Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2024 -27 August
സിനിമയിൽ അമ്മയ്ക്കും പെങ്ങൾക്കും വേണ്ടി ഹീറോയിസം കാണിക്കുന്നവർ ഇപ്പോൾ ഒളിച്ചോടുന്നു: സോണിയ തിലകൻ
നട്ടെല്ലും ആർജ്ജവവും സ്ത്രീപക്ഷവുമുള്ള ആളുകൾ ഇനി വരണമെന്നും സോണിയ
Read More » - 27 August
അമ്മയിലെ പെൻഷൻ നോക്കിയിരിക്കുന്ന ഒരുപാട് താരങ്ങളുണ്ട്, ആ പാവങ്ങളുടെ കഞ്ഞികുടി മുട്ടിക്കരുത് : നടി കൃഷ്ണപ്രഭ
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നത് വളരെ നല്ല കാര്യമാണ്
Read More » - 27 August
റോഡ് മുറിച്ചുകടക്കുന്നതിനിടെ വിദ്യാര്‍ഥിനി കാറിടിച്ച് മരിച്ചു
ബാലന്റെയും ശ്രീലതയുടെയും മകളാണ്.
Read More » - 27 August
അമ്മ എന്ന സംഘടനയെ തകർത്ത ദിവസം, കഴിഞ്ഞ നാലുവർഷമായി സംഘടനയുമായി യാതൊരു ബന്ധവുമില്ല: കെ. ബി ഗണേഷ് കുമാർ
130 ഓളം വരുന്ന ആളുകൾ മാസമായി 5000 രൂപ വെച്ച് പെൻഷൻ വാങ്ങുന്നുണ്ട്
Read More » - 27 August
കൂട്ടരാജിക്ക് മറുപടി പറയേണ്ടത് ജഗദീഷാണ്: അനൂപ് ചന്ദ്രന്
അമ്മയിലെ കൂട്ടരാജിയെ ന്യായീകരിക്കുന്നില്ല.
Read More » - 27 August
‘മോഹൻലാലിന്റേത് ഉത്തരം മുട്ടിയുള്ള രാജി, വോട്ട് ചെയ്തവരോട് കാണിച്ച ചതി’: നടന് ഷമ്മി തിലകന്
ആര് തെറ്റ് ചെയ്താലും തിരുത്താനുള്ള മനസ് കാണിക്കണം
Read More » - 27 August
‘മുകേഷ് പറയുന്നത് പച്ചക്കള്ളം, പണം ആവശ്യപ്പെട്ട് ബ്ലാക്ക് മെയില്‍ ചെയ്തിട്ടില്ല’: നടി മിനു മുനീര്‍
സിനിമയില്‍ അവസരങ്ങള്‍ നല്‍കണമെന്ന് പറഞ്ഞ് മുകേഷിനെ സമീപിച്ചിട്ടില്ല
Read More » - 27 August
നഗരമധ്യത്തിലെ പരസ്യബോര്‍ഡില്‍ അശ്ലീല ദൃശ്യം തെളിഞ്ഞു: കേസ് എടുത്ത് പൊലീസ്
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പ്രസിദ്ധമായ കോണാട് പ്ലേസിലെ ഡിജിറ്റല്‍ പരസ്യ ബോര്‍ഡില്‍ അശ്ലീല ദൃശ്യം തെളിഞ്ഞതില്‍ പൊലീസ് അന്വേഷണം. സംഭവത്തില്‍ ഐടി ആക്ട് പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത…
Read More » - 27 August
അവസരങ്ങള്‍ക്കായി സഹായിക്കണമെന്ന് അന്ന് മിനു കുര്യന്,2022ല്‍ മിനു മുനീറായി പണം ആവശ്യപ്പെട്ട് ബ്ലാക്ക്മെയിലിംഗും:മുകേഷ്
തിരുവനന്തപുരം: ലൈംഗിക പീഡനാരോപണം ഉന്നയിച്ച നടി മിനു മുനീറിനെതിരെ ആരോപണ വിധേയനായ നടനും എംഎല്‍എയുമായ മുകേഷ്. ആരോപണത്തില്‍ യാതൊരു കഴമ്പുമില്ലെന്നും ബ്ലാക്ക് മെയില്‍ ചെയ്യുകയായിരുന്നുവെന്നും നടന് മുകേഷ്…
Read More » - 27 August
സംസ്ഥാനത്ത് കനത്ത മഴയ്ക്കും തീവ്ര ഇടിമിന്നലിനും സാധ്യത: ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ മുന്നറിയിപ്പ്. അടുത്ത 5 ദിവസത്തേക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍…
Read More » - 27 August
ചെകുത്താന് ബാധ ഒഴിപ്പിക്കല്‍, ക്രൂര മര്‍ദ്ദനമേറ്റ സാമുവല്‍ മരിച്ച നിലയില്‍: പാസ്റ്ററിനെതിരെ പരാതിയുമായി കുടുംബം
ഗുരുദാസ്പൂര്‍: ബാധ ഒഴിപ്പിക്കലിന്റെ പേരില്‍ ക്രൂര മര്‍ദ്ദനമേറ്റ യുവാവ് കൊല്ലപ്പെട്ടു. പാസ്റ്ററിനെതിരെ പൊലീസില്‍ പരാതിയുമായി കുടുംബം. പഞ്ചാബിലെ ഗുരുദാസ്പൂരിലാണ് സംഭവം. അപസ്മാര ബാധ പതിവായതിന് പിന്നാലെയാണ് കുടുംബം…
Read More » - 27 August
അമ്മയിലെ കൂട്ടരാജി വാട്സ്ആപ്പ് ഗ്രൂപ്പിലെ ചേരിതിരിഞ്ഞുള്ള തര്‍ക്കത്തിന് പിന്നാലെ
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ അമ്മയിലെ കൂട്ടരാജിക്ക് കാരണമായത് സംഘടനയ്ക്ക് അകത്തുണ്ടായ രൂക്ഷമായ അഭിപ്രായ ഭിന്നത. താരങ്ങള്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ രണ്ട് ചേരിയിലായി തര്‍ക്കിച്ചതോടെയാണ് അമ്മ…
Read More » - 27 August
‘അമ്മ’യില്‍ പൊട്ടിത്തെറി: മോഹന്‍ലാല്‍ ഉള്‍പ്പെടെ എല്ലാവരും രാജിവച്ചു, ഭരണസമിതി പിരിച്ചു വിട്ടു
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിനിമയിലുണ്ടായ വെളിപ്പെടുത്തലില്‍ താരസംഘടന അമ്മയില്‍ പൊട്ടിത്തെറി. മോഹന്‍ലാല്‍ ഉള്‍പ്പെടെ എല്ലാവരും രാജിവെച്ചു. നിലവിലെ അമ്മ ഭരണസമിതി പിരിച്ചുവിട്ടു. ഹേമ കമ്മിറ്റി…
Read More » - 27 August
നഴ്സിങ് വിദ്യാര്‍ത്ഥിനിയെ ഓട്ടോ ഡ്രൈവര്‍ അതിക്രൂരമായ ബലാത്സംഗത്തിനിരയാക്കി: സംഭവം നടന്നത് നാല് ദിവസങ്ങള്‍ക്ക് മുമ്പ്
മുംബൈ: ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായി നഴ്സിങ് വിദ്യാര്‍ഥിനി. ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് പോകും വഴി ഓട്ടോറിക്ഷ ഡ്രൈവര്‍ ആണ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചത്. മുംബൈ രത്നഗിരിയിലാണ് സംഭവം.…
Read More » - 27 August
ദൃശ്യത്തിന്റെ ചിത്രീകരണവേളയില്‍ സിദ്ധിഖ് മോശമായി പെരുമാറിയെന്ന് പ്രചാരണം: വിശദീകരണവുമായി മലയാള സിനിമാ നടി ആശാ ശരത്ത്
കൊച്ചി: ദൃശ്യത്തിന്റെ ചിത്രീകരണവേളയില്‍ നടന് സിദ്ധിഖ് മോശമായി പെരുമാറിയെന്ന് പ്രചാരണത്തില്‍ വിശദീകരണവുമായി മലയാള സിനിമാ നടി ആശാ ശരത്ത്. സിദ്ധിഖ് എന്റെ നല്ല സുഹൃത്താണ്. അദ്ദേഹത്തില്‍ നിന്ന്…
Read More » - 27 August
മുകേഷിനെ നടിയുടെ അമ്മ അടിച്ചു പുറത്താക്കി, മുകേഷ് ഒന്നും മിണ്ടാതെ ഇറങ്ങിപോകുകയായിരുന്നു: സന്ധ്യ
കൊച്ചി:നടന് മുകേഷിനെതിരെ ആരോപണവുമായി നടി സന്ധ്യ. സുഹൃത്തായ നടിയുടെ കുടുംബത്തിനുണ്ടായ ദുരനുഭവമാണ് സന്ധ്യ മാധ്യമങ്ങളോട് പങ്കുവച്ചത്. നടി വീട്ടിലില്ലാത്ത സമയത്ത് മുകേഷ് അവരുടെ വീട്ടിലെത്തി അമ്മയോട് അപമര്യാദയായി…
Read More » - 27 August
ജയസൂര്യയും മുകേഷും ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെ പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്കി മിനു മുനീര്‍
കൊച്ചി: മുകേഷ് ഉള്‍പ്പടെ ഏഴ് പേര്‍ക്കെതിരെ അന്വേഷണ സംഘത്തിന് പരാതി നല്കി നടി മിനു മുനീര്‍. ഏഴു പേര്‍ക്കെതിരെ പ്രത്യേകമാണ് പരാതി. നടന്മാരായ മുകേഷ്, മണിയന്‍പിള്ള രാജു,…
Read More » - 27 August
പ്രമുഖ സംവിധായകന് മോഹന്‍ അന്തരിച്ചു
കൊച്ചി: പ്രമുഖ സംവിധായകന് മോഹന്‍ അന്തരിച്ചു. വിടപറഞ്ഞത് എണ്‍പതുകളിലെ മലയാളികളുടെ സൗന്ദര്യ ബോധത്തെ സിനിമകളിലേക്ക് പകര്‍ത്തിയ സംവിധായകന്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. സംസ്കാരം നാളെ…
Read More » - 27 August
നടനെന്ന നിലയില്‍ സുരേഷ് ഗോപിക്ക് അഭിപ്രായം പറയാം, പക്ഷെ ബിജെപിയുടെ നിലപാട് അതല്ല: മുകേഷ് വിഷയത്തില്‍ കെ സുരേന്ദ്രന്
തിരുവനന്തപുരം: ചലച്ചിത്ര നടനെന്ന നിലയില്‍ സുരേഷ് ഗോപിക്ക് അഭിപ്രായം പറയാമെന്നും ബിജെപിയുടെ നിലപാട് പാര്‍ട്ടി നേതൃത്വം പറയുന്നതാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. സുരേഷ് ഗോപി…
Read More » - 27 August
മുകേഷിന്റെ കാര്യം കോടതി തീരുമാനിക്കും, കോടതിക്ക് ബുദ്ധിയും യുക്തിയുമുണ്ട് : കേന്ദ്രമന്ത്രി സുരേഷ് ഗോപി
തൃശൂര്‍: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മലയാളസിനിമാ മേഖലയിലുണ്ടായ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപി. വലിയ സംവിധാനത്തെ തകര്‍ക്കുകയാണ് മാധ്യമങ്ങളെന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്.…
Read More » - 27 August
അനില്‍ കുമാറിന്റെ കൊലയ്ക്ക് പിന്നില്‍ ക്യാരറ്റ് എടുത്ത് കഴിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കം
പത്തനംതിട്ട: പത്തനംതിട്ട റാന്നിയില്‍ പച്ചക്കറി വ്യാപാരി അനില്‍ കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവമുണ്ടായത് ക്യാരറ്റ് എടുത്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍. പച്ചക്കറി വാങ്ങാനെത്തിയപ്പോള്‍ ക്യാരറ്റിന്റെ വിലയെച്ചൊല്ലി തര്‍ക്കമുണ്ടായി. പിന്നീട് ഇവര്‍…
Read More » - 27 August
രാത്രിയായാൽ കതകിൽ തട്ടി ശല്യം, പിന്നെ സിനിമയിൽ എല്ലാ അവസരവും മുടക്കാൻ നോക്കിയതോടെ ഇടപെട്ടത് മോഹൻലാൽ സർ- ശിവാനി
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ നിരവധി നടിമാരാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി മുന്നോട്ട് വന്നുകൊണ്ടിരിക്കുന്നത്. ജയസൂര്യ, മുകേഷ്, ഇടവേള ബാബു, മണിയൻപിള്ള രാജു, ബാബുരാജ്, സംവിധായകൻ…
Read More » - 27 August
മുകേഷിനോട് എംഎല്‍എ സ്ഥാനം ഒഴിയാന്‍ സിപിഎം ആവശ്യപ്പെടില്ല: അതിനുള്ള കാരണം ചൂണ്ടിക്കാട്ടി പാര്‍ട്ടി നേതാക്കള്‍
കൊല്ലം: ആരോപണ നിഴലില്‍ നില്‍ക്കുമ്പോഴും നടനും എംഎല്‍എയുമായ മുകേഷിനെ കൈവിടാതെ സിപിഎം. ലൈംഗിക ആരോപണത്തെ തുടര്‍ന്ന് മുകേഷ് എംഎല്‍എ സ്ഥാനം ഒഴിയണമെന്ന് ഇപ്പോള്‍ ആവശ്യപ്പെടില്ല. സമാന ആരോപണങ്ങളില്‍…
Read More » - 27 August
‘ഞാന്‍ വിവാഹം കഴിച്ചു’- വിദ്യാർത്ഥികളുടെ ചോദ്യത്തിന് ഉത്തരം നൽകി രാഹുൽ ഗാന്ധി
ശ്രീനഗർ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നിരവധി തവണ കേട്ട് മടുത്ത ഒരു ചോദ്യമാണ് എപ്പോൾ വിവാഹം കഴിക്കുമെന്നുള്ളത്. ഇപ്പോൾ വീണ്ടും അതെ ചോദ്യം തേടിയെത്തിയിരിക്കുകയാണ് അദ്ദേഹത്തെ.…
Read More » - 27 August
വയനാട് ഉരുൾപൊട്ടൽ: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും: 2000 കോടി ആവശ്യപ്പെടും
മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ കേന്ദ്രസഹായം അഭ്യർത്ഥിച്ച് നിവേദനം നൽകും. 2000 കോടി രൂപയുടെ സഹായമാകും…
Read More »