Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2018 -29 July
വൻ ഭൂചലനം : മരണസംഖ്യ ഉയരുന്നു
ജക്കാര്‍ത്ത : വൻ ഭൂചലനം. ഇന്തോനേഷ്യയിൽ ലോബോക്ക് പ്രവിശ്യയില്‍ ഞായറാഴ്ച രാവിലെ ഉണ്ടായ ഭൂചലനത്തില്‍ 13 പേരാണ് മരിച്ചത്. നൂറിലധികം പേര്‍ക്ക് പരിക്കേറ്റതായും, നിരവധി കെട്ടിടങ്ങളും വീടുകളും…
Read More » - 29 July
പുറത്തുവന്ന ഫോണ്‍ സംഭാഷണം അന്വേഷണം വഴിതിരിച്ചുവിടാന്‍ : ഒത്തുതീര്‍പ്പിനായി ആരേയും നിയോഗിച്ചിട്ടില്ല : ജലന്ധര്‍ രൂപതയുടെ നിലപാട് ഇങ്ങനെ
ജലന്ധര്‍ : പുറത്തുവന്ന ഫോണ്‍ സംഭാഷണം അന്വേഷണത്തെ വഴിതിരിച്ചുവിടാനാണെന്ന് ജലന്ധര്‍ രൂപത. കന്യാസ്ത്രീയുടെ പരാതിയില്‍ ഒത്തുതീര്‍പ്പ് ശ്രമം നടത്തിയ വാര്‍ത്ത ജലന്ധര്‍ ബിഷപ്പ് നിഷേധിച്ചു. അതേസമയം ഒത്തുതീര്‍പ്പ്…
Read More » - 29 July
ലാവ്ലിൻ കേസ്; സുപ്രീംകോടതിയും സത്യം തിരിച്ചറിയുമെന്ന് കോടിയേരി
തിരുവനന്തപുരം: ലാവ്ലിൻ കേസിൽ സുപ്രീംകോടതിയിലും സത്യം തെളിയുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്കെതിരെ ജനങ്ങളെ തിരിക്കാനുള്ള ചിലരുടെ…
Read More » - 29 July
സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി എന്‍കെ പ്രേമചന്ദ്രന്
തിരുവനന്തപുരം: സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി എന്‍കെ പ്രേമചന്ദ്രന്. ആര്എസ്പിയില് വിഭാഗീയത ഉണ്ടാക്കുവാന്‍ സി പിഎം ശ്രമിക്കുന്നുവെന്നും നേതാക്കള്‍ക്ക് വലിയ ഓഫറുകളാണ് നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎമ്മിന്റെ ക്ഷണം…
Read More » - 29 July
ഒടുവിൽ രാകേഷ് ഇഷ്ട ഗായകനൊപ്പം ഒരേ വേദിയിലെത്തി
കൊച്ചി : മരം വെട്ടുന്ന പണിക്കിടയിൽ വെറുതെ ഒന്നു പാടിയതാണ് രാകേഷ് ഉണ്ണി . അതോടെ സോഷ്യൽ മീഡിയയിൽ വൈറലായി രാകേഷും രാകേഷിന്റെ പാട്ടും. കമൽ ഹാസന്റെ…
Read More » - 29 July
കേന്ദ്ര ജീവനക്കാര്‍ക്ക് വിദേശരാജ്യ സന്ദര്ശനമൊരുക്കുന്നു
ന്യൂഡൽഹി : കേന്ദ്ര ജീവനക്കാർക്ക് വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരമൊരുങ്ങുന്നു. എല്‍.ടി.സി (ലീവ് ട്രാവല്‍ കണ്സഷന്) പരിധിയില്‍ ഇനിമുതല്‍ അഞ്ച് മധ്യ ഏഷ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാണ് പേഴ്സണൽ മന്ത്രാലയം…
Read More » - 29 July
പ്രമുഖ നേതാവിന്റെ വീടിന് നേരെ ബോംബേറ്
ചെന്നൈ•അമ്മ മക്കള്‍ മുന്നേട്ര കഴകം നേതാവ് ടി.ടി.വി ദിനകരന്റെ വീടിന് നേരെ ബോംബേറ്. ദിനകരന്റെ ചെന്നൈയിലെ ബസന്ത് നഗറിലുള്ള വസതിയ്ക്ക് നേരെയാണ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ നാല് പാര്‍ട്ടി…
Read More » - 29 July
മുഖംമൂടി ധരിച്ച കൊലയാളികള്‍ ആള്കൂട്ടത്തിനു നേര്‍ക്ക് വെടിയുതിര്‍ത്തു; മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം
ലൂസിയാന: മുഖംമൂടി ധരിച്ച കൊലയാളികള്‍ ആള്കൂട്ടത്തിനു നേര്‍ക്ക് വെടിയുതിര്‍ത്ത സംഭവത്തില്‍ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. ശനിയാഴ്ച രാത്രി അമേരിക്കയിലെ ന്യൂ ഓര്‍ലിയന്‍സിലെ ക്ലായിബോര്‍ണെ അവന്യുവിലായിരുന്നു സംഭവം. ആക്രമത്തില്‍…
Read More » - 29 July
ദുരിതാശ്വാസ ക്യാമ്പിലേക്ക് ഭക്ഷണവുമായി വന്ന വാഹനം മറിഞ്ഞു
ആലപ്പുഴ : അപ്പർ കുട്ടനാട്ടിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് ഭക്ഷണവുമായി വന്ന വാഹനം തോട്ടിലേക്ക് മറിറിഞ്ഞു. ഡ്രൈവറേയും വാഹനത്തിലുണ്ടായിരുന്ന മൂന്നു പേരേയും നാട്ടുകാര്‍ രക്ഷപെടുത്തി. എടത്വാ പാണ്ടങ്കരി രക്ഷാസൈന്യം…
Read More » - 29 July
ഭൂപടം തെറ്റായി അച്ചടിച്ചു; ഒമാനില്‍ പിന്നീട് നടന്നതിങ്ങനെ
മസ്കറ്റ്: ഒമാനില്‍ നോട്ടുപുസ്തകങ്ങളില്‍ സുല്‍ത്താനേറ്റിന്റെ ഭൂപടം തെറ്റായി നല്‍കിയതിനെ തുടര്‍ന്ന് ഭൂപടം തെറ്റായി അച്ചടിച്ച നോട്ടുപുസ്തകം നിരോധിച്ചു. മസ്കറ്റ്, സലാല, നിസ്വ, അസിബ്, റുസ്താഖ് എന്നിവിടങ്ങളില്‍ ഉപഭോക്തൃവിഭാഗം…
Read More » - 29 July
റാഫേല്‍ വിവാദം : ആരാണ് ഒളിച്ചതും ഒളിപ്പിക്കുന്നതും: റാഫേല്‍ യുദ്ധ വിമാന കരാറിന്റെ സാധ്യതകളിലേക്ക് വിരല്‍ ചൂണ്ടുന്ന ലേഖന പരമ്പര-മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍കെ.വി.എസ് ഹരിദാസ് എഴുതുന്നു: രണ്ടാം ഭാഗം
റാഫേൽ യുദ്ധവിമാനങ്ങളുടെ വില സംബന്ധിച്ച വിവാദമാണ് ആദ്യം കോൺഗ്രസ് ഉയർത്തിയത്. ലോകത്തില്ലാത്ത വില കൊടുത്താണ് ഇന്ത്യ ഇപ്പോൾ ആ വിമാനങ്ങൾ വാങ്ങിയത് എന്നും അതുകൊണ്ടുതന്നെ വൻ നഷ്ടം…
Read More » - 29 July
ജേര്‍ണലിസം വിദ്യാര്‍ത്ഥിനിയെ കാണാതായതിനു ശേഷം വീട്ടുകാരെ തേടിയെത്തിയ വാര്‍ത്ത ഇങ്ങനെ
തൃക്കരിപ്പൂര്‍: ജേര്‍ണലിസം വിദ്യാര്‍ത്ഥിനിയെ കാണാതായതിനു ശേഷം വീട്ടുകാരെ തേടിയെത്തിയത് പുതിയൊരു വാര്‍ത്ത. തൃക്കരിപ്പൂര്‍ ആയിറ്റി മണിയനോടി സ്വദേശിനി ഷിബിനയെയാണ് കഴിഞ്ഞ ദിവസം കാണാതായത്. ക്ലാസിലേക്ക് പുറപ്പെട്ട ഈ…
Read More » - 29 July
മലയാളി ജ്യോതിഷന്റെ പ്രവചനം; നിരവധിപ്പേർ നാടുവിട്ടു
ബെംഗളൂരു: മലയാളി ജ്യോതിഷന്റെ പ്രവചനം കേട്ട് നിരവധി ആളുകൾ നാടുവിട്ടു. ഉടൻ മരിക്കുമെന്നായിരുന്നു ജ്യോതിഷന്റെ പ്രവചനം. ഇതുകേട്ട് ബെംഗളൂരുവിലെ ചിക്കമഗളൂരു നരസിംഹരാജയിലെ ഷിഗേവാണി ഗ്രാമത്തില്‍ താമസിക്കുന്ന ഹക്കി…
Read More » - 29 July
രക്ഷപ്പെടാനുള്ള തത്രപ്പാടിനിടെ സഞ്ചി മറന്നു വച്ചു; ഒടുവിൽ കള്ളൻ പിടിയിൽ
കോട്ടയം : മോഷണശേഷം മറന്നുവെച്ച സഞ്ചി ഒടുവിൽ കള്ളന് വിനയായി. മറന്നുവെച്ചതാകട്ടെ വീടിനടുത്തുള്ള ടെക്സ്റ്റൈല്‍ ഷോപ്പിന്റെ പേരുള്ള സഞ്ചി. പോലീസിന് കച്ചിത്തുരുമ്പായത് ഇതാണ്. അധികം വൈകാതെ തന്നെ…
Read More » - 29 July
പി.എഫിന്റെ നിശ്ചിത അനുപാതം ഇനി മുതല്‍ ഓഹരിയിലേക്കും
ഡൽഹി : പ്രൊവിഡന്റ് ഫണ്ട് വിഹിതം ഇനി ഓഹരിയിലും നിക്ഷേപിക്കാം. ഇവ കൂടാതെ സര്‍ക്കാര്‍ സെക്യൂരിറ്റികള്‍, കടപത്രം, ഓഹരി, ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റ് തുടങ്ങിയവയിലും തുക നിക്ഷേപിക്കാന്‍…
Read More » - 29 July
പശു മാത്രമല്ല ആടും അമ്മയാണ്, ആരും ആട്ടിറച്ചി കഴിക്കരുത്; പുതിയ പ്രസ്താവനയുമായി ബിജെപി നേതാവ്
കൊല്‍ക്കത്ത: പശു മാത്രമല്ല ആടും അമ്മയാണ്, ആരും ആട്ടിറച്ചി കഴിക്കരുത്, പുതിയ പ്രസ്താവനയുമായി ബിജെപി നേതാവ്. ബിജെപി ബംഗാള്‍ സംസ്ഥാന ഉപാധ്യക്ഷന്‍ ചന്ദ്രകുമാര്‍ ബോസ് ആണ് പുതിയ…
Read More » - 29 July
ലോറി സമരംകൊണ്ട് പൈനാപ്പിള്‍ കൃഷിക്ക് വൻ നഷ്ടം
വാഴക്കുളം: സംസ്ഥാനത്ത് കഴിഞ്ഞ പത്ത് ദിവസം നടന്ന ലോറി സമരത്തിൽ നിരവധി നഷ്ടങ്ങളാണ് വ്യാപാര മേഖലയിൽ ഉണ്ടായിരിക്കുന്നത്. അതിൽത്തന്നെ ഏറ്റവും കൂടുതൽ നഷ്ടം സംഭവിച്ചിരിക്കുന്നത് പൈനാപ്പിള്‍ കൃഷിയിലാണ്.…
Read More » - 29 July
ശക്തമായ ഭൂചലനത്തില്‍ 10 പേര് മരിച്ചു; ഭീതിയോടെ ജനങ്ങള്‍
ജക്കാര്‍ത്ത: ശക്തമായ ഭൂചലനത്തില്‍ 10 പേര് മരിച്ചു, ഭീതിയോടെ ജനങ്ങള്‍. ഇന്തോനേഷ്യയിലെ വിനോദ സഞ്ചാര മേഖലയായ ലൊംബോക്കിലാണ് ഇന്ന് പുലര്‍ച്ചെ ഭൂചലനമുണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 6.4 രേഖപ്പെടുത്തിയ…
Read More » - 29 July
18 കാരനൊപ്പം ഇറങ്ങിപ്പോയ 16 കാരിയ്ക്ക് സംഭവിച്ചത് : നാലുപേര്‍ പിടിയില്‍
ന്യൂഡല്‍ഹി•പതിനാറുകാരിയെ വേശ്യാവൃത്തിയ്ക്ക് ഉപയോഗിച്ച ഒരു സ്ത്രീയുള്‍പ്പെടെ നാലുപേരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. രവി (32) റിങ്കി (20) മുകേഷ് (36) അഭിഷേക് (18) എന്നിവരാണ് അറസ്റ്റിലായത്.…
Read More » - 29 July
വിമാനത്താവളത്തിനു സമീപം ഉഗ്രശേഷിയുള്ള ബോംബ്; പരിഭ്രാന്തിയിലായി ജീവനക്കാര്‍
ഇംഫാല്‍: വിമാനത്താവളത്തിനു സമീപം ഉഗ്രശേഷിയുള്ള ബോംബ് കണ്ടെടുത്തു. ഇംഫാല്‍ വിമാനത്താവളത്തിനു സമീപം ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് ബോംബ് കണ്ടെടുത്തത്. ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ നിംഗോംബാബില് വഴിയരികില്‍നിന്നാണ്…
Read More » - 29 July
എപ്പിലെപ്സി രോഗിയെ വിമാനത്തിൽ നിന്ന് ഒഴിവാക്കിയ സംഭവത്തിൽ ക്ഷമ ചോദിച്ച് എമിറേറ്റ്സ്
ദുബായ്: ദുബായിൽ നിന്ന് ഫ്രാൻസിലേക്കുള്ള വിമാനത്തിൽ നിന്ന് എപ്പിലെപ്സി രോഗിയെ ഒഴിവാക്കിയ സംഭവത്തിൽ ക്ഷമ ചോദിച്ച് എമിറേറ്റ്സ്. യാതൊരു അവഗണനയുടെ ഭാഗമായും ചെയ്തതല്ലെന്നും, വിമാനത്തിൽ യാത്ര ചെയ്യുന്നവരുടെ…
Read More » - 29 July
മോഷ്ടിച്ചത് സ്വന്തം സഹോദരിയുടെ സ്വര്‍ണ്ണം; യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം : സ്വന്തം സഹോദരിയുടെ സ്വർണ്ണം മോഷ്ടിച്ച സഹോദരന് പോലീസ് പിടിയിൽ.നെടുമങ്ങാട് ഇരിഞ്ചയം പൂവത്തൂർ അന്‍സി മന്‍സിലില്‍ അനസ് (30) ആണ് പിടിയിലായത്. ഇയാൾ സഹോദരിയുടെ 42…
Read More » - 29 July
മുസ്ലിം പള്ളിയില്‍ നിന്നും ചന്ദന മരങ്ങള്‍ മോഷണം പോയി
കായംകുളം: മുസ്ലിം പള്ളിയില്‍ നിന്നും ചന്ദന മരങ്ങള്‍ മോഷണം പോയി. കായംകുളം ടൗണ്‍ മസ്ജിദ് പള്ളിയുടെ പരിസരത്ത് നിന്നുമാണ് പതിനഞ്ച് വര്‍ഷത്തോളം പ്രായമുള്ള രണ്ട് മരങ്ങളാണ് മുറിച്ചുകടത്തിയത്.…
Read More » - 29 July
ഏഴു വയസുകാരിയെ മാനഭംഗത്തിനിരയാക്കിയ ശേഷം കഴുത്തുഞെരിച്ച് കൊന്നു
രാജസ്ഥാന്: ഏഴു വയസുള്ള പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. കുട്ടിയുടെ മൃതദേഹം വീടിനടുത്തുള്ള കൃഷിയിടത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു കണ്ടെത്തിയത് . വൈകുന്നേരം വീടിനു സമീപം കളിച്ചുകൊണ്ടിരുന്ന…
Read More » - 29 July
വീടുകളിലേക്ക് വെള്ളം ഇരച്ചു കയറി; കോട്ടയത്ത് ഉരുള്‍പൊട്ടലുണ്ടായതായി സംശയം
കോട്ടയം: വീടുകളിലേക്ക് വെള്ളം ഇരച്ചു കയറി, കോട്ടയത്ത് ഉരുള്‍പൊട്ടലുണ്ടായതായി സംശയം. ഈരാറ്റുപേട്ടയ്ക്കു സമീപം പനയ്ക്കപ്പാലം ജംക്ഷനില്‍ മീനച്ചിലാറ്റില്‍ വെള്ളം പൊങ്ങിയതിനെ തുടര്‍ന്ന് വീടുകളിലേക്ക് കലങ്ങിമറിഞ്ഞ വെള്ളം വീടുകളിലേക്ക്…
Read More »