ന്യൂഡല്‍ഹി: നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിവിന്റെ കസ്റ്റഡി മരണത്തെ കുറിച്ച് സി.ബി.ഐ അന്വേഷിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി എം.പിമാരായ ശശി തരൂരും കെ.സി.വേണുഗോപാലും അറിയിച്ചു.
കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന്റെ ചുമതലയുള്ള ജിതേന്ദ്ര സിംഗുമായുള്ള കൂടിക്കാഴ്ചയിലാണ് ഈ ഉറപ്പ് ലഭിച്ചതെന്നും ഇരുവരും മാദ്ധ്യമങ്ങളോട് പറഞ്ഞു.
Post Your Comments