊള്ളയടിച്ചതിന് ഇലക്ട്രോണിക് സ്റ്റോറിലെ സെയില്സ്മാന് ജയിലില്‍. 22 സ്മാര്‍ട്ട് ഫോണുകളാണ് ഇയാള്‍ കടയില്‍ നിന്നും കൊള്ളയടിച്ചത്. ഒരു വര്‍ഷത്തേയ്ക്കാണ് ഇയാള്‍ക്ക് ശിക്ഷ വിധിച്ചിരിക്കുന്നത്…
Read More » - 6 August
നിരോധിത മയക്കുമരുന്ന് പ്രോത്സാഹിപ്പിക്കുന്ന വെബ്സൈറ്റുകള്‍ക്ക് വിലക്ക് !
റാസ് അല്‍ കൈമ: നിരോധിത മയക്കുമരുന്ന് പ്രോത്സാഹിപ്പിക്കുന്ന 22 വെബ്സൈറ്റുകള്‍ക്ക് റാസ് അല്‍ കൈമ പോലീസിന്റെ വിലക്ക്. മയക്കുമരുന്ന് കടത്താനും അവരുടെ നിയമവിരുദ്ധ നടപടികളും പദ്ധതികളും ഒരു…
Read More » - 6 August
പണം കൊണ്ടുപോകുന്ന വാഹനത്തില്‍ നിന്ന് 4 ലക്ഷം ദിര്‍ഹം കൊള്ളയടിച്ചവര്‍ അറസ്റ്റില്‍.
അബുദാബി: പണം കൊണ്ടുപോകുന്ന വാഹനത്തില്‍ നിന്ന് 4 ലക്ഷം ദിര്‍ഹം കൊള്ളയടിച്ചവര്‍ അറസ്റ്റില്‍. ഒരു സംഘം ആഫ്രിക്കന്‍ സ്വദേശികളാണ് പിടിയിലായത്. ഒരു പണമിടപാട് സ്ഥാപനത്തിലേക്ക് പണം കൊണ്ടു…
Read More » - 6 August
യുഎഇക്ക് പുറത്ത് നിന്നും മയക്കുമരുന്ന് ഓര്‍ഡര്‍ സ്വീകരിച്ചയാള്‍ ദുബായിയില്‍ അറസ്റ്റില്‍.
ദുബായ്: 859 ഗ്രാം ഹെറോയിനും 7.1 കിലോഗ്രാം ക്രിസ്റ്റല്‍ മത്തും 5,083 ട്രാമഡോള്‍ ഗുളികകളും ഉള്‍പ്പടെയാണ് ദുബായ് പോലീസിന്റെ പിടിയിലായത്. സന്ദര്‍ശക വിസ വഴി രാജ്യത്തെത്തിയ 29…
Read More » - 6 August
ലോക അത്ലറ്റിക് ചാന്പ്യൻഷിപ്പ്: ഇന്ത്യക്ക് നിരാശയോടെ തുടക്കം
ലണ്ടൻ: ലോക അത്ലറ്റിക് മീറ്റിൽ ഇന്ത്യക്ക് നിരാശയോടെ തുടക്കം. പുരുഷൻമാരുടെ 400 മീറ്റർ ഹീറ്റ്സിൽ മലയാളി താരം മുഹമ്മദ് അനസും 100 മീറ്ററിൽ ദ്യുതി ചന്ദും ആദ്യ…
Read More » - 6 August
ടൂറിസ്റ്റുകള്‍ക്ക് വേഗമേറിയ വിചാരണയ്ക്കായി അബുദാബിയില്‍ പുതിയ കോടതി.
അബുദാബി: ടൂറിസ്റ്റുകള്‍ക്ക് വേഗമേറിയ വിചാരണയ്ക്കായി അബുദാബിയില്‍ പുതിയ കോടതി. വിചാരണയ്ക്കായി അബുദാബി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഒരു പ്രത്യേക കോടതിയും ടൂറിസം പ്രോസിക്യൂഷനും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്മെന്റ്…
Read More » - 5 August
ചുമ മാറാൻ ഒറ്റമൂലികൾ
ജലദോഷം, തലനീരിറക്കം, പലതരം രോഗാണുബാധകൾ , തുടർച്ചയായി പൊടിപടലങ്ങളും തണുപ്പും മഞ്ഞും പുകയും തണുത്ത കാറ്റും ഏല്ക്കുന്നതുകൊണ്ടുള്ള അലർജി, ഫ്രിഡ്ജിൽ വച്ചു തണുപ്പിച്ച ആഹാരപാനീയങ്ങളുടെ നിരന്തരപയോഗം കൊണ്ടുണ്ടാകുന്ന…
Read More » - 5 August
സൈനിക ഹെലികോപ്റ്റർ തകർന്ന് ; മൂന്ന് പേരെ കാണാതായി
കാൻബെറ ; സൈനിക ഹെലികോപ്റ്റർ തകർന്ന് മൂന്ന് പേരെ കാണാതായി. ശനിയാഴ്ച ഓസ്ട്രേലിയൻ തീരപ്രദേശമായ ക്യൂൻസ്ലാൻഡിൽ യുഎസ് മറൈന്റെ എംവി-22 ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. യുഎസ്എസ് റൊണാൾഡ് റീജണ്‍…
Read More »