Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2017 -6 August
സി.പി.എമ്മിന്റെ രക്തസാക്ഷി സത്യഗ്രഹം വെറുതെയാകും : കാരണം ഇതാണ്
തിരുവനന്തപുരം: ശ്രീകാര്യത്ത് ആക്രമണത്തില്‍ കൊല്ലപ്പെട്ട ആര്.എസ്.എസ് പ്രവര്‍ത്തകന്റെ വീട് സന്ദര്‍ശിക്കാന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലിയെത്തുമ്പോള്‍ മറുപടിയായി സി.പി.എം രാജ്ഭവന് മുന്നില്‍ നടത്തുന്ന സത്യഗ്രഹം വെറുതെയാകും. ഗവര്‍ണ്ണര്‍ സ്ഥലത്തില്ലാത്തതാണ്…
Read More » - 6 August
ടിപി സെൻകുമാറിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു
തിരുവനന്തപുരം ; മുൻ ഡിജിപി ടിപി സെൻകുമാറിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. മതസ്പർദ്ധ വളർത്തുന്ന പരാമർശം നടത്തിയെന്ന കേസ്സിലാണ് നടപടി. സൈബർസെൽ മുൻപാകെ സെൻകുമാർ ഹാജരായത് ജൂലൈ 29ന്.
Read More » - 6 August
സമ്പന്നയായ എഴുത്തുകാരി എന്ന പദവി തിരിച്ചു പിടിച്ച് ജെ.കെ. റൗളിംഗ്
പ്രശസ്തമായ ഹാരിപോട്ടറിന്റെ സൃഷ്ടാവായ ജെ.കെ. റൗളിംഗ് സമ്പന്നയായ എഴുത്തുകാരിയെന്ന പദവി തിരിച്ചു പിടിച്ചു. ഹാരിപോട്ടര്‍ പരമ്പരയിലെ പുസ്തകങ്ങളാണ് ലോകത്തെ സമ്പന്നയായ എഴുത്തുകാരി എന്ന പദവി ജെ.കെ റൗളിംഗിന്…
Read More » - 6 August
ഉത്തരകൊറിയക്കെതിരെ കടുത്ത നടപടിയുമായി യുഎൻ
യൂണൈറ്റഡ് നേഷൻസ്: ഉത്തരകൊറിയക്കെതിരെ കടുത്ത നടപടിയുമായി യുഎൻ. ജൂലൈയിൽ രണ്ട് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച ഉത്തരകൊറിയക്കെതിരേ അമേരിക്ക ചുമത്തുന്ന ഉപരോധത്തിന് യുഎൻ രക്ഷാസമിതി പിന്തുണ നൽകി.…
Read More » - 6 August
വിമാനത്തിൽ പതിനാറ് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഡോക്ടർ അറസ്റ്റിൽ
ന്യൂയോര്‍ക്ക്: വിമാനത്തിനുള്ളിൽ 16 വയസുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഡോക്ടർ അറസ്റ്റിൽ. സിയാറ്റിനില്‍ നിന്നും ന്യൂയോര്‍ക്കിലേക്കുള്ള യുനൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തില്‍ യാത്ര ചെയ്ത വിജയകുമാര്‍ കൃഷ്ണപ്പ (28)യാണ്…
Read More » - 6 August
കാളകളെ നടയ്ക്കിരുത്തുന്നതിന് നിയന്ത്രണം
കൊല്ലം :കാളകളെ നടയ്ക്കിരുത്തുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത് ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലാണ്. ഭക്തര്‍ കൊണ്ടുവരുന്ന കാളകള്‍ക്ക് പകരമായി ക്ഷേത്രത്തിലെ കാളകളെ പ്രതീകാത്മകമായി നടയ്ക്കിരുത്താനാണ് പുതിയ തീരുമാനം. ഓച്ചിറ പരബ്രഹ്മ…
Read More » - 6 August
മന്ത്രിയുടെ വീട്ടിൽ നിന്ന് 300 കോടിയുടെ അനധികൃത സ്വത്ത് കണ്ടെത്തി
കഴിഞ്ഞ നാല് ദിവസമായി കര്‍ണാടക ഊര്‍ജമന്ത്രി ശിവകുമാറിന്റെ വീട്ടില്‍ തുടര്‍ന്നുവന്ന ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ റെയ്ഡ് അവസാനിച്ചു.
Read More » - 6 August
ഹജ്ജ് കമ്മിറ്റി ഓഫീസ് നെടുമ്പാശ്ശേരിയിൽ
കൊണ്ടോട്ടി: ഹജ്ജ് ക്യാമ്ബിന് മുന്നോടിയായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ഒാഫിസ് നാളെ മുതൽ നെടുമ്പാശ്ശേരിയിലേക്ക് മാറും. വിമാനത്താവളത്തിലെ മെയിന്റനന്‍സ് ഹാങ്ങറിലാണ് ഹജ്ജ് കമ്മിറ്റി പ്രവര്‍ത്തിക്കുക. ബുധനാഴ്ച…
Read More » - 6 August
നെഹ്റു ട്രോഫി വള്ളം കളിയില്‍ ക്യാപ്റ്റനായി മൂന്ന് വയസുകാരന്
ആഗസ്റ്റ് 12ന് നടക്കുന്ന അറുപത്തഞ്ചാമത് നെഹ്റു ട്രോഫി വള്ളം കളിയില്‍, ഇരുട്ടുക്കുത്തി എ ഗ്രേഡ് വിഭാഗത്തില്‍ മത്സരിക്കുന്ന മൂന്ന് തൈക്കല്‍ വള്ളത്തിന്റെ ക്യാപ്റ്റന്‍ ഒരു പ്രത്യേകതയുണ്ട്. ആയിരത്തി…
Read More » - 6 August
മൃതദേഹം വെട്ടിനുറുക്കി ബാഗുകളിലാക്കിയ നിലയില്‍ കണ്ടെത്തി
ഡല്‍ഹി : ഡല്‍ഹിയില്‍ മനുഷ്യ ശരീരം വെട്ടി നുറുക്കി ബാഗുകളിലാക്കിയ നിലയില്‍ കണ്ടെത്തി .ഡല്‍ഹിയിലെ നജാഫ്ഗഢിലാണ് മൃതദേഹം യാത്രാ ബാഗുകളിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ…
Read More » - 6 August
താഴ്ന്ന വരുമാനമുള്ള കുടുംബങ്ങൾക്ക് അനുഗ്രഹമായി യുഎഇയിൽ കേവലം 700 ദർഹംസിന് വീട് വാടകയ്ക്ക്
താഴ്ന്ന വരുമാനമുള്ള കുടുംബങ്ങൾക്കും,അവിവാഹിതരായ ചെറുപ്പക്കാർക്കും യുഎഇ സർക്കാർ കുറഞ്ഞ നിരക്കിൽ വീട് വാടകയ്ക്ക് നൽകുന്നു
Read More » - 6 August
സൗഹൃദ ദിനത്തിലെ ചില ഓര്‍മ്മപ്പെടുത്തലുകള്‍
കളങ്കമില്ലാത്ത നിസ്വാര്‍ഥമായ മനസ്സിന് അന്യരുടെ സന്തോഷത്തില്‍ ആത്മാര്ത്മായി പങ്കുചേരാനും അവരുടെ ദുഖത്തില്‍ സഹതപിക്കാനും കഴിയും. നിര്‍വ്വചനങ്ങള്‍ക്കതീതമായ, സ്നേഹത്തില്‍ മുങ്ങിയ ബന്ധമാണ് സൗഹൃദം. തത്വശാസ്ത്രങ്ങള്‍ക്കും കാല്പനികതയ്ക്കുമുപരി വൈകാരികതയുടെ അവ്യക്തമധുരവുമായി…
Read More » - 6 August
പുന്നമടക്കായല്‍ കീഴടക്കാന്‍ കശ്മീരിലെ ചുണക്കുട്ടികള്‍
കോട്ടയം: പ്രശ്നങ്ങളില്‍ മുങ്ങി ജീവിക്കുന്ന, വെടിയൊച്ചകള്‍ സ്ഥിരം കേള്‍ക്കുന്ന കശ്മീരില്‍ നിന്ന് നെഹ്രുട്രോഫിയില്‍ തുഴയെറിയാന്‍ ദാല്‍ തടാകത്തിലെ തുഴച്ചില്‍ക്കാരും എത്തും. ലോകത്തില്‍ വെച്ചുള്ള എറ്റവും വലിയ ജലമാമങ്കത്തില്‍…
Read More » - 6 August
ഡോക്ടറേറ്റ് ബിരുദം സ്വന്തമാക്കി ഓട്ടോ ഡ്രൈവർ
തൃശൂർ: തൃശൂരിലെ ഓട്ടോ ഡ്രൈവര്‍ എം.എസ്. ബാലസുബ്രഹ്മണ്യന് ഡോക്ടറേറ്റ് ബിരുദം. സാമൂഹിക പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച് കേരളത്തില്‍ നിന്നുള്ള സംഘം നോമിനേറ്റ് ചെയ്തതിനെതുടര്‍ന്ന് ഇന്തോനേഷ്യയിലെ ബാലിദ്വീപില്‍ കഴിഞ്ഞദിവസം നടന്ന…
Read More » - 6 August
വൈദ്യുതാഘാതമേറ്റ് ദമ്പതികൾക്ക് ദാരുണാന്ത്യം
ഇടുക്കി ; വൈദ്യുതാഘാതമേറ്റ് ദമ്പതികൾക്ക് ദാരുണാന്ത്യം.പള്ളിയിലേക്കു പോകുന്നതിനിടെ ചീനിക്കുഴി കല്ലറയ്ക്കൽ ബാബു, ഭാര്യ ലൂസി എന്നിവരാണ് മരിച്ചത്. കനത്ത മഴയിൽ പൊട്ടിവീണ വൈദ്യുത കമ്പിയിൽനിന്നുമാണ് ഇവർക്ക് വൈദ്യുതാഘാതമേറ്റത്.…
Read More » - 6 August
നടിയെ ആക്രമിച്ച കേസുമായി ഡി സിനിമാസിന് എന്താണു ബന്ധം? ജി.സുരേഷ് കുമാര്‍ പറയുന്നു
തിരുവനന്തപുരം: ദിലീപിനെ ഇല്ലാതാക്കാന്‍ ശ്രമമെന്ന് നിര്‍മ്മാതാവ് ജി.സുരേഷ് കുമാര്‍. തെറ്റുചെയ്യാത്തയാളെയാണ് ശിക്ഷിക്കുന്നത്. ദിലീപിന്റെ തലയില്‍ കുറ്റം അടിച്ചേല്‍പ്പിക്കുന്നു. അന്വേഷണം എങ്ങനെ പോകുന്നെന്ന് കാണുന്നവര്‍ക്ക് അറിയാം. ഡി സിനിമാസ്…
Read More » - 6 August
മുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയയുടെ പേരിൽ കൊള്ള കേന്ദ്രം നടപടിക്ക് ഒരുങ്ങുന്നു
മുട്ടുമാറ്റിവയ്ക്കല്‍ അടക്കമുള്ള എല്ലു രോഗചികില്‍സയുടെ പേരില്‍ ആശുപത്രികളില്‍ നടക്കുന്ന തട്ടിപ്പ് തടയാന്‍ കേന്ദ്രം നടപടി തുടങ്ങി
Read More » - 6 August
മസ്തിഷ്ക ജ്വരം ബാധിച്ച കുഞ്ഞിന്റെ ചികിത്സ നിഷേധിച്ചു
ന്യൂ ഡൽഹി ; മസ്തിഷ്ക ജ്വരം ബാധിച്ച കുഞ്ഞിന്റെ ചികിത്സ നിഷേധിച്ചു. കിടക്ക ഒഴിവില്ലെന്ന് പറഞ്ഞു രാജ്യതലസ്ഥാനത്തെ ചാച്ചാ നെഹ്റു ആശുപത്രിയിലാണ് അഞ്ചുമാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ…
Read More » - 6 August
അരുണ്‍ ജെയ്റ്റ്ലി ഇന്ന് തലസ്ഥാനത്ത്
തിരുവനന്തപുരം: കേന്ദ്ര പ്രതിരോധമന്ത്രി അരുണ്‍ ജയ്റ്റ്ലി ഇന്നു തലസ്ഥാനത്തെത്തും. സിപിഐഎം അക്രമത്തില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് ശ്രീകാര്യം ബസ്തികാര്യവാഹ് രാജേഷിന്റെ വീട് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ഇന്ന് സന്ദര്‍ശിക്കും.…
Read More » - 6 August
യു.എ.ഇയിലെ ആദ്യ വനിതാ ബാര്‍ബര്‍ ബ്രിട്ടനില്‍ നിന്ന്
ദുബൈ: യു.എ.ഇയില്‍ മുടി മുറിക്കാന്‍ ലൈസന്‍സ് ലഭിക്കുന്ന ആദ്യ വനിതാ ബാര്‍ബറാണ് ബ്രിട്ടീഷ് യുവതി സാമന്താ ലോയിഡ്. ദുബൈ ഡിസൈന്‍ ഡിസ്ട്രിക്ടിലെ ചാപ് ആന്റ് കമ്പനി എന്ന…
Read More » - 6 August
അവധി എടുക്കുന്നതില്‍ ട്രംപിന്റെ സ്ഥാനം അറിയാം
വാഷിംഗ്ടൺ: അമേരിക്കന്‍ പ്രസിഡന്റുമാരില്‍ ഏറ്റവും കൂടുതല്‍ അവധി എടുത്തുവെന്ന ബഹുമതി ഇനി ഡോണൾഡ് ട്രംപിന്. വെള്ളിയാഴ്ച മുതൽ ട്രംപ് തന്റെ 17 ദിവസത്തെ അവധിയ്ക്ക് തുടക്കം കുറിക്കും.…
Read More » - 6 August
ആലപ്പുഴയിലെ ഐഎസ് ബന്ധം അറിഞ്ഞ പോലീസ് അതീവജാഗ്രതയിൽ; വിഘടനവാദി നേതാവ് ഗിലാനി ഇവിടെ താമസിച്ചതിന് തെളിവുകൾ
ആലപ്പുഴ: ഭീകരസംഘടനയായ ഐ. എസുമായി ബന്ധമുണ്ടെന്ന സംശയത്തിൽ ആലപ്പുഴയിൽ നിന്ന് ഒരാൾ കസ്റ്റഡിയിലായതോടുകൂടി പോലീസ് അതീവജാഗ്രതയിൽ. ഇതിന്റെ പശ്ചാത്തലത്തിൽ മുൻപ് തീവ്രനിലപാടെടുത്തിരുന്ന ആലപ്പുഴയിലെ സംഘടനകളെയും അതിൽ പ്രവർത്തിച്ചിരുന്നവരെയും…
Read More » - 6 August
ഭീകരാക്രമണം ;സൈനികന് പരിക്കേറ്റു
ശ്രീനഗര്‍ ; ഭീകരാക്രമണം സൈനികന് പരിക്കേറ്റു. കാഷ്മീരിലെ നൗഗാമിലുണ്ടായ ഭീകരാക്രമണത്തിലാണ് ഒരു സൈനികന് പരിക്കേറ്റത്. ബൈക്കിലെത്തിയ ഭീകരർ സെൻട്രൽ റിസർവ് പോലീസ് ഫോഴ്സിന്റെ പട്രോൾ വാഹനവ്യൂഹത്തിനു നേരെയാണ്…
Read More » - 6 August
ട്രംപിന്റെ ട്വീറ്റുകൾ ആമസോണിൽ വിൽപ്പനയ്ക്ക്
വാഷിഗ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ ട്വീറ്റുകൾ ആമസോണിൽ വിൽപ്പനയ്ക്ക്. ട്വീറ്റുകൾ അച്ചടിച്ച ടോയിലറ്റ് പേപ്പറുകളാണ് ആമസോണിൽ വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത്. ആമസോണിൽ 9.99 ഡോളർ വിലയിട്ടിരിക്കുന്ന റോളുകൾ…
Read More » - 6 August
എൻഎസ് എസ് മന്ദിരത്തിന് നേരെ ആക്രമണം
തിരുവനന്തപുരം ; എൻഎസ്എസ് മന്ദിരത്തിന് നേരെ ആക്രമണം. തിരുവനന്തപുരം നെയ്യാറ്റിൻകരയ്ക്ക് സമീപം വെൺപകലിൽ എൻഎസ്എസ് മന്ദിരത്തിന് നേരെ ഇന്നലെ രാത്രിയാണ് സാമൂഹ്യ വിരുദ്ധരുടെ ആക്രമണം ഉണ്ടായത്. കെട്ടിടത്തിന്റെ…
Read More »